45-ാം വയസില്‍ പ്രേംജിക്ക് വിവാഹം; വിവാഹ ചിത്രങ്ങൾ കാണാം 

തമിഴ് നടനും സംഗീത സംവിധായകനുമായ പ്രേംജി അമരൻ വിവാഹിതനായി. ഏറെക്കാലമായി സുഹൃത്തായിരുന്ന ഇന്ദുവാണ് വധു. 45-ാം വയസിലാണ് താരം വിവാഹിതനായത്. ഞായറാഴ്ച നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇളയരാജയുടെ സഹോദരനും പ്രശസ്ത...

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ വെടിയേറ്റു; 10 വയസ്സുകാരിയുടെ നില ഗുരുതരം

ബ്രിട്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്ബതികളുടെ മകള്‍ ലിസ്സെല്‍ മരിയ(10)യ്ക്കാണ് വെടിയേറ്റത്. ലണ്ടനിലെ ഹാക്ക്നിയില്‍ ബുധനാഴ്ച രാത്രി 9.20 നാണ് സംഭവം. ഡാള്‍ട്ടണ്‍ കിങ്സ്‌ലാൻഡ് ഹൈ...

പതിവായി കുടിച്ചത് സോഫ്റ്റ് ഡ്രിങ്ക്; പ്രമേഹത്തെ തുടര്‍ന്ന് മരണം മകളുടെ മരണത്തിന് കാരണക്കാരിയായി അമ്മയ്ക്ക് ജയില്‍ ശിക്ഷ

പ്രമേഹരോഗിയായ നാല് വയസ്സുകാരിയായ മകളുടെ മരണത്തിന് കാരണക്കാരിയെന്ന് തെളിഞ്ഞതിനാല്‍ യു.എസില്‍ യുവതിക്ക് ഒമ്ബത് വർഷം ജയില്‍ ശിക്ഷ വിധിച്ച്‌ കോടതി. ഓഹിയോ സ്വദേശിനി ടമാര ബാങ്ക്സിനെയാണ് കഴിഞ്ഞ ദിവസം കോടതി ശിക്ഷിച്ചത്.  ഇവരുടെ കുട്ടി കർമിതി...

മലയാളി യുവതി ഫുജൈറയില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം വർക്കല സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്നും വീണുമരിച്ചനിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്കൂളിനുസമീപത്തുള്ള താമസകെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്നും താഴേക്കുവീണ നിലയിലായിരുന്നു...

കണ്ണൂരില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തു; അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു

പള്ളിക്കുന്ന് അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നമ്ബ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് വീടിന് സമീപത്തെ റോഡില്‍ കൊല്ലപ്പെട്ടത്. ദേവദാസ്, മക്കളായ...

അടിമുതൽ മുടി വരെ ഗ്ലാമർ; ഈ വീഡിയോസ്  നിങ്ങളുടെ രക്തയോട്ടം വർദ്ധിപ്പിക്കും  ഉറപ്പ്:  ഇന്നത്തെ വൈറൽ റീൽ വീഡിയോസ് കാണാം

 അതിരുകളില്ലാത്ത ഗ്ലാമറിന്റെ ലോകമാണ് ഇന്ന് സമൂഹമാധ്യമങ്ങൾ,  പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം.  യുവാക്കൾക്കിടയിൽ  മാത്രമല്ല എല്ലാ പ്രായക്കാർക്കിടയിലും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഇൻസ്റ്റാഗ്രാമിന്റെ പ്രചാരം വർദ്ധിക്കുകയാണ്.  ഇതേ കാരണങ്ങൾ കൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ  പങ്കുവെക്കപ്പെടുന്ന വീഡിയോകൾക്കും വലിയ വിസിബിലിറ്റി ലഭിക്കും. https://www.instagram.com/reel/C7RR69TPwDD/?igsh=MWF6d2N2a29pazFpZg== https://www.instagram.com/reel/C7RD5SGvxbx/?igsh=MXBxZHJodWF2YmZyeA== https://www.instagram.com/reel/C7Ow9fHp5rZ/?igsh=MXdqcmsxM29wYnFiMg== https://www.instagram.com/reel/C62tGr2pa6Q/?igsh=MTNyaHM1eDFhYWtjbg== https://www.instagram.com/reel/C7EaZo6S9AD/?igsh=MTgzdzhwMG9qbzZwaA== ഇത്തരം സാഹചര്യങ്ങൾ മുതലെടുത്ത് കുറുക്കുവഴിയിലൂടെ...

സംഗീതപരിപാടിക്കിടെ വസ്ത്രം അഴിഞ്ഞുപോയി, കൂള്‍ ആയി നേരിട്ട് ടെയ്‌ലര്‍ സ്വിഫ്റ്റ്; വൈറൽ വീഡിയോ കാണാം

വസ്ത്രം അഴിഞ്ഞുപോയ സംഭവം കൂള്‍ ആയി നേരിട്ട് പോപ് താരം ടെയ്‌ലര്‍ സ്വിഫ്റ്റ്. സംഗീതപരിപാടിക്കിടെ ടെയ്‌ലറുടെ വസ്ത്രം അഴിഞ്ഞു പോവുകയായിരുന്നു. സ്‌റ്റോക്‌ഹോമില്‍ നടന്ന പരിപാടിക്കിടെ ഉണ്ടായ സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫാഷന്‍ ഡിസൈനര്‍...

നഴ്‌സുമാര്‍ക്ക്  അവസരങ്ങളുമായി യുകെ, ഓസ്ട്രിയ, ജര്‍മനി; കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ‌നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ‌യുകെ‌യിലേക്കും ഓസ്ട്രിയയിലേക്കും ജർമനിയിലേക്കും നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. യുകെ കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് മുഖേന യുകെ വെയില്‍സില്‍ നഴ്സുമാർക്ക് അവസരം. ജൂണ്‍ ആറ് മുതല്‍ എട്ട്...

ജോര്‍ജിയയില്‍ വാഹനാപകടം; 3 ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍ മരിച്ചു; 2 പേര്‍ക്ക് പരുക്ക്

ജോര്‍ജിയയിലെ അല്‍ഫാരെറ്റയിലുണ്ടായ കാറപകടത്തില്‍ ഇന്ത്യന്‍ വംശജരായ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആര്യന്‍ ജോഷി, ശ്രിയ അവസരള, അന്‍വി ശര്‍മ എന്നിവരാണ് മരിച്ചത്. ആര്യനും ശ്രിയയും സംഭവസ്ഥലത്തും അന്‍വി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ...

അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ച്‌ വിമാനം; ഒരാള്‍ മരിച്ചു; 30 പേര്‍ക്ക് പരുക്കേറ്റു; ഞെട്ടിക്കുന്ന വീഡിയോ...

ആടിയുലഞ്ഞ സിംഗപ്പുർ എയർലൈൻസ് വിമാനത്തിനുള്ളില്‍നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഞെട്ടിപ്പിക്കുന്നതും അപകടത്തിന്റെ തീവ്രത വെളിവാക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. യാത്രക്കാരുടെ സാധനങ്ങള്‍ നിലത്തുവീണുകിടക്കുന്നുണ്ട്. ഓക്സിജൻ മാസ്ക്കുകളും മറ്റും പുറത്തേക്ക് തള്ളിയ നിലയിലാണ്. വിമാനം ശക്തിയായി ആടിയുലഞ്ഞതിനെത്തുടർന്ന്...

ഞെട്ടിപ്പിക്കുന്ന വീഡിയോ!! പെണ്‍കുട്ടികള്‍ക്ക് ഇടയിലേക്ക് ഇടിച്ച്‌ കയറിയ പശുക്കള്‍; വീഡിയോ കാണാം 

ഇന്ത്യന്‍ തെരുവുകള്‍ മനുഷ്യന് മാത്രമല്ല, മൃഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നാണ് വെയ്പ്പ്. ഒരു പക്ഷേ ഏതാണ്ടെല്ലാ വളര്‍ത്തുമൃഗങ്ങളും ഇന്ത്യന്‍ തെരുവുകളില്‍ അലഞ്ഞ് തിരിയുന്നുണ്ട് അതില്‍ പശുക്കള്‍ മുതല്‍ പൂച്ചകള്‍ വരെയുള്ള നാല്‍ക്കാലികളുംപെടുന്നു. യൂറോപ്പിലും മറ്റും പൊതുനിരത്തില്‍ വളര്‍ത്തു...

രാഹുലിന് നാടുവിടാൻ സഹായം നല്‍കി; പോലീസുകാരന് സസ്‌പെൻഷൻ

പന്തീരാങ്കാവില്‍ നവവധു ഗാർഹികപീഡനത്തിനിരയായ സംഭവത്തില്‍ മുഖ്യപ്രതി രാഹുലിന് രാജ്യംവിടാൻ സഹായമൊരുക്കിയ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസർ ശരത് ലാലിന് സസ്പെൻഷൻ. രാഹുലുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും വീട്ടില്‍ച്ചെന്ന് കാണുകയുംചെയ്തതായി തെളിവ് ലഭിച്ചതിന്റെ...

യുകെയില്‍ അന്തരിച്ച സ്‌നോബി മോളുടെ സംസ്കാരം തിങ്കളാഴ്ച

പീറ്റർബറോയില്‍ അന്തരിച്ച സ്‌നോബി മോള്‍ സനിലിന്‍റെ(44) സംസ്കാരം തിങ്കാളാഴ്ച നടക്കും. കാൻസർ ബാധയെ തുടർന്നാണ് സ്‌നോബി മോള്‍ മരിച്ചത്. എട്ടു മാസം മുമ്ബാണ് പീറ്റർബറോയില്‍ സീനിയർ കെയർ വിസയില്‍ സ്‌നോബിമോള്‍ എത്തുന്നത്.  ജോലി തുടങ്ങി രണ്ടു...

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയൻ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം...

3 വയസുകാരി കാറിലുണ്ടെന്ന് മറന്നു; വിവാഹത്തിന് പോയി തിരിച്ചെത്തിയ മാതാപിതാക്കള്‍ കണ്ടത് മൃതദേഹം

വിവാഹം കൂടാൻ പോയ മാതാപിതാക്കള്‍ കാറില്‍ വച്ച്‌ മറന്ന മൂന്നു വയസുകാരി മരിച്ച നിലയില്‍. രണ്ടു മണിക്കൂറിന് ശേഷമാണ് കുട്ടിയെ മറന്നുവച്ച കാര്യം അച്ഛനും അമ്മയും മനസിലാക്കുന്നത്. രാജസ്ഥാനിലെ കോട്ടയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ...

യുകെയിലേക്ക് കേരളത്തില്‍നിന്ന് നഴ്സിങ് റിക്രൂട്ട്മെന്റ് 

യുകെയിലെ വെയില്‍സിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്‍റെ നേതൃത്വത്തില്‍ നഴ്സിംങ് റിക്രൂട്ട്മെന്‍റ് നടത്തുന്നു. ജൂണ്‍ ആറ് മുതല്‍ എട്ടു വരെ എറണാകുളത്തെ ഹോട്ടല്‍ താജ് വിവാന്തയിലാണ് ഇന്‍റർവ്യൂ. നഴ്സിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയാണ്...

നടി ജ്യോതി റായ്‌യുടെ സ്വകാര്യ വീഡിയോ ചോര്‍ന്നു, ചര്‍ച്ചയായി യുവാവിന്റെ ഭീഷണി; വീഡിയോ 

ജ്യോതി റായ്‌യുടെ ഓണ്‍ലൈനില്‍ ചോര്‍ന്നു. കന്നഡ ടെലിവിഷന്‍-സിനിമാ നടി ജ്യോതി റായ്‌യുടെ വീഡിയോകളും ചിത്രങ്ങളുമാണ് ചോര്‍ന്നിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനല്‍ 1000 സബ്സ്‌ക്രൈബര്‍ ആയാല്‍ നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടും എന്ന് ഒരു...

മിഡില്‍ ഈസ്‌റ്റിലേക്ക് സൗജന്യവിസയില്‍ പറക്കാം; തൊഴില്‍ അവസരമൊരുക്കി ലുലു ഗ്രൂപ്പ്; പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ട് അഭിമുഖത്തിന് ക്ഷണിച്ച്‌ ലുലു ഗ്രൂപ്പ്

പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ട് അഭിമുഖത്തിന് ക്ഷണിച്ച്‌ ലുലു ഗ്രൂപ്പ്. സൗജന്യ വിസയില്‍ മിഡില്‍ ഈസ്റ്റിലേക്ക് അവസരമൊരുക്കി ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന അഭിമുഖമാണിത്. 14 ന് കോഴിക്കോടും, 16 ന് തൃശൂരും വച്ചാണ് അഭിമുഖങ്ങള്‍....

കേബ്രിഡ്ജില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി മിനി മാത്യു അന്തരിച്ചു

യുകെയിലെ കേംബ്രിജില്‍ താമസിക്കുന്ന മലയാളി നഴ്‌സ് മിനി മാത്യു (46) മരിച്ചു. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. കോട്ടയം കുറ്റിക്കല്‍ സൗത്ത് പാമ്പാടി സ്വദേശിനിയാണ് മിനി. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടര്‍ന്നതോടെയാണ്...

മാനിനെ കൊക്കില്‍ തൂക്കിയെടുത്ത് ആകാശത്തു കൂടി വട്ടമിട്ടു പറക്കുന്ന പരുന്ത്, വൈറൽ വീഡിയോ കാണാം 

പക്ഷികളുടെ ഇരപിടുത്തത്തിന്റെ വീഡിയോകള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതില്‍ പ്രത്യേകിച്ച്‌ കഴുകനും പരുന്തുമൊക്കെ ഇരപിടിക്കുന്നതിന്റെ വീഡിയോകള്‍ അതിശയത്തോടെ മാത്രമേ കാഴ്ച്ചക്കാര്‍ക്ക് നോക്കിയിരിക്കാന്‍ കഴിയൂ. ഇരകളെ റാഞ്ചി പിടിക്കുന്നതില്‍ മുന്‍പന്തിയിലാണ് പരുന്തുകള്‍. തന്നേക്കാള്‍...