'മഞ്ഞുമ്മല്‍ ബോയ്സ്' ഒടിടി റിലീസിനൊരുങ്ങുന്നു. 200 കോടി നേട്ടവുമായി മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്സ്.
മെയ് 3 നാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിംഗ്...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മത്സരിക്കാനില്ലെന്നും പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കാനാണ് തീരുമാനമെന്നും അദ്ദേഹം വൈകാരികമായി...
വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും തന്റെ ലീഡ് മുറുകെ പിടിച്ചു കൊണ്ട് രാധാകൃഷൻ എല്‍.ഡി.എഫിന്റെ മാനം കാത്തു.
ആലത്തൂരിന്റെ ജനകീയ മുഖമായ കെ രാധാകൃഷ്ണൻ നഷ്ടമായ ചെങ്കോട്ട തിരിച്ചു പിടിച്ചു.എല്‍ഡിഎഫ് വിജയം എന്നതിനേക്കാള്‍ രാധാകൃഷ്ണൻ എന്ന...
നഴ്‌സിങ് പഠിക്കാനായി ബംഗ്ലൂരുവിലേക്കു പോയ ചങ്ങനാശേരി പെരുന്ന പടിഞ്ഞാറേക്കര വീട്ടില്‍ വര്‍ഷ (22) അറസ്റ്റിലാകുന്നതു അര കിലോയോളം വരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എ.
കേരളത്തിലേക്ക് കടത്തി കെച്ചിയില്‍ എത്തിക്കുന്നതിനിടെ.
മുമ്ബും വര്‍ഷയെ ഉപയോഗിച്ചു സംഘം ലഹരിക്കടത്തു...
സംസ്ഥാനത്ത് സകല റിക്കാർഡുകളും പഴങ്കഥയാക്കി സ്വർണക്കുതിപ്പ്. ചൊവ്വാഴ്ച ചരിത്രത്തിലാദ്യമായി 68,000 രൂപ ഭേദിച്ച പവൻവിലയില്‍ ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്.ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ, ഒരു പവൻ സ്വർണത്തിന് 68,480...

2025 ഏപ്രില്‍ 1 മുതല്‍ പുതിയ സാമ്ബത്തിക വർഷം ആരംഭിക്കുന്നതോടെ ഇന്ത്യയില്‍ സാമ്ബത്തിക രംഗത്ത് നിരവധി മാറ്റങ്ങള്‍ വരുന്നുണ്ട്.പുതിയ ആദായനികുതി നിരക്കുകള്‍, യുപിഐ സേവനങ്ങള്‍, ഏകീകൃത പെൻഷൻ പദ്ധതി (UPS) എന്നിവയുമായി ബന്ധപ്പെട്ട...
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെയാണ് 20ന് രേഖപ്പെടുത്തിയ 66,480 രൂപ എന്ന റെക്കോര്‍ഡ് ഭേദിച്ചത്.നിലവില്‍ 66,720 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്....
വളരെയേറെ വർഷങ്ങളായി മലയാളികള്‍ പൊതുപ്രവർത്തനരംഗത്തും രാഷ്ട്രീയ രംഗത്തും കേട്ടുകൊണ്ടേയിരിക്കുന്ന ഒരു പേരാണ് കെ സുരേന്ദ്രന്റേത്.ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പദവിയില്‍ നിന്ന് സുരേന്ദ്രൻ പടിയിറങ്ങുമ്ബോള്‍ അങ്ങോട്ടേക്ക് ചെന്ന് കയറുന്നത് ഒരു കോടീശ്വരനാണ്. 2024 ലോക്സഭാ...
സംസ്ഥാനത്ത് സകല റിക്കാർഡുകളും പഴങ്കഥയാക്കി സ്വർണക്കുതിപ്പ്. ചൊവ്വാഴ്ച ചരിത്രത്തിലാദ്യമായി 68,000 രൂപ ഭേദിച്ച പവൻവിലയില്‍ ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്.ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ, ഒരു പവൻ സ്വർണത്തിന് 68,480...
Recent Comments