കോടികൾ സമ്മാനത്തുക യുള്ള യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ദിവസങ്ങൾക്കകം; ആർക്കൊക്കെ എടുക്കാം? എങ്ങനെ എടുക്കാം? ...
യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. 100 ദശലക്ഷം സമ്മാനത്തുകയുളള ലോട്ടറി രാജ്യത്തെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറിയാണ്.18 വയസിന് മുകളിലുളളവർക്കാണ് ലോട്ടറി ഗെയിമില്‍ പങ്കെടുക്കാന്‍ സാധിക്കുക.
ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിങ് റെഗുലേറ്ററി...
ഇന്നും സ്വർണ വിലയിൽ ഇടിവ്; പവന് കുറഞ്ഞത് 440 രൂപ: വിശദമായ വിലവിവരപ്പട്ടിക വാർത്തയോടൊപ്പം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവലിയില്‍ വന്‍ കുറവ്. വലിയ തുകയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. സ്വര്‍ണം വാങ്ങാന്‍ മികച്ച ദിവസമാണ് ഇന്ന്.
440 രൂപയാണ് പവന് കുറഞ്ഞത്. ഇന്ന് സ്വര്‍ണവില പവന് 57760 രൂപയാണ്. 22 കാരറ്റ്...
ക്രെഡിറ്റ് കോറുമായി ബന്ധപ്പെട്ട അഞ്ചു തെറ്റിധാരണകൾ: വിശദമായി വായിക്കാം
വ്യക്തിഗത വായ്പ പെട്ടെന്ന് അനുവദിക്കുന്നതിന് നല്ല ക്രെഡിറ്റ് സ്‌കോര്‍ ആവശ്യമാണ്. ഇന്ത്യയില്‍ ഒരു വ്യക്തിഗത ലോണിനുള്ള ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ സാധാരണയായി 650 മുതല്‍ 750 വരെയാണ്.
വായ്പകളുടെയും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളുടെയും...
കൂപ്പുകുത്തി ജിഡിപി വളര്‍ച്ച; രേഖപ്പെടുത്തിയത് 7 പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്ക്: വിശദമായി വായിക്കാം
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളർച്ചാനിരക്ക് നടപ്പുവർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
കഴിഞ്ഞ 7 ത്രൈമാസങ്ങള്‍ക്കിടയിലെ (21 മാസങ്ങള്‍) ഏറ്റവും മോശം വളർച്ചയാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട...
വായ്പ എടുത്തയാൾ മരിച്ചാൽ വായ്പ തിരിച്ചടയ്ക്കേണ്ടത് ആര്? രാജ്യത്തെ നിയമങ്ങൾ ഇങ്ങനെ
ലോണ്‍ കാലയളവില്‍ കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ ബാക്കിയുള്ള ലോണ്‍ ബാലന്‍സ് തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം വായ്പയുടെ തരം, സഹ-വായ്പക്കാര്‍, ജാമ്യക്കാര്‍, അല്ലെങ്കില്‍ നിയമപരമായ അവകാശികള്‍, നിലവിലുള്ള ഏതെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉള്‍പ്പെടെ നിരവധി...
പലിശ രഹിത വായ്പ ലഭിക്കുമോ? ഇതാ അഞ്ച് വഴികള്‍; വിശദാംശങ്ങൾ വായിക്കാം
വായ്പയൊടൊപ്പം തന്നെ ചേർത്തു പറയുന്ന ഒന്നാണ് പലിശയെന്നതും. അതുകൊണ്ട് തന്നെ പലിശ രഹിത വായ്പ എന്ന് കേള്‍ക്കുമ്ബോള്‍ അപ്രയോഗികമായി തോന്നിയേക്കാം.എന്നാല്‍ പലിശ രഹിത വായ്പ ലഭിക്കുന്ന ഒന്നിലധികം സാഹചര്യങ്ങളും പദ്ധതികളും ഇന്ന് വിപണിയിലുണ്ട്....
ഓഹരി വിപണി കൂപ്പുകുത്തിയത് മൂന്നു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ; രൂപയുടെ മൂല്യമിടിവ് സർവകാല റെക്കോർഡിലേക്ക്: ...
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 84.40 രൂപയായി താഴ്ന്ന് സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ എത്തി.
മൂല്യത്തില്‍ ഒരു പൈസയുടെ ഇടിവ് രേഖപ്പെടുത്തിയതോടെയാണ് പുതിയ താഴ്ച കുറിച്ചത്.
ഓഹരി വിപണിയില്‍ നിന്നുള്ള...
സ്വർണ്ണത്തേക്കാൾ മികച്ച നിക്ഷേപം വെള്ളി; സിൽവർ ഇ ടി എഫുകൾ കഴിഞ്ഞവർഷം നൽകിയത് 32.49% വരെ റിട്ടേൺ:...
സില്‍വര്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) കഴിഞ്ഞ വര്‍ഷം റിട്ടേണില്‍ ഗോള്‍ഡ് ഇടിഎഫുകളെക്കാള്‍ മികച്ച നേട്ടം കൈവരിക്കുന്നുണ്ടെന്ന് ഐസിആര്‍എ അനലിറ്റിക്സിന്റെ റിപ്പോര്‍ട്ട്.
സില്‍വര്‍ ഇടിഎഫുകള്‍ കഴിഞ്ഞ വര്‍ഷം 32.49 ശതമാനം വരെ റിട്ടേണുകള്‍ നല്‍കി,...
ചാഞ്ചാടുന്ന സ്വർണ്ണവില: ശരിയായ നിക്ഷേപ തന്ത്രം എന്ത്? വിശദമായി വായിക്കാം.
സ്വർണം എപ്പോഴും ജനപ്രിയമായൊരു നിക്ഷേപ മാർഗമാണ്. ഇന്ത്യക്കാർക്ക് സ്വർണം എപ്പോഴും ഒരു മുൻഗണനാ നിക്ഷേപ മാർഗമാണ്.
അടുത്തിടെ സ്വർണ വില കുറയാൻ തുടങ്ങി. ഇപ്പോള്‍ വാങ്ങണോ അതോ കാത്തിരിക്കണോയെന്ന പ്രധാന ചോദ്യം സ്വർണ വിലയിടിവ്...
ലീഡ് ഉയര്‍ത്തി സ്വര്‍ണ വില; ഇന്ന് ഒറ്റയടിക്ക് കൂടിയത് 600 രൂപ, ആറു ദിവസത്തിനിടെ 2,920 രൂപയുടെ...
സംസ്ഥാനത്ത് ഒരാഴ്ചയായി സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്.
ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 7,300 രൂപയിലും പവന് 58,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം,...
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യൻ രൂപ; നിലവാരം റെക്കോർഡ് താഴ്ചയിൽ: വിശദാംശങ്ങൾ വായിക്കാം
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലു പൈസയുടെ നഷ്ടത്തോടെ 84.76 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.
13 പൈസയുടെ നഷ്ടത്തോടെ 84.72 എന്ന നിലയിലാണ് ഇന്നലെ രൂപ ക്ലോസ്...
ആരോഗ്യ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കേണ്ടത് എങ്ങനെ? ഈ അഞ്ച് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക
ആരോഗ്യസംബന്ധമായ ചെലവുകള്‍ക്ക് ആശ്വാസം പകരാൻ ആരോഗ്യ ഇൻഷുറൻസ് പോളിസികള്‍ സഹായിക്കും. ഇന്ത്യയില്‍ ചികിത്സാച്ചെലവ് പ്രതിവർഷം 10 ശതമാനത്തിലേറെ ഉയരുകയാണ്.
ഇതിന് അനുസരിച്ച് ശമ്ബളം വർധിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ ഒരു മെഡിക്കല്‍...
പ്രതിമാസം 10,000 മാറ്റിവെച്ചാൽ റിട്ടയർമെൻറ് സമയത്ത് 11 കോടി നേടാം; മികച്ച സമ്പാദ്യ പദ്ധതി ഇവിടെ പരിചയപ്പെടാം.
രാജ്യത്തെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ എൻപിഎസ് വാത്സല്യ യോജനയ്ക്ക് തുടക്കമിട്ടത്.
ഇതില്‍ മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളുടെ മെച്ചപ്പെട്ട സാമ്ബത്തിക ഭാവിക്കായി നിക്ഷേപിക്കാം. ഈ പദ്ധതിയില്‍, രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പേരില്‍...
വസ്തുവിൽക്കുന്ന ആൾക്ക് പാൻ കാർഡ് ഇല്ലെങ്കിൽ എന്തു ചെയ്യും? സാധ്യതകൾ ഇങ്ങനെ; വിശദമായി വായിക്കാം
ഇന്ത്യയില്‍ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് പാൻ കാർഡ്. സാമ്ബത്തിക ഇടപാടുകള്‍ക്ക് പാൻ കാർഡ് ഇപ്പോള്‍ നിർബന്ധമാണ്.നികുതിദായകർക്ക് മികച്ച ഗുണനിലവാരത്തോടെ എളുപ്പത്തില്‍ തന്നെ പാൻ കാർഡ് സേവനങ്ങള്‍ പ്രയോജനപ്പെടുന്നു. എന്നാൽ രാജ്യത്ത് ഇനിയും...
സ്വർണ്ണ പണയ വായ്പ ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കാം; ഈ രീതിയിൽ വായ്പ പുതുക്കിയാൽ ഉപഭോക്താവിനെ കാത്തിരിക്കുന്നത് വൻ...
അടിയന്തരഘട്ടങ്ങളിൽ പണ ലഭ്യത ഉറപ്പാക്കാൻ ആളുകൾ സ്വർണ്ണം പണയം വയ്ക്കാറുണ്ട്. പലപ്പോഴും ഇത്തരത്തിൽ ഇരിക്കുന്ന പണയങ്ങൾ പലിശ അടച്ച് പുതുക്കാതെ തുക കൂട്ടി വെച്ച് പുതുക്കുകയാണ് ആളുകൾ ചെയ്യുന്നത്. ബാങ്കുകളിലും...
സ്വർണ്ണമല്ല 2025ലെ നിക്ഷേപം വെള്ളി; വാങ്ങിവെച്ചാൽ വൻ ലാഭം ഉണ്ടാക്കാം: വിശദാംശങ്ങൾ വായിക്കാം
സ്വർണവില റോക്കറ്റ് പോലെ കുതിച്ച വർഷമായിരുന്നു 2024. വില വർധനവ് സ്വർണപ്രേമികളെ കരയിച്ചെങ്കിലും സ്വർണത്തില്‍ നിക്ഷേപിച്ചവരെ സംബന്ധിച്ച് വൻ ലാഭം കൊയ്ത വർഷം കൂടിയാണിത്.2025 ലും സ്വർണ വില കുതിച്ചുയരുമെന്നാണ് പ്രവചനങ്ങള്‍. എങ്കിലും...
കുതിപ്പിന്റെ പാതയിൽ തിരികെ എത്തി സ്വർണ്ണവില; പവൻ വില 57000ത്തിലേക്ക്: ഇന്നത്തെ വില വിവര കണക്കുകൾ...
ചെറിയൊരു ഇടവേളയ്ക്കു ശേഷം സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. ഇന്നലെ 560 രൂപ വര്‍ധിച്ച പവന്‍ വില ഇന്ന് 400 രൂപ കൂടി ഉയര്‍ന്നു.
56,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്...
ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കിനി 30 മുതൽ 50 ശതമാനം വരെ പലിശ; തീരുമാനം സുപ്രീം കോടതി ഇടപെടലിൽ:...
ക്രെഡിറ്റ് കാർഡില്‍ തുക അടയ്ക്കാൻ വൈകുന്നവരില്‍നിന്ന് 30 മുതല്‍ 50 ശതമാനംവരെ പലിശ ഈടാക്കുന്നത് ശരിവെച്ച് സുപ്രീംകോടതി.ക്രെഡിറ്റ് കാർഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ ഉപയോക്താക്കളില്‍നിന്ന് 30 ശതമാനത്തിലേറെ പലിശ ഈടാക്കരുതെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര...
ക്രെഡിറ്റ് കാർഡുകൾ പുറത്താകുന്നു; യുപിഐ ഉണ്ടെങ്കിൽ ഇനി വായ്പ: ആർബിഐയുടെ പുതിയ തീരുമാനം...
ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം യു.പി.ഐ സംവിധാനം വഴി വായ്പാ സേവനം നല്‍കാന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്കിന്റെ അനുമതി.ഇനി യുപിഐ ആപ്പ് വഴി നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന സേവനങ്ങള്‍ ലഭിക്കും....
ഇന്നും നിലം പൊത്തി സ്വർണ്ണവില; ഏറ്റവും പുതിയ വില വിവര കണക്കുകൾ വായിക്കാം
സ്വർണ വിലയില്‍ ബുധനാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,080 രൂപ ആയി.ഒരു ഗ്രാം സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞ്...