HomeKeralaസ്വര്‍ണവും പണവും നഷ്ടപ്പെട്ടു; സംവിധായകൻ ജോഷിയുടെ വീട്ടില്‍‌ മോഷണം

സ്വര്‍ണവും പണവും നഷ്ടപ്പെട്ടു; സംവിധായകൻ ജോഷിയുടെ വീട്ടില്‍‌ മോഷണം

സിനിമ സംവിധായകൻ ജോഷിയുടെ വീട്ടില്‍‌ മോഷണം. ഇന്നലെ രാത്രിയാണ് കൊച്ചി പനമ്ബിള്ളി നഗറിലെ വീട്ടില്‍ മോഷണം നടന്നത്. സ്വർണവും പണവും നഷ്ടപ്പെട്ടു.

രാത്രി 1.30ന് ശേഷമാണ് ജോഷി ഉറങ്ങിയത്. അതിനു ശേഷമാവാം മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. അടുക്കള വഴിയാണ് മോഷ്ടാവ് വീടിനുള്ളില്‍ കയറിയത്. മോഷണ ദൃശ്യങ്ങള്‍ സി.സി.ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts