‘പച്ചമുളക് തീറ്റിച്ചു, ഫാനില്‍ കെട്ടിത്തൂക്കി’, ചട്ടുകം ചൂടാക്കി പൊള്ളിച്ചു രണ്ടാനച്ഛന്റെ ക്രൂര മര്‍ദനം; അറസ്റ്റ്
ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം. ചട്ടുകം ചൂടാക്കി കുട്ടിയെ പൊള്ളിച്ചുവെന്നാണ് പരാതി.
സംഭവത്തില്‍ രണ്ടാനച്ഛനായ ആറ്റുകാല്‍ സ്വദേശി അനുവിനെ ഫോർട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.
അടിവയറ്റില്‍ ചട്ടുകം കൊണ്ട് പൊള്ളിച്ച് ഫാനില്‍ കെട്ടിത്തൂക്കിയെന്നും പച്ച മുളക് തീറ്റിച്ചെന്നുമാണ്...
കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു ബാലൻസ് തെറ്റി വീണ് വിദ്യാര്‍ഥിനി മരിച്ചു
വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്ബില്‍ ഷക്കീറിന്റെയും സുമിനിയുടെയും മകള്‍ നിഖിത (13) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഏഴരോടെയാണ് സംഭവം....
സൂര്യപ്രകാശം കാണിച്ചാല്‍ കുഞ്ഞിന് അമാനുഷിക ശക്തി ലഭിക്കും; ആഹാരം നല്‍കിയില്ല, നവജാത ശിശു മരിച്ചു, പിതാവിന് 8 വര്‍ഷം...
സസ്യാഹാര ജീവിതശൈലി പിന്തുടർന്ന പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ പിതാവിന് എട്ട് വർഷം തടവ്. റഷ്യൻ പൗരനും യുവ േബ്ലാഗറുമായ മാക്സിം ല്യൂട്ടിയാണ് ശിക്ഷിക്കപ്പെട്ടത്.
വെള്ളവും ശരിയായ ഭക്ഷണവും നല്‍കാതെ സൂര്യപ്രകാശം മാത്രം ഏല്ക്കുന്ന രീതിയാണ്...
കൊവിഡ് പൂര്‍ണമായി ഒഴിഞ്ഞുപോയോ ? ഐഎംഎ നല്കുന്ന മുന്നറിയിപ്പ് ഇങ്ങനെ
രാജ്യത്ത് കൊവിഡ് വീണ്ടും വ്യാപകമാകുന്നതായി ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐ.എം.എ) മുന്നറിയിപ്പ് നല്കി.
ഏപ്രില്‍ രണ്ടാംവാരം നടത്തിയ പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായി. ഈ മാസത്തെ പരിശോധനയില്‍ വൈറസ് സജീവമാണെന്നാണ് റിപ്പോർട്ട്.
ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമാവാൻ...
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്: സാങ്കേതിക തകരാറെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ;
ഇലക്ട്രോണിക് വോട്ടിങ് മെഷീൻ പരിശോധനയില്‍ താമരക്ക് വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും ആ ചിഹ്നത്തിന് വോട്ട് വീഴുന്ന പ്രതിഭാസം.
താമരക്ക് ഒരു വോട്ട് ചെയ്താല്‍ വിവിപാറ്റ് എണ്ണുമ്ബോള്‍ രണ്ടെണ്ണം. താമരക്ക് വോട്ട് ചെയ്തില്ലെങ്കിലും വിവിപാറ്റ് എണ്ണുമ്ബോള്‍ ഒരു...
സ്കൂട്ടര്‍ മറിഞ്ഞു; കോഴിക്കോട്ട് എംബിബിഎസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
എംബിബിഎസ് വിദ്യാർത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങല്‍ അബ്ദു സലാമിന്റെ മകള്‍ ഫാത്തിമ തസ്കിയ (24) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (18/04/2024)
പ്രഭാത വാർത്തകൾ
Published-18/APRIL/24-വ്യാഴം- മേടം - 5
◾ രാഹുല്‍ ഗാന്ധിക്ക് ഇരട്ടത്താപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കുറ്റം പറയുന്ന രാഹുല്‍, കേരളത്തിലെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികള്‍ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും രാഹുല്‍ ഗാന്ധിയുടെ...
മാസപ്പടി കേസ്: ശശിധരന് കര്‍ത്തയുടെ വീട്ടിലെത്തി ഇഡി ഉദ്യോഗസ്ഥര്‍, ചോദ്യം ചെയ്യുന്നു
എക്സാലോജിക് മാസപ്പടിക്കേസില്‍ സിഎംആർഎല്‍ എംഡി ശശിധരൻ കർത്തയെ ഇ.ഡി ചോദ്യം ചെയ്യുന്നു. ആലുവ തോട്ടയ്ക്കാട്ടു കരയിലെ വീട്ടിലാണ് ചോദ്യം ചെയ്യല്‍.രണ്ട് തവണ സമൻസ് നല്‍കിയിട്ടും കര്‍ത്ത ഇ.ഡി ഓഫീസില്‍ ഹാജരായിരുന്നില്ല.
ആദ്യ സമൻസില്‍ ആരോഗ്യപ്രശ്നങ്ങള്‍...
മോൻസണ് മാവുങ്കലിന്റെ ഭാര്യ പെൻഷൻ വാങ്ങാൻ ക്യൂവില്‍ നില്‍ക്കവെ കുഴഞ്ഞുവീണു മരിച്ചു
പുരാവസ്തു - സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോൻസണ് മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞ് വീണുമരിച്ചു.
ചേർത്തല ട്രഷറിയില്‍ പെൻഷൻ വാങ്ങാനെത്തി ക്യൂ നില്‍ക്കുമ്ബോഴാണ് കുഴഞ്ഞ് വീണത്.
ട്രഷറി ജീവനക്കാർ ത്രേസ്യാമ്മയെ...
ഇൻസുലിൻ കനത്ത ചൂടില്‍ ഫലിക്കുന്നില്ല; പ്രമേഹ നിയന്ത്രണം പാളുന്നോ ?
'ഇൻസുലിൻ കൃത്യമായി എടുത്തിട്ടും ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടും രണ്ടുമാസമായി പ്രമേഹം കുറയുന്നില്ല'-ആറു വർഷമായി പ്രമേഹത്തിന് ഇൻസുലിനെടുക്കുന്ന വീട്ടമ്മ കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി ഒ.പി.യില്‍ പരാതിയുമായെത്തി.
രോഗിയെയും അവരുപയോഗിച്ച ഇൻസുലിനും അതു സൂക്ഷിച്ച...
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ എസ്ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ എസ്ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയിൻകീഴ് പൊലീസ് സ്റ്റേഷന് മുൻ എസ്എച്ച്ഒ സൈജുവിനെയാണ് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (17/04/2024)
പ്രഭാത വാർത്തകൾ
Published- 17/APRIL/24-ബുധൻ- മേടം - 4
◾ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഏപ്രില്‍ 19ന് തിരഞ്ഞെടുപ്പ് നടക്കുന്ന 21 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുക....
മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയത് 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍; 74പേര്‍ക്ക് സസ്പെന്ഷന്; 26പേരെ പിരിച്ചുവിട്ടു
മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്പെന്റ് ചെയ്തു.സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ സര്‍വീസില്‍ നിന്നും നീക്കി.
രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി....
ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു
ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കരിങ്കലത്താണി കുളത്തില്‍പിടീക സ്വദേശി മുഷ്റഫ് (19) ആണ് മരിച്ചത്.
പാലക്കാട് ചൂരിയോട് പാലത്തിന് സമീപം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (16/04/2024)
പ്രഭാത വാർത്തകൾ
Published:- 2024 -ഏപ്രിൽ-16-ചൊവ്വ-മേടം-3
◾ ഇഡി കേസില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. പിഎംഎല്‍എ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന മൊഴി തെളിവല്ലെന്ന് സുപ്രീംകോടതി. കോടതിയില്‍ നല്കുന്ന മൊഴിയാണ് യഥാര്‍ത്ഥ തെളിവ്. ഇഡി...
വികാര പൂര്‍ത്തീകരണത്തിന് ശേഷം ഒഴിവാക്കി : അലിൻ ജോസ് പെരേരയ്ക്കെതിരെ നടി റിയ; വീഡിയോ കാണാം
ഡാൻസ് കളിച്ച് സിനിമാ റിവ്യൂ നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായ അലിൻ ജോസ് പെരേരയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷോർട്ട് ഫിലിം അഭിനേത്രിയായ റിയ.
മാധ്യമങ്ങളുടെ മുമ്ബില്‍ തന്നെ ഒരു മോശക്കാരിയായി അവതരിപ്പിച്ചത് സംവിധായകൻ ബ്രൈറ്റും...
Video; വടത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവം: ഞെട്ടിക്കുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ ദൃ ശ്യങ്ങൾ വാർത്തയോടൊപ്പം
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയിരുന്ന വടത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്ത്.
പനമ്ബിള്ളി നഗര്‍ ഭാഗത്തുനിന്ന് എം.ജി. റോഡിലേക്ക് വരികയായിരുന്നു മനോജ്. അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. പ്രധാനമന്ത്രി...
നിയമ വിരുദ്ധതയുണ്ടെങ്കില്‍ ബിഗ് ബോസ് നിര്‍ത്തിവെപ്പിക്കാം; മോഹൻലാലിന് ഹൈക്കോടതി നോട്ടീസ്
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കത്തില്‍ നിയമ വിരുദ്ധതയുണ്ടോയെന്ന് അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ഹൈക്കോടതി നിർദേശം നല്കി.
നിയമവിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിർത്തിവെയ്പ്പിക്കാമെന്നും ഹൈക്കോടതി ഉത്തരവിറക്കി.
മലയാളം ആറാം സീസണ് സംപ്രേക്ഷണം...
ഇറാന് സൈന്യം പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും
ഇറാന് സൈന്യം പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലില്‍ മലയാളിയായ യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി.
ട്രെയിനിങിന്റെ ഭാഗമായി ഒമ്ബതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്റസ.
ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന്...
ഗുരുവായൂര്‍ – മധുര എക്സ്പ്രസില്‍ യാത്രികന് പാമ്ബുകടിയേറ്റെന്ന് സംശയം
ഗുരുവായൂർ- മധുര എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ആള്‍ക്ക് പാമ്ബുകടിയേറ്റതായി സംശയം. യാത്രക്കാരനെ കടിച്ചത് പാമ്ബാണോ എലിയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് റെയില്‍വേ പോലീസ് വിശദീകരിച്ചു.
പാമ്ബുകടിയേറ്റെന്ന് സംശയിക്കുന്ന തെങ്കാശി സ്വദേശി കാർത്തിയെ (23) കോട്ടയം മെഡിക്കല്‍...