ഒന്നാം ദിനം വിപണിയിൽ കാലിടറി ഹ്യൂണ്ടായി; വ്യാപാരം ആരംഭിച്ചത് ഇഷ്യൂപ്രൈസിനേക്കാള്‍ കുറഞ്ഞ നിരക്കിൽ: വിശദാംശങ്ങൾ വായിക്കാം.
നിക്ഷേപകരെ കനത്ത നിരാശയിലാക്കി ഇഷ്യുവിന്റെ ഉയര്‍ന്ന വിലയേക്കാള്‍ 1.5 ശതമാനം താഴ്ന്ന് (29 രൂപ) 1,931 രൂപയിലാണ് ഹ്യൂണ്ടായ് മോ ഓഹരി ബി.എസ്.ഇയില്‍ വ്യാപാരം ആരംഭിച്ചത്. എന്‍.എസ്.ഇയില്‍ 1.3 ശതമാനം (26 രൂപ)...
ഇന്ത്യൻ ഓഹരി വിപണിയിൽ തകർച്ച തുടരുന്നു; ചെറുകിട ഓഹരികൾ കൂപ്പുകുത്തി: തിരിച്ചുവരവിന് എത്ര നാൾ?
ചെറുകിട ഓഹരികളെയാണ് വിപണിയിലെ തകർച്ച കൂടുതല്‍ ബാധിച്ചത്. ബെയർ മാർക്കറ്റുകളില്‍ പൊതുവെ സംഭവിക്കുന്നത് ഇത്തവണയും ആവർത്തിച്ചു.സെൻസെക്സും നിഫ്റ്റിയും പത്ത് ശതമാനത്തോളം ഇടിവ് നേരിട്ടപ്പോള്‍ ചെറുകിട നിക്ഷേപകരുടെ പോർട്ഫോളിയോയില്‍ 50 ശതമാനംവരെ നഷ്ടമുണ്ടാകാനുള്ള കാരണവും...
വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ലോൺ എടുക്കണ്ട; പ്രതിമാസം 25000 എസ്ഐപിയിൽ നിക്ഷേപിക്കാം: എത്ര രൂപ വരെ...
സ്വന്തമായൊരു വീട് ഏവരുടെയും സ്വപ്നമാണ്. വീട് വയ്ക്കാനോ വാങ്ങാനോ ആയി പലരും ആശ്രയിക്കുന്നത് ഭവന വായ്പകളാണ്. ഈ വായ്പകള്‍ നേടിയെടുക്കുക ബുദ്ധിമുട്ടുള്ളതാണ്.ഇനി വായ്പ ലഭിച്ചാലും പലിശ ഇനത്തില്‍ മൊത്ത വായ്പ തുകയെക്കാള്‍ ഇരട്ടി...
കുതിച്ചുയർന്ന് പിരാമൽ ഫാർമ ഓഹരികൾ; വാങ്ങാൻ പറ്റിയ സമയമോ? ജെഫ്രീസ് വിലയിരുത്തൽ വായിക്കാം.
3.9 ശതമാനത്തിലധികം നേട്ടവുമായാണ് ഇന്ന് ഓഹരി വിപണിയിൽ പിരാമൽ ഫാർമ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ ഓഹരി വില 8% വരെ ഇന്നത്തെ വ്യാപാര ദിനത്തിൽ...
വിപണിയിൽ നിന്ന് നിമിഷങ്ങൾക്കകം ഒഴുകി ഇല്ലാതായത് 6 ലക്ഷം കോടി; ഇന്നത്തെ ഓഹരി വിലയിടിവിന് കാരണങ്ങൾ ഇത് –...
ഓഹരി വിപണിയില്‍ കനത്ത തകർച്ചയോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സിന് നഷ്ടമായത് 1,250 പോയന്റ്. നിഫ്റ്റിയാകട്ടെ 25,500ന് താഴെയെത്തുകയും ചെയ്തു.മിഡില്‍ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ഏഷ്യൻ സൂചികകളോടൊപ്പം രാജ്യത്തെ വിപണിയും തകർച്ചനേരിട്ടു. ഇതോടെ...
ഹ്യൂണ്ടായ് ഐപിഒയ്ക്ക് മാർക്കറ്റിൽ പ്രിയം കുറവോ? ഒറ്റ ദിവസം ഗ്രേ മാർക്കറ്റിൽ ഇടിഞ്ഞത് 70%...
രാജ്യത്തെ രണ്ടാമത്തെ വലിയ ഓട്ടോമൊബൈല്‍ കമ്ബനിയായ ഹുണ്ടായി മോട്ടോറിന്റെ ഐപിഒ അടുത്തയാഴ്‌ച നടക്കാനിരിക്കെ ഈ ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 70 ശതമാനം ഇടിഞ്ഞു.ഒക്‌ടോബര്‍ 15 മുതല്‍ 17 വരെയാണ് ഹുണ്ടായി മോട്ടോറിന്റെ...
വിപണിയിൽ നിന്ന് എൻ സി ഡി നിക്ഷേപമായി 250 കോടി സമാഹരിക്കാൻ മുത്തൂറ്റ് ഗ്രൂപ്പ്; ക്രിസിൽ ഡബിൾ...
മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സെക്യുവേർഡ്, റെഡീമബിള്‍ വിഭാഗത്തില്‍ 1000 രൂപ വീതം മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളുടെ (എൻ.സി.ഡി) വില്പനയിലൂടെ 250 കോടി രൂപ സമാഹരിക്കും.
2000 കോടി രൂപയാണ് ഇതിന്റെ മൊത്തം പരിധി....
ഗൂഗിള്‍ ട്രെൻഡിങ്ങിൽ ഒന്നാമതെത്തി ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒ; 88.94 മടങ്ങ് സബ്സ്ക്രിപ്ഷനുമായി 324 ലക്ഷം കോടി രൂപയ്ക്ക്...
ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയ്ക്ക് ഗൂഗിളില്‍ മികച്ച പ്രതികരണം. ഗൂഗിളിന്റെ ഔദോഗീക കണക്കുകള്‍ പ്രകാരം കഴിഞ്ഞ മണിക്കൂറുകളില്‍ ഏറ്റവുമധികം ആളുകള്‍ ഇന്റെർനെറ്റില്‍ തിരഞ്ഞത് ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയാണ്.വ്യാഴാഴ്ച രാവിലെ മുതല്‍ ഗൂഗിള്‍...
ചരിത്രം സൃഷ്ടിച്ച് സെൻസെക്സ്; 84000 നിലവാരം ഭേദിച്ചു; ആകെ മൂല്യം 469 ലക്ഷം കോടി: ...
ഓഹരി വിപണിക്ക് ചരിത്രദിനം. സെൻസെക്സ്- നിഫ്റ്റി സൂചികകള്‍ എക്കാലത്തെയും ഉയരത്തില്‍ എത്തിയതോടെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന ദലാല്‍ സ്ട്രീറ്റില്‍ ആഘോഷം പൊടിപൊടിച്ചു.
ഉച്ചയോടെ സെൻസെക്‌സ് 1,359 പോയിൻ്റ് ഉയർന്ന് 84,544 ലും നിഫ്റ്റി...
സ്വർണ്ണവിലയിൽ ഇന്ന് കുത്തനെ ഇടിവ്; പവൻ വില ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ; വില വിവര കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 57,000ല്‍ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്.7070 രൂപയാണ് ഒരു ഗ്രാം...
ഇന്നും സ്വർണ വിലയിൽ ഇടിവ്; പവന് കുറഞ്ഞത് 440 രൂപ: വിശദമായ വിലവിവരപ്പട്ടിക വാർത്തയോടൊപ്പം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവലിയില്‍ വന്‍ കുറവ്. വലിയ തുകയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. സ്വര്‍ണം വാങ്ങാന്‍ മികച്ച ദിവസമാണ് ഇന്ന്.
440 രൂപയാണ് പവന് കുറഞ്ഞത്. ഇന്ന് സ്വര്‍ണവില പവന് 57760 രൂപയാണ്. 22 കാരറ്റ്...
ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം ചോരും; വരാനിരിക്കുന്നത് പെയ്മെന്റ് വാലറ്റുകളുടെ കാലം; നടപടികൾ ലളിതവൽക്കരിച്ച് ആർ...
പ്രീ പെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റുകളുമായി ബന്ധപ്പെട്ട (പിപിഐ) പണമിടപാടുകള്‍ തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ വഴി നടത്തുന്നതിനുള്ള അനുമതി നല്‍കി റിസര്‍വ് ബാങ്ക്. നിലവില്‍, ബാങ്കിന്‍റെ ആപ്പ് വഴിയോ ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക്...
ഒറ്റ ക്ലിക്കില്‍ എല്ലാം പോകും: പണമിടപാടിനായി ക്യു.ആര്‍ കോഡ് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ബില്ലടക്കാനും മറ്റു പണമിടപാടുകള്‍ക്കും യു.പി.ഐ സേവനങ്ങള്‍ ആരംഭിച്ചിട്ട് കാലങ്ങളായി. ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്കവരും.എന്നാല്‍ യു.പി.ഐ സേവനങ്ങള്‍ വർധിച്ചതിനൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൂടി. നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍...
കേരളത്തിലെ കുടുംബങ്ങൾ പ്രതിമാസം ശരാശരി ചെലവാക്കുന്ന തുക എത്ര? മറ്റ് സംസ്ഥാനങ്ങളിൽ പ്രതിമാസ കുടുംബ ചെലവ് ഇങ്ങനെ:...
കഴിഞ്ഞ സാമ്ബത്തിക വർഷത്തെ പ്രതിമാസ ആളോഹരി ചെലവ് ( എം പി സി ഇ ) പുറത്ത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ 2023 - 24 പ്രകാരം പ്രതിമാസ...
രാജ്യം വളർച്ചയുടെ പാതയിൽ എന്ന് വ്യക്തം; വിപണി ഉടനടി യഥാർത്ഥ മൂല്യം തിരികെ പിടിക്കും: വിശദമായി...
രണ്ടാംപാദ ഫല പ്രഖ്യാപനങ്ങള്‍ ഏതാണ്ട് അവസാനിച്ചു. പ്രതീക്ഷിച്ചതിലും താഴെയായിരുന്നു കമ്ബനികളുടെ പ്രകടനം. ലാഭം കുറയാവുന്ന സാഹചര്യത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ് പ്രവർത്തന ഫലങ്ങളില്‍നിന്ന് ലഭിക്കുന്നത്.
നിഫ്റ്റി 50 ന്റെ നികുതി കഴിച്ചുള്ള ലാഭം മുൻ വർഷത്തെ...
സാധാരണ ഐടി ജീവനക്കാരൻ 11 വർഷംകൊണ്ട് സമ്പാദിച്ചുകൂട്ടിയത് അഞ്ചു കോടി; ബാധ്യത കേവലം 2.7 ലക്ഷം: സമൂഹ മാധ്യമങ്ങളിൽ...
തൊഴില്‍പരമായ വളർച്ചയും സാമ്ബത്തിക അച്ചടക്കവും ഇന്ന് യുവജനങ്ങളുടെ സ്വപ്നമാണ്. ഇപ്പോഴിതാ, വെറും 11 വർഷങ്ങള്‍കൊണ്ട് പൂജ്യത്തില്‍ നിന്ന് അഞ്ച് കോടിയുടെ ആസ്തി കെട്ടിപ്പടുത്തിയ ഒരു ചെറുപ്പക്കാരന്റെ കഥയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഗുഡ്ഗാവ്...
ഇന്ത്യൻ ഓഹരി വിപണി കുതിപ്പിന്റെ പാതയിൽ തിരികെ എത്തും എന്ന് വിശ്വസിക്കാനുള്ള അഞ്ചു കാരണങ്ങൾ: വിശദമായി വായിക്കാം
ഇന്ത്യൻ വിപണിയില്‍ തിരിച്ചടി തുടരുകയാണ്. സമീപകാല ഉയർന്ന നിലവാരത്തില്‍ നിന്നും പ്രധാന ഓഹരി സൂചികകളില്‍ പത്ത് ശതമാനത്തിലധികം തിരുത്തല്‍ നേരിട്ടു.
കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലേക്ക് എൻഎസ്‌ഇ നിഫ്റ്റിയും ബിഎസ്‌ഇ സെൻസെക്സും വീണു....
സുസ്ലോണ്‍ എനർജി vs ഐനോക്സ് വിൻഡ്: നിക്ഷേപകരുടെ കീശ നിറച്ച ഊർജ്ജ ഓഹരികളിൽ കേമൻ ആര്? ...
പുനരുപയോഗ ഊർജ്ജമേഖലയില്‍ വലിയ പിന്തുണയാണ് കേന്ദ്രസർക്കാർ നല്‍കുന്നത്. ഭാവിയില്‍ 500GW പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. മാത്രമല്ല, 2070-ഓടെ കാർബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാൻ സർക്കാർ പദ്ധതിയിടുന്നു. അതുകൊണ്ടു തന്നെ പുനരുപയോഗ...
രണ്ടാം ദിവസവും തുടർച്ചയായി സ്വർണ്ണവിലയിൽ വൻ ഇടിവ്; ഇന്നത്തെ വില വിവര കണക്കുകൾ വായിക്കാം.
സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വലിയ സന്തോഷവാർത്ത. സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്ന് 720 രൂപയുടെ ഇടിവാണ് സ്വർണവിലയില്‍ ഉണ്ടായിരിക്കുന്നത്.ഒരു പവൻ സ്വർണത്തിന് 57,120 രൂപയാണ് ഇന്നത്തെ വിപണിവില. ഇന്നലെ സ്വർണത്തിന് 440...
ഇന്നത്തെ താരങ്ങൾ ടാറ്റ എൽഎക്സിയും, സീയും: ഓഹരി വിപണി വിശകലനം വായിക്കാം ( 27/08/2024)
യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കാനുളള സാധ്യത കണക്കിലെടുത്ത് സെൻസെക്സും നിഫ്റ്റിയും മധ്യദിന വ്യാപാരത്തില്‍ 0.18 ശതമാനം ഉയർന്നിരുന്നു.ഉച്ചയോടെ സെൻസെക്‌സ് 147.73 പോയിന്റ് ഉയർന്ന് 81,845.84 എന്ന നിലയിലും നിഫ്റ്റി...
























