ഇന്ത്യ പാക്ക് യുദ്ധം ഉണ്ടായാൽ എന്തിനൊക്കെ വില കുതിച്ചുയരും? സാധ്യതകൾ ഇങ്ങനെ, വിശദമായി വായിക്കാം
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തുടരുന്ന സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. ഒരു യുദ്ധമുണ്ടായാല്‍ ഇരു രാജ്യങ്ങളിലേയും സാധാരണക്കാര്‍ക്ക് അത് താങ്ങാനാകില്ല. പല അവശ്യ സാധ്യനങ്ങളുടേയും വില...
സ്വർണ്ണം പണയം വെച്ചാൽ ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം കയ്യിലെത്തും; വിപ്ലവകരമായ തീരുമാനവുമായി റിസർവ് ബാങ്ക്: വിശദാംശങ്ങൾ...
സ്വര്‍ണ്ണ വായ്പാ ചട്ടങ്ങളില്‍ പ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക്. ചെറുകിട വായ്പക്കാര്‍ക്ക് വലിയ ആശ്വാസം ലഭിക്കുന്ന പ്രഖ്യാപനമാണ് എംപിസി യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ചത്.ലോണ്‍ ടു...
ഓഗസ്റ്റ് 1 മുതല്‍ യുപിഐ ആപ്പുകളിൽ വൻ മാറ്റങ്ങള്‍;ബാലന്‍സ് പരിശോധനയ്ക്ക് അടക്കം നിയന്ത്രണം: വിശദാംശങ്ങൾ വായിക്കാം
രാജ്യത്ത് യുപിഐ പണമിടപാടുകളില്‍ 2025 ഓഗസ്റ്റ് 1 മുതല്‍ നിരവധി മാറ്റങ്ങള്‍ വരുന്നു. ബാലന്‍സ് പരിശോധയില്‍ ഉള്‍പ്പടെ പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണ്?യുപിഐ ഇടപാടുകള്‍ നടത്തുന്നവര്‍ ഈ മാറ്റങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.
30 ദിവസത്തിനിടെ ഇനി...
പവർ ഫിനാൻസ് കോർപ്പറേഷൻ: പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി ദീർഘകാലാടിസ്ഥാനത്തിൽ വൻ നേട്ടം സമ്മാനിക്കും; വിശദമായി...
കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖല എൻ ബി എഫ് സി ആണ് പവർ ഫിനാൻസിംഗ് കോർപ്പറേഷൻ. ഊർജ്ജ പദ്ധതികൾക്ക് ധന വിഭവശേഷി നൽകി സഹായിക്കുന്ന ഈ സ്ഥാപനം...
എല്ലായിടത്തും എഐ, ഈ ഓഹരികള്‍ വാങ്ങിയാല്‍ നിങ്ങള്‍ക്കും നേട്ടമുണ്ടാക്കാം, നോക്കുന്നോ..?
ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് ഇന്ന് എല്ലാ മേഖലകളിലും ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളിലൊന്നാണ്. ജോലികള്‍ ലഘൂകരിച്ച് കൊണ്ട് ബിസിനസുകളില്‍ എഐ വിപ്ലവം സൃഷ്ടിക്കുന്നു.നമ്മുടെ രാജ്യത്ത് എഐ വ്യവസായം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ സംരക്ഷണം, ധനകാര്യം മുതല്‍...
ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നീൽക്കാനിയുടെ പത്നി എട്ടു കോടി രൂപയുടെ ഓഹരി നിക്ഷേപം നടത്തിയ സ്മാൾ...
സ്മാൾ ക്യാപ് ഓഹരിയായ ഓൾ കാർഗോ ഗതി എന്ന ലോജിസ്റ്റിക്സ് കമ്പനിയിൽ എട്ടു കോടിയിലധികം രൂപയുടെ ഓഹരി ഇടപാടുകൾ നടത്തി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിൽക്കനിയുടെ ഭാര്യ രോഹിണി നിൽക്കനി. ഒരോഹരിക്ക്...
ഹ്യൂണ്ടായ് ഐപിഒയ്ക്ക് മാർക്കറ്റിൽ പ്രിയം കുറവോ? ഒറ്റ ദിവസം ഗ്രേ മാർക്കറ്റിൽ ഇടിഞ്ഞത് 70%...
രാജ്യത്തെ രണ്ടാമത്തെ വലിയ ഓട്ടോമൊബൈല്‍ കമ്ബനിയായ ഹുണ്ടായി മോട്ടോറിന്റെ ഐപിഒ അടുത്തയാഴ്‌ച നടക്കാനിരിക്കെ ഈ ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 70 ശതമാനം ഇടിഞ്ഞു.ഒക്‌ടോബര്‍ 15 മുതല്‍ 17 വരെയാണ് ഹുണ്ടായി മോട്ടോറിന്റെ...
ഇന്നും സ്വർണ വിലയിൽ ഇടിവ്; പവന് കുറഞ്ഞത് 440 രൂപ: വിശദമായ വിലവിവരപ്പട്ടിക വാർത്തയോടൊപ്പം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവലിയില്‍ വന്‍ കുറവ്. വലിയ തുകയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. സ്വര്‍ണം വാങ്ങാന്‍ മികച്ച ദിവസമാണ് ഇന്ന്.
440 രൂപയാണ് പവന് കുറഞ്ഞത്. ഇന്ന് സ്വര്‍ണവില പവന് 57760 രൂപയാണ്. 22 കാരറ്റ്...
ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലിയുടെ ഇന്ത്യൻ ഓഹരി വിപണി നിക്ഷേപം ഈ നാല് ബാങ്ക് ...
പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമാണ് എം.എ യൂസഫലി. 2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം വിവിധ രാജ്യങ്ങളിലായി 200ലധികം ലുലു ഹൈപ്പർമാർക്കറ്റും 24 ഷോപ്പിംഗ് മാളുമുണ്ട്.
ഇന്ത്യയില്‍ മാത്രം 7 ലുലു മാള്‍...
ഡാറ്റ വേണ്ടാത്തവർക്ക് ഇനി പ്രത്യേക റീചാർജ് പ്ലാനുകൾ; ട്രായ് നിർദ്ദേശം ഇങ്ങനെ
ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് വോയ്സ് കോളുകള്‍ക്കും എസ് എം എസുകള്‍ക്കും പ്രത്യേക മൊബൈല്‍ റീചാർജ് പ്ലാൻ നല്‍കണമെന്ന് മൊബൈല്‍ സേവന ദാതാക്കളോട് ടെലികോം റെഗുലേറ്റർ ട്രായ്.ഇതിനായി താരിഫ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. പ്രത്യേക...
കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകർക്ക് നഷ്ടമായത് 9 ലക്ഷം കോടി: കാരണങ്ങൾ ഇത്
ഇന്ത്യൻ ഓഹരി വിപണികളില്‍ കനത്ത നഷ്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.കോർപ്പറേറ്റുകളുടെ വരുമാന കുറവ്, യു.എസ് വ്യാപാരനയം, വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക് എന്നിവയാണ് വിപണിയുടെ...
മലയാളത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി; ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ആസ്തി എത്ര? ദിലീപിനെ...
പലരുടെയും മുന്നേറ്റങ്ങളും അതുപോലെതന്നെ വലിയ പരാജയങ്ങളും കണ്ട ഒരു ഇൻഡസ്ട്രിയാണ് മലയാള സിനിമ. അടുത്തിടെ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച രണ്ടുപേരാണ് മഞ്ജു വാര്യരും ദിലീപും.പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരുടെയും വേർപിരിയലിനു ശേഷം...
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുന്നു; ജൂലൈ ഒന്നു മുതൽ ആധാർ നിർബന്ധം: വിശദമായി വായിക്കാം
ഇന്ത്യൻ നികുതി സംവിധാനത്തില്‍ സുപ്രധാനമായ ഒരു മാറ്റത്തിന് കളമൊരുങ്ങുന്നു. 2025 ജൂലൈ 1 മുതല്‍ പുതിയ പാൻ (പെർമനൻ്റ് അക്കൗണ്ട് നമ്ബർ) കാർഡിന് അപേക്ഷിക്കുന്നവർക്ക് ആധാർ നിർബന്ധമാക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്...
ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസിന് കനത്ത തിരിച്ചടി; 15200 ആശുപത്രികളിൽ ഇനി ക്യാഷ് ലെസ്സ് ചികിത്സാ...
സെപ്റ്റംബര്‍ 1 മുതല്‍ രാജ്യത്തെ ആയിരക്കണക്കിന് ആശുപത്രികളില്‍ ബജാജ് അലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ക്യാഷ്ലെസ് ചികിത്സ ലഭിക്കില്ല.പ്രമുഖ ആശുപത്രി ശൃംഖലകളായ മാക്‌സ് ഹെല്‍ത്ത്‌കെയര്‍, മെദാന്ത തുടങ്ങിയവ ഉള്‍പ്പെടെ രാജ്യത്തെ 15,200-ല്‍...
ആധാർ ഉണ്ടോ കയ്യിൽ? അഞ്ചുമിനിറ്റിൽ ലോൺ ലഭിക്കും: വിശദാംശങ്ങൾ വായിച്ചറിയാം
ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ പല തരത്തിലുള്ള കാര്യങ്ങള്‍ ദിനംപ്രതി സംഭവിക്കുന്നു. ചിലതെല്ലാം ആരും പ്രതീക്ഷിക്കാതെയാണ് ജീവിതത്തിലേക്ക് കടന്നുവരുന്നത്.പെട്ടെന്നെത്തുന്ന സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി എല്ലാവരും പൊതുവേ ലോണുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ ഈ ലോണുകള്‍...
തിങ്കളാഴ്ച വിപണി കുതിക്കുമോ കിതക്കുമോ? നിക്ഷേപത്തിനു മുമ്പ് നിർബന്ധമായും വായിച്ചിരിക്കുക.
ആഭ്യന്തര സൂചികകള്‍ വെള്ളിയാഴ്ച വ്യപാരം അവസാനിപ്പിച്ചത് മികച്ച നേട്ടത്തോടെയാണ്. സെൻസെക്‌സ് 1,330 പോയിൻ്റ് ഉയർന്ന് രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 397 പോയിൻ്റ് ഉയർന്ന് 24,500 ലെവലിന് മുകളിലെത്തി....
1000 രൂപയുടെ നിക്ഷേപം, നിങ്ങള്‍ക്കും കോടികള്‍ സമ്ബാദിക്കാം, ഇതാണ് ഏറ്റവും എളുപ്പമുള്ള വഴി
വിരമിക്കലിന് ശേഷമുള്ള ജീവിതം ആസ്വദിക്കണമെങ്കില്‍ സാമ്ബത്തിക അച്ചടകം ഉണ്ടായേ തീരു. പ്രത്യേകിച്ചും പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും പരിഗണിക്കുമ്ബോള്‍.എന്നാല്‍ എങ്ങനെയാണ് കൃത്യമായ സാമ്ബത്തിക അച്ചടക്കം കൊണ്ടുവരേണ്ടതെന്ന് ആർക്കും അറിയില്ല. ഒരുപക്ഷെ പ്രതിമാസം 1000 രൂപയുടെ...
ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്; നിക്ഷേപകർക്ക് നഷ്ടമായത് മൂന്ന് ലക്ഷം കോടി: വിശദാംശങ്ങൾ വായിക്കാം
കനത്ത വില്പന സമ്മർദത്തില്‍ കുത്തനെ ഇടിഞ്ഞ് സൂചികകള്‍. സെൻസെക്സ് 1,100 പോയന്റിലേറെ നഷ്ടം നേരിട്ടു. നിഫ്റ്റിയാകട്ടെ 26,000ന് താഴെയെത്തുകയും ചെയ്തു.റിലയൻസ് ഇൻഡസ്ട്രീസിന് പുറമെ, ഐടി, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് തകർച്ചയില്‍ മുന്നില്‍....
ഈ പെന്നി ഓഹരികൾ നിങ്ങളുടെ കീശ നിറച്ചേക്കാം; തുച്ഛമായ വിലയ്ക്ക് വാങ്ങിയാൽ വമ്പൻ ലാഭമെടുപ്പിന് സാധ്യതകൾ: വിശദാംശങ്ങൾ...
വില വളരെ കുറഞ്ഞ ഓഹരികളാണ് പെന്നി ഓഹരികള്‍. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പെന്നി ഓഹരികളിലെ നിക്ഷേപത്തിനോട് പ്രത്യേക താല്‍പ്പര്യമാണ്.
ഓഹരി വില കുറവ്, മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കാനുള്ള ഉയർന്ന സാധ്യത എന്നിവയാണ് ഈ ഇഷ്ടത്തിന് കാരണം....
ഈ ശിശുദിനത്തിൽ കുട്ടികൾക്കായുള്ള മികച്ച നിക്ഷേപ പദ്ധതികൾ പരിചയപ്പെടാം
നവംബർ 14ന് രാജ്യവ്യാപകമായി ശിശുദിനം ആഘോഷിക്കുന്നു. കുട്ടികള്‍ക്ക് മാത്രമായി അവരുടെ അവകാശങ്ങള്‍ക്കായി ഈ ദിവസം ആഘോഷിക്കുന്നു.
ഇന്നത്തെ ജീവിത രീതികള്‍ കുട്ടികളുടെ ബുദ്ധിയേയും വളർച്ചയേയും കാര്യമായി ബാധിക്കുന്നുണ്ട്. വിദ്യാഭ്യാസ രീതികളില്‍ തന്നെ അത്ഭുതകരമായ മാറ്റങ്ങളാണ്...


























