HomeIndiaഇന്നും നിലം പൊത്തി സ്വർണ്ണവില; ഏറ്റവും പുതിയ വില വിവര കണക്കുകൾ വായിക്കാം

ഇന്നും നിലം പൊത്തി സ്വർണ്ണവില; ഏറ്റവും പുതിയ വില വിവര കണക്കുകൾ വായിക്കാം

സ്വർണ വിലയില്‍ ബുധനാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,080 രൂപ ആയി.ഒരു ഗ്രാം സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞ് 7135 രൂപയുമായി.

എംസി എക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 76,362 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡിന്റെ വില ട്രോയ് ഔണ്‍സിന് 2,643 ഡോളർ നിലവാരത്തിലാണ്.

Latest Posts