ക്രെഡിറ്റ് സ്കോര്‍ കുറവാണോ? ഈ വായ്പ രീതികളിലൂടെ പണം കണ്ടെത്താം; വിശദമായി വായിക്കാം
നിലവിലത്തെ സാമ്ബത്തിക സാഹചര്യത്തില്‍ മികച്ച ക്രെഡിറ്റ് ചരിത്രമില്ലാതെയും കുറഞ്ഞ ക്രെഡിറ്റ് സ്കോറിലും വായ്പ നേടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.കാരണം, മിക്ക വായ്പ ദാതക്കളും അപേക്ഷകന്റെ വായ്പ യോഗ്യത വിലയിരുത്തുന്നതിന് ഇത്തരം ക്രെഡിറ്റ് പരിശോധനകളെ...
സ്വർണ്ണവിലയിൽ ഇന്നും കുതിപ്പ്; ഇന്നത്തെ വിലനിലവാരം വായിക്കാം.
ഇസ്രായേല്‍-ഇറാൻ സംഘർഷം രൂക്ഷമായതോടെ സ്വർണ വിലയില്‍ റെക്കോഡ് വർധന. സംസ്ഥാനത്ത് പവന് 80 രൂപ കൂടി 56,960 രൂപയിലെത്തി.രണ്ടു ദിവസത്തിനിടെ 160 രൂപയുടെ വർധനവാണുണ്ടായത്. ഗ്രാമിന്റെ വില 7,120 രൂപയുമായി.
രാജ്യത്തെ കമ്മോഡിറ്റി...
അനിൽ അംബാനിയുടെ റിലയൻസ് പവർ ഓഹരികളിൽ കുതിപ്പ്; പിന്നിൽ അദാനി: മികച്ച നിക്ഷേപ അവസരം എന്നും വിലയിരുത്തൽ.
ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്താന്‍ കൂടുതല്‍ ഏറ്റെടുക്കലുമായി ഗൗതം അദാനി. അദാനി ഗ്രൂപ്പ് പുതുതായി ലക്ഷ്യമിടുന്നത് ഒരു കാലത്ത് ഇന്ത്യന്‍ ബിസിനസ് ലോകത്തെ പ്രതാപിയായിരുന്ന അനില്‍ അംബാനിയുടെ കമ്ബനിയെയാണ്. വൈദ്യുത മേഖലയില്‍ ഇപ്പോള്‍ തന്നെ...
കേരളത്തിൽ കോടികൾ ഇറക്കാൻ ഗൗതം അദാനി; കൊച്ചിയിലും തിരുവനന്തപുരത്തുമായി പ്രഖ്യാപിച്ചത് 15,000 കോടിയുടെ നിക്ഷേപം: വിശദാംശങ്ങൾ...
കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. കൊച്ചിയിലും വിഴിഞ്ഞത്തുമായി 15000 കോടി രൂപയുടെ പദ്ധതികളാണ് അദാനി ഗ്രൂപ്പ് ആവിഷ്കരിക്കുന്നത്.ഈ പദ്ധതികള്‍ കേരളത്തിന്റെ സാമ്ബത്തിക മേഖലയ്ക്ക് കരുത്താകുമെന്ന് വ്യവസായ മന്ത്രി...
2025 ലും സ്വർണ്ണം കത്തിക്കയറുന്നു; വിലയിലെ കുതിപ്പ് ഇങ്ങനെ; നിക്ഷേപകർ എന്തു ചെയ്യണം?
2025ല്‍ എത്തിയപ്പോഴേക്കും സ്വർണ വില കുത്തനെ ഉയരുന്നു. ഇന്നും വില മുന്നോട്ട് കുതിക്കുന്നു. ഇന്ന് പവന് 240 രൂപ ഉയർന്നു.നേരത്തെ പ്രവചിച്ചതു പോലെ സ്വർണ വില 2025ല്‍ കുതിക്കുമെന്നതിനുള്ള സൂചനയാണ് ഇന്നും വില...
ബാങ്ക് ഫിനാൻസ് ഓഹരികൾ വിറ്റൊഴിഞ്ഞ് വിദേശ നിക്ഷേപകർ; വിപണിയിൽ ഇടിവ് തുടരുന്നതിന് കാരണം ഇത്
ഒക്ടോബറില്‍ വില്‍പ്പനയിലൂടെ റെക്കോഡ് സൃഷ്ടിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്ഐഐ) ഏറ്റവും കൂടുതല്‍ വിറ്റൊഴിഞ്ഞത് ബാങ്ക്-ഫിനാന്‍സ് ഓഹരികളാണ്.
കഴിഞ്ഞ മാസം ബാങ്കുകളിലും മറ്റ് ധനകാര്യ ഓഹരികളിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 26,139 കോടി രൂപയുടെ...
അടിയന്തരഘട്ടങ്ങളിൽ പണം ആവശ്യമുണ്ടോ? എസ്ബിഐയുടെ വ്യക്തിഗത വായിപ്പയ്ക്ക് ഇങ്ങനെ അപേക്ഷിക്കാം
സാമ്ബത്തികമായി പ്രതിസന്ധികള്‍ നേരിടുമ്ബോള്‍ ആളുകള്‍ ഉടനടി സമീപിക്കുന്നത് വ്യക്തിഗത വായ്പകളെയാണ്. സ്ഥിരമായൊരു സാമ്ബത്തിക സ്രോതസ്സുള്ള ഏതൊരു വ്യക്തിക്കും മറ്റു ഈടുകള്‍ നല്‍കാതെ തന്നെ വ്യക്തിഗത വായ്പകളെ സമീപിക്കാം.മറ്റു വായ്പകളെ അപേക്ഷിച്ച് വ്യക്തിഗത വായ്പകള്‍...
സിമന്റ് കമ്പനികളുടെ ഓഹരികളിൽ 28% വരെ കുതിപ്പ് ഉണ്ടാകുമെന്ന് ജെഫ്രീസ് വിലയിരുത്തൽ; ഇന്നലെ മാത്രം...
സിമന്റ് കമ്ബനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിക്കോളൂ 28 ശതമാനം വരെ മുകളിലേക്ക് കുതിക്കാന്‍ സാധ്യതയുണ്ടെന്ന് ജെഫ്രീസ് എന്ന അനലിസ്റ്റ് പ്രവചിച്ചിരുന്നു.
ഇതിന് പിന്നാലെ ചൊവ്വാഴ്ച മാത്രംവിവിധ സിമന്റ് കമ്ബനികളുടെ ഓഹരിവിലകളില്‍ അഞ്ച് ശതമാനം വരെ കുതിപ്പുണ്ടായി.
നിര്‍മ്മാണമേഖല...
സ്വർണ്ണം മോഷണം പോയാൽ നഷ്ടപരിഹാരം കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം: വിശദമായി വായിക്കാം.
റോക്കറ്റിനെക്കാള്‍ വേഗത്തിലാണ് ഇന്ന് നമ്മുടെ കേരളത്തില്‍ സ്വർണ വില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ ഒരു ലക്ഷം രൂപ ചുരുങ്ങിയത് നല്‍കേണ്ടിവരും.
അടുത്തകാലത്ത് അമ്ബരപ്പിക്കുന്ന തരത്തില്‍ ആയിരുന്നു...
പവർ ഫിനാൻസ് കോർപ്പറേഷൻ: പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി ദീർഘകാലാടിസ്ഥാനത്തിൽ വൻ നേട്ടം സമ്മാനിക്കും; വിശദമായി...
കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖല എൻ ബി എഫ് സി ആണ് പവർ ഫിനാൻസിംഗ് കോർപ്പറേഷൻ. ഊർജ്ജ പദ്ധതികൾക്ക് ധന വിഭവശേഷി നൽകി സഹായിക്കുന്ന ഈ സ്ഥാപനം...
നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ടുമായി ആക്സിസ്: നിക്ഷേപം നോക്കുന്നോ?
മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ 'ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്' അവതരിപ്പിച്ചു.
ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്റെ...
ഒമ്പതാം തീയതി നടക്കാനിരിക്കുന്ന റിസർവ് ബാങ്കിന്റെ പണം നയ പ്രഖ്യാപനം കാത്തു വിപണി; നിർണായക തീരുമാനങ്ങൾ ഉണ്ടാകുമോ?
റിസർവ് ബാങ്ക്(reserve bank) ഗവർണർ ശക്തികാന്ത ദാസ്(Shakthikanth Das) നയിക്കുന്ന ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി/MPC) നിർണായക യോഗം ഒക്ടോബർ 7 മുതല്‍ 9 വരെ.2023 ഫെബ്രുവരിക്ക് ശേഷം അടിസ്ഥാന പലിശനിരക്കില്‍...
രാജ്യത്തെ എംഎൽഎമാരിൽ ഏറ്റവും സമ്പന്നൻ ഈ ബിജെപി നേതാവ്; രണ്ടാമൻ കർണാടക ഉപ മുഖ്യമന്ത്രി ഡി കെ...
ഇന്ത്യയിലെ ഏറ്റവും സമ്ബന്നനായ എംഎല്‍എ ബിജെപിയുടെ പരാഗ് ഷാ. മുംബൈ ഘട്കോപാർ ഈസ്റ്റ് എംഎല്‍എയായ പരാഗ് ഷായുടെ ആസ്തി 3400 കോടിയാണെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.കർണാടക ഉപമുഖ്യമന്ത്രി...
സ്വർണ്ണവിലയിൽ കിട്ടുന്നത് വമ്പൻ പണി; ജ്വല്ലറികളുടെ കച്ചവടം പൂട്ടുമോ? റിപ്പോർട്ടുകൾ ഇങ്ങനെ
സാധാരണക്കാർക്കിടയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് ഉത്സവ സീസണ് തൊട്ടുമുന്നോടിയായുള്ള സ്വർണ വിലയിലെ വർധനവ്.ഇന്ന് നേരിയ ഇടിവോടെ സ്വർണ വില പവന് 73680 ലേക്ക് എത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ നിരക്ക് 74040 രൂപയായിരുന്നു. ജുലൈ...
നിക്ഷേപങ്ങൾക്കായി മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുത്ത് ചെറുകിടക്കാർ; ആകെ നിക്ഷേപ തുക റെക്കോർഡ് ഉയരത്തിൽ: ഇത്...
വിപണിയിലെ ചാഞ്ചാട്ടം നേട്ടമാക്കാൻ മ്യൂച്വല്‍ ഫണ്ടുകളുടെ വഴിതേടുകയാണ് ചെറുകിട നിക്ഷേപകർ. അതിന് തെളിവാണ് മ്യൂച്വല്‍ ഫണ്ട് എഎംസികളുടെ വിപണി ഇടപെടല്‍.
ഒക്ടോബർ 30 വരെയുള്ള കണക്ക് പ്രകാരം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഒരു ലക്ഷം...
മ്യൂച്വല്‍ ഫണ്ടില്‍ ഇനിയും നിക്ഷേപിച്ചിട്ടില്ലേ? മികച്ച റിട്ടേണുകള്‍ പരിചയപ്പെടാം
മ്യൂച്വല്‍ ഫണ്ടുകളുടെ പ്രാധാന്യത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി നിക്ഷേപകരില്‍ നിന്നും ചെറിയ തുകകള്‍ സ്വരുക്കൂട്ടി വെച്ച് സമാഹരിച്ച് ഒരു വലിയ തുകയായി മാറ്റുന്നു.ഇതില്‍ നിന്നും നിക്ഷേപകർക്ക് പലിശയും ഉറപ്പാക്കാം. മലയാളികളായ പലരും...
നിങ്ങൾക്കും കോടീശ്വരൻ ആകാമോ? ഈ അഞ്ചു കാര്യങ്ങൾ ശീലമാക്കൂ: വിശദമായി വായിക്കുക
സാമ്ബത്തികമായി വളരുവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലർക്കും ഈ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കുന്നില്ല.ഏതൊരു വ്യക്തിക്കും തങ്ങളുടെ സാമ്ബത്തിക നില ഉയർത്താൻ സാധിക്കും. പക്ഷേ അതിന് കൃത്യമായ പ്ലാനിംഗ് ഉണ്ടായിരിക്കണം. നിങ്ങളുടെ പണം വിവേകത്തോടെ...
റിട്ടയർമെന്റ് പ്ലാനിങ്: പരമ്പരാഗത എൻഡോവ്മെന്റ് പോളിസി ഉൾപ്പെടുത്തേണ്ടത് എന്തുകൊണ്ട്? വിശദമായി വായിക്കാം.
വർധിച്ചുവരുന്ന ചെലവുകള്‍ നിയന്ത്രിക്കുന്നതിന് സ്ഥിരമായ ഒരു വരുമാനം ആവശ്യമാണ്. ഒരു വ്യക്തി എപ്പോള്‍ വിരമിക്കണമെന്ന് പരുഗണിക്കാതെ തന്നെ, സാമ്ബത്തിക സ്വാതന്ത്ര്യം നേടുന്നതിനും സുരക്ഷിതമായ വിരമിക്കല്‍ ഉറപ്പാക്കുന്നതിനും ലൈഫ് ഇൻഷുറൻസ് അത്യാവശ്യമാണ്.കാരണം, എല്ലാ ദിവസവും...
കുതിച്ചുയർന്ന് സ്വർണ്ണവില: വീണ്ടും റെക്കോർഡ് ഭേദിച്ചു; ഇന്നത്തെ വില വിവര കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് സകല റിക്കാർഡുകളും പഴങ്കഥയാക്കി സ്വർണക്കുതിപ്പ്. ചൊവ്വാഴ്ച ചരിത്രത്തിലാദ്യമായി 68,000 രൂപ ഭേദിച്ച പവൻവിലയില്‍ ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്.ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ, ഒരു പവൻ സ്വർണത്തിന് 68,480...
ജോർജ് സാർ ചെറിയ മീനല്ല; ‘തുടരും’ വില്ലൻ പ്രകാശ് വർമ്മയുടെ കോടിക്കണക്കിന് വിലമതിക്കുന്ന ആസ്തി വിവര കണക്കുകൾ...
മോഹൻലാല്‍ തരുണ്‍ മൂർത്തി ചിത്രം തുടരും കഴിഞ്ഞ മാസമാണ് തീയറ്ററുകളില്‍ എത്തിയത്. ചിത്രം ഇറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിയറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുകയാണ്.ചിത്രം കണ്ട് പുറത്തിറങ്ങുന്ന പ്രേക്ഷകർക്ക് പറയാനുള്ളത് പഴയ മോഹൻലാലിനെ...