ആറു മാസം കൊണ്ട് നേടിയത് 75% റിട്ടേൺ; വില 20 രൂപയിൽ താഴെ: ഈ പെന്നി...

നിക്ഷേപകർക്ക് ഇത്തിരി സ്നേഹം കൂടുതലുള്ള ഓഹരികളാണ് പെന്നി ഓഹരികള്‍. വില കുറവ്, മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കാനുള്ള സാധ്യത എന്നീ രണ്ട് കാരണങ്ങളാണ് അതിന് പിറകിലുള്ളത്.അതേസമയം തന്നെ കൃത്യമായ നിരീക്ഷണവും പെന്നി ഓഹരികളുടെ നിക്ഷേപത്തില്‍...

ഹരിയാനയിലെ ബിജെപി വിജയം: കുതിപ്പിന്റെ പാതയിൽ തിരികെയെത്തി ‘മോദി സ്റ്റോക്ക്സ്’; ഏതൊക്കെ എന്ന് വായിക്കാം

ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തകർച്ച നേരിട്ട 'മോദി സ്റ്റോക്സ്' ചൊവാഴ്ചയിലെ വ്യാപാരത്തിനിടെ മികച്ച നേട്ടമുണ്ടാക്കി.ഹരിയാന തിരഞ്ഞെടുപ്പില്‍ മൂന്നാമതും ബിജെപി നേട്ടമുണ്ടാക്കിയതാണ് ഓഹരികളുടെ കുതിപ്പിന് പിന്നില്‍. സർക്കാർ മൂലധന ചെലവിന്റെ ഗുണം ലഭിക്കുന്ന കമ്ബനികളുടെ ഓഹരികളാണ്...

നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ടുമായി ആക്സിസ്: നിക്ഷേപം നോക്കുന്നോ?

മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ 'ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്' അവതരിപ്പിച്ചു. ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ...

ആഗോള കമ്ബനികളുടെ സുസ്ഥിരമായ ദീർഘകാല വളർച്ചാ സാധ്യത പ്രയോജനപ്പെടുത്താൻ എം എൻ സി ഫണ്ട് അവതരിപ്പിച്ച് കോട്ടക്ക്;...

വൈവിധ്യവത്കരണത്തിന്റെ പുതിയ സാധ്യതകള്‍ തേടി കൊട്ടക് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് എംഎൻസി ഫണ്ട് പുറത്തിറക്കി.വ്യത്യസ്ത രാജ്യങ്ങളിലെ മുൻനിര കമ്ബനികളില്‍ നിക്ഷേപം നടത്താനുള്ള അവസരമാണ് ഫണ്ട് നല്‍കുന്നത്. ഒക്ടോബർ ഏഴിന് എൻഎഫ്‌ഒ ആരംഭിച്ച്‌ 21ന്...

വിദേശനിക്ഷേപകർ വിറ്റൊഴിഞ്ഞത് 32,000 കോടി മൂല്യമുള്ള ഓഹരികൾ; നാല് ദിവസത്തിനിടെ മാർക്കറ്റിൽ ആവിയായത് 16 ലക്ഷം കോടി:...

കഴിഞ്ഞ നാല് ദിവസത്തെ വ്യാപാരത്തിനിടെ 32000 കോടി രൂപയാണ് വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. തത്ഫലമായി സെൻസെക്സ് 3300 പോയിന്റ് ആണ് ഇടിഞ്ഞത്. ചൈനീസ് സാമ്പത്തിക ഊർജ്ജ...

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഹരി പങ്കാളിത്തം കൂട്ടി എല്‍ഐസി

പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഹരി പങ്കാളിത്തം ഉയർത്തി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ എല്‍ഐസി. 4.05 ശതമാനത്തില്‍ നിന്ന് 7.10 ശതമാനത്തിലേക്കാണ് പങ്കാളിത്തം വർധിപ്പിച്ചതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമർപ്പിച്ച...

ഒമ്പതാം തീയതി നടക്കാനിരിക്കുന്ന റിസർവ് ബാങ്കിന്റെ പണം നയ പ്രഖ്യാപനം കാത്തു വിപണി; നിർണായക തീരുമാനങ്ങൾ ഉണ്ടാകുമോ?

റിസർവ് ബാങ്ക്(reserve bank) ഗവർണർ ശക്തികാന്ത ദാസ്(Shakthikanth Das) നയിക്കുന്ന ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി/MPC) നിർണായക യോഗം ഒക്ടോബർ 7 മുതല്‍ 9 വരെ.2023 ഫെബ്രുവരിക്ക് ശേഷം അടിസ്ഥാന പലിശനിരക്കില്‍...

സൗജന്യമായി സിബിൾ സ്കോർ അറിയാം ഗൂഗിൾ പേയിലൂടെ; എങ്ങനെയെന്ന് വിശദമായി വായിക്കാം

സിബില്‍ സ്കോറിനെ കുറിച്ച്‌ അറിയാത്തവർ ഇന്ന് കുറവാണ്. ഒരു ഹോം ലോണ്‍, കാർ ലോണ്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ലോണ്‍ എടുക്കാൻ പ്ലാനുണ്ടെങ്കില്‍ നല്ല സിബില്‍ സ്കോർ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.എന്നാല്‍ എങ്ങനെ സിബില്‍ സ്കോർ...

സ്വർണ്ണവിലയിൽ ഇന്നും കുതിപ്പ്; ഇന്നത്തെ വിലനിലവാരം വായിക്കാം.

ഇസ്രായേല്‍-ഇറാൻ സംഘർഷം രൂക്ഷമായതോടെ സ്വർണ വിലയില്‍ റെക്കോഡ് വർധന. സംസ്ഥാനത്ത് പവന് 80 രൂപ കൂടി 56,960 രൂപയിലെത്തി.രണ്ടു ദിവസത്തിനിടെ 160 രൂപയുടെ വർധനവാണുണ്ടായത്. ഗ്രാമിന്റെ വില 7,120 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി...

വെറും 10 രൂപയ്ക്കും ഇനി സ്വർണം വാങ്ങാം; ചെറു തുകകളായി ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപം നടത്തി...

സ്വർണം റെക്കോർഡ് വിലയിലാണ്. ഒരു പവന് വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും അടക്കം 65,000 രൂപയോളം നല്‍കേണ്ട അവസ്ഥയാണ്.വലിയ വില കണ്ട് സ്വർണത്തിന്റെ അടുത്തേക്കെ പോകാത്തവരുണ്ട്. എന്നാല്‍ അതൊരു മണ്ടത്തരമാണ് എന്നുതന്നെ പറയാം. സ്വർണം...

വിപണിയിൽ നിന്ന് നിമിഷങ്ങൾക്കകം ഒഴുകി ഇല്ലാതായത് 6 ലക്ഷം കോടി; ഇന്നത്തെ ഓഹരി വിലയിടിവിന് കാരണങ്ങൾ ഇത് –...

ഓഹരി വിപണിയില്‍ കനത്ത തകർച്ചയോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സിന് നഷ്ടമായത് 1,250 പോയന്റ്. നിഫ്റ്റിയാകട്ടെ 25,500ന് താഴെയെത്തുകയും ചെയ്തു.മിഡില്‍ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ഏഷ്യൻ സൂചികകളോടൊപ്പം രാജ്യത്തെ വിപണിയും തകർച്ചനേരിട്ടു. ഇതോടെ...

പേറ്റിഎം കുതിച്ചുയരും; ഇപ്പോൾ വാങ്ങിയാൽ 100% ലാഭം എന്ന് സാമ്പത്തിക വിദഗ്ധൻ: വിശദാംശങ്ങൾ വായിക്കാം

നിലവിൽ 711 രൂപ വിലയിലാണ് പേ ടിഎം ഓഹരികൾ വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്നത്. ആറുമാസത്തിനിടയിൽ 75% നേട്ടമാണ് ഓഹരികൾ കൈവരിച്ചിരിക്കുന്നത്. ഈ നിലവാരത്തിൽ ഓഹരികൾ വാങ്ങിയാലും 100% വരെ നേട്ടം കൊയ്യാമെന്നാണ് സാമ്പത്തിക...

നിക്ഷേപകരുടെ കീശ നിറച്ച സോളാർ ഓഹരി പരിചയപ്പെടാം

പുനരുപയോഗ ഊർജ മേഖലയ്ക്ക് ലോകത്താകമാനം വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇന്ത്യയും മികച്ച പിന്തുണ പുനരുപയോഗ ഊർജ മേഖലയ്ക്ക് നല്‍കുന്നുണ്ട്.സർക്കാർ തലത്തിലുള്ള വിവിധ പ്രോത്സാഹനങ്ങളും സ്വാഭാവികമായി ആവശ്യകത വർധിക്കുന്നതിനാലുമൊക്കെ അടുത്ത 5-10 വർഷത്തില്‍ രാജ്യത്തെ...

റീസൈക്ലിംഗ് രംഗത്തെ 4 മള്‍ട്ടിബാഗര്‍ ഓഹരികൾ; ഒരു വര്‍ഷത്തെ ലാഭം 345%; വളര്‍ച്ച തുടരും എന്ന് വിദഗ്ദ്ധർ: വിശദാംശങ്ങൾ

കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് മികച്ച ലാഭം നല്‍കാൻ റീസൈക്കിള്‍ മേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍ക്ക് സാധിച്ചിട്ടുണ്ട്.ചില ഓഹരികള്‍ 300 ശതമാനത്തിന് മുകളിലുള്ള വളർച്ചയാണ് നേടിയത്. അതുകൊണ്ടു തന്നെ മികച്ച മെറ്റല്‍ റീസൈക്ലിംഗ് ഓഹരികളില്‍...

ഒറ്റക്ലിക്കിൽ അക്കൗണ്ടിൽ ഒരു ലക്ഷം എത്തും; പേഴ്സണൽ ലോണുകൾ നൽകി ഗൂഗിൾ പേ; ചെയ്യേണ്ടത് ഇത്രമാത്രം...

പണം എടുക്കാനും അയക്കാനുമെല്ലാം ബാങ്കുകളിലും എടിഎമ്മുകള്‍ക്ക് മുൻപിലും ക്യൂ നിന്നിരുന്ന കാലമെല്ലാം പഴങ്കഥയായി.ഇന്ന് നമ്മുടെ കൈകളിലുള്ള മൊബൈല്‍ ഫോണില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മറ്റുള്ളവർക്ക് പണം നല്‍കാനും സ്വീകരിക്കാനും ഇന്ന് നമുക്ക് കഴിയും....

അദാനിയുടെ ഈ ഓഹരി വാങ്ങിയാൽ 30 ശതമാനത്തിലധികം ഹ്രസ്വകാല നേട്ടം സ്വന്തമാക്കാം എന്ന് ബ്രോക്കറേജ്...

ഓഹരി വിപണിയില്‍ നിരവധി അദാനി ഗ്രൂപ്പ് ഓഹരികളുണ്ട്. പലതും മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കിയ ഓഹരികളാണ്. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 10 ശതമാനത്തോളം നഷ്ടം നേരിട്ട ഓഹരിയാണ് അദാനി എനർജി സൊല്യൂഷൻസ്.ഭാവിയില്‍ ഓഹരി...

വില രണ്ടു രൂപയിൽ താഴെ; രണ്ടുദിവസത്തെ നേട്ടം 18%; നിലവിലെ വിലനിലവാരം ബുക്ക് വാല്യൂവിനേക്കാൾ 25% മാത്രം...

സ്റ്റാൻഡേർഡ് ക്യാപ്പിറ്റൽ ഒരു നോൺ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ്. വ്യക്തികൾക്കും, ചെറുകിട/ ഇടത്തരം സംരംഭകർക്കും കമ്പനികൾക്കും വായ്പ നൽകുക, ഓഹരി/കടപ്പത്ര/ ബോണ്ട്/ മ്യൂച്ചൽ ഫണ്ട്...

ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്; നിക്ഷേപകർക്ക് നഷ്ടമായത് മൂന്ന് ലക്ഷം കോടി: വിശദാംശങ്ങൾ വായിക്കാം

കനത്ത വില്പന സമ്മർദത്തില്‍ കുത്തനെ ഇടിഞ്ഞ് സൂചികകള്‍. സെൻസെക്സ് 1,100 പോയന്റിലേറെ നഷ്ടം നേരിട്ടു. നിഫ്റ്റിയാകട്ടെ 26,000ന് താഴെയെത്തുകയും ചെയ്തു.റിലയൻസ് ഇൻഡസ്ട്രീസിന് പുറമെ, ഐടി, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് തകർച്ചയില്‍ മുന്നില്‍....

മിന്നും പ്രകടനവുമായി റിലയൻസ് ഓഹരികൾ; ഒക്ടോബർ ഒന്നിനായി കാത്തിരുന്ന് അനിൽ അംബാനി; കാരണം അറിയാമോ?

റിലയൻസ് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ അംബാനി ഒക്ടോബർ ഒന്നിനായി കാത്തിരിക്കുകയാണ് കാരണം എന്താണെന്നല്ലേ...റിലയൻസ് ഇൻഫ്രാസ്ട്രക്ചറിൻ്റെ മാനേജീരിയല്‍ ബോഡി യോഗം ഒക്ടോബർ 1 നാണു നടക്കുക. ഈ യോഗത്തില്‍ ദീർഘകാല സാമ്ബത്തിക...

റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഗ്രാമിന് 7060 രൂപ: വിശദാംശങ്ങൾ വായിക്കാം

ആർക്കും പിടി തരാതെ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് മുന്നേറുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ 7 ദിവസത്തിനിടെ 1720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ്...