വിപണിയിൽ നിന്ന് നിമിഷങ്ങൾക്കകം ഒഴുകി ഇല്ലാതായത് 6 ലക്ഷം കോടി; ഇന്നത്തെ ഓഹരി വിലയിടിവിന് കാരണങ്ങൾ ഇത് –...
ഓഹരി വിപണിയില്‍ കനത്ത തകർച്ചയോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സിന് നഷ്ടമായത് 1,250 പോയന്റ്. നിഫ്റ്റിയാകട്ടെ 25,500ന് താഴെയെത്തുകയും ചെയ്തു.മിഡില്‍ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ഏഷ്യൻ സൂചികകളോടൊപ്പം രാജ്യത്തെ വിപണിയും തകർച്ചനേരിട്ടു. ഇതോടെ...
യു എസ് ഫെഡ് നിരക്കുകൾ വെട്ടി കുറച്ച് നടപടി: ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശനിക്ഷേപം ഒഴുകും; ...
ഇത്തവണ ഫെഡ് നിരക്ക് കുറച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അര ശതമാനം താഴ്ത്തിയത് നിക്ഷേപ ലോകത്തിന് വലിയ സൂചനയാണ് നല്‍കുന്നത്.ഫെഡ് മേധാവി ജെറോം പവല്‍ നിരക്ക് കുറയ്ക്കലിന്റെ ട്രാക്കിലേക്ക് മാറിക്കഴിഞ്ഞു. ഈ വർഷംതന്നെ അര ശതമാനംകൂടി...
നിക്ഷേപങ്ങൾക്കായി മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുത്ത് ചെറുകിടക്കാർ; ആകെ നിക്ഷേപ തുക റെക്കോർഡ് ഉയരത്തിൽ: ഇത്...
വിപണിയിലെ ചാഞ്ചാട്ടം നേട്ടമാക്കാൻ മ്യൂച്വല്‍ ഫണ്ടുകളുടെ വഴിതേടുകയാണ് ചെറുകിട നിക്ഷേപകർ. അതിന് തെളിവാണ് മ്യൂച്വല്‍ ഫണ്ട് എഎംസികളുടെ വിപണി ഇടപെടല്‍.
ഒക്ടോബർ 30 വരെയുള്ള കണക്ക് പ്രകാരം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഒരു ലക്ഷം...
ഹ്യൂണ്ടായ് ഐപിഒയ്ക്ക് മാർക്കറ്റിൽ പ്രിയം കുറവോ? ഒറ്റ ദിവസം ഗ്രേ മാർക്കറ്റിൽ ഇടിഞ്ഞത് 70%...
രാജ്യത്തെ രണ്ടാമത്തെ വലിയ ഓട്ടോമൊബൈല്‍ കമ്ബനിയായ ഹുണ്ടായി മോട്ടോറിന്റെ ഐപിഒ അടുത്തയാഴ്‌ച നടക്കാനിരിക്കെ ഈ ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 70 ശതമാനം ഇടിഞ്ഞു.ഒക്‌ടോബര്‍ 15 മുതല്‍ 17 വരെയാണ് ഹുണ്ടായി മോട്ടോറിന്റെ...
പ്രതിദിനം മ്യൂച്ചൽ ഫണ്ടിൽ 100 രൂപ നിക്ഷേപിക്കാം; സൗകര്യമൊരുക്കി എൽഐസി: വിശദാംശങ്ങൾ വായിക്കാം
എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്‌മെൻ്റ് കമ്ബനി (എഎംസി) ചെറുകിട നിക്ഷേപകർക്ക് നിക്ഷേപം ആരംഭിക്കുന്നത് കൂടുതല്‍ എളുപ്പമാക്കിയിരിക്കുകയാണ്.
മിനിമം ഡെയ്‌ലി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (എസ്‌ഐപി) തുക 100 രൂപയായി കുറച്ചു.
നിക്ഷേപകർക്ക് ഇപ്പോള്‍ വെറും...
277 ശതമാനത്തിന്റെ മൾട്ടി ബാഗർ ലാഭം നൽകിയ റെയിൽവേ പൊതുമേഖല ഓഹരി; ഇപ്പോൾ വാങ്ങിയാൽ മികച്ച...
നിക്ഷേപകർക്ക് മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കിയ റെയില്‍വേ ഓഹരികളിലൊന്നാണ് ഇന്ത്യൻ റെയില്‍വേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്‌സി). വിപണി വിഹിതത്തിൻ്റെ കാര്യത്തില്‍ ഏറ്റവും വലിയ റെയില്‍വേ കമ്ബനിയാണ് ഐആർഎഫ്സി. വരും ദിവസങ്ങളിലും ഓഹരി മുന്നേറാനുള്ള സാധ്യതയുണ്ടെന്നാണ്...
രാജ്യം വളർച്ചയുടെ പാതയിൽ എന്ന് വ്യക്തം; വിപണി ഉടനടി യഥാർത്ഥ മൂല്യം തിരികെ പിടിക്കും: വിശദമായി...
രണ്ടാംപാദ ഫല പ്രഖ്യാപനങ്ങള്‍ ഏതാണ്ട് അവസാനിച്ചു. പ്രതീക്ഷിച്ചതിലും താഴെയായിരുന്നു കമ്ബനികളുടെ പ്രകടനം. ലാഭം കുറയാവുന്ന സാഹചര്യത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ് പ്രവർത്തന ഫലങ്ങളില്‍നിന്ന് ലഭിക്കുന്നത്.
നിഫ്റ്റി 50 ന്റെ നികുതി കഴിച്ചുള്ള ലാഭം മുൻ വർഷത്തെ...
നിക്ഷേപകർക്ക് മികച്ച റിട്ടേൺ സമ്മാനിക്കുന്ന 7 ഫ്ലെക്സി ക്യാമ്പ് മ്യൂച്വൽ ഫണ്ടുകൾ പരിചയപ്പെടാം
10 ഫ്ലെക്സി ക്യാപ് മൂച്വല്‍ ഫണ്ടുകളില്‍ ഒരു മൂച്വല്‍ ഫണ്ട് മാനേജർക്ക് ഏത് നിരക്കിലും ലാർജ്, മിഡ്, സ്മോള്‍ ക്യാപ് സ്റ്റോക്കുകളില്‍ നിക്ഷേപിക്കാം.സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പ്രകാരം, ഫ്ലെക്സി ക്യാപ്...
ഹ്രസ്വകാല നിക്ഷേപത്തിന് മികച്ച പൊതുമേഖലാ ഓഹരി തിരഞ്ഞെടുക്കാം; പവർ ഫിനാൻസ് കോർപ്പറേഷൻ ഇപ്പോൾ 500ൽ താഴെ:...
പവർ ഫിനാൻസ് കോർപ്പറേഷൻ (PFC) ഓഹരികളുടെ വില ലക്ഷ്യത്തെക്കുറിച്ച് വിവിധ സ്രോതസ്സുകളുടെയും അഭിപ്രായങ്ങൾ ഇങ്ങനെയാണ്:
INDmoney
ലക്ഷ്യ വില ₹607.14 ആണ്, ഇത് നിലവിലെ വിലയായ ₹480.05 ൽ നിന്ന് 23.39% ഉയർച്ചയാണെന്ന് പറയുന്നു.
TradingView
വില ലക്ഷ്യം...
കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില; പവന് കുറഞ്ഞത് 1320 രൂപ: വിശദാംശങ്ങൾ വായിക്കാം
വമ്ബൻ വിലക്കുറവ്. സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില കുത്തനെ ഇടിഞ്ഞു. നവംബറിലെ ഏറ്റവും വലിയ വിലക്കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.
ഗ്രാമിന് 165 രൂപയാണ് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. സ്വർണം പവന് 1320 രൂപയും കുറഞ്ഞു....
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യൻ രൂപ; നിലവാരം റെക്കോർഡ് താഴ്ചയിൽ: വിശദാംശങ്ങൾ വായിക്കാം
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലു പൈസയുടെ നഷ്ടത്തോടെ 84.76 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.
13 പൈസയുടെ നഷ്ടത്തോടെ 84.72 എന്ന നിലയിലാണ് ഇന്നലെ രൂപ ക്ലോസ്...
ഈ ആഴ്ച നടക്കാൻ പോകുന്നത് 12 ഐപിഒകള്‍
ഒന്നും രണ്ടുമല്ല, ഇന്ത്യന്‍ ഓഹരി വിപണി(Indian Stock Market) ഈ ആഴ്ച സാക്ഷ്യം വഹിക്കാന്‍ പോകുന്നത് 12 ഐപിഒകള്‍ക്ക്(IPO).എല്ലാ കമ്ബനികളും കൂടി ചേര്‍ന്ന് ആകെ 8,600 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രാഥമിക...
ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കിനി 30 മുതൽ 50 ശതമാനം വരെ പലിശ; തീരുമാനം സുപ്രീം കോടതി ഇടപെടലിൽ:...
ക്രെഡിറ്റ് കാർഡില്‍ തുക അടയ്ക്കാൻ വൈകുന്നവരില്‍നിന്ന് 30 മുതല്‍ 50 ശതമാനംവരെ പലിശ ഈടാക്കുന്നത് ശരിവെച്ച് സുപ്രീംകോടതി.ക്രെഡിറ്റ് കാർഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ ഉപയോക്താക്കളില്‍നിന്ന് 30 ശതമാനത്തിലേറെ പലിശ ഈടാക്കരുതെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര...
മലയാളികളുടെ മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ 80000 കോടിയിലേക്ക്; റെക്കോർഡ്: കണക്കുകൾ വായിക്കാം
ആളുകള്‍ സമ്ബാദ്യം ബാങ്കുകളില്‍ സ്ഥിരനിക്ഷേപമായും (എഫ്ഡി/FD) മറ്റും നിക്ഷേപിക്കുന്നതിനു പകരം മ്യൂച്വല്‍ഫണ്ട്(Mutual Fund) പദ്ധതികളിലേക്ക് ഒഴുക്കുകയാണെന്ന 'ആശങ്ക' റിസർവ് ബാങ്ക്(Reserve Bank) പങ്കുവച്ചിട്ട് അധിക കാലമായിട്ടില്ല.ഈ ശീലം മലയാളികള്‍ക്കും വലിയ ഇഷ്ടമായെന്ന് വ്യക്തമാക്കുകയാണ്...
സ്വർണ്ണവിലയിൽ ഇന്നും കുതിപ്പ്; വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇനിയും കാക്കണോ? ഭാവി സാധ്യതകൾ വിശദമായി വായിക്കാം
ഡിസംബറിലും സ്വർണത്തിന് മാറ്റ് കൂടുന്നു. ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു. നീണ്ട 3 ദിവസത്തെ ഇടിവിനു ശേഷം സ്വർണ വിലയില്‍ കാര്യമായ ഉയർച്ച ഇന്ന് രേഖപ്പെടുത്തി.
പവന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്....
അനിൽ അംബാനിക്ക് അഞ്ചുവർഷത്തേക്ക് വിലക്കും 25 കോടി പിഴയും; കടുത്ത നടപടിയുമായി സെബി; കുത്തനെ ഇടിഞ്ഞ്...
റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് സെക്യൂരിറ്റസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഇന്ത്യയുടെ വിലക്ക്.അഞ്ചുവര്‍ഷത്തേക്ക് വിലക്ക് നേരിടുന്നതിനൊപ്പം 25 കോടി രൂപ പിഴയും അടയ്‌ക്കേണ്ടിവരും. റിലയന്‍സ് ഹോംഫിനാന്‍സ് എന്ന അനിലിന്റെ കമ്ബനിയില്‍ നിന്ന്...
സ്വർണ്ണവിലയിൽ ഇന്ന് കുത്തനെ ഇടിവ്; പവൻ വില ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ; വില വിവര കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 57,000ല്‍ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്.7070 രൂപയാണ് ഒരു ഗ്രാം...
70% വരെ വിലയിടിഞ്ഞ മികച്ച ചെറുകിട ഓഹരികൾ; നിക്ഷേപത്തിന് സമയമായോ? വിശദമായി വായിക്കാം
കനത്ത ഇടിവ് തുടരുന്നതിനിടെ മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ പലതും കടപുഴകി. എൻഎസ്‌ഇ മിഡ്-സ്മോള്‍ ക്യാപ് സൂചികകളിലെ മൂന്നില്‍ രണ്ട് ഓഹരികളും 20 ശതമാനത്തിന് മുകളില്‍ നഷ്ടംനേരിട്ടു.ചെറുകിട നിക്ഷേപകരുടെ ഇഷ്ട ഓഹരികളിലേറെയും ഇതോടെ...
ഈട് വേണ്ട; മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ടിൽ പണം എത്തും: രാജ്യത്തെ മുൻനിര ബാങ്കുകളുടെ പേഴ്സണൽ ലോൺ സ്കീമുകളെ...
അപ്രതീക്ഷിത സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് വിവിധ വായ്പകളെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. ഓരോ ബാങ്കും വ്യത്യസ്ത വായ്പാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.
എന്നാല്‍ പേഴ്സണല്‍ ലേണുകളാണ് എപ്പോഴും ജനപ്രിയമായ വായ്പകള്‍. എറ്റവും എളുപ്പത്തില്‍ വായ്പ അനുവദിച്ചു നല്‍കുന്നതും പേഴ്സണല്‍...
ഐപിഒയ്ക്ക് മുൻപേ ‘ഹോട്ട് കേക്ക്’ ആയി സ്വിഗ്ഗി ഓഹരികൾ; ഗ്രേ മാർക്കറ്റിൽ പിടിച്ചുപറി: വില ഉയർന്നത് 40%: വിശദാംശങ്ങൾ...
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്ബനിയായ സ്വിഗ്ഗിയുടെ ഐപിഒയ്‌ക്ക് സെബിയുടെ അനുമതി ലഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സ്വിഗ്ഗിയുടെ ഓഹരി വില ഗ്രേ മാര്‍ക്കറ്റില്‍ 40 ശതമാനമാണ് ഉയര്‍ന്നത്. 11,000 കോടി രൂപയാണ് സ്വിഗ്ഗി...