യു എസ് ഫെഡ് നിരക്കുകൾ വെട്ടി കുറച്ച് നടപടി: ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശനിക്ഷേപം ഒഴുകും; ...
ഇത്തവണ ഫെഡ് നിരക്ക് കുറച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അര ശതമാനം താഴ്ത്തിയത് നിക്ഷേപ ലോകത്തിന് വലിയ സൂചനയാണ് നല്‍കുന്നത്.ഫെഡ് മേധാവി ജെറോം പവല്‍ നിരക്ക് കുറയ്ക്കലിന്റെ ട്രാക്കിലേക്ക് മാറിക്കഴിഞ്ഞു. ഈ വർഷംതന്നെ അര ശതമാനംകൂടി...
27,870 കോടിയുടെ ഹ്യുണ്ടായി ഐപിഒ അടുത്തയാഴ്ച; ഓഹരി വില 1865-1960 റേഞ്ചില്‍: വിശദാംശങ്ങൾ വായിക്കാം.
ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയ്ക്ക് ഒരു രാജ്യത്തെ മുൻനിര വാഹനനിർമാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ.ഒക്ടോബർ 15 മുതല്‍ 17 വരെ ഐ.പി.ഒ. 1865 രൂപ മുതല്‍ 1960 രൂപ വരെയായിരിക്കും ഓഹരി...
തിങ്കളാഴ്ച വിപണി കുതിക്കുമോ കിതക്കുമോ? നിക്ഷേപത്തിനു മുമ്പ് നിർബന്ധമായും വായിച്ചിരിക്കുക.
ആഭ്യന്തര സൂചികകള്‍ വെള്ളിയാഴ്ച വ്യപാരം അവസാനിപ്പിച്ചത് മികച്ച നേട്ടത്തോടെയാണ്. സെൻസെക്സ് 1,330 പോയിൻ്റ് ഉയർന്ന് രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 397 പോയിൻ്റ് ഉയർന്ന് 24,500 ലെവലിന് മുകളിലെത്തി....
കല്യാൺ ജ്വല്ലറിയും മലബാർ ഗോൾഡും ഉൾപ്പെടെയുള്ള പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖലകളിൽ നിന്ന് 15 കോടിയിലധികം രൂപയുടെ ഓർഡറുകൾ;...
ആശാപുരി ഗോൾഡ് ഓർണമെന്റ്സ്: 2008-ൽ നിലവിൽ വന്ന ഈ മൈക്രോ-കാപ് കമ്പനി വിവിധ ഡിസൈനുകളിലുള്ള സ്വർണാഭരണങ്ങളും ഉൽപ്പന്നങ്ങളും നിർമ്മിക്കുകയും വ്യാപാരം നടത്തുകയും ചെയ്യുന്നു. AGOL ആന്റിക് ആഭരണ ഡിസൈനിങ് , നിർമ്മാണം എന്നിവയിലും...
സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ബുദ്ധിയോ? വില കൂടുമോ കുറയുമോ?. വിദഗ്ധർ പറയുന്നത് വായിക്കാം.
പ്രധാന മാറ്റങ്ങള്‍ക്കാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വർണ വിപണി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ബജറ്റിന് പിന്നാലെ വില കുത്തനെ കുറഞ്ഞുവെങ്കില്‍ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ കേരള വിപണിയില്‍ പവന് 1720 രൂപയാണ് വർധിച്ചത്. ഇത്തരത്തില്‍...
ഈ മൾട്ടി ബാഗർ പൊതുമേഖല ഓഹരി വാങ്ങാൻ മികച്ച സമയം എന്ന് വിദഗ്ധർ; ടാർഗറ്റ് വിലയും വിശദാംശങ്ങളും...
കഴിഞ്ഞ ഒരു വർഷത്തിനിടെ മള്‍ട്ടിബാഗർ റിട്ടേല്‍ നല്കിയ പൊതുമേഖലാ ഓഹരികളിലൊന്നാണ് ഭാരത് ഇലക്ട്രോണിക്സ്. ഓഹരി കഴിഞ്ഞ കുറച്ച് നാളുകളായി തിരുത്തല്‍ അനുഭവിക്കുന്നുണ്ട്.എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ഉയരത്തിലേക്ക് ഓഹരി കുതിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ...
മലയാളികളുടെ മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ 80000 കോടിയിലേക്ക്; റെക്കോർഡ്: കണക്കുകൾ വായിക്കാം
ആളുകള്‍ സമ്ബാദ്യം ബാങ്കുകളില്‍ സ്ഥിരനിക്ഷേപമായും (എഫ്ഡി/FD) മറ്റും നിക്ഷേപിക്കുന്നതിനു പകരം മ്യൂച്വല്‍ഫണ്ട്(Mutual Fund) പദ്ധതികളിലേക്ക് ഒഴുക്കുകയാണെന്ന 'ആശങ്ക' റിസർവ് ബാങ്ക്(Reserve Bank) പങ്കുവച്ചിട്ട് അധിക കാലമായിട്ടില്ല.ഈ ശീലം മലയാളികള്‍ക്കും വലിയ ഇഷ്ടമായെന്ന് വ്യക്തമാക്കുകയാണ്...
പൊതുമേഖലാ സ്ഥാപനത്തിന് 6100 കോടിയുടെ കരാർ; ഓഹരി വാങ്ങി വച്ചാൽ ലാഭമെന്ന് വിദഗ്ധർ: വിശദമായി വായിക്കാം.
ഇന്ത്യൻ ഓഹരി സൂചികകള്‍ റെക്കോർഡ് ഉയരം താണ്ടിയ ആഴ്ചയാണ് കടന്ന് പോയത്. നിരവധി ഓഹരികള്‍ 52 ആഴ്ചയിലെ ഉയർന്ന വിലയിലെത്തി.വരും ദിവസങ്ങളിലും സൂചികകള്‍ക്ക് മുകളിലേക്ക് ഉയരാൻ സാധിച്ചാല്‍ നിക്ഷേപകരുടെ കീശ നിറയുമെന്ന് ഉറപ്പാണ്....
ചെറിയ കരുതൽ വലിയ നിക്ഷേപമായി വളർത്താം; നിങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള നിക്ഷേപ പദ്ധതികൾ തെരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ടത് എന്തെല്ലാം? ...
ഒരോ കുട്ടിയും ജനിക്കുമ്ബോള്‍ മുതല്‍ തന്നെ വലിയ സ്വപ്നങ്ങളാണ് അവരുടെ മാതാപിതാക്കള്‍ക്കുള്ളത്. വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങി മുന്നിലുള്ള കാര്യങ്ങളൊക്കെയും അവർ അപ്പോള്‍ മുതല്‍ സ്വപ്നം കണ്ടുതുടങ്ങാറുണ്ട്.
ഏറ്റവും കുറഞ്ഞപക്ഷം മികച്ച വിദ്യാഭ്യാസം ഉറപ്പാക്കണമെന്നെങ്കിലും...
സ്വർണ്ണവിലയുടെ ഭാവിയെന്ത്? വിദഗ്ധർ നൽകുന്ന നിക്ഷേപ ഉപദേശം വായിക്കാം
ഒക്ടോബറിലെ റെക്കോർഡ് വർധനവില്‍ നിന്നും ആശ്വാസമായിക്കൊണ്ട് സ്വർണ വിലയില്‍ വലിയ ഇടിവാണ് നവംബറില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഏതാനും ദിവസം നേരിയ വർധനവ് രേഖപ്പെടുത്തിയെങ്കിലും അതിനെയെല്ലാം ബഹുദൂരം പിന്നിലാക്കുന്ന ഇടിവാണ് സ്വർണത്തില്‍ ഇന്നുള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയില്‍ ട്രംപ്...
നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ; വാർത്ത പുറത്തുവന്നതോടെ വിലയിൽ കുതിപ്പ്: ബാങ്കുകളുടെ പട്ടികയും...
രാജ്യത്തെ 4 പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. യുകോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരികള്‍ വില്‍ക്കാനാണ്...
പ്രമുഖ ബ്രോക്കറേജ് ഹൗസുകൾ നിർദ്ദേശിക്കുന്ന ചൂടൻ ഓഹരികൾ: ഇപ്പോൾ വാങ്ങിയാൽ വൻ നേട്ടം
ഇന്ത്യൻ ഓഹരി വിപണി വൻ കുതിപ്പിലാണ്. മാസങ്ങൾ കൊണ്ടുതന്നെ മൾട്ടി ബാഗർ റിട്ടേണുകൾ സ്മോൾ ക്യാപ് ഓഹരികളിൽ നിക്ഷേപകർക്ക് ലഭ്യമാകുന്നുണ്ട്. എന്നാൽ സ്മാൾ ക്യാപ് ഓഹരികൾ വൻ ലാഭം നൽകുന്നതിനൊപ്പം തന്നെ വൻ...
പാൻ കാർഡ് 2.0 ലോഡിങ്; വരുന്നത് വൻ മാറ്റങ്ങൾ; നിങ്ങളുടെ പാൻ നമ്പർ മാറുമോ? ...
രാജ്യത്തെ പ്രധാന തിരിച്ചറിയല്‍ രേഖകളില്‍ ഒന്നാണ് പാൻ കാർഡ്. സാമ്ബത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിനൊപ്പം നികുതി അടക്കാനും ഇത് ആവശ്യമാണ്.
പാൻ എന്നാല്‍ പെർമനന്റ് അക്കൗണ്ട് നമ്ബർ എന്നതിന്റെ ചുരുക്ക രൂപമാണ്. ഇപ്പോള്‍ പാൻ കാർഡുമായി...
വമ്പൻ ഐപിഒയ്ക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്; ലിസ്റ്റിംഗ് യുഎഇയിൽ: വിശദാംശങ്ങൾ വായിക്കാം
പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വില്പനയുടെ (ഐപിഒ) പ്രാഥമിക നടപടികള്‍ക്ക് അടുത്തയാഴ്ച തുടക്കമായേക്കും.
170 കോടി ഡോളർ മുതല്‍ 180 കോടി ഡോളർ...
ഐനോക്ക്സ് വിൻഡ് vs സുസ്ലോൺ എനർജി: ഊർജ മേഖലയിൽ കൂടുതൽ ലാഭത്തിന് ഏത് ഓഹരി തിരഞ്ഞെടുക്കണം?...
ഇന്ത്യയുടെ ഊർജ മേഖല ഗണ്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ വൈദ്യുതി ഉല്‍പ്പാദകരും ഉപഭോക്താവും എന്ന നിലയില്‍ ഇന്ത്യ, കാറ്റില്‍ നിന്നുള്ള ഊർജ്ജ വികസനത്തില്‍ ഗണ്യമായ മുന്നേറ്റം നടത്തുകയാണ്.ഈ മാറ്റങ്ങളുടെ മുൻനിരയിലുള്ള...
വെറും 10 രൂപയ്ക്കും ഇനി സ്വർണം വാങ്ങാം; ചെറു തുകകളായി ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപം നടത്തി...
സ്വർണം റെക്കോർഡ് വിലയിലാണ്. ഒരു പവന് വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും അടക്കം 65,000 രൂപയോളം നല്‍കേണ്ട അവസ്ഥയാണ്.വലിയ വില കണ്ട് സ്വർണത്തിന്റെ അടുത്തേക്കെ പോകാത്തവരുണ്ട്. എന്നാല്‍ അതൊരു മണ്ടത്തരമാണ് എന്നുതന്നെ പറയാം.
സ്വർണം...
ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി: പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ; വിശദമായി വായിക്കാം
ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ബാധകമായ കൈ.വൈ.സി നടപടിക്രമങ്ങള്‍ ലളിതവും കാര്യക്ഷമമാക്കാൻ റിസർവ് ബാങ്ക്.
ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ നവംബർ ആറ് മുതല്‍ പ്രാബല്യത്തിലായി. നിലവില്‍ കൈ.വൈ.സി നിബന്ധനകള്‍ പാലിച്ചുള്ള അക്കൗണ്ട് ഉണ്ടെങ്കില്‍ മറ്റൊരു അക്കൗണ്ട് തുറക്കുന്നതിനോ...
ഈ പെന്നി ഓഹരികൾ നിങ്ങളുടെ കീശ നിറച്ചേക്കാം; തുച്ഛമായ വിലയ്ക്ക് വാങ്ങിയാൽ വമ്പൻ ലാഭമെടുപ്പിന് സാധ്യതകൾ: വിശദാംശങ്ങൾ...
വില വളരെ കുറഞ്ഞ ഓഹരികളാണ് പെന്നി ഓഹരികള്‍. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പെന്നി ഓഹരികളിലെ നിക്ഷേപത്തിനോട് പ്രത്യേക താല്‍പ്പര്യമാണ്.
ഓഹരി വില കുറവ്, മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കാനുള്ള ഉയർന്ന സാധ്യത എന്നിവയാണ് ഈ ഇഷ്ടത്തിന് കാരണം....
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ മൂല്യം ഇരട്ടിയും, രണ്ടിരട്ടിയും, നാലിരട്ടിയും ആക്കുന്നതെങ്ങനെ? വിശദമായി വായിക്കാം റൂൾ ഓഫ് 8:4:3 &...
നിലവിലത്തെ സാഹചര്യത്തില്‍ മികച്ച റിട്ടേണ്‍സ് വാഗ്ദാനം ചെയ്യുന്ന നിക്ഷേപ രീതികളില്‍ മുൻനിരയിലാണ് മൂച്വല്‍ ഫണ്ടുകള്‍. കൂടുതല്‍ ആളുകള്‍ മൂച്വല്‍ ഫണ്ടിലേക്ക് കടന്നു വരുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് മുന്നോടിയായി അതില്‍...
10/20/30 വർഷം കഴിയുമ്പോൾ ലഭിക്കുന്ന ഒരു കോടിക്ക് ഇന്നത്തെ നിലയിൽ എത്ര രൂപയുടെ മൂല്യം ഉണ്ടാവും? ...
ഇന്നത്തെ കാലത്ത്, ഒരു കോടി രൂപ റിട്ടേണ്‍ ലഭിച്ച് വിരമിക്കുന്നത് വലിയൊരു കാര്യമാണ്. കാരണം ആ തുക ഒരു വീട് വാങ്ങുക, ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുക, അല്ലെങ്കില്‍ ഒരു കുട്ടിയുടെ...