ആവശ്യപ്പെട്ടത് 150 പവനും കാറും, ആക്രമിച്ചത് ലഹരി ഉപയോഗിച്ച ശേഷം; തുറന്നുപറച്ചിലുമായി നവവധു; വീഡിയോ കാണാം

സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് മർദ്ദിച്ചതെന്ന് പന്തീരാങ്കാവിലെ നവവധു. ഭർത്താവിനെതിരെ പരാതി നല്‍കിയിട്ടും പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തിയില്ലെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴുത്തില്‍ വയർ മുറുക്കി രാഹുല്‍ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ബെല്‍റ്റ് വച്ച്‌...

വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും

പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തില്‍ പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കൂത്തുപറമ്ബിനടുത്ത മാനന്തേരിയിലെ താഴെ കളത്തില്‍ വീട്ടില്‍ ശ്യാംജിത്തിന് (27) ജീവപര്യന്തം...

കുടകിലെ വിദ്യാര്‍ഥിനിയുടെ കൊല; അറുത്തെടുത്ത തല കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

കുടകിലെ സോമവാർപേട്ടയില്‍ 16-കാരിയായ വിദ്യാർഥിനിയെ കൊലചെയ്ത പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. സോമവാർപേട്ട താലൂക്ക് സുർലബ്ബി ഗ്രാമത്തിലെ പെണ്‍കുട്ടിയെയാണ് തലയറുത്ത് കൊന്നത്. കൊല നടത്തിയ ഹമ്മിയാല ഗ്രാമത്തിലെ എം. പ്രകാശ് എന്ന ഓംകാരപ്പ(32)യെ പോലീസ് അറസ്റ്റുചെയ്തു. പ്രതിക്കൊപ്പം...

വളഞ്ഞിട്ട് തല്ലിച്ചതച്ചതിന് പിന്നില്‍ നിസാര കാരണങ്ങള്‍; തൃശൂരില്‍ യുവാവിന് ക്രൂരമര്‍ദ്ദനം; വീഡിയോ വാർത്തയോടൊപ്പം 

കയ്‌പമംഗലം മൂന്നുപിടിയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് തല്ലി. അശ്വിൻ എന്ന യുവാവിനെയാണ് സംഘം ക്രൂരമായി മർദ്ദിച്ചത്. മർദ്ദനം തടയാൻ ശ്രമിച്ച ജിതിൻ എന്ന യുവാവിനും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരമണിയോടുകൂടിയായിരുന്നു സംഭവം....

വീഡിയോ ദൃശ്യം തുമ്പായി; ഓട്ടോറിക്ഷയില്‍ പത്താംക്ലാസുകാരിക്ക് പീഡ‍നം; അതിക്രമം സ്കൂളില്‍ നിന്ന് വീട്ടിലെത്തിക്കുമ്ബോള്‍; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം 

സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10 ക്ലാസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി. പതിവായി കുട്ടിയെ വീട്ടിലെത്തിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് വിജനമായ വഴിയില്‍ വച്ച്‌ കുട്ടിയെ അതിക്രമത്തിനിരയാക്കിയത്. നാഗ്പൂരിലെ ഓംകാർ നഗറിലാണ് സംഭവം. 25-കാരനായ ഓട്ടോറിക്ഷ ഡ്രൈവറാണ്...

“പതിനാലു വർഷത്തെ ശിക്ഷയല്ലേ, അത് ഗൂഗിളില്‍ കണ്ടിട്ടുണ്ട്” പ്രണയപ്പക; നാടിനെ നടുക്കിയ പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ വിധി ഇന്ന്

പ്രണയാഭ്യർ‌ത്ഥന നിരസിച്ച പാനൂർ സ്വദേശിനി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. 23-കാരിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയുക....

മദ്യലഹരിയില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, ജനനേന്ദ്രിയത്തില്‍ സിഗരറ്റ്‌കൊണ്ട് പൊള്ളിച്ചു; ഞെട്ടിക്കുന്ന CCTV ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ഭർത്താവിനെ കഴുത്ത് ഞെരിച്ച്‌ കൊല്ലാൻ ശ്രമിക്കുകയും പൊള്ളലേല്‍പ്പിക്കുകയുംചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഉത്തർപ്രദേശിലെ ബിജ്നോർ സ്വദേശിനിയായ മെഹർ ജഹാനെയാണ് ഭർത്താവിന്റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് യുവതിക്കെതിരേ...

മുറിയില്‍ കയറി ഭാര്യക്കൊപ്പം കട്ടിലില്‍കിടന്നു; ആണ്‍സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പിച്ചു

കിടപ്പറയില്‍ അതിക്രമിച്ചുകയറി ഭാര്യക്കൊപ്പം കിടന്ന ആണ്‍സുഹൃത്തിനെ ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. അരീക്കോട് സ്വദേശിയായ യുവാവിനാണ് തലക്കും മുഖത്തും വെട്ടേറ്റത്. കട്ടിപ്പാറ അമരാട് സ്വദേശിനിയായ 23-കാരിയുടെ വീട്ടില്‍വെച്ചാണ് സംഭവം. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്...

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

പരവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു. പൂതക്കുളം തെങ്ങില്‍ വീട്ടില്‍ പ്രീത (39), ശ്രീനന്ദ (12) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗിനെ കൊട്ടിയത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിന്...

മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി; 11 വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; 94 വയസ്സുകാരൻ അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം കാണിച്ച 94കാരൻ അറസ്റ്റില്‍. പുന്നയൂർക്കുളം അവണോട്ടുങ്ങല്‍ വീട്ടില്‍ കുട്ടനെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കടയില്‍ സാധനം വാങ്ങി തിരികെ പോകുകയായിരുന്ന 11 വയസ്സുകാരിയെ മുല്ലപ്പൂ തരാമെന്ന് പറഞ്ഞ് പ്രതി...

സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചവര്‍; അടുത്തിടെ വീണ്ടും അടുത്തതോടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍; അനില പിന്മാറാൻ തയ്യാറായപ്പോള്‍ ഷിജു ബന്ധം തുടരാൻ...

കണ്ണൂര്‍ പയ്യന്നൂരില്‍ 33കാരിയെ ആളില്ലാത്ത വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. മാതമംഗലം കോയിപ്ര സ്വദേശിനി അനില (33)യെ സുഹൃത്തായ സുദര്‍ശനപ്രസാദ് എന്ന ഷിജു(34) കൊലപ്പെടുത്തിയതാണെന്നാണ് സംശയം. കൃത്യം നടത്തിയതിന് പിന്നാലെ...

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു; അധ്യാപിക അറസ്റ്റില്‍

പതിനൊന്നുവയസ്സുകാരനായ വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്കൂള്‍ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ വിസ്കോണ്‍സിനിലെ എലിമെന്ററി സ്കൂള്‍ അധ്യാപികയായ മാഡിസണ്‍ ബെർഗ്മാനെ(24)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലായില്‍ ആണ്‍സുഹൃത്തുമായുള്ള വിവാഹം നടക്കാനിരിക്കെയാണ് വിദ്യാർഥിക്ക് നേരേ...

നവജാത ശിശുവിനെ ഫ്ളാറ്റില്‍നിന്ന് എറിഞ്ഞത് അമ്മ; യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയം

കൊച്ചിയില്‍ നവജാത ശിശുവിനെ ഫ്ളാറ്റില്‍ നിന്ന് റോഡിലേക്കെറിഞ്ഞത് അമ്മതന്നെയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ശ്യാം സുന്ദർ.കുഞ്ഞിൻറെ അമ്മയായ 23 വയസ്സുള്ള യുവതി ലൈംഗിക പീഡനത്തിന് ഇരയായതായി സംശയിക്കുന്നതായും കമ്മീഷണർ വ്യക്തമാക്കി. യുവതി ഗർഭണിയായിരുന്നുവെന്ന...

കൊച്ചി പനമ്ബള്ളി നഗറില്‍ നടുറോഡില്‍ നവജാതശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞതായി സിസി ടിവി ദൃശ്യങ്ങളില്‍; അന്വേഷണം തുടങ്ങി...

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാർട്മെന്റില്‍ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.  രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ...

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന അരുംകൊല; 19 കാരനെ സിമന്റ് മിക്സര്‍ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി;...

കോണ്‍ക്രീറ്റ് കമ്ബനിയില്‍ സഹപ്രവര്‍ത്തകനായ ആസാം സ്വദേശിയെ ജെ.സി.ബി ഉപയോഗിച്ചു വേസ്റ്റ് കുഴിക്കുള്ളില്‍ താഴ്ത്തി കൊലപ്പെടുത്തിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ പാണ്ടി ദുരൈ (29) ആണു വാകത്താനം പോലീസ് അറസ്റ്റു ചെയ്തത്. വാകത്താനം...

ചില്ലറയെച്ചൊല്ലി തര്‍ക്കം, ബസില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിട്ട 68-കാരൻ മരിച്ചു; വീണുകിടന്നിടത്തും മര്‍ദനം

ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തിനിടെ കണ്ടക്‌ടറുടെ ക്രൂരമർദ്ദനത്തിനിരയായ വയോധികൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിലോ‌ടുന്ന ശാസ്‌താ ബസിന്റെ കണ്ടക്‌ടർ ഊരകം സ്വദേശി രതീഷാണ് വയോധികനെ മർദ്ദിച്ചത്. ഏപ്രില്‍...

ഉയ‍ര്‍ന്ന മാര്‍ക്കും പണവും തരാം..! വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക വേഴ്ചയ്‌ക്ക് വഴങ്ങണം; വനിതാ പ്രൊഫസര്‍ക്ക് 10 വര്‍ഷം തടവ്

തമിഴ്നാട്ടില്‍ വനിത പ്രൊഫസര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി. ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചെന്ന കേസിലാണ് അധ്യാപികയ്ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. തമിഴ്നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജില്‍...

നാടിനെ നടുക്കിയ! നെല്ലിയമ്ബം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

വയനാട് നെല്ലിയമ്ബം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ. നെല്ലിയമ്ബം കായക്കുന്ന് കുറുമക്കോളനിയിലെ അര്‍ജുന്‍-നെയാണ് കോടതി ശിക്ഷിച്ചത്. അഡീഷണല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എസ് കെ അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ 24-ന് പ്രതി...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ പക, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തും, കമ്പി  പഴുപ്പിച്ച്‌ മുഖത്ത് മുദ്ര കുത്തുകയും ചെയ്ത് പ്രതി

വിവാഹാഭ്യര്‍ത്ഥന നിരസിച്ച 17കാരിയെ ബലാത്സംഗം ചെയ്ത് യുവാവിന്റെ ക്രൂരത. ബലാത്സംഗം ചെയ്തതിന് പുറമേ ഇരുമ്ബ് കമ്ബി പഴുപ്പിച്ച്‌ മുഖത്ത് മുദ്ര കുത്തുകയും ചെയ്തു. മൂന്ന് ദിവസത്തോളം ബന്ദിയാക്കിയ ശേഷം 17കാരിയെ പ്രതി നിരവധി തവണ...

CPM ഓഫീസില്‍വെച്ച്‌ പത്രം ഇടാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; സിപിഎം നേതാവ് അറസ്റ്റില്‍

പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊയിലാണ്ടിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ബിജീഷാണ് അറസ്റ്റിലായത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് സംഭവം. കൊയിലാണ്ടിയിലെ ചിങ്ങപുരത്തുള്ള സിപിഎം ഓഫീസില്‍വെച്ച്‌ കുട്ടിയെ ബിജീഷ്...