യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍; വീട് നോക്കാൻ ഏല്‍പ്പിച്ച യുവാവും മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയില്‍, ദുരൂഹത

മാതമംഗലത്ത് നിന്നും കാണാതായ യുവതിയെ മറ്റൊരു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോയിപ്ര സ്വദേശിനിയായ അനിലയാണ്(36) മരിച്ചത്. അന്നൂരിലെ കൊരവയലിലെ ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ് അനിലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബെറ്റിയുടെ വീട് നോക്കാൻ...

എയര്‍ കൂളറില്‍ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

വടക്കാഞ്ചേരിയില്‍ എയർ കൂളറില്‍ നിന്ന് ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു. എളനാട് കോലോത്ത് പറമ്ബില്‍ എല്‍ദോസിന്റെയും ആഷ്‌ലിയുടെയും മകൻ ഏദനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. കണക്കൻതുരുത്തിയില്‍ അമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു...

കന്നിയാത്ര ആരംഭിച്ച്‌ നവകേരള ബസ്; ആദ്യ യാത്രയില്‍ തന്നെ വാതില്‍ കേടായി, താല്‍ക്കാലികമായി കെട്ടിവെച്ച്‌ യാത്ര

നവകേരള ബസിന്റെ ബംഗളൂരു-കോഴിക്കോട് ആദ്യ സർവീസ് ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ഹൗസ് ഫുള്ളായായിരുന്നു കന്നിയാത്ര. എന്നാല്‍ യാത്ര തുടങ്ങി അല്‍പസമയത്തിനുള്ളില്‍...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (05/05/2024) 

പ്രഭാത വാർത്തകൾ Published | 5 മെയ് 2024 ഞായർ | മേടം-22 | ◾ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു....

അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണം- നടി റോഷ്ന ആൻ റോയ് ; വീഡിയോ കാണാം 

മേയർ ആര്യ രാജേന്ദ്രൻ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങള്‍ക്ക് മുമ്ബേ ഇതേ ഡ്രൈവറില്‍നിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റോഷ്‌ന ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി. അന്ന് താൻ എടുത്ത കെഎസ്‌ആർടിസി ബസിന്റെ ഫോട്ടോ സഹിതമാണ് റോഷ്‌ന...

കൈപിടിച്ച്‌ നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക ജയറാം വിവാഹിതയായി; വീഡിയോ കാണാം 

താരദമ്ബതികളായ ജയറാമിന്റെയും പാർവതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ. ഗുരുവായൂരില്‍ വച്ച്‌ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു....

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (03/05/2024) 

പ്രഭാത വാർത്തകൾ Published | 2024 | മെയ് 3 | വെള്ളി | മേടം 20 |  ◾ അമേഠി ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാര്‍ഥി ആയേക്കുമെന്ന് സൂചന. ഇന്ന് രാഹുലിന്റെ...

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം

തൃശൂരില്‍ ക്ഷേത്രത്തില്‍ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കലാകാരി കുഴഞ്ഞു വീണു മരിച്ചു. തൃശൂര്‍ അരിമ്ബാല തണ്ടാശ്ശേരി സ്വദേശി സതി (67) ആണ് മരിച്ചത്. തൃശൂര്‍ കൂട്ടാല മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം.  വേദിയില്‍ കൈകൊട്ടിക്കളി ആരംഭിച്ച്‌ ഏതാനും...

സാരിയില്‍ ബ്ലൗസ്‍‍ലെസ് ആയി ദീപ്തി സതി; വിമര്‍ശനം; വീഡിയോ കാണാം 

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി ദീപ്തി സതി. മോഡല്‍ കൂടിയായ ദീപ്തി നീന എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നത്. ചിത്രത്തിലെ നടിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദീപ്തി പങ്കുവയ്ക്കുന്ന...

സൂര്യാഘാതമെന്ന് സംശയം; പാലക്കാട് രണ്ടുപേര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് മൂന്നുപേര്‍ കുഴഞ്ഞുവീണ് മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വൈക്കം തലയോലപ്പറമ്ബ് തലപ്പാറ സ്വദേശി ഷമീർ (35) ആണ് മരിച്ചത്. ഇന്നുരാവിലെ മുതല്‍ വൈക്കം ബീച്ചില്‍ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഷമീർ കളിക്കാനെത്തിയത്. ഇതിനിടെ...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (02/05/2024) 

പ്രഭാത വാർത്തകൾ Published-2024 | മെയ് 2 | വ്യാഴം | മേടം 19 |  ◾ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നാളെ അവസാനിക്കാനിരിക്കേ യുപിയിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇന്ന് ഉച്ചക്ക് രണ്ട്...

കോട്ടയത്ത് കിണറ്റില്‍ വീണ പന്തെടുക്കുന്നതിനിടയില്‍ പത്തു വയസ്സുകാരന് ദാരുണാന്ത്യം

കിണറ്റില്‍ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയില്‍ കാല്‍ വഴുതി വീണ് പത്തു വയസ്സുകാരൻ മരിച്ചു. വല്ലയില്‍ ഓന്തനാല്‍ ബിജു പോളിൻ്റ മകൻ ലിജു (10) ആണ് മരിച്ചത്. കോട്ടയം കരൂർ കുടക്കച്ചിറയില്‍ ബുധനാഴ്ച രാവിലെ 10.30-നാണ്...

എന്തിനാണാവോ ഈ പ്രീ റെക്കോഡിംഗ് നാടകം, മഞ്ജുവിനെ ട്രോളി സോഷ്യല്‍ മീഡിയ; വീഡിയോ കാണാം 

ഷോയിലെ തകർപ്പൻ ഡാൻസിലൂടെ ഷാരൂഖ് ഖാനെ വരെ ഞെട്ടിച്ച പ്രകടമമാണ് കഴിഞ്ഞ ദിവസം മോഹൻലാല്‍ കാഴ്ചവച്ചത്. ലാലാട്ടന് പിന്നാലെ ആരാധകരുടെ ശ്രദ്ധനേടുകയാണ് മഞ്ജു വാര്യർ. "പരം പരം പരം പരം പരമസുന്ദരി" എന്ന ഹിന്ദി...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (01/05/2024) 

പ്രഭാത വാർത്തകൾ Published -1/മെയ്/24-ബുധൻ- മേടം-18 ◾ ഇന്ത്യാ സഖ്യത്തിന്റെ നിലപാട് തുറന്ന് കാണിക്കുന്ന പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കോണ്‍ഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണമെന്നാവശ്യപ്പെട്ടും മൂന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എസ്സി/എസ്ടി,...

ഡ്രൈവര്‍ മദ്യപിച്ചിട്ടില്ല എന്നു തെളിഞ്ഞു: വിവാഹ പാർട്ടി കഴിഞ്ഞു വന്ന മേയറെയും, ഭർത്താവായ എംഎൽഎയും, സംഘത്തെയും പരിശോധിക്കാത്തതെന്ത് ?

കെഎസ്‌ആര്‍ടിസി ബസ് െ്രെഡവറുമായുള്ള നടുറോഡിലെ തര്‍ക്കത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി പോലീസ് സ്വീകരിച്ചത് വിവാദത്തില്‍. എഫ് ഐ ആറില്‍ പരാതിക്കാരിയുടെ വിലാസം തിരുവനന്തപുരം മേയര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക പരിപാടിക്കു പോകുമ്ബോഴോ...

കോഴിക്കോട് ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി തൊഴിൽ അവസരങ്ങൾ – ഇന്റര്‍വ്യൂ മാത്രം

കോഴിക്കോട് പുതുതായി ആരംഭിക്കുന്ന ലുലു മാളില്‍ ജോലി നേടാന്‍ അവസരം. നിരവധി ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. മാളിലേക്ക് ആവശ്യമായ മുഴുവന്‍ തസ്തികകളിലും ജോലിക്കായി തൊഴിലാളികളെ ആവശ്യമുണ്ട്. നേരിട്ടുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് നിങ്ങള്‍ക്കും...

ആലുവയിൽ സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി മുങ്ങിമരിച്ചു

ആലുവയിലെ ഫ്ലാറ്റില്‍ സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്റെയും ലിജിയുടെയും മകള്‍ ജനിഫർ (അഞ്ച്) ആണ് മരിച്ചത്. ഫ്ലാറ്റിലുള്ള സ്വിമ്മിങ് പൂളില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ്...

വിവാഹ നിശ്ചയത്തിനെത്തിയ യുവതി പുഴയില്‍ മുങ്ങി മരിച്ചു

കൂട്ടുകാരിയുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ യുവതി പെരിയാറില്‍ മുങ്ങിമരിച്ചു. ചെങ്ങന്നൂർ എടനാട് മയാലില്‍തുണ്ടിയില്‍ തോമസിന്റെ മകള്‍ ജോമോള്‍ (26) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പെരുമ്ബാവൂരില്‍ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും...

പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നഗ്‌നചിത്രങ്ങളും വിഡിയോയും പകര്‍ത്തി; പ്രതിക്ക് 21 വര്‍ഷം തടവ്

15കാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 21 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. കന്യാകുമാരി വിളവന്‍കോട് ചൂടാല്‍ അടയ്ക്കാക്കുഴിയില്‍ പല്ലുകുഴി കാവുവിള വീട്ടില്‍ ഗോകുല്‍...

ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ യുവതിയെയും ഒന്നരവയസ്സുള്ള കുഞ്ഞിനേയും കാണാനില്ല:

ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്‍റെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര)...