ഭാര്യയും ഭര്‍ത്താവും ഒരുമിച്ച്‌ നിക്ഷേപിച്ചാല്‍ സമ്ബത്ത് ഇരട്ടിയിലധികം വളര്‍ത്താം: ആസൂത്രണം ചെയ്യേണ്ടത് ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

ജീവിതത്തില്‍ പണത്തിന് വലിയ പങ്കുണ്ട്. സ്നേഹമാണ് വലുതെന്ന് പല മഹാൻമാരും പറഞ്ഞിട്ടുണ്ട്, പക്ഷേ സമാധാനമായി, സുരക്ഷിതമായി ജീവിക്കാൻ പണം ആവശ്യമുണ്ട്. ദാമ്ബത്യ ജീവിതത്തിലേക്ക് കടന്നാല്‍ ഈ ലക്ഷ്യം കൂടുതല്‍ ശക്തമാവുന്നു. കാരണം രണ്ടു...

യുപിഐ ഇന്നുമുതൽ കൂടുതൽ ലളിതവും സുരക്ഷിതവും; ഇടപാടുകൾക്ക് ബയോമെട്രിക് ഒതന്റിക്കേഷൻ പ്രാബല്യത്തിൽ: വിശദാംശങ്ങൾ വായിക്കാം

ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ ഓണ്‍ലൈൻ ഇടപാടുകള്‍ക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണല്‍ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോള്‍ യുപിഐ പേയ്‌മെന്‍റ്...

പതുങ്ങിയ സ്വര്‍ണം കുതിച്ച്‌ തുടങ്ങി, ഈ മാസത്തെ ഉയര്‍ന്ന വിലയില്‍; ആശങ്കയോടെ വിവാഹ പാര്‍ട്ടികള്‍

അഞ്ചുദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച്‌ 6,720ലെത്തി.പവന്‍ 400 രൂപ ഉയര്‍ന്ന് 53,760 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോള്‍. ലൈറ്റ്...

വിപണിമൂല്യം 91,000 കോടി; നേട്ടത്തിലേറുന്ന ആദ്യ കേരള കമ്പനിയായി മുത്തൂറ്റ് ഫിനാൻസ്: വിശദാംശങ്ങൾ വായിക്കാം

കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും മുൻനിര സ്വർണപ്പണയ സ്ഥാപനവുമായ മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരികള്‍ റെക്കോർഡ് ഉയരത്തില്‍.എൻഎസ്‌ഇയില്‍ 2,261.40 രൂപയില്‍ ഇന്നലെ വ്യാപാരം തുടങ്ങിയ ഓഹരി, ഒരുഘട്ടത്തില്‍ 2,308.95 രൂപയെന്ന റെക്കോർഡ്...

ഈ ഐപിഒകളിൽ അലോട്ട്മെന്റ് ലഭിച്ചാൽ ലോട്ടറി അടിച്ചേക്കാം; മികച്ച ലിസ്റ്റിംഗ് ഗെയിൻ സാധ്യത നിലനിർത്തുന്ന 5 എസ് എം...

1.സരസ്വതി സാരി ഡിപ്പോ: ഐപിഒ ആഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 14 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും. 6,499,800 പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്‍റെ 3,501,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ്...

10 മിനിറ്റില്‍ ലോണ്‍; പുതിയ പദ്ധതിയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; വിശദമായി വായിക്കാം

ഒരു വായ്പയെടുക്കാന്‍ ബാങ്കുകളെ സമീപിച്ചാല്‍ നിരവധി തവണ കയറി ഇറങ്ങേണ്ടി വരാറുണ്ട്. നിരവധി രേഖകളും വായ്പ തരപ്പെടുത്താനായി നല്‍കേണ്ടി വരും.എല്ലാ രേഖകളും കൃത്യമായി സമര്‍പ്പിച്ചാല്‍ മാത്രമേ ലോണ്‍ പാസാകുകയുള്ളൂ. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍...

ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികൾക്കും വ്യാപാരസൗകര്യം ഉറപ്പുവരുത്താൻ സെബി; പുതിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നു: വിശദാംശങ്ങൾ വായിക്കാം

ലിസ്റ്റ് ചെയ്യാത്ത കമ്ബനി ഓഹരികളിലെ ട്രേഡിംഗിനായി സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പുതിയ പ്ലാറ്റ്‌ഫോം തുടങ്ങുന്നു.ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ അറിയിച്ചതാണിത്. അനൗദ്യോഗിക ഗ്രേ മാര്‍ക്കറ്റിംഗ് ട്രേഡിംഗിന് ഇതോടെ...

ഇന്നുൾപ്പെടെ രണ്ടു നാൾ മാത്രം; 25 കോടിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ; എപ്പോൾ വരെ...

25 കോടി ഒന്നാം സമ്മാനമായുള്ള തിരുവോണം ബംപര്‍ ലോട്ടറിയുടെ ഭാഗ്യശാലിയെ അറിയാന്‍ ഇനി വെറും 2 നാള്‍. കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നതും ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ളതുമായ ഈ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍...

300 രൂപയിൽ താഴെ വിലയുള്ള പൊതുമേഖല മൾട്ടി ബാഗർ ഓഹരി; മേടിക്കാൻ പറ്റിയ സമയമെന്ന് വിദഗ്ധർ: ഓഹരിയും ടാർഗറ്റ്...

നിക്ഷേപകർക്ക് മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കിയ നിരവധി ഓഹരികള്‍ വിപണിയിലുണ്ട്. അതില്‍തന്നെ പൊതുമേഖലാ ഓഹരികളേയും നമുക്ക് കാണാൻ സാധിക്കും. കഴിഞ്ഞ കുറച്ച്‌ നാളുകളായി പൊതുമേഖലാ ഓഹരികള്‍ വലിയ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ അവ വീണ്ടും...

പ്രതിമാസം 10,000 മാറ്റിവെച്ചാൽ റിട്ടയർമെൻറ് സമയത്ത് 11 കോടി നേടാം; മികച്ച സമ്പാദ്യ പദ്ധതി ഇവിടെ പരിചയപ്പെടാം.

രാജ്യത്തെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ എൻപിഎസ് വാത്സല്യ യോജനയ്ക്ക് തുടക്കമിട്ടത്. ഇതില്‍ മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളുടെ മെച്ചപ്പെട്ട സാമ്ബത്തിക ഭാവിക്കായി നിക്ഷേപിക്കാം. ഈ പദ്ധതിയില്‍, രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പേരില്‍...

ട്രംപിന് മോദിയുടെ മറുപണി; യുഎസ് ട്രഷറി നിക്ഷേപം കുത്തനെ കുറച്ച് ഇന്ത്യ:: ധനകാര്യ നീക്കങ്ങളുടെ വിശദാംശങ്ങൾ...

ഇന്ത്യ-അമേരിക്ക ബന്ധം വഷളാകുന്നതിനും ഏറെ മുന്നേ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ കരുതലെടുത്ത് ഇന്ത്യ.ഏറെ സുരക്ഷിതമായി കരുതിപ്പോരുന്ന അമേരിക്കൻ ട്രഷറി ബില്ലിലുള്ള നിക്ഷേപം കുറച്ചുകൊണ്ടുവരുന്ന പ്രവണതയാണ് ഇതില്‍ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അമേരിക്കൻ...

വിവാഹമോചനം ബാങ്ക് ഇടപാടുകളെയും ബാധിക്കുമോ? പങ്കാളി വിചാരിച്ചാൽ ഇങ്ങനെയും പണി തരാം: വിശദാംശങ്ങൾ ഇവിടെ വായിക്കാം

ബാങ്ക് അക്കൗണ്ടുകള്‍ ഇന്ന് സര്‍വസാധാരണമാണ്. അക്കൗണ്ട് ഇടപാടുകള്‍ കൃത്യമായി നടത്തിയാലും ചില സാഹചര്യങ്ങളില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉള്‍പ്പെടെ കുത്തനെ ഇടിയാനും ബാങ്കിംഗ് ഇടപാടുകളെ പ്രതികൂലമായി ബാധിക്കാനും സാദ്ധ്യതയുണ്ട്.അത്തരത്തിലൊന്നാണ് വിവാഹമോചനം എന്നത്. ദമ്ബതികള്‍...

വിപണിയിൽ തിരുത്തൽ തുടരും; നിക്ഷേപകർ കരുതലോടെ കാത്തിരിക്കണം: വിശദമായി വായിക്കാം

സെപ്റ്റംബർ 27 മുതല്‍ തിരുത്തലിന്റെ ട്രാക്കിലായ ഇന്ത്യൻ ഓഹരി വിപണി ഇതര ഏഷ്യൻ വിപണികളെ അപേക്ഷിച്ച്‌ മോശം പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. പോയ വാരത്തിന്റെ തുടക്കത്തില്‍ മെച്ചപ്പെട്ട നിലവാരത്തിലാണ് തുടങ്ങിയതെങ്കിലും വാരാന്ത്യത്തോടെ സ്ഥിതി നിലനിർത്താനാകാതെയായി. 2021...

ഓഹരി വിപണി കരകയറിയെങ്കിലും ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യൻ രൂപ; വിശദാംശങ്ങൾ വായിക്കാം

രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഇടിയുന്നു. 19 പൈസയുടെ നഷ്ടത്തോടെയാണ് ഇന്ന് വ്യപാരത്തിന്റെ തുടക്കത്തില്‍ 85.80ലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത്.കഴിഞ്ഞദിവസവും നഷ്ടത്തിലാണ് രൂപ ക്ലോസ് ചെയ്തത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, ഡോളര്‍ ശക്തിയാര്‍ജിക്കുന്നത്,...

വൻ കുതിപ്പുമായി സ്വർണ്ണവില; പവൻ വിലയിൽ ഒറ്റ ദിവസത്തെ വർദ്ധനവ് 2160 രൂപ: വിശദാംശങ്ങൾ വായിക്കാം

സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം പവൻ വിലയിലെ വർദ്ധനവ് 2,160 രൂപയാണ് (ഗ്രാമിന് 270 രൂപ വർധിച്ചു). ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ...

സ്വര്‍ണ വിലയിൽ തുടർച്ചയായ ഇടിവ്; രണ്ട് ദിവസം കൊണ്ട് 2,000 രൂപയുടെ കുറവ്; ഇനിയും താഴുമോ? വിദഗ്ധ...

ആഗോള വിപണിയുടെ ചുവടുപിടിച്ച്‌ കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ ഗണ്യമായ കുറവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 8,310 രൂപയും പവന്‍ വില 720 രൂപ കുറഞ്ഞ് 66,480 രൂപയുമായി.തുടര്‍ച്ചയായ രണ്ടാം ദിവസമാണ്...

വിപണിയെ തീ പിടിപ്പിക്കാൻ അദാനി ഓഹരി, ഇപ്പോള്‍ വാങ്ങിയാല്‍ നേട്ടം 120%, കുതിപ്പിന്‍റെ കാരണം നിരത്തി ബ്രോക്കറേജ്

അദാനി ഗ്രൂപ്പിന്‍റെ ഭാഗമായ നിരവധി ഓഹരികള്‍ വിപണിയിലുണ്ട്. അവയില്‍ പലതും മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കിയവയാണ്.എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 8.36 ശതമാനം ഇടിഞ്ഞ ഒരു അദാനി ഓഹരി വരും ദിവസങ്ങളില്‍ കുതിച്ച്‌ ഉയരുമെന്നാണ്...

ഒമ്പതാം തീയതി നടക്കാനിരിക്കുന്ന റിസർവ് ബാങ്കിന്റെ പണം നയ പ്രഖ്യാപനം കാത്തു വിപണി; നിർണായക തീരുമാനങ്ങൾ ഉണ്ടാകുമോ?

റിസർവ് ബാങ്ക്(reserve bank) ഗവർണർ ശക്തികാന്ത ദാസ്(Shakthikanth Das) നയിക്കുന്ന ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി/MPC) നിർണായക യോഗം ഒക്ടോബർ 7 മുതല്‍ 9 വരെ.2023 ഫെബ്രുവരിക്ക് ശേഷം അടിസ്ഥാന പലിശനിരക്കില്‍...

305 കോടിയുടെ ആസ്തിയും 45 കോടി രൂപ കടവും; രാജ്യസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ സൂപ്പർ താരം കമൽഹാസൻ...

നടനും രാഷ്‌ട്രീയക്കാരനുമായ കമല്‍ഹാസൻ 305.55 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ചു. ഇതില്‍ 245.86 കോടി രൂപ മൂല്യമുള്ള ജംഗമ ആസ്തിയും 59.69 കോടി രൂപ സ്ഥാവര ആസ്തിയും ഉള്‍പ്പെടുന്നു.കഴിഞ്ഞ നാല് വർഷമായി അദ്ദേഹത്തിന്റെ...

ബാങ്കിലും പോകണ്ട രേഖകളും കൊടുക്കണ്ട; ഗൂഗിൾ വഴി ലളിതമായി ലോൺ എടുക്കാം; രണ്ടു മണിക്കൂറിൽ പണം അക്കൗണ്ടിൽ...

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ...