വൻ കുതിപ്പുമായി സ്വർണ്ണവില; പവൻ വിലയിൽ ഒറ്റ ദിവസത്തെ വർദ്ധനവ് 2160 രൂപ: വിശദാംശങ്ങൾ വായിക്കാം

സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം പവൻ വിലയിലെ വർദ്ധനവ് 2,160 രൂപയാണ് (ഗ്രാമിന് 270 രൂപ വർധിച്ചു). ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ...

അച്ഛൻ തനിക്കുവേണ്ടി കരുതിവെച്ച വലിയൊരു സമ്പാദ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മഞ്ജുവാര്യർ; മരിച്ചിട്ടും മഞ്ജുവിന്റെ ജീവിതത്തിൽ പിതാവ് സാന്നിധ്യമായത്...

ഇന്നും ഇന്നും എന്നും അച്ഛൻ മാധവന്റെ പൊന്നുമോള്‍ ആണ് മഞ്ജു വാര്യർ. ഇന്നും അച്ഛന്റെ വിയോഗം ഉണ്ടാക്കിയ വേദനയില്‍ നിന്നും താൻ കരകയറിയിട്ടില്ലെന്ന് മഞ്ജു പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച...

സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ബുദ്ധിയോ? വില കൂടുമോ കുറയുമോ?. വിദഗ്ധർ പറയുന്നത് വായിക്കാം.

പ്രധാന മാറ്റങ്ങള്‍ക്കാണ് കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി സ്വർണ വിപണി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ബജറ്റിന് പിന്നാലെ വില കുത്തനെ കുറഞ്ഞുവെങ്കില്‍ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ കേരള വിപണിയില്‍ പവന് 1720 രൂപയാണ് വർധിച്ചത്. ഇത്തരത്തില്‍...

ഈ ശിശുദിനത്തിൽ കുട്ടികൾക്കായുള്ള മികച്ച നിക്ഷേപ പദ്ധതികൾ പരിചയപ്പെടാം

നവംബർ 14ന് രാജ്യവ്യാപകമായി ശിശുദിനം ആഘോഷിക്കുന്നു. കുട്ടികള്‍ക്ക് മാത്രമായി അവരുടെ അവകാശങ്ങള്‍ക്കായി ഈ ദിവസം ആഘോഷിക്കുന്നു. ഇന്നത്തെ ജീവിത രീതികള്‍ കുട്ടികളുടെ ബുദ്ധിയേയും വളർച്ചയേയും കാര്യമായി ബാധിക്കുന്നുണ്ട്. വിദ്യാഭ്യാസ രീതികളില്‍ തന്നെ അത്ഭുതകരമായ മാറ്റങ്ങളാണ്...

പേറ്റിഎം കുതിച്ചുയരും; ഇപ്പോൾ വാങ്ങിയാൽ 100% ലാഭം എന്ന് സാമ്പത്തിക വിദഗ്ധൻ: വിശദാംശങ്ങൾ വായിക്കാം

നിലവിൽ 711 രൂപ വിലയിലാണ് പേ ടിഎം ഓഹരികൾ വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്നത്. ആറുമാസത്തിനിടയിൽ 75% നേട്ടമാണ് ഓഹരികൾ കൈവരിച്ചിരിക്കുന്നത്. ഈ നിലവാരത്തിൽ ഓഹരികൾ വാങ്ങിയാലും 100% വരെ നേട്ടം കൊയ്യാമെന്നാണ് സാമ്പത്തിക...

വായ്പയെടുത്ത ആൾ മരിച്ചാൽ തിരിച്ചടവ് എങ്ങനെ? ബാധ്യത ആർക്ക്? ബാങ്കിംഗ് നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം

ഒരു വ്യക്തി വായ്പ എടുക്കുകയും വായ്പ തിരിച്ചടയ്ക്കുന്നതിന് മുൻപ് ആ വ്യക്തി മരിച്ചു പോകുകയും ചെയ്താല്‍ വായ്പ ആര് തിരിച്ചടയ്ക്കും. ഈ ബാധ്യത ആരാണ് വഹിക്കേണ്ടി വരിക? ഈ സാഹചര്യങ്ങളില്‍ വായ്പ തിരിച്ചടയ്ക്കുന്നയാളെ...

വീണ്ടും റെക്കോര്‍ഡ് കുതിപ്പ് ;സ്വര്‍ണവില 65,000 തൊടുമോ?വിശദാംശങ്ങൾ വായിക്കാം

വീണ്ടും റെക്കോര്‍ഡ് കുതിപ്പുമായി സ്വര്‍ണവില. ഇന്ന് 280 രൂപ വര്‍ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്ക് സ്വര്‍ണവില മറികടന്നത്.ഇന്ന് 64,560 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് 35 രൂപയാണ്...

ആധാർ ഉണ്ടോ കയ്യിൽ? അഞ്ചുമിനിറ്റിൽ ലോൺ ലഭിക്കും: വിശദാംശങ്ങൾ വായിച്ചറിയാം

ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ പല തരത്തിലുള്ള കാര്യങ്ങള്‍ ദിനംപ്രതി സംഭവിക്കുന്നു. ചിലതെല്ലാം ആരും പ്രതീക്ഷിക്കാതെയാണ് ജീവിതത്തിലേക്ക് കടന്നുവരുന്നത്.പെട്ടെന്നെത്തുന്ന സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി എല്ലാവരും പൊതുവേ ലോണുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ ഈ ലോണുകള്‍...

സ്വർണ്ണമല്ല വെള്ളിയാണ് ഭാവിയിലെ നിക്ഷേപം എന്നു വിദഗ്ധർ; വില കുതിച്ചുയരും എന്ന് വിലയിരുത്തൽ: വിശദാംശങ്ങൾ വായിക്കാം

സ്വർണവില ചരിത്രത്തിന്റെ ഭാഗമായി ഉയരുകയാണ്. സർവ്വകാല റെക്കോഡുകള്‍ ഭേദിച്ച്‌ സ്വർണത്തിന്റെ വില കുതിച്ചുയരുമ്ബോള്‍ അതിന്റെ അരികുപറ്റി വെള്ളിവില ഉയരുന്നത് പലരും ശ്രദ്ധിക്കുന്നില്ല. പക്ഷെ സ്വർണത്തിനു വില ഉയരുന്നതിനു ആനുപാതികമായി വെള്ളിയ്ക്കും വില കൂടുന്നുണ്ട്. ഇത്...

ലോകത്ത് ഏറ്റവും അധികം സമ്പന്നൻമാർ ഉള്ള ഗ്രാമം ഇന്ത്യയിൽ; ഓരോ വീട്ടിലും കോടീശ്വരന്മാർ; ബാങ്കുകളിൽ ഉള്ളത് 5000 കോടി:...

പച്ചയായ ഒരു ഗ്രാമത്തെക്കുറിച്ച്‌ ചിന്തിക്കുമ്ബോള്‍ മനസ്സിലേക്ക് വരുന്ന കാഴ്ചകള്‍ പലതാണ്. ചെറിയ വീടുകള്‍, മണ്‍കുടിലുകള്‍, പച്ചപ്പ് നിറഞ്ഞ വയലുകള്‍, മേയുന്ന കന്നുകാലികള്‍, ഗ്രാമീണ ജീവിതത്തിന്റെ ശാന്തമായ ലാളിത്യം എന്നിവയൊക്കെയാകും നാം ചിന്തിക്കുക.എന്നാല്‍ ഈ...

പച്ച മുതൽ പർപ്പിൾ വരെ: ഗൂഗിൾ മാപ്പിൽ പ്രത്യക്ഷപ്പെടുന്ന വിവിധ നിറങ്ങളിലുള്ള വരകളുടെ അർത്ഥമെന്ത്? വിശദമായി വായിക്കാം

ഇന്ന് ഭൂരിഭാഗം യാത്രികർക്കും സ്മാർട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കുമൊക്കെ അനിവാര്യമായി മാറിയതായി ഗൂഗിള്‍ മാപ്പ്, ഓരോ യാത്രയെയും കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമാക്കുകയാണ്.നിങ്ങള്‍ ഒരു പുതിയ നഗരത്തിലേക്കോ അല്ലെങ്കില്‍ ദിവസേന ഉപയോഗിക്കുന്ന റൂട്ടിലേക്കോ പോകുകയാണെങ്കില്‍ പോലും, ഗൂഗിള്‍...

സ്വർണവിലയില്‍ ഇടിവ്;ഇന്നത്തെ നിരക്ക് അറിഞ്ഞാലോ ? വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ സ്വർണവിലയില്‍ ഇടിവ്. വലിയ ഉയരത്തില്‍ നിന്നാണ് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കൂപ്പുകുത്തിയത്.പവന് 320 രൂപ കുറഞ്ഞ് 64,080 രൂപ എന്ന നിലയിലും, ഗ്രാമിന് 40 രൂപ കുറഞ്ഞ് 8010 രൂപ...

സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ നാലു വർഷത്തിനിടെ കേരള സർക്കാരിന് ലഭിച്ചത് 20892 കോടി; ...

സംസ്ഥാനത്ത് നാലുവർഷത്തിനിടെ സ്റ്റാമ്ബ് പേപ്പർ ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തില്‍ ഖജനാവില്‍ എത്തിയത് 20,892.26 കോടി രൂപ.ഇതില്‍ 15,327.51 കോടിരൂപ സ്റ്റാമ്ബ് പേപ്പർ ഡ്യൂട്ടിയും 5564.75 കോടി രൂപ രജിസ്ട്രേഷൻ ഫീസുമാണ്. 2021-’22...

സ്വർണ വിലയിൽ നേരിയ കുറവ്; പവന് 200 രൂപ കുറഞ്ഞു; വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില്‍ നിന്ന് 64,400ലേക്കാണ് സ്വര്‍ണവില താഴ്ന്നത്.ഇന്ന് ഗ്രാമിന് 25 രൂപയാണ്...

റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് ആർബിഐ; പലിശ കുറയും; വായ്പക്കാർക്ക് നേട്ടം: വിശദാംശങ്ങൾ വായിക്കാം

അഞ്ച് വർഷത്തിനു ശേഷം ഇതാദ്യമായി നിരക്ക് കുറച്ച്‌ റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച്‌ വളർച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താൻ റിസർവ് ബാങ്ക്...

നൂറുകോടി ഫണ്ടിംഗ് നേടി മലയാളി സ്റ്റാർട്ടപ്പ് സംരംഭം ക്ലൗഡ്സെക്: വിശദമായി വായിക്കാം

മലയാളിയായ രാഹുല്‍ ശശിയുടെ നേതൃത്വത്തിലുള്ള ക്ലൗഡ്സെക് എന്ന സ്റ്റാർട്ടപ്പ് 160 കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി.നിർമിത ബുദ്ധി (എഐ) യുടെ സഹായത്തോടെ സൈബർ ആക്രമണ സാധ്യതകളെക്കുറിച്ച്‌ കമ്ബനികള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും സുരക്ഷ...

ശുഭവാർത്ത – കുതിപ്പിന് തയ്യാറെടുത്ത് 2 ബജാജ് ഓഹരികൾ; ഇപ്പോൾ വാങ്ങിയാൽ കൈനിറയെ ലാഭം: വിശദാംശങ്ങൾ വായിക്കാം

കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപകർക്ക് മികച്ച നേട്ടം നല്‍കുന്ന ബജാജ് ഓഹരികളാണ് ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ് എന്നിവ.മോർട്ട്ഗേജ് ലെൻഡിംഗ് വിഭാഗമായ ബജാജ് ഹൗസിംഗ് ഫിനാൻസ് ഗ്രൂപ്പിൻ്റെ 7,000 കോടി രൂപയുടെ ഇനീഷ്യല്‍...

വിപണിയെ തീ പിടിപ്പിക്കാൻ അദാനി ഓഹരി, ഇപ്പോള്‍ വാങ്ങിയാല്‍ നേട്ടം 120%, കുതിപ്പിന്‍റെ കാരണം നിരത്തി ബ്രോക്കറേജ്

അദാനി ഗ്രൂപ്പിന്‍റെ ഭാഗമായ നിരവധി ഓഹരികള്‍ വിപണിയിലുണ്ട്. അവയില്‍ പലതും മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കിയവയാണ്.എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 8.36 ശതമാനം ഇടിഞ്ഞ ഒരു അദാനി ഓഹരി വരും ദിവസങ്ങളില്‍ കുതിച്ച്‌ ഉയരുമെന്നാണ്...

ഇ.എം.ഐ, ഈഗോ, 10 ലക്ഷത്തിന്റെ കാറ്…: മധ്യവര്‍ഗം സ്വയം നശിക്കുന്നു; തെളിവുകൾ നിരത്തി ഡാറ്റാ സയന്റിസ്റ്റ്; വിശദാംശങ്ങൾ വായിക്കാം

"യഥാർഥ കെണി പണപ്പെരുപ്പമോ നികുതിയോ അല്ല, പത്ത് ലക്ഷം രൂപയുടെ കാറാണ്. കഠിനാധ്വാനത്തിനുള്ള ന്യായമായ പ്രതിഫലമാണിതെന്ന വിശ്വാസമാണ്"-സാമ്ബത്തിക തകർച്ചയില്‍ ഇന്ത്യൻ മധ്യവർഗത്തിന്റെ ബോധപൂർവമായ പങ്കാളിത്തമെന്ന് വിശേഷിപ്പിച്ച്‌ മുംബൈയിലെ ഡാറ്റാ സയന്റിസ്റ്റായ മോനിഷ് ഗോസാർ...

സൗജന്യമായി സിബിൾ സ്കോർ അറിയാം ഗൂഗിൾ പേയിലൂടെ; എങ്ങനെയെന്ന് വിശദമായി വായിക്കാം

സിബില്‍ സ്കോറിനെ കുറിച്ച്‌ അറിയാത്തവർ ഇന്ന് കുറവാണ്. ഒരു ഹോം ലോണ്‍, കാർ ലോണ്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ലോണ്‍ എടുക്കാൻ പ്ലാനുണ്ടെങ്കില്‍ നല്ല സിബില്‍ സ്കോർ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.എന്നാല്‍ എങ്ങനെ സിബില്‍ സ്കോർ...