നിക്ഷേപകരുടെ കീശ നിറച്ച സോളാർ ഓഹരി പരിചയപ്പെടാം
പുനരുപയോഗ ഊർജ മേഖലയ്ക്ക് ലോകത്താകമാനം വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇന്ത്യയും മികച്ച പിന്തുണ പുനരുപയോഗ ഊർജ മേഖലയ്ക്ക് നല്‍കുന്നുണ്ട്.സർക്കാർ തലത്തിലുള്ള വിവിധ പ്രോത്സാഹനങ്ങളും സ്വാഭാവികമായി ആവശ്യകത വർധിക്കുന്നതിനാലുമൊക്കെ അടുത്ത 5-10 വർഷത്തില്‍ രാജ്യത്തെ...
കുതിപ്പിന് ഒരുങ്ങി ഒ എൻ ജി സി ഓഹരികൾ; ഊർജ്ജം പകർന്ന് അന്താരാഷ്ട്ര കരാറുകൾ; ...
മഹാരത്നാ കമ്പനിയായ നാച്ചുറൽ ഗ്യാസ് കോർപ്പറേഷന് (ONGC) ശക്തമായ ബൈ ഇറക്കമെന്റേഷൻ നൽകി വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ്. 420 രൂപ വില നിലവാരത്തിലേക്ക് കമ്പനിയുടെ ഓഹരി വില...
ക്രെഡിറ്റ് കോറുമായി ബന്ധപ്പെട്ട അഞ്ചു തെറ്റിധാരണകൾ: വിശദമായി വായിക്കാം
വ്യക്തിഗത വായ്പ പെട്ടെന്ന് അനുവദിക്കുന്നതിന് നല്ല ക്രെഡിറ്റ് സ്കോര്‍ ആവശ്യമാണ്. ഇന്ത്യയില്‍ ഒരു വ്യക്തിഗത ലോണിനുള്ള ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ സാധാരണയായി 650 മുതല്‍ 750 വരെയാണ്.
വായ്പകളുടെയും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളുടെയും...
റിട്ടയർമെന്റ് ഇങ്ങനെ പ്ലാൻ ചെയ്യൂ; പ്രതിമാസം രണ്ടര ലക്ഷം അക്കൗണ്ടിൽ എത്തും: വിശദമായി വായിക്കാം
റിട്ടയർമെന്റിനെക്കുറിച്ച് എല്ലാവരും ചിന്തിക്കാറുണ്ട്. എന്നാല്‍, പലരും അതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത് വളരെ വൈകിയാണ്.
വാർധക്യത്തിലേക്ക് അടുക്കുമ്ബോഴല്ല, യൗവനത്തില്‍ തന്നെ റിട്ടയർമെന്റിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങണം. റിട്ടയർമെന്റ് സമയത്തെ ജീവിത ആവശ്യങ്ങള്‍ നിറവേറ്റാൻ എത്ര തുക വേണ്ടി...
ബാങ്കിംഗ് നിയമ ഭേദഗതികൾ പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു എന്ന് റിപ്പോർട്ട്; പ്രധാന മാറ്റങ്ങൾ ഇങ്ങനെയെന്നും സൂചന:...
ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്കായി ഒന്നിലധികം നോമിനികള്‍ നിര്‍ദ്ദേശിക്കുന്ന ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ 2024 ഇന്നലെ മുതല്‍ ആരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും.
ഈ മാസമാദ്യം മണ്‍സൂണ്‍ സെഷനില്‍ ബില്‍ അവതരിപ്പിച്ചെങ്കിലും ചര്‍ച്ചയ്ക്ക്...
ഓഹരി വിപണിയിൽ കരുത്തുറ്റ പ്രകടനവുമായി തിരികെ വരാൻ പി എഫ് സി; സർക്കാർ ധനകാര്യ സ്ഥാപനത്തിന് പ്രമുഖ...
എല്ലാ പത്ത് അനലിസ്റ്റുകളും, സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഫിനാൻസ് കോർപ്പറേഷൻ (പിഎഫ്സി) ലിമിറ്റഡ് ഷെയറിന് "ബൈ" ശുപാർശ നൽകി. സ്റ്റോക്ക് ₹680 നിലവാരത്തിലേക്ക് ഉയർന്നുപോകുമെന്നാണ് പ്രതീക്ഷ.
പിഎഫ്സി ഷെയറുകൾ...
ഒരു മാസം കൊണ്ട് കൂപ്പുകുത്തിയത് 30%: മണപ്പുറം ഫിനാൻസ് ഓഹരിയിൽ വിലയിടിവ് തുടരുന്നു; നിക്ഷേപകർക്ക്...
ബ്സീഡിയറി കമ്ബനിയായ ആശിർവാദ് ഫിനാൻസിന്റെ നേരെയുണ്ടായ ആർബിഐ നടപടിയുടെ ആഘാതമെന്നോണം മണപ്പുറം ഫിനാൻസിന്റെ ഓഹരികളില്‍ വൻ ഇടിവ്.
ഒരു മാസത്തെ ട്രേഡിങ്ങ് കാലയളവില്‍ മുപ്പത് ശതമാനമാണ് ഓഹരികളില്‍ ഇടിവുണ്ടായത്. ഇതിന് പിന്നാലെ നിക്ഷേപകരില്‍ വലിയ...
കുതിപ്പിന്റെ പാതയിൽ തിരികെ എത്തി സ്വർണ്ണവില; പവൻ വില 57000ത്തിലേക്ക്: ഇന്നത്തെ വില വിവര കണക്കുകൾ...
ചെറിയൊരു ഇടവേളയ്ക്കു ശേഷം സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുന്നു. ഇന്നലെ 560 രൂപ വര്‍ധിച്ച പവന് വില ഇന്ന് 400 രൂപ കൂടി ഉയര്‍ന്നു.
56,920 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന്...
രാജ്യം വളർച്ചയുടെ പാതയിൽ എന്ന് വ്യക്തം; വിപണി ഉടനടി യഥാർത്ഥ മൂല്യം തിരികെ പിടിക്കും: വിശദമായി...
രണ്ടാംപാദ ഫല പ്രഖ്യാപനങ്ങള്‍ ഏതാണ്ട് അവസാനിച്ചു. പ്രതീക്ഷിച്ചതിലും താഴെയായിരുന്നു കമ്ബനികളുടെ പ്രകടനം. ലാഭം കുറയാവുന്ന സാഹചര്യത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ് പ്രവർത്തന ഫലങ്ങളില്‍നിന്ന് ലഭിക്കുന്നത്.
നിഫ്റ്റി 50 ന്റെ നികുതി കഴിച്ചുള്ള ലാഭം മുൻ വർഷത്തെ...
സിമന്റ് കമ്പനികളുടെ ഓഹരികളിൽ 28% വരെ കുതിപ്പ് ഉണ്ടാകുമെന്ന് ജെഫ്രീസ് വിലയിരുത്തൽ; ഇന്നലെ മാത്രം...
സിമന്റ് കമ്ബനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിക്കോളൂ 28 ശതമാനം വരെ മുകളിലേക്ക് കുതിക്കാന്‍ സാധ്യതയുണ്ടെന്ന് ജെഫ്രീസ് എന്ന അനലിസ്റ്റ് പ്രവചിച്ചിരുന്നു.
ഇതിന് പിന്നാലെ ചൊവ്വാഴ്ച മാത്രംവിവിധ സിമന്റ് കമ്ബനികളുടെ ഓഹരിവിലകളില്‍ അഞ്ച് ശതമാനം വരെ കുതിപ്പുണ്ടായി.
നിര്‍മ്മാണമേഖല...
കല്യാൺ ജ്വല്ലറിയും മലബാർ ഗോൾഡും ഉൾപ്പെടെയുള്ള പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖലകളിൽ നിന്ന് 15 കോടിയിലധികം രൂപയുടെ ഓർഡറുകൾ;...
ആശാപുരി ഗോൾഡ് ഓർണമെന്റ്സ്: 2008-ൽ നിലവിൽ വന്ന ഈ മൈക്രോ-കാപ് കമ്പനി വിവിധ ഡിസൈനുകളിലുള്ള സ്വർണാഭരണങ്ങളും ഉൽപ്പന്നങ്ങളും നിർമ്മിക്കുകയും വ്യാപാരം നടത്തുകയും ചെയ്യുന്നു. AGOL ആന്റിക് ആഭരണ ഡിസൈനിങ് , നിർമ്മാണം എന്നിവയിലും...
അദാനി ഗ്രൂപ്പിലെ പുതുമുഖ കമ്പനികളും ഐപിഒ മാർക്കറ്റിലേക്ക്? റിപ്പോർട്ടുകൾ ഇങ്ങനെ
ഐപിഒക്ക് തയ്യാറെടുത്ത് ചില അദാനി കമ്ബനികള്‍. 2026-28 കാലയളവിലായി ഒന്നിലധികം ഐപിഒകള്‍ക്കായി അദാനി ഗ്രൂപ്പ് തയ്യാറെടുക്കുന്നതായി സൂചന.ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ, എനർജി മേഖലയില്‍ വലിയ മുന്നേറ്റം നടത്തുന്ന ഗ്രൂപ്പ് വിവിധ ബിസിനസുകള്‍ വിപുലീകരിക്കുകയാണ് ....
ഓഹരി വിപണിയിൽ കേവലം 7.32 രൂപയ്ക്ക് വ്യാപാരം നടക്കുന്ന പെന്നി സ്റ്റോക്ക്: ബാധ്യത രഹിത കമ്പനി ദീർഘകാല നിക്ഷേപങ്ങൾക്ക്...
അഞ്ചു ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിൽ എത്തിയാണ് ബ്രൈറ്റ് കോം ഗ്രൂപ്പിൻറെ ഓഹരികൾ ഇന്ന് വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചത്. 7.32 രൂപയാണ് ഓഹരിയുടെ നിലവിലെ വില. 52 ആഴ്ചകൾക്കിടയിലെ...
ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നീൽക്കാനിയുടെ പത്നി എട്ടു കോടി രൂപയുടെ ഓഹരി നിക്ഷേപം നടത്തിയ സ്മാൾ...
സ്മാൾ ക്യാപ് ഓഹരിയായ ഓൾ കാർഗോ ഗതി എന്ന ലോജിസ്റ്റിക്സ് കമ്പനിയിൽ എട്ടു കോടിയിലധികം രൂപയുടെ ഓഹരി ഇടപാടുകൾ നടത്തി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിൽക്കനിയുടെ ഭാര്യ രോഹിണി നിൽക്കനി. ഒരോഹരിക്ക്...
വായ്പ എടുത്തയാൾ മരിച്ചാൽ വായ്പ തിരിച്ചടയ്ക്കേണ്ടത് ആര്? രാജ്യത്തെ നിയമങ്ങൾ ഇങ്ങനെ
ലോണ്‍ കാലയളവില്‍ കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ ബാക്കിയുള്ള ലോണ്‍ ബാലന്‍സ് തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം വായ്പയുടെ തരം, സഹ-വായ്പക്കാര്‍, ജാമ്യക്കാര്‍, അല്ലെങ്കില്‍ നിയമപരമായ അവകാശികള്‍, നിലവിലുള്ള ഏതെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉള്‍പ്പെടെ നിരവധി...
ഈ ആഴ്ച നടക്കാൻ പോകുന്നത് 12 ഐപിഒകള്‍
ഒന്നും രണ്ടുമല്ല, ഇന്ത്യന്‍ ഓഹരി വിപണി(Indian Stock Market) ഈ ആഴ്ച സാക്ഷ്യം വഹിക്കാന്‍ പോകുന്നത് 12 ഐപിഒകള്‍ക്ക്(IPO).എല്ലാ കമ്ബനികളും കൂടി ചേര്‍ന്ന് ആകെ 8,600 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രാഥമിക...
പ്രതിദിനം 100 രൂപ നിക്ഷേപിച്ചാൽ കോടിപതി ആകുമോ? ഇങ്ങനെ നിക്ഷേപിച്ചാൽ സാധിക്കുമെന്ന് വിദഗ്ധർ: വിശദമായി വായിക്കാം
മൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി).എസ്.ഐ.പിക്ക് കീഴില്‍, ആഴ്ചയിലോ മാസത്തിലോ ത്രൈമാസമായോ നിക്ഷേപകർക്ക് പതിവായി ചെറിയ തുക നിക്ഷേപിക്കാൻ സാധിക്കും. നിങ്ങള്‍ക്ക് വെറും...
കുറഞ്ഞ ഭൂരിപക്ഷവും സെബി അധ്യക്ഷയ്ക്കെതിരായ ആരോപണങ്ങളും, ഹിൻഡൻബർഗ് റിപ്പോർട്ടുകളും ഏശിയില്ല: മൂന്നാം മോദി സർക്കാരിന്റെ ...
സെബി അധ്യക്ഷയ്ക്കെതിരായ ഹിൻഡൻബർഗിൻറെ ആരോപണം, മൂലധന നേട്ട നികുതി വർധിപ്പിച്ച ബജറ്റ് തീരുമാനം, ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സർക്കാർ.100 ദിവസം പിന്നിലേക്ക് നോക്കുമ്ബോള്‍ തിരിച്ചടികള്‍ക്ക് ധാരളം അവസരങ്ങള്‍ ഇന്ത്യൻ വിപണയിലുണ്ടായിരുന്നു.എന്നിട്ടും മൂന്നാം മോദി...
ഗൂഗിൾ പേക്കും ഫോൺ പേക്കും വരാനിരിക്കുന്നത് വമ്പൻ തിരിച്ചടി; തീരുമാനം വാട്സ്ആപ്പ് അനുകൂലം: വിശദാംശങ്ങൾ...
നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻ പി സി ഐ ) വാട്സാപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി നീക്കം ചെയ്തു.വാട്സ്പ് പേയ്ക്ക് ഇനി ഇന്ത്യയിലെ മുഴുവൻ ഉപയോക്താക്കള്‍ക്കും യു...
പത്തുവർഷംകൊണ്ട് 50 ലക്ഷം സമ്പാദിക്കാൻ എസ്ബിഐയുടെ നാല് കിടിലൻ മ്യൂച്ച്വൽ ഫണ്ട് എസ്ഐപി പദ്ധതികൾ: വിശദമായി വായിക്കുക
എസ്ബിഐ മൂച്വല്‍ ഫണ്ട് ഹൗസ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്ബനിയാണ്. 11 ലക്ഷം കോടിയുടെ ആസ്തിയാണ് എസ്ബിഐ മൂച്വല്‍ ഫണ്ട് ഹൗസിനുള്ളത്.
1987ല്‍ സ്ഥാപിതമായതുമുതല്‍ ഇക്വിറ്റി, ഹൈബ്രിഡ്, ഡെബ്റ്റ് ഫണ്ട്...