ഇന്ത്യാ – പാക് സംഘര്‍ഷം: ഇന്ത്യൻ ഓഹരി വിപണികളില്‍ ഇടിവ്; തകര്‍ച്ചയ്ക്ക് പിന്നിലെ 4 ഘടകങ്ങള്‍ ഇവയാണ്
ഓഹരി വിപണികളില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 1,200 ഓളം പോയിന്‍റ് താഴ്ന്നു. ആഗോളതലത്തില്‍ വിപണികള്‍ നേട്ടത്തിലായിരുന്നെങ്കിലും ഇന്ത്യന്‍ ഓഹരി വിപണികളിലെ പല സെക്ടറുകളിലും ഇന്ന് കനത്ത വില്‍പന സമ്മര്‍ദ്ദം രേഖപ്പെടുത്തി.ചൈനയ്ക്കടക്കമുള്ള തീരുവകള്‍ കുറച്ചേക്കുമെന്നും...
കയറിയ വേഗത്തിൽ ഇറങ്ങി പൊന്ന് വില; പവന് കുറഞ്ഞത് 2200 രൂപ: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഇന്നലെ കൂടിയത് അതേപോലെ തന്നെ ഇന്ന് തിരിച്ചിറങ്ങി.പവന് 2200 രൂപയാണ് കുറഞ്ഞത്. നിലവില്‍ തിങ്കളാഴ്ചത്തെ നിരക്കായ 72,120ലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഗ്രാമിനും...
തുടർച്ചയായ ഏഴാം ദിനവും ഓഹരി വിപണികളിൽ റാലി; സെൻസെക്സ് 80,000 കടന്നു; ഐടി ഓഹരികളിൽ മുന്നേറ്റം:...
തുടര്‍ച്ചയായ ഏഴാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്‌ഇ സെന്‍സെക്‌സ് 700 ഓളം പോയിന്റ് ആണ് മുന്നേറിയത്.കുറെ നാളുകള്‍ക്ക് ശേഷം ആദ്യമായി സെന്‍സെക്‌സ് 80,000 കടന്നു.
ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഓഹരി...
10 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാനും ഉപയോഗിക്കാനും അധികാരം; രാജ്യത്ത് സുപ്രധാന നീക്കവുമായി...
10 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇനിമുതല്‍ സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും ഇടപാടുകള്‍ നടത്താനുമാകുന്ന രീതിയില്‍ സുപ്രധാന നീക്കവുമായി റിസർവ് ബാങ്ക്. നിലവില്‍ രക്ഷിതാക്കളുടെയോ മാതാപിതാക്കളുടെയോ ഒപ്പം മാത്രമേ 18 വയസ്സില്‍...
സുഗമവും ലളിതവുമായ പ്രക്രിയ; കുറഞ്ഞ ബ്രോക്കറേജ് ചാർജുകൾ; യൂസർ ഫ്രണ്ട്ലി മൊബൈൽ ആപ്ലിക്കേഷൻ: കഴിഞ്ഞ സാമ്പത്തിക വർഷം എൻഎസ്ഇയിൽ...
കഴിഞ്ഞ സാമ്ബത്തിക വര്‍ഷം എന്‍എസ്‌ഇയില്‍ ആരംഭിച്ച 84 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകളില്‍ 40 ശതമാനവും ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രോക്കിങ് പ്ലാറ്റ്ഫോമായ ഗ്രോ വഴിയായിരുന്നു. അക്കൗണ്ടുകളുടെ കാര്യത്തില്‍ 20.5 ശതമാനം...
സ്വർണ്ണവിലയിൽ വമ്പൻ കുതിപ്പ്; ചരിത്രത്തിൽ ആദ്യമായി ഒരു ഗ്രാമിന് ഒമ്പതിനായിരം രൂപ കവിഞ്ഞു: ഏറ്റവും പുതിയ വില വിവര...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 75,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,051...
കോടികളുടെ നഷ്ടത്തില്‍ നിന്ന് ലാഭത്തിലെത്തിയ കമ്പനി: പേരുമാറ്റത്തിന് ഒരുങ്ങി ഫോൺ പേ; കാരണം ഇത്
ഇന്ത്യയിലെ മുന്‍നിര ഫിന്‍ടെക് സ്ഥാപനമായ ഫോണ്‍പേ അവരുടെ പേരില്‍ മാറ്റം കൊണ്ടുവരുന്നു. ഐപിഒയിലേക്ക് ചുവട്മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പേരിലെ മാറ്റം വരുത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമായി....
വരാനിരിക്കുന്നത് കടുത്ത സാമ്പത്തിക മാന്ദ്യം; പത്തുവർഷംകൊണ്ട് സമ്പന്നൻ ആവാൻ ചെയ്യേണ്ടത് ഇക്കാര്യം: വിലപ്പെട്ട ഉപദേശവുമായി അന്താരാഷ്ട്ര...
ലോകപ്രശസ്തമായ പുസ്തകമാണ് 'റിച്ച് ഡാഡ് പുവർ ഡാഡ്' എന്നത്. അമേരിക്കൻ എഴുത്തുകാരനും സാമ്ബത്തിക വിദഗ്ധനുമായ റോബർട്ട് കിയോസ്‌കിയാണ് വർഷങ്ങള്‍ക്ക് മുമ്ബ് ഈ പുസ്തകം രചിച്ചത്.നിരവധി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത പുസ്തകം ആഗോള തലത്തില്‍...
വിവാഹമോചനം ബാങ്ക് ഇടപാടുകളെയും ബാധിക്കുമോ? പങ്കാളി വിചാരിച്ചാൽ ഇങ്ങനെയും പണി തരാം: വിശദാംശങ്ങൾ ഇവിടെ വായിക്കാം
ബാങ്ക് അക്കൗണ്ടുകള്‍ ഇന്ന് സര്‍വസാധാരണമാണ്. അക്കൗണ്ട് ഇടപാടുകള്‍ കൃത്യമായി നടത്തിയാലും ചില സാഹചര്യങ്ങളില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ ഉള്‍പ്പെടെ കുത്തനെ ഇടിയാനും ബാങ്കിംഗ് ഇടപാടുകളെ പ്രതികൂലമായി ബാധിക്കാനും സാദ്ധ്യതയുണ്ട്.അത്തരത്തിലൊന്നാണ് വിവാഹമോചനം എന്നത്. ദമ്ബതികള്‍...
റിട്ടയർമെന്റ് ആസൂത്രണം; നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് ഈ ഏഴു കാര്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം
സാമ്ബത്തിക ആസൂത്രണത്തില്‍ ഏറെ നിർണായകമായ ഘടകമാണ് വിരമിക്കല്‍ ഫണ്ട്. എന്നാല്‍ ആളുകള്‍ ഇപ്പോഴും റിട്ടയർമെന്റ് ആസൂത്രണത്തിന് നല്‍കുന്ന പ്രാധാന്യം വളരെ ചെറുതാണ്.പലപ്പോഴും അവഗണിക്കുക പോലും ചെയ്യുന്നു. സർവ്വേകള്‍ പറയുന്നത് ഇപ്പോഴും ഇന്ത്യയില്‍ 70...
ഗൂഗിള്‍ പേയിലെ അധികം ആർക്കും അറിയാതെ ഫീച്ചറുകള്‍: വിശദമായി വായിക്കാം
രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. പേയ്മെന്റ് നടത്തുക മാത്രമല്ല, ബാങ്ക് അക്കൗണ്ട് സെല്‍ഫ് ട്രാൻസ്ഫർ, ക്യു.ആർ കോഡ് ജനറേഷൻ, ബില്‍ സ്പ്ലിറ്റ് തുടങ്ങിയവയെല്ലാം ഗൂഗിള്‍ പേയിലൂടെ ചെയ്യാൻ...
സർവ്വകാല റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില; ഇന്നത്തെ വില വിവര കണക്കുകൾ വാർത്തയോടൊപ്പം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയുമായി. 24 കാരറ്റ് സ്വര്‍ണവില കിലോഗ്രാമിന് ബാങ്ക്...
വേണമെങ്കിൽ ഇപ്പോഴേ വാങ്ങി വെച്ചോളൂ; സ്വർണ്ണവില ഒന്നരലക്ഷം വരെ ഉയരുമെന്ന് പ്രവചനം: വിശദാംശങ്ങൾ വായിക്കാം
സ്വര്‍ണവില ദിനംപ്രതി ഉയരുകയാണ്. സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന കുതിപ്പ് പ്രധാനമായും സാധാരണക്കാരെയാണ് ബാധിക്കുന്നത് എന്നാല്‍ എന്തുകൊണ്ടാണ് സ്വര്‍ണവിലയില്‍ ഈ കുതിപ്പ് ഉണ്ടാകുന്നതെന്ന് അറിയാമോ?അന്താരാഷ്ട്ര വിപണിയിലെ ബുള്ളിയന്‍ മാര്‍ക്കറ്റ് നിരക്കുകള്‍ നമ്മുടെ രാജ്യത്തെ സ്വര്‍ണ വിലയെ...
മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്ക് കുറയുന്നു; മാർച്ചിലെ കണക്കുകൾ വായിക്കാം
മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്കില്‍ ഇടിവ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥകളാണ് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളെയും ബാധിച്ചിരിക്കുന്നത്.മാര്‍ച്ച് മാസത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 14% ഇടിഞ്ഞ്...
അടിയന്തരഘട്ടങ്ങളിൽ പണം ആവശ്യമുണ്ടോ? എസ്ബിഐയുടെ വ്യക്തിഗത വായിപ്പയ്ക്ക് ഇങ്ങനെ അപേക്ഷിക്കാം
സാമ്ബത്തികമായി പ്രതിസന്ധികള്‍ നേരിടുമ്ബോള്‍ ആളുകള്‍ ഉടനടി സമീപിക്കുന്നത് വ്യക്തിഗത വായ്പകളെയാണ്. സ്ഥിരമായൊരു സാമ്ബത്തിക സ്രോതസ്സുള്ള ഏതൊരു വ്യക്തിക്കും മറ്റു ഈടുകള്‍ നല്‍കാതെ തന്നെ വ്യക്തിഗത വായ്പകളെ സമീപിക്കാം.മറ്റു വായ്പകളെ അപേക്ഷിച്ച് വ്യക്തിഗത വായ്പകള്‍...
ഓഹരി വിപണിയിൽ നേട്ടം ഉറപ്പാക്കുന്ന ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കുക; നിങ്ങൾക്കും വൻലാഭം ഉണ്ടാക്കാം: വിശദമായി വായിക്കാം
താരിഫ് യുദ്ധം ശക്തിയാർജ്ജിച്ചതോടെ വ്യാപാര യുദ്ധവും ആഗോള വിപണിയെ ആശങ്കയിലാഴ്ത്തി. അമേരിക്കയും ചൈനയും തമ്മിലുള്ള പോര് കടുക്കുന്നതിനാല്‍ ഇന്ത്യൻ ഓഹരി വിപണിയേയും അത് തളർത്തുന്നുണ്ട്.യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തിനെ തുടർന്നാണ്...
70000 കടന്ന് പവൻ വില; എന്റെ പൊന്നേ: ഏറ്റവും പുതിയ വില വിവര കണക്കുകൾ വായിക്കാം
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി സ്വർണവില. ഇതാദ്യമായാണ് വില 70,000 രൂപ കടക്കുന്നത്.ഇന്ന് ഒരു പവന് 70,160 രൂപയാണ് വിപണി വില. ഒറ്റ ദിവസം കൊണ്ട് 200 രൂപയാണ് വര്‍ധിച്ചത്. 69,960...
പവന് 70,000ലേക് കുതിച്ച് സ്വര്‍ണവില; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 4000ലധികം രൂപ: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു.സ്വര്‍ണവില 70,000ലേക്കാണ് കുതിക്കുന്നത്.ഇന്ന് പവന് 1480 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായി ഉയര്‍ന്നു.ഗ്രാമിന്...
യു.എസ്-ചൈന വ്യാപാരയുദ്ധം: ഇന്ത്യയിൽ ഫോണിനും, ടിവിക്കും, ഫ്രിഡ്ജിനുമെല്ലാം വൻ തോതിൽ വില കുറയും എന്ന് റിപ്പോർട്ട്; വിശദാംശങ്ങൾ വായിക്കാം
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടെ ഇന്ത്യയില്‍ ഫോണിനും ടിവിക്കും ഫ്രിഡ്ജിനുമെല്ലാം വില കുറയാൻ സാഹചര്യമൊരുങ്ങുന്നു. നിരവധി ചൈനീസ് ഇലക്‌ട്രോണിക് പാർട്സ് നിർമ്മാതാക്കള്‍ ഇന്ത്യൻ കമ്ബനികള്‍ക്ക് 5 ശതമാനം വരെ കിഴിവ്...
ഡിജിറ്റൽ വായ്പ പദ്ധതി അവതരിപ്പിച്ച പുതിയ ചുവടുവെപ്പുമായി ജിയോ ഫിനാൻഷ്യൽ സർവീസസ്; അംബാനിയുടെ ലോൺ നിങ്ങൾക്ക് കിട്ടുമോ?...
മുകേഷ് അംബാനിയുടെ ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസിനു കീഴിലുള്ള എന്‍.ബി.എഫ്.സിയായ (NBFC) ജിയോ ഫിനാന്‍സ് (Jio Finance) പുതിയ ഡിജിറ്റല്‍ വായ്പാ പദ്ധതി അവതരിപ്പിച്ചു.വെറും 10 മിനിറ്റിനുള്ളില്‍ ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന...