ഐപിഒ പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിന്റെ മൂല്യം 58800 കോടിയിലേക്ക് ഉയരും; വിശദമായി വായിക്കാം

ഏതാണ്ട് 15,000 കോടി രൂപയോളം പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന ലുലു ഗ്രൂപ്പ് അബുദാബി ഐപിഒ പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിൻ്റെ മൂല്യം ഉയരും.ഏകദേശം 58,800 കോടി രൂപയിലേറെയായിരിക്കും മൂല്യം എന്ന് റിപ്പോർട്ടുകളുണ്ട്. ഓഹരി...

വീട്ടിലിരുന്ന് ജോലി ചെയ്ത് കൈ നിറയെ പണം സമ്പാദിക്കാം; ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന 10 ഫ്രീലാൻസ്...

കോവിഡ് കാലത്താണ് പല കമ്ബനികളും വർക്ക് ഫ്രം ഹോം എന്ന ഓപ്ഷനിലേക്ക് മാറുന്നത്. കോവിഡ് അതിജീവിച്ചശേഷവും പലരും അത് തുടർന്നു. എന്നാല്‍, ഓഫിസില്‍ പോകാതെ വീട്ടിലിരുന്ന് ഫ്രീലാൻസായി ചെയ്യാവുന്ന നിരവധി ജോലികളുണ്ട്. അത്തരത്തില്‍, യർന്ന...

സുസ്ലോണ്‍ എനർജി vs ഐനോക്സ് വിൻഡ്: നിക്ഷേപകരുടെ കീശ നിറച്ച ഊർജ്ജ ഓഹരികളിൽ കേമൻ ആര്? ...

പുനരുപയോഗ ഊർജ്ജമേഖലയില്‍ വലിയ പിന്തുണയാണ് കേന്ദ്രസർക്കാർ നല്‍കുന്നത്. ഭാവിയില്‍ 500GW പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. മാത്രമല്ല, 2070-ഓടെ കാർബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാൻ സർക്കാർ പദ്ധതിയിടുന്നു. അതുകൊണ്ടു തന്നെ പുനരുപയോഗ...

ഹ്യൂണ്ടായ് ഐപിഒയ്ക്ക് മാർക്കറ്റിൽ പ്രിയം കുറവോ? ഒറ്റ ദിവസം ഗ്രേ മാർക്കറ്റിൽ ഇടിഞ്ഞത് 70%...

രാജ്യത്തെ രണ്ടാമത്തെ വലിയ ഓട്ടോമൊബൈല്‍ കമ്ബനിയായ ഹുണ്ടായി മോട്ടോറിന്റെ ഐപിഒ അടുത്തയാഴ്‌ച നടക്കാനിരിക്കെ ഈ ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ്‌ പ്രീമിയം 70 ശതമാനം ഇടിഞ്ഞു.ഒക്‌ടോബര്‍ 15 മുതല്‍ 17 വരെയാണ്‌ ഹുണ്ടായി മോട്ടോറിന്റെ...

വിദ്യാർത്ഥികൾക്ക് നാൽപ്പതിനായിരം വരെ സ്കോളർഷിപ്പ് നേടാം; യോഗ്യത ആർക്കൊക്കെ? എൽഐസി പദ്ധതിയെക്കുറിച്ച് വായിക്കാം

സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാർത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എല്‍ഐസി) സുവർണ ജൂബിലി സ്കോളർഷിപ്പ് സ്കീം 2024 ആരംഭിച്ചത്.സർക്കാർ...

81812 കോടി കവിഞ്ഞ് കേരളത്തിൽ നിന്നുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ; കണക്കുകൾ വായിക്കാം

അസോസിയേഷൻ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി/AMFI) കണക്കുപ്രകാരം മ്യൂച്വല്‍ഫണ്ട് സ്കീമുകളില്‍ കേരളത്തില്‍(Keralam) നിന്നുള്ള മൊത്തം നിക്ഷേപം (എയുഎം/AUM) കഴിഞ്ഞമാസം (ഓഗസ്റ്റ്) 81,812.62 കോടി രൂപയിലെത്തി.ഇത് സർവകാല റെക്കോർഡാണ്. കേരളത്തില്‍ നിന്നുള്ള ആകെ നിക്ഷേപമൂല്യം...

രാജ്യം വളർച്ചയുടെ പാതയിൽ എന്ന് വ്യക്തം; വിപണി ഉടനടി യഥാർത്ഥ മൂല്യം തിരികെ പിടിക്കും: വിശദമായി...

രണ്ടാംപാദ ഫല പ്രഖ്യാപനങ്ങള്‍ ഏതാണ്ട് അവസാനിച്ചു. പ്രതീക്ഷിച്ചതിലും താഴെയായിരുന്നു കമ്ബനികളുടെ പ്രകടനം. ലാഭം കുറയാവുന്ന സാഹചര്യത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ് പ്രവർത്തന ഫലങ്ങളില്‍നിന്ന് ലഭിക്കുന്നത്. നിഫ്റ്റി 50 ന്റെ നികുതി കഴിച്ചുള്ള ലാഭം മുൻ വർഷത്തെ...

ഒന്നാം ദിനം വിപണിയിൽ കാലിടറി ഹ്യൂണ്ടായി; വ്യാപാരം ആരംഭിച്ചത് ഇഷ്യൂപ്രൈസിനേക്കാള്‍ കുറഞ്ഞ നിരക്കിൽ: വിശദാംശങ്ങൾ വായിക്കാം.

നിക്ഷേപകരെ കനത്ത നിരാശയിലാക്കി ഇഷ്യുവിന്റെ ഉയര്‍ന്ന വിലയേക്കാള്‍ 1.5 ശതമാനം താഴ്ന്ന് (29 രൂപ) 1,931 രൂപയിലാണ് ഹ്യൂണ്ടായ് മോ ഓഹരി ബി.എസ്.ഇയില്‍ വ്യാപാരം ആരംഭിച്ചത്. എന്‍.എസ്.ഇയില്‍ 1.3 ശതമാനം (26 രൂപ)...

കുതിച്ചുയർന്ന് കേരളത്തിലെ സ്വർണ്ണവില; ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപ വർദ്ധനവ്: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിപ്പിന്‍റെ പാതയില്‍. ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,640 രൂപയിലും ഗ്രാമിന് 7,205 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18...

സ്വിഗ്ഗി ലക്ഷ്യമിടുന്നത് 11,664 കോടി രൂപയുടെ ഐപിഒ; ഈ വർഷംവിപണിയിലെത്തും: വിശദാംശങ്ങൾ വായിക്കാം

ഫുഡ്‌ ഡെലിവറി കമ്ബനിയായ സ്വിഗ്ഗി(Swiggy) ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ/IPO) വഴി നേരത്തെ തീരുമാനിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ തുക സമാഹരിക്കാനൊരുങ്ങുന്നു.പുതിയ ഓഹരികളുടെ വില്‍പ്പന വഴി 3750 കോടി രൂപ സമാഹരിക്കാനാണ്‌ സ്വിഗ്ഗി നേരത്തെ ലക്ഷ്യമിട്ടിരുന്നത്‌....

വിപണിയുടെ മുന്നേറ്റം മുതലെടുത്ത് പ്രമോട്ടർമാർ; വിറ്റൊഴിഞ്ഞത് ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരികൾ: വിശദാംശങ്ങൾ...

വിപണിയിലെ മുന്നേറ്റം നേട്ടമാക്കി കമ്ബനികളുടെ പ്രൊമോട്ടർമാർ. വില വൻതോതില്‍ ഉയർന്നതോടെ ഈ വർഷം മാത്രം ഇവർ വിറ്റത് ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികള്‍.2023ലെ 48,000 കോടി രൂപയേക്കാള്‍ ഇരട്ടിയോളം വർധന....

നിക്ഷേപം ഇരട്ടിയാക്കാൻ നിങ്ങളെ സഹായിക്കാൻ പ്രാപ്തിയുള്ള 10 മികച്ച മ്യൂച്വൽ ഫണ്ടുകൾ: ഇവിടെ പരിചയപ്പെടാം

ഇന്ത്യൻ മ്യൂച്വല്‍ ഫണ്ട് രംഗം വളർച്ചയുടെ പാതയിലാണ്. 2019-20 ല്‍ 22.26 ലക്ഷം കോടി രൂപയില്‍ നിന്ന് 2024 ഒക്ടോബറില്‍ 67.09 ലക്ഷം കോടി രൂപയായി വളർന്നിട്ടുണ്ട്. ഓരോ വിഭാഗങ്ങളിലെയും മൂച്വല്‍ ഫണ്ടുകള്‍ വ്യത്യസ്തമായ...

നികുതി ലാഭിക്കാൻ സഹായിക്കുന്ന 7 നിക്ഷേപ പദ്ധതികൾ: വിശദമായി വായിക്കാം

ബാങ്കുകളും ധനാകാര്യ സ്ഥാപനങ്ങളും വിവിധ കാലയളവിലുള്ള നിക്ഷേപങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇവയില്‍ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് നല്‍കുന്ന നിരവധി നിക്ഷേപങ്ങളും ഉണ്ട്. പഴയ നികുതി വ്യവസ്ഥയ്ക്ക്...

റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഗ്രാമിന് 7060 രൂപ: വിശദാംശങ്ങൾ വായിക്കാം

ആർക്കും പിടി തരാതെ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് മുന്നേറുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ 7 ദിവസത്തിനിടെ 1720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ്...

വിദേശനിക്ഷേപകർ വിറ്റൊഴിഞ്ഞത് 32,000 കോടി മൂല്യമുള്ള ഓഹരികൾ; നാല് ദിവസത്തിനിടെ മാർക്കറ്റിൽ ആവിയായത് 16 ലക്ഷം കോടി:...

കഴിഞ്ഞ നാല് ദിവസത്തെ വ്യാപാരത്തിനിടെ 32000 കോടി രൂപയാണ് വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. തത്ഫലമായി സെൻസെക്സ് 3300 പോയിന്റ് ആണ് ഇടിഞ്ഞത്. ചൈനീസ് സാമ്പത്തിക ഊർജ്ജ...

ബാങ്ക് ഫിനാൻസ് ഓഹരികൾ വിറ്റൊഴിഞ്ഞ് വിദേശ നിക്ഷേപകർ; വിപണിയിൽ ഇടിവ് തുടരുന്നതിന് കാരണം ഇത്

ഒക്ടോബറില്‍ വില്‍പ്പനയിലൂടെ റെക്കോഡ്‌ സൃഷ്‌ടിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഏറ്റവും കൂടുതല്‍ വിറ്റൊഴിഞ്ഞത്‌ ബാങ്ക്‌-ഫിനാന്‍സ്‌ ഓഹരികളാണ്‌. കഴിഞ്ഞ മാസം ബാങ്കുകളിലും മറ്റ്‌ ധനകാര്യ ഓഹരികളിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 26,139 കോടി രൂപയുടെ...

ഇന്ത്യൻ ഓഹരി വിപണി കുതിപ്പിന്റെ പാതയിൽ തിരികെ എത്തും എന്ന് വിശ്വസിക്കാനുള്ള അഞ്ചു കാരണങ്ങൾ: വിശദമായി വായിക്കാം

ഇന്ത്യൻ വിപണിയില്‍ തിരിച്ചടി തുടരുകയാണ്. സമീപകാല ഉയർന്ന നിലവാരത്തില്‍ നിന്നും പ്രധാന ഓഹരി സൂചികകളില്‍ പത്ത് ശതമാനത്തിലധികം തിരുത്തല്‍ നേരിട്ടു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലേക്ക് എൻഎസ്‌ഇ നിഫ്റ്റിയും ബിഎസ്‌ഇ സെൻസെക്സും വീണു....

സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ കൃഷിഭൂമി വാടകയ്ക്ക് നൽകാം; അല്ലെങ്കിൽ സ്വന്തമായി പ്ലാന്റുകൾ സ്ഥാപിച്ച് കരണ്ട് വിറ്റ് കാശുണ്ടാക്കാം; ...

രാജ്യത്തിന്റെ ഉന്നതിയില്‍ കർഷകർക്ക് വലിയ പങ്കുണ്ട്. വിവിധ കർഷകർ ഉത്പ്പാദനക്ഷമമല്ലാത്ത തരിശുഭൂമികള്‍ കൈവശം വെച്ചിരിക്കുന്നുണ്ട്. അവർക്ക് പ്രോത്സാഹനം നല്‍കി കൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് 2019ല്‍ ആരംഭിച്ച സംരംഭമാണ് PM KUSUM (പ്രധാനമന്ത്രി കിസാൻ ഊർജ...

മക്കൾക്കായി കോടികൾ കരുതാം, അതും ചെറിയ നിക്ഷേപത്തിലൂടെ: എസ്ഐപി നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്നതെങ്ങനെ? വിശദമായി വായിക്കുക

മക്കള്‍ക്ക് സുരക്ഷിതമായ ഭാവിയും സമ്മർദരഹിതമായ ജീവിതവും നല്‍കാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. മകനോ മകളോ ആകട്ടെ, അവരുടെ സാമ്ബത്തിക ഭാവി സുരക്ഷിതമാക്കുകയാണ് മാതാപിതാക്കളുടെ മുൻഗണന. ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ ശരിയായ സാമ്ബത്തിക ആസൂത്രണം പ്രധാന...

ബാങ്കിംഗ് നിയമ ഭേദഗതികൾ പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു എന്ന് റിപ്പോർട്ട്; പ്രധാന മാറ്റങ്ങൾ ഇങ്ങനെയെന്നും സൂചന:...

ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്കായി ഒന്നിലധികം നോമിനികള്‍ നിര്‍ദ്ദേശിക്കുന്ന ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ 2024 ഇന്നലെ മുതല്‍ ആരംഭിച്ച പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഈ മാസമാദ്യം മണ്‍സൂണ്‍ സെഷനില്‍ ബില്‍ അവതരിപ്പിച്ചെങ്കിലും ചര്‍ച്ചയ്ക്ക്...