HomeKeralaകാസര്‍കോട്ട് സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

കാസര്‍കോട്ട് സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

കണ്ണൂരില്‍നിന്ന് കാസർകോടെക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേർക്ക് പരിക്കേറ്റു.

അവസാന സ്റ്റോപ്പിന് മുമ്ബുള്ള സ്റ്റോപ്പിലാണ് ബസ് മറിഞ്ഞത്. മുമ്ബുള്ള സ്റ്റോപ്പുകളില്‍ കൂടുതല്‍ യാത്രക്കാർ ഇറങ്ങിയതിനാല്‍ വലിയ അപായം ഒഴിവായി.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts