റിലയൻസ് പവറിന് പിന്നാലെ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്ര ഓഹരിയിലും വൻ കുതിപ്പ്; ഓഹരി...
വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ബിസിനസ് വിപണിയില്‍(Indian Business Market) ഏറ്റവും വലിയ ചര്‍ച്ചവിഷയമായി മാറുകയാണ് അനില്‍ അംബാനി(Anil Ambani). ഇക്കഴിഞ്ഞ ദിവസം അനില്‍ അംബാനിക്കു കീഴിലുള്ള റിലയന്‍സ് പവര്‍(Reliance Power) കടരഹിത സ്റ്റാറ്റസ്...
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ യൂട്യൂബ് മാരും അവരുടെ ആസ്തിയും: വിശദമായി വായിക്കാം
പലരുടെയും സോഷ്യല്‍ മീഡിയ ജീവിതത്തിലെ പ്രധാന ഭാഗമാണ് യൂട്യൂബ്. വാർത്ത, വിനോദം, പഠനം തുടങ്ങിയ പല അഭിരുചികള്‍ക്കാണ് യൂട്യൂബിനെ പലരും ഉപയോഗിക്കുന്നത്.യൂട്യൂബ് ചാനലുകളിലൂടെ സ്വന്തമായി വരുമാന മാർഗ്ഗം കണ്ടെത്തുന്നവരും ഏറെയാണ്. നിങ്ങളുടെ പല...
വിപണിയിൽ നിന്ന് നിമിഷങ്ങൾക്കകം ഒഴുകി ഇല്ലാതായത് 6 ലക്ഷം കോടി; ഇന്നത്തെ ഓഹരി വിലയിടിവിന് കാരണങ്ങൾ ഇത് –...
ഓഹരി വിപണിയില്‍ കനത്ത തകർച്ചയോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സിന് നഷ്ടമായത് 1,250 പോയന്റ്. നിഫ്റ്റിയാകട്ടെ 25,500ന് താഴെയെത്തുകയും ചെയ്തു.മിഡില്‍ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ഏഷ്യൻ സൂചികകളോടൊപ്പം രാജ്യത്തെ വിപണിയും തകർച്ചനേരിട്ടു. ഇതോടെ...
സ്വർണ്ണവിലയിൽ ഇന്നും കുതിപ്പ്; ഇന്നത്തെ വിലനിലവാരം വായിക്കാം.
ഇസ്രായേല്‍-ഇറാൻ സംഘർഷം രൂക്ഷമായതോടെ സ്വർണ വിലയില്‍ റെക്കോഡ് വർധന. സംസ്ഥാനത്ത് പവന് 80 രൂപ കൂടി 56,960 രൂപയിലെത്തി.രണ്ടു ദിവസത്തിനിടെ 160 രൂപയുടെ വർധനവാണുണ്ടായത്. ഗ്രാമിന്റെ വില 7,120 രൂപയുമായി.
രാജ്യത്തെ കമ്മോഡിറ്റി...
ഇന്ത്യൻ രൂപയുടെ മൂല്യവും ഓഹരി വിപണികളും കൂപ്പുകുത്തുന്നു; സെൻസെക്സ് ഇടിഞ്ഞത് 700 പോയിന്റ്: രാജ്യത്ത് സാമ്പത്തിക...
ഡോളറിനെതിരെ രൂപയ്ക്ക് വന്‍മൂല്യത്തകര്‍ച്ച. 54 പൈസയുടെ ഇടിവ് നേരിട്ടതോടെ രൂപ ആദ്യമായി 87 കടന്ന് താഴ്ചയില്‍ സര്‍വകാല റെക്കോര്‍ഡ് ഇട്ടു.ഡോളര്‍ ഒന്നിന് 87.16 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള...
ഇന്ത്യൻ ഓഹരി വിപണിയിൽ തകർച്ച തുടരുന്നു; ചെറുകിട ഓഹരികൾ കൂപ്പുകുത്തി: തിരിച്ചുവരവിന് എത്ര നാൾ?
ചെറുകിട ഓഹരികളെയാണ് വിപണിയിലെ തകർച്ച കൂടുതല്‍ ബാധിച്ചത്. ബെയർ മാർക്കറ്റുകളില്‍ പൊതുവെ സംഭവിക്കുന്നത് ഇത്തവണയും ആവർത്തിച്ചു.സെൻസെക്സും നിഫ്റ്റിയും പത്ത് ശതമാനത്തോളം ഇടിവ് നേരിട്ടപ്പോള്‍ ചെറുകിട നിക്ഷേപകരുടെ പോർട്ഫോളിയോയില്‍ 50 ശതമാനംവരെ നഷ്ടമുണ്ടാകാനുള്ള കാരണവും...
ചരിത്രം സൃഷ്ടിച്ച് സെൻസെക്സ്; 84000 നിലവാരം ഭേദിച്ചു; ആകെ മൂല്യം 469 ലക്ഷം കോടി: ...
ഓഹരി വിപണിക്ക് ചരിത്രദിനം. സെൻസെക്സ്- നിഫ്റ്റി സൂചികകള്‍ എക്കാലത്തെയും ഉയരത്തില്‍ എത്തിയതോടെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന ദലാല്‍ സ്ട്രീറ്റില്‍ ആഘോഷം പൊടിപൊടിച്ചു.
ഉച്ചയോടെ സെൻസെക്‌സ് 1,359 പോയിൻ്റ് ഉയർന്ന് 84,544 ലും നിഫ്റ്റി...
സ്വർണ്ണവിലയിൽ ഇന്ന് കുത്തനെ ഇടിവ്; പവൻ വില ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ; വില വിവര കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 57,000ല്‍ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്.7070 രൂപയാണ് ഒരു ഗ്രാം...
ഒന്നാം ദിനം വിപണിയിൽ കാലിടറി ഹ്യൂണ്ടായി; വ്യാപാരം ആരംഭിച്ചത് ഇഷ്യൂപ്രൈസിനേക്കാള്‍ കുറഞ്ഞ നിരക്കിൽ: വിശദാംശങ്ങൾ വായിക്കാം.
നിക്ഷേപകരെ കനത്ത നിരാശയിലാക്കി ഇഷ്യുവിന്റെ ഉയര്‍ന്ന വിലയേക്കാള്‍ 1.5 ശതമാനം താഴ്ന്ന് (29 രൂപ) 1,931 രൂപയിലാണ് ഹ്യൂണ്ടായ് മോ ഓഹരി ബി.എസ്.ഇയില്‍ വ്യാപാരം ആരംഭിച്ചത്. എന്‍.എസ്.ഇയില്‍ 1.3 ശതമാനം (26 രൂപ)...
ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം ചോരും; വരാനിരിക്കുന്നത് പെയ്മെന്റ് വാലറ്റുകളുടെ കാലം; നടപടികൾ ലളിതവൽക്കരിച്ച് ആർ...
പ്രീ പെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റുകളുമായി ബന്ധപ്പെട്ട (പിപിഐ) പണമിടപാടുകള്‍ തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ വഴി നടത്തുന്നതിനുള്ള അനുമതി നല്‍കി റിസര്‍വ് ബാങ്ക്. നിലവില്‍, ബാങ്കിന്‍റെ ആപ്പ് വഴിയോ ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക്...
കുതിച്ചുയർന്ന് പിരാമൽ ഫാർമ ഓഹരികൾ; വാങ്ങാൻ പറ്റിയ സമയമോ? ജെഫ്രീസ് വിലയിരുത്തൽ വായിക്കാം.
3.9 ശതമാനത്തിലധികം നേട്ടവുമായാണ് ഇന്ന് ഓഹരി വിപണിയിൽ പിരാമൽ ഫാർമ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ ഓഹരി വില 8% വരെ ഇന്നത്തെ വ്യാപാര ദിനത്തിൽ...
ഒറ്റ ക്ലിക്കില്‍ എല്ലാം പോകും: പണമിടപാടിനായി ക്യു.ആര്‍ കോഡ് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ബില്ലടക്കാനും മറ്റു പണമിടപാടുകള്‍ക്കും യു.പി.ഐ സേവനങ്ങള്‍ ആരംഭിച്ചിട്ട് കാലങ്ങളായി. ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്കവരും.എന്നാല്‍ യു.പി.ഐ സേവനങ്ങള്‍ വർധിച്ചതിനൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൂടി. നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍...
നിങ്ങൾക്കും കോടീശ്വരൻ ആകാമോ? ഈ അഞ്ചു കാര്യങ്ങൾ ശീലമാക്കൂ: വിശദമായി വായിക്കുക
സാമ്ബത്തികമായി വളരുവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലർക്കും ഈ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കുന്നില്ല.ഏതൊരു വ്യക്തിക്കും തങ്ങളുടെ സാമ്ബത്തിക നില ഉയർത്താൻ സാധിക്കും. പക്ഷേ അതിന് കൃത്യമായ പ്ലാനിംഗ് ഉണ്ടായിരിക്കണം. നിങ്ങളുടെ പണം വിവേകത്തോടെ...
വെസ്റ്റേൺ കാരിയേഴ്സ് ഐപിഒ സെപ്റ്റംബർ 13ന് ആരംഭിക്കും; മികച്ച നിക്ഷേപ അവസരം എന്ന് വിലയിരുത്തൽ: നോക്കുന്നോ?
ലോജിസ്റ്റിക്‌സ് കമ്ബനിയായ വെസ്റ്റേണ്‍ കാരിയേഴ്‌സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 13ന് തുടങ്ങും.സെപ്‌റ്റംബര്‍ 18 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 163-172 രൂപയാണ് ഐപിഒയുടെ ഓഫര്‍ വില. അഞ്ച്...
സാധാരണ ഐടി ജീവനക്കാരൻ 11 വർഷംകൊണ്ട് സമ്പാദിച്ചുകൂട്ടിയത് അഞ്ചു കോടി; ബാധ്യത കേവലം 2.7 ലക്ഷം: സമൂഹ മാധ്യമങ്ങളിൽ...
തൊഴില്‍പരമായ വളർച്ചയും സാമ്ബത്തിക അച്ചടക്കവും ഇന്ന് യുവജനങ്ങളുടെ സ്വപ്നമാണ്. ഇപ്പോഴിതാ, വെറും 11 വർഷങ്ങള്‍കൊണ്ട് പൂജ്യത്തില്‍ നിന്ന് അഞ്ച് കോടിയുടെ ആസ്തി കെട്ടിപ്പടുത്തിയ ഒരു ചെറുപ്പക്കാരന്റെ കഥയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഗുഡ്ഗാവ്...
രാജ്യം വളർച്ചയുടെ പാതയിൽ എന്ന് വ്യക്തം; വിപണി ഉടനടി യഥാർത്ഥ മൂല്യം തിരികെ പിടിക്കും: വിശദമായി...
രണ്ടാംപാദ ഫല പ്രഖ്യാപനങ്ങള്‍ ഏതാണ്ട് അവസാനിച്ചു. പ്രതീക്ഷിച്ചതിലും താഴെയായിരുന്നു കമ്ബനികളുടെ പ്രകടനം. ലാഭം കുറയാവുന്ന സാഹചര്യത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ് പ്രവർത്തന ഫലങ്ങളില്‍നിന്ന് ലഭിക്കുന്നത്.
നിഫ്റ്റി 50 ന്റെ നികുതി കഴിച്ചുള്ള ലാഭം മുൻ വർഷത്തെ...
കേരളത്തിലെ കുടുംബങ്ങൾ പ്രതിമാസം ശരാശരി ചെലവാക്കുന്ന തുക എത്ര? മറ്റ് സംസ്ഥാനങ്ങളിൽ പ്രതിമാസ കുടുംബ ചെലവ് ഇങ്ങനെ:...
കഴിഞ്ഞ സാമ്ബത്തിക വർഷത്തെ പ്രതിമാസ ആളോഹരി ചെലവ് ( എം പി സി ഇ ) പുറത്ത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ 2023 - 24 പ്രകാരം പ്രതിമാസ...
സ്വിഗ്ഗി ലക്ഷ്യമിടുന്നത് 11,664 കോടി രൂപയുടെ ഐപിഒ; ഈ വർഷംവിപണിയിലെത്തും: വിശദാംശങ്ങൾ വായിക്കാം
ഫുഡ് ഡെലിവറി കമ്ബനിയായ സ്വിഗ്ഗി(Swiggy) ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ/IPO) വഴി നേരത്തെ തീരുമാനിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ തുക സമാഹരിക്കാനൊരുങ്ങുന്നു.പുതിയ ഓഹരികളുടെ വില്‍പ്പന വഴി 3750 കോടി രൂപ സമാഹരിക്കാനാണ് സ്വിഗ്ഗി നേരത്തെ ലക്ഷ്യമിട്ടിരുന്നത്....
ഇന്നും സ്വർണ വിലയിൽ ഇടിവ്; പവന് കുറഞ്ഞത് 440 രൂപ: വിശദമായ വിലവിവരപ്പട്ടിക വാർത്തയോടൊപ്പം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവലിയില്‍ വന്‍ കുറവ്. വലിയ തുകയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. സ്വര്‍ണം വാങ്ങാന്‍ മികച്ച ദിവസമാണ് ഇന്ന്.
440 രൂപയാണ് പവന് കുറഞ്ഞത്. ഇന്ന് സ്വര്‍ണവില പവന് 57760 രൂപയാണ്. 22 കാരറ്റ്...
എച്ച് എം പി വി വൈറസ്: ആശുപത്രി ഓഹരികൾ കുതിച്ചുയർന്നു; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ HMPV കേസുകള്‍ റിപ്പോർട്ട് ചെയ്തതിന് ശേഷം ഹോസ്പിറ്റല്‍ സ്റ്റോക്കുകള്‍ക്ക് കാര്യമായ ഉയർച്ചയുണ്ടായതായി റിപ്പോർട്ട്.2025 ജനുവരി 6-ന്, കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹ്യൂമൻ മെറ്റപ്നിയുമോവൈറസ് (HMPV)ന്റെ മൂന്നു കേസുകള്‍ ഇന്ത്യയില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചതിന്...


























