ഭൂമി വാങ്ങാതെയും നേട്ടമുണ്ടാക്കാം; ചെറു തുകകളിൽ നിക്ഷേപിക്കാം: ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ സാധാരണക്കാരനും...

നേരിട്ട് ഭൂമി വാങ്ങാതെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഉണര്‍വില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ നിക്ഷേപകരെ സഹായിക്കുന്ന സംവിധാനമായ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍ക്ക്(റൈറ്റ്‌സ്) ഇന്ത്യന്‍ വിപണിയില്‍ താത്പര്യമേറുന്നു. വരുമാനം ലഭിക്കുന്ന വാണിജ്യ ആസ്തികളായ ഓഫീസുകള്‍,...

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ ആവേശ കുതിപ്പ്; കാരണങ്ങൾ ഇവ: വിശദാംശങ്ങൾ വായിക്കാം

നടപ്പു സാമ്ബത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവില്‍ കമ്ബനികളുടെ പ്രവർത്തന ഫലം മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ നിക്ഷേപക താത്പര്യമേറിയതോടെ രാജ്യത്തെ ഓഹരി വിപണി ഇന്നലെ മികച്ച മുന്നേറ്റം നടത്തി. ബാങ്കിംഗ്, ഐ.ടി മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന്...

സ്വർണ്ണ പണയ വായ്പകൾ: നിയന്ത്രണം കടുപ്പിച്ച് റിസർവ് ബാങ്ക്; ഉപഭോക്താക്കൾക്ക് ഇരുട്ടടിയാകുന്ന നിബന്ധനകൾ വായിക്കാം

സുതാര്യതയും ഉപഭോക്താക്കളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് സ്വര്‍ണ പണയ രംഗത്ത് നിയന്ത്രണം കടുപ്പിക്കുന്നു. പുതിയ നയമനുസരിച്ച്‌ പ്രതിമാസ തിരിച്ചടവ് സംവിധാനമില്ലാത്ത(ഇ.എം.ഐ) സ്വര്‍ണ വായ്പകള്‍ പുതുക്കുന്നതിന് മുതലും പലിശയും പൂര്‍ണമായും അടച്ചുതീര്‍ക്കണം. ഇത്തരം...

ഇന്നുൾപ്പെടെ രണ്ടു നാൾ മാത്രം; 25 കോടിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ; എപ്പോൾ വരെ...

25 കോടി ഒന്നാം സമ്മാനമായുള്ള തിരുവോണം ബംപര്‍ ലോട്ടറിയുടെ ഭാഗ്യശാലിയെ അറിയാന്‍ ഇനി വെറും 2 നാള്‍. കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നതും ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ളതുമായ ഈ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍...

തൊഴിലവസരങ്ങളുമായി ലുലു വിളിക്കുന്നു; യു എ ഇയും, സൗദിയും അടക്കം ആറ് ഗൾഫ് രാജ്യങ്ങളിൽ നിരവധി...

ഇന്ന് ജി സി സി മേഖലയില്‍ അതിവേഗം വളരുന്ന റീടെയില്‌‍ വ്യാപാര ശൃംഘലയായി മാറിയിരിക്കുകയാണ് ഇന്ന് ലുലു ഗ്രൂപ്പ്. യു എ ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം ഗ്രൂപ്പ് അതിവേഗം...

ഡോളറിനെതിരെ മൂക്കു കുത്തി വീണ് രൂപ; ഇന്നത്തെ വിലനിലവാരം ഒരു ഡോളറിന് 88.45 രൂപയിൽ; ഗോളടിച്ചത്...

പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന വിവരമാണ് വന്നിരിക്കുന്നത്. ഇന്ത്യന്‍ രൂപ സര്‍വകാല റെക്കോര്‍ഡ് ഇടിവില്‍. നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് ഇപ്പോള്‍ വലിയ ലാഭം കിട്ടും. രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞേക്കുമെന്നും വാര്‍ത്തകളുണ്ട്. അതുകൊണ്ടുതന്നെ വീണ്ടും...

ജി എസ് ടി പുനക്രമീകരണം: വീട് പണിയുന്നവർക്കും വാങ്ങുന്നവർക്കും ലാഭം; നിർമ്മാണ സാമഗ്രികളുടെ വിലയിൽ വൻ...

കേന്ദ്രസർക്കാർ നടപ്പാക്കിയ ജി.എസ്.ടി പരിഷ്കാരങ്ങള്‍ നിലവില്‍ വരുന്നതോടെ വീട് നിർമ്മാണത്തിന് ചെലവാകുന്ന തുകയില്‍ ചതുരശ്ര മീറ്ററിന് 1000 രൂപവരെ കുറയുമെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ എല്ലാവർ‌ക്കും വീട് എന്ന ദൗത്യത്തിന്...

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിൽ ആപ്പിൾ, സാംസങ്, ഗൂഗിൾ, നത്തിങ് ഫോണുകൾക്ക് വൻ വിലക്കിഴിവ് വാഗ്ദാനം ചെയ്യുമെന്ന്...

ഉത്സവ കാലത്തോട് അനുബന്ധിച്ച്‌ പലയിടങ്ങളിലും ധാരാളം സെയിലുകള്‍ നടക്കുന്ന സമയമാണിത്. ഓണ്‍ലൈൻ ഷോപ്പിംഗിലും സമാനമാണ് അവസ്ഥ. അത്തരത്തില്‍ ഉപഭോക്താക്കളേ ആകർ‌ഷിക്കാൻ പല തരത്തിലുള്ള ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാ‍ർട്ടിൻ്റെ ബിഗ് ബില്ല്യണ്‍ സെയില്‍. റിപ്പോർ‌ട്ടുകള്‍...

നാളെ മുതൽ രാജ്യത്ത് പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ; വില കൂടുകയും കുറയുകയും ചെയ്യുന്ന വസ്തുക്കളുടെ പട്ടിക...

നാളെ മുതലാണ് രാജ്യം പുതിയ ജി.എസ്.ടി നിരക്കിലേക്ക് മാറുന്നത്. ചരക്ക്-സേവനനികുതി (ജി.എസ്.ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണത്തിനാണ് ഇതോടെ തുടക്കമാവുന്നത്. നാല് സ്ലാബുകളായുള്ള നികുതി രണ്ട് സ്ലാബുകളിലേക്ക് മാറുന്നു എന്നതാണ് പ്രത്യേകത....

ITR Refund: ഐടിആ‍ര്‍ സമര്‍പ്പിച്ചിട്ടും റീഫണ്ട് കിട്ടിയില്ലേ? ഇക്കാര്യങ്ങൾ പരിശോധിക്കൂ.

ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബ‍ർ 16നായിരുന്നു. കൃത്യസമയത്തിനകം ആദായ നികുതി റിട്ടേണ്‍ ഫയല്‍ചെയ്ത് നികുതി റീഫണ്ട് ലഭിക്കാൻ കാത്തിരിക്കുന്നവരാകും പലരും. എന്നാല്‍ ഇനി നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇ...

‘അമ്മ’ താര സംഘടനയുടെ ബാങ്ക് ബാലൻസ് എത്ര; വെളിപ്പെടുത്തലുമായി നടനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ: വിശദമായി...

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ കടന്നുവരണമെന്ന് നടനും മന്ത്രിയുമായ കെബി ഗണേഷ് കുമാര്‍. മോഹന്‍ലാല്‍ നേതൃസ്ഥാനത്ത് നിന്ന് മാറുമ്ബോള്‍ പറഞ്ഞ മാറ്റം അന്വര്‍ത്ഥമാക്കണമെങ്കില്‍ നിര്‍ണായക സ്ഥാനങ്ങളിലേക്ക് വനിതകളെ ജയിപ്പിക്കണം...

ലോകത്തെ ഏറ്റവും വലിയ 5 ജി നെറ്റ്‌വർക്ക് ഓപ്പറേറ്റർ; മികച്ച പാദഫലങ്ങൾ: റിലയൻസ് ജിയോയ്ക്ക് വമ്പൻ...

ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റാണ് റിലയൻസ് ജിയോയെന്നും വരുംകാലങ്ങളില്‍ മികച്ച വളർച്ചയാകും കമ്ബനി രേഖപ്പെടുത്തുകയെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍. പ്രതി ഉപഭോക്താവിന്മേലുള്ള ശരാശരി വരുമാന നിരക്കില്‍ (എ.ആർ.പി.യു) മിതമായ വർദ്ധനയാണുണ്ടായതെങ്കിലും...

ഓണക്കാലം ലക്ഷ്യമിട്ട് സ്വർണ്ണ പണയ വായ്പകൾക്ക് വമ്പൻ ഇളവുമായി കേരള ബാങ്ക്; ഗോൾഡൻ ഡേയ്സ് ഓഫറിന്റെ...

ഓണക്കാലത്ത് സ്വര്‍ണ പണയ വായ്പയ്ക്കായി വന്‍ ആനുകൂല്യങ്ങളോടെ 100 ഗോള്‍ഡന്‍ ഡെയ്‌സ് എന്ന പേരില്‍ കേരള ബാങ്ക് പുതിയ പദ്ധതി ആരംഭിച്ചു. ഒക്ടോബര്‍ 31വരെയുള്ള നൂറ് ദിവസത്തേക്കാണ് ഓഫര്‍. ഒരു ലക്ഷം രൂപവരെയുള്ള...

പെട്രോൾ ലിറ്റർ ഒന്നിന് തിരുവനന്തപുരത്ത് 107.48 രൂപയും, തമിഴ്നാട്ടിൽ 100.90 രൂപയും: കേരളത്തിലെ ഉയർന്ന ഇന്ധന വിലയ്ക്ക്...

രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വിലയേറി വരികയാണ്. ഇന്ത്യയില്‍ പെട്രോള്‍ വില ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് തന്നെ പറയാം. ഇന്ന് കേരളത്തിൽ പെട്രോള്‍ 1 ലിറ്ററിന് 107.48 രൂപയാണ് വില. സംസ്ഥാനത്തെ വിവിധ...

വിഴിഞ്ഞത്തിന്റെ പേരിൽ വമ്പൻ ലാഭം പ്രതീക്ഷിച്ച് തിരുവനന്തപുരത്ത് ഭൂമിയിൽ നിക്ഷേപം നടത്തുന്നത് മണ്ടത്തരമോ? തീരുമാനമെടുക്കുന്നതിനു മുമ്പ് ഈ...

കേരളത്തില്‍ ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു വന്‍കിട പദ്ധതി വരുന്നുവെന്ന് കേട്ടാല്‍ മാത്രം മതി പിന്നെ ഭൂമി വില കുതിച്ചുയരും. പദ്ധതി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്നത് മുതല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറം വരെ വില...

ഗൂഗിൾ പേ വഴി ലോൺ: ഞൊടിയിടയിൽ ലോൺ എടുക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക; വിശദമായി വായിക്കാം

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ...

സ്വർണ്ണവും വെള്ളിയും പണയം വെച്ച് വായ്പ എടുക്കാം; നടപടിക്രമങ്ങൾ ലളിതമാക്കി: റിസർവ് ബാങ്കിന്റെ പുതുനിർദേശങ്ങൾ വായിക്കാം

സ്വർണ്ണവും വെള്ളിയും പണയം വച്ച്‌ കാർഷിക, ചെറുകിട വ്യവസായ ( എം എസ് എം ഇ) വായ്പകള്‍ക്ക് പണയം അനുവദിക്കുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച്‌ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്വർണവും വെള്ളിയും...

ഡിഗ്രി വേണ്ട, ബയോഡാറ്റ അയക്കേണ്ട; മാസ ശമ്പളം ഒരു കോടി രൂപ:സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ബംഗളൂരുവിലെ സ്റ്റാർട്ടപ്പ് കമ്പനിയുടെ...

റെസ്യൂമെകളോ കോളേജ് ഡിഗ്രികളോ ദീർഘമായ അഭിമുഖ റൗണ്ടുകളോ ഇല്ലാതെ, പ്രതിവർഷം ഒരു കോടി രൂപ ശമ്ബളം വാഗ്ദാനം ചെയ്യുന്ന ടെക് ജോലി വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് കമ്ബനി. സ്മാളസ്റ്റ് എഐയുടെ സ്ഥാപകൻ...

ബാങ്കിലും പോകണ്ട രേഖകളും കൊടുക്കണ്ട; ഗൂഗിൾ വഴി ലളിതമായി ലോൺ എടുക്കാം; രണ്ടു മണിക്കൂറിൽ പണം അക്കൗണ്ടിൽ...

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ...

രാജ്യത്തെ എഫ്എംസിജി വമ്പൻ നയിക്കാൻ പാലക്കാടൻ പെൺകരുത്ത്; ഹിന്ദുസ്ഥാൻ യൂണിയവർ സി ഇ ഓ ആയി നിയമിതയായ...

ഇന്ത്യയിലെ ഏറ്റവും വലിയ എഫ്‌എംസിജി കമ്ബനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിനെ (എച്ച്‌യുഎല്‍) ഇനി മലയാളി നയിക്കും. കമ്ബനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി പ്രിയ നായരെ നിയമിച്ചതായി എച്ച്‌യുഎല്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു....