വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണം അടക്കമുള്ള സമ്ബത്തില്‍ ഭര്‍ത്താവിന് അവകാശമില്ല; സുപ്രീംകോടതി

വധുവിന് വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണാഭരണങ്ങള്‍ അടക്കമുള്ള സമ്ബത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി. പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്ബത്ത് ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാനുള്ള ധാര്‍മികമായ ബാധ്യത ഭര്‍ത്താവിന് ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മലയാളി ദമ്ബതിമാരുടെ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന്...

കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവം: ക്വട്ടേഷൻ നല്‍കിയത് മകൻ, എട്ട് പേര്‍ അറസ്റ്റില്‍

കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനെയും അമ്മയെയും സഹോദരനെയും കൊലപ്പെടുത്താൻ മകൻ നല്‍കിയ ക്വട്ടേഷൻ ആയിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടത് ഇളയ മകനും വീട്ടിലെ ചടങ്ങിനെത്തിയ ബന്ധുക്കളുമാണ്. അച്ഛൻ, അമ്മ,...

Video; ഭയാനകം..! മൂടിയില്ലാത്ത വാട്ടര്‍ ടാങ്കില്‍ വീണ ടെക്കിക്ക് ദാരുണാന്ത്യം; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

ഹോസ്റ്റലിലെ മൂടാതിരുന്ന വാട്ടർ ടാങ്കില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദിലെ അഞ്ജായ നഗറിലെ ഹോസ്റ്റലിലാണ് അപകടമുണ്ടായത്. ഷെയ്ഖ് അക്മല്‍ സൂഫിയാനെന്ന (25) സോഫ്റ്റ് വെയർ എൻജിനിയറാണ് മരിച്ചത്. അപകടത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹോസ്റ്റലിലേക്ക്...

രാജസ്ഥാന് മുന്നില്‍ മറുപടിയില്ലാതെ മുംബൈ; തലപ്പത്ത് സഞ്ജുവും പിള്ളേരും; രാജസ്‌ഥാന്‍ റോയല്‍സിന്‌ ഒന്‍പത്‌ വിക്കറ്റിന്റെ ജയം

മുംബൈ ഇന്ത്യന്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ്‌ മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിന്‌ ഒന്‍പത്‌ വിക്കറ്റിന്റെ ജയം. അഞ്ച്‌ വിക്കറ്റ്‌ കുറിച്ച പേസര്‍ സന്ദീപ്‌ ശര്‍മയും സെഞ്ചുറി നേടിയ യശ്വസി ജെയ്‌സ്വാളും(60 പന്തില്‍ 104 റണ്‍സ്‌) ചേര്‍ന്നാണു രാജസ്‌ഥാന്‌...

Video; സ്‌മോക്കി ബിസ്കറ്റ് കഴിച്ച കുട്ടി മരിച്ചതായി റിപ്പോര്‍ട്ട്; വീഡിയോ വാർത്തയോടൊപ്പം

സ്‌മോക്കി ബിസ്കറ്റ് കഴിച്ച്‌ കുട്ടി മരിച്ചതായി റിപ്പോർട്ട്. സമൂഹമാധ്യമമായ എക്സിലാണ് കുട്ടി ബിസ്കറ്റ് കഴിച്ചെന്ന തരത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. പൊതുസ്ഥലത്തെ ചെറിയ സ്റ്റാളില്‍നിന്ന് ഒരു ആണ്‍കുട്ടി സ്‌മോക്കി ബിസ്കറ്റുകള്‍ വാങ്ങി കഴിക്കുന്നതാണ് വിഡിയോയില്‍...

Video; കനത്ത ചൂട്; ലൈവിനിടെ ബോധരഹിതയായി ദൂരദര്‍ശന്‍ അവതാരക; വീഡിയോ കാണാം 

വാർത്ത അവതരണത്തിനിടെ കുഴഞ്ഞു വീണ് വാർത്താ അവതാരക. ലോപമുദ്ര സിൻഹ എന്ന യുവതിയാണ് വാർത്ത വായനയ്‌ക്കിടെ ഫ്ളോറില്‍ തലകറങ്ങി വീണത്. ദൂരദർശൻ കേന്ദ്രത്തിന്റെ ബംഗാള്‍ ശാഖയിലാണ് ഇവർ ജോലി ചെയ്യുന്നത്. കുഴഞ്ഞു വീണതിനെക്കുറിച്ചും ആരോഗ്യത്തെപ്പറ്റിയും...

ഈഡനില്‍ സസ്‌പെന്‍സ് ത്രില്ലര്‍, രക്ഷപ്പെട്ട് കൊല്‍ക്കത്ത; ആര്‍സിബിയുടെ തോല്‍വി ഒരു റണ്‍സിന്

ഐപിഎല്ലില്‍ അവസാന പന്ത് വരെ നീണ്ട ആവേശ പോരാട്ടത്തില്‍ കെകെആറിനെതിരെ ആര്‍സിബിക്ക് ഒരു റണ്ണിന്‍റെ നാടകീയ തോല്‍വി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുന്നോട്ടുവെച്ച 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി 20-ാം ഓവറിലെ അവസാന...

Video; പുറത്തായതിന് പിന്നാലെ രോഷാകുലനായി കോഹ്ലി; അമ്ബയര്‍മാരോടും കയര്‍ത്തു; വീഡിയോ കാണാം 

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അമ്ബയർമാരോട് കയർത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോഹ്ലി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു....

വിവാഹഘോഷം കലാശിച്ചത് ദാരുണാന്ത്യത്തില്‍, ട്രക്ക് വാനിലിടിച്ച്‌ ഒമ്ബത് മരണം

അമിത വേഗത്തിലെത്തിയ ട്രക്ക് വാനിലിടിച്ച്‌ ഒമ്ബത് മരണം. മദ്ധ്യപ്രദേശിലെ ഖില്‍ചിപൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഒമ്ബത് പേരാണ് മരിച്ചത്. വാനിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. രാജസ്ഥാനിലെ ജലവാറില്‍ കഴിഞ്ഞ ദിവസം രാതിയിലായിരുന്നു സംഭവം. അപകടസ്ഥലത്തുവച്ചുതന്നെ മൂന്ന്...

ചോക്ലേറ്റ് കഴിച്ച്‌ രക്തം ഛര്‍ദിച്ച്‌ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച്‌ ഒന്നര വയസുകാരിക്കു ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണു കുഞ്ഞ് കഴിച്ചതെന്ന് റിപ്പോർട്ടുണ്ട്. പട്യാലയിലെ ബേക്കറിയില്‍നിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന സ്വദേശികളായ...

Video; വോട്ട് ചെയ്യാന്‍ റഷ്യയില്‍ നിന്ന് എത്തി വിജയ്; പുഷ്പവൃഷ്ടി നടത്തി വരവേറ്റ് ആരാധകര്‍, ജനസാഗരം- വീഡിയോ കാണാം 

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടയിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താൻ എത്തി നടൻ വിജയ്. റഷ്യയില്‍ നിന്നുമാണ് വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. നടന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ വിജയ് വോട്ടിടാന്‍...

മദ്യലഹരിയില്‍ പടക്കപ്പെട്ടി തലയ്ക്കുമുകളിലുയര്‍ത്തി ഡാൻസ്; കിട്ടി എട്ടിൻറെ പണി; വീഡിയോ കാണാം 

വിവാഹം പൊടിപൂരമാക്കി, അതിൻറെ വിശേഷങ്ങള്‍ മാസങ്ങളോളം ചിലപ്പോള്‍ വർഷങ്ങളോളം പറഞ്ഞു മേനി നടിക്കുന്നവരാണു പലരും. വിവാഹത്തലേന്നു നടക്കുന്ന 'കൂത്തുകള്‍' പലപ്പോഴും അതിരുകടക്കാറുമുണ്ട്. അത്തരത്തില്‍ അതിരുകടന്ന വിവാഹാഘോഷമാണു വാർത്തയായത്. സംഭവം നടന്നതു ഹരിയാനയിലാണ്. ദൃശ്യങ്ങള്‍ തുടങ്ങുമ്ബോള്‍...

video; ദൂരദര്‍ശൻ ലോഗോയുടെ നിറം കാവിയാക്കി; പുതിയ ലോഗോയുടെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ദൂരദർശന്റെ ലോഗോ കാവി നിറത്തിലാക്കി പ്രസാർ ഭാരതി. ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടേയും നിറമാണ് കാവി ആക്കി പരിഷ്‌കരിച്ചത്. നേരത്തെ മഞ്ഞ- നീല നിറത്തില്‍ ആയിരുന്നു ലോഗോ. https://twitter.com/DDNewslive/status/1780078000710553700 ലോഗോ മാറ്റത്തില്‍ വിശദീകരണവുമായി ദൂർദർശൻ രംഗത്തെത്തി. ലോഗോയില്‍...

Video; കാമുകനൊപ്പം പാര്‍ക്കില്‍ കറങ്ങിയ ഭാര്യയെ പിടികൂടി ബേസ്ബോള്‍ ബാറ്റിന് തല്ലിച്ചതച്ചു; വീഡിയോ വാർത്തയോടൊപ്പം 

കാമുകനൊപ്പം പാർക്കില്‍ കറങ്ങിയ ഭാര്യയെ പിടികൂടി തല്ലിച്ചതച്ച്‌ യുവാവ്. ഹരിയാന പഞ്ച്കുളയിലെ തല്ലിന്റെ വീഡ‍ിയോ സോഷ്യല്‍ മീഡ‍ിയയില്‍ വൈറലായി. സെക്ടർ 26 ലെ പാർക്കിലായിരുന്നു വിചിത്ര സംഭവങ്ങള്‍ അരങ്ങേറിയത്. കാമുകനൊപ്പം കാറിലിരുന്ന യുവതിയെ വിൻഡോ...

മൈസൂരുവില്‍ വാഹനാപകടം; മലയാളിവിദ്യാര്‍ഥിനിയും സുഹൃത്തും ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

മൈസൂരില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിനി ഉള്‍പ്പടെ മൂന്ന് പേർ മരിച്ചു. തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്ബാച്ചിറ കൂട്ടാല ബിജുവിന്റെ മകള്‍ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആർ പേട്ട് സ്വദേശി ഉല്ലാസ്...

Video; വ്യാപാരിയുടെ ലംബോര്‍ഗിനിക്ക് നടുറോഡില്‍ തീയിട്ടു, കാര്‍ പൂര്‍ണമായും കത്തിനശിച്ചു; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

ബിസിനസ് തർക്കത്തെത്തുടർന്ന് ആഡംബര കാറിന് യുവാവ് തീയിട്ടു. ഹൈദരാബാദിലെ യൂസ്ഡ് കാർ ഡീലറായ നീരജിന്റെ ലംബോർഗിനി കാറാണ് നടുറോഡിലിട്ട് കത്തിച്ചത്. സംഭവത്തില്‍ നഗരത്തിലെ മറ്റൊരു യൂസ്ഡ് കാർ ഡീലറായ അഹമ്മദിനെതിരേ പോലീസ് കേസെടുത്തു. യൂസ്ഡ് കാർ...

200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്ത് വ്യവസായിയും ഭാര്യയും സന്ന്യാസത്തിലേക്ക്

200 കോടിയോളം രൂപവിലമതിക്കുന്ന സ്വത്ത് ദാനം ചെയ്ത് ഗുജറാത്തിലെ സമ്ബന്ന ദമ്ബതിമാർ സന്ന്യാസജീവിതത്തിലേക്ക്. ഫെബ്രുവരിയില്‍ നടന്ന ചടങ്ങിലാണ് ഗുജറാത്തിലെ പ്രമുഖ നിർമാണ വ്യവസായിയായ ഭവേഷ് ഭണ്ഡാരിയും ഭാര്യയും തങ്ങളുടെ മുഴുവൻസ്വത്തും ദാനം ചെയ്ത് സന്ന്യാസജീവിതത്തിലേക്ക്...

Video; ടവ്വല്‍ വിഴുങ്ങിയ പാമ്പിനെ ആശുപത്രിയിലെത്തിച്ച്‌ ഓപ്പറേഷൻ; ടവ്വല്‍ മുഴുവനും വലിച്ച്‌ പുറത്തെടുക്കുന്ന വൈറല്‍ വീഡിയോ കാണാം 

പെരുമ്ബാമ്ബിന്റെ വയറ്റില്‍ നിന്നും ഒരു ബീച്ച്‌ ടവ്വല്‍ അപ്പാടെ പുറത്തെടുക്കുന്ന വെറ്ററിനറി ഡോക്ടർമാരുടെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഓസ്ട്രേലിയയില്‍ നിന്നുമുള്ളതാണ് കൗതുകം നിറഞ്ഞ ഈ കാഴ്ച. മോണ്ടി എന്ന് പേരായ പെരുമ്ബാമ്ബിന്റെ...

മൂന്നു വയസുകാരിയുടെ കാലുകളും തലയും വെട്ടിമാറ്റി; അച്ഛന്റെ പെണ്‍ സുഹൃത്ത് പിടിയില്‍

കാണാതായ പെണ്‍കുഞ്ഞിന്റെ മൃതദേഹം മൂന്നു ദിവസത്തിന് ശേഷം അവയവങ്ങള്‍ ഛേദിച്ച്‌ തെരുവലില്‍ ഉപേക്ഷിച്ച നിലയില്‍. ബിലാസ്പൂർ ഗ്രാമത്തിലെ തുറസായ പ്രദേശത്താണ് മൃതദേഹം ഉപേക്ഷിച്ചിരുന്നത്. 20-കാരിയായ യുവതിയെ പൊലീസ് പിടികൂടി. ഇവർ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ്....

Video; പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കവേ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ഉപേക്ഷിച്ച കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ വകാഡി ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്‌ലു അനില്‍...