പൊന്നിന് പൊള്ളും വില; പവന് 64000 കവിഞ്ഞു: ഇന്നത്തെ (11/02/2025) വില വിവര കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്.ഇന്നലെ 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 64,480 രൂപയാണ്. കഴിഞ്ഞ...
രണ്ടു രൂപയുടെ ഉൽപ്പന്നം കൊണ്ട് 17000 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ മലയാളി; അറിയാം...
വലിയ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത കഥകള്‍ നിങ്ങള്‍ ധാരാളം വായിച്ചിട്ടുണ്ടാവാം. എന്നാല്‍, കേവലം 5,000 രൂപയില്‍ തുടങ്ങി 17,000 കോടി രൂപയുടെ വ്യവസായ സ്ഥാപനമായി വളർന്ന ഒരു സിനിമാക്കഥയെ വെല്ലുന്ന യഥാർത്ഥ ജീവിതകഥയുണ്ട്...
ചാഞ്ചാടുന്ന സ്വർണ്ണവില: ശരിയായ നിക്ഷേപ തന്ത്രം എന്ത്? വിശദമായി വായിക്കാം.
സ്വർണം എപ്പോഴും ജനപ്രിയമായൊരു നിക്ഷേപ മാർഗമാണ്. ഇന്ത്യക്കാർക്ക് സ്വർണം എപ്പോഴും ഒരു മുൻഗണനാ നിക്ഷേപ മാർഗമാണ്.
അടുത്തിടെ സ്വർണ വില കുറയാൻ തുടങ്ങി. ഇപ്പോള്‍ വാങ്ങണോ അതോ കാത്തിരിക്കണോയെന്ന പ്രധാന ചോദ്യം സ്വർണ വിലയിടിവ്...
ഹ്രസ്വകാല നിക്ഷേപത്തിലൂടെ മികച്ച ലാഭം കൊയ്യാൻ 2 സ്മാൾ ക്യാപ്പ് ഓഹരികൾ; വിദഗ്ധർ പ്രവചിക്കുന്നത് ചുരുങ്ങിയ ദിനങ്ങളിൽ 20%...
രാജ്യം 78-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ശേഷം ഇതുവരെ നിഫ്റ്റി 50, 24.23 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. സമീപകാല സെഷനുകളില്‍ ഏകീകരണം ഉണ്ടായിട്ടുണ്ടെങ്കിലും വിപണിയുടെ പൊതുവായ അനുകൂല ഘടന സൂചിപ്പിക്കുന്നത്...
മ്യൂച്വല്‍ ഫണ്ടില്‍ ഇനിയും നിക്ഷേപിച്ചിട്ടില്ലേ? മികച്ച റിട്ടേണുകള്‍ പരിചയപ്പെടാം
മ്യൂച്വല്‍ ഫണ്ടുകളുടെ പ്രാധാന്യത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി നിക്ഷേപകരില്‍ നിന്നും ചെറിയ തുകകള്‍ സ്വരുക്കൂട്ടി വെച്ച് സമാഹരിച്ച് ഒരു വലിയ തുകയായി മാറ്റുന്നു.ഇതില്‍ നിന്നും നിക്ഷേപകർക്ക് പലിശയും ഉറപ്പാക്കാം. മലയാളികളായ പലരും...
ലീഡ് ഉയര്‍ത്തി സ്വര്‍ണ വില; ഇന്ന് ഒറ്റയടിക്ക് കൂടിയത് 600 രൂപ, ആറു ദിവസത്തിനിടെ 2,920 രൂപയുടെ...
സംസ്ഥാനത്ത് ഒരാഴ്ചയായി സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്.
ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 7,300 രൂപയിലും പവന് 58,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം,...
മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനു മുമ്പ് നിർബന്ധമായി അറിഞ്ഞിരിക്കേണ്ട ആറു കാര്യങ്ങൾ: ഇവിടെ വായിക്കാം
മ്യൂച്ചൽ ഫണ്ടുകള്‍ ഒരു ജനപ്രിയ നിക്ഷേപ ഓപ്ഷനായി ഉയർന്നുവന്നിട്ടുണ്ട്. ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ വേണ്ടത്ര അറിവ് ഇല്ലാത്തവര്‍ക്ക് മ്യൂച്ച്‌വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.മ്യൂച്വല്‍ ഫണ്ടുകള്‍ റിട്ടേണ്‍ വർധിപ്പിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്.
മ്യൂച്വല്‍...
ഇന്ത്യൻ ഓഹരി വിപണിയിൽ തകർച്ച തുടരുന്നു; ചെറുകിട ഓഹരികൾ കൂപ്പുകുത്തി: തിരിച്ചുവരവിന് എത്ര നാൾ?
ചെറുകിട ഓഹരികളെയാണ് വിപണിയിലെ തകർച്ച കൂടുതല്‍ ബാധിച്ചത്. ബെയർ മാർക്കറ്റുകളില്‍ പൊതുവെ സംഭവിക്കുന്നത് ഇത്തവണയും ആവർത്തിച്ചു.സെൻസെക്സും നിഫ്റ്റിയും പത്ത് ശതമാനത്തോളം ഇടിവ് നേരിട്ടപ്പോള്‍ ചെറുകിട നിക്ഷേപകരുടെ പോർട്ഫോളിയോയില്‍ 50 ശതമാനംവരെ നഷ്ടമുണ്ടാകാനുള്ള കാരണവും...
റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഒരു പവൻ സ്വർണ്ണവിലയിൽ ഇന്നു മാത്രം വർദ്ധനവ് 2200 രൂപ: വില 75000ത്തിലേക്ക്…
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 74000 കടന്ന് പുതിയ...
ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നീൽക്കാനിയുടെ പത്നി എട്ടു കോടി രൂപയുടെ ഓഹരി നിക്ഷേപം നടത്തിയ സ്മാൾ...
സ്മാൾ ക്യാപ് ഓഹരിയായ ഓൾ കാർഗോ ഗതി എന്ന ലോജിസ്റ്റിക്സ് കമ്പനിയിൽ എട്ടു കോടിയിലധികം രൂപയുടെ ഓഹരി ഇടപാടുകൾ നടത്തി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിൽക്കനിയുടെ ഭാര്യ രോഹിണി നിൽക്കനി. ഒരോഹരിക്ക്...
സ്ത്രീകള്‍ക്ക് മാത്രം; കുറഞ്ഞ പലിശയിൽ ലഭിക്കുന്ന വായ്പ : പദ്ധതിയുടെ വിശദാംശങ്ങൾ വായിക്കാം
സ്ത്രീകളുടെ മുന്നേറ്റത്തിനായി എച്ച്‌ഡിഎഫ്സി ബാങ്ക് അവതരിപ്പിക്കുന്ന വ്യക്തിഗത വായ്പ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒന്നാണ്.ചെറിയ സ്റ്റാർട്ടപ്പുകള്‍ക്കും, മറ്റ് പ്രധാന ആവശ്യങ്ങള്‍ക്കും കൂടുതല്‍ അലച്ചിലുകള്‍ ഇല്ലാതെ ഇത് സ്വന്തമാക്കാവുന്നതാണ്. വ്യക്തിഗത ചെലവുകള്‍ക്കായി അടിയന്തിര ധനസഹായം...
സ്വർണ്ണവിലയുടെ ഭാവിയെന്ത്? വിദഗ്ധർ നൽകുന്ന നിക്ഷേപ ഉപദേശം വായിക്കാം
ഒക്ടോബറിലെ റെക്കോർഡ് വർധനവില്‍ നിന്നും ആശ്വാസമായിക്കൊണ്ട് സ്വർണ വിലയില്‍ വലിയ ഇടിവാണ് നവംബറില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഏതാനും ദിവസം നേരിയ വർധനവ് രേഖപ്പെടുത്തിയെങ്കിലും അതിനെയെല്ലാം ബഹുദൂരം പിന്നിലാക്കുന്ന ഇടിവാണ് സ്വർണത്തില്‍ ഇന്നുള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയില്‍ ട്രംപ്...
ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഹരി പങ്കാളിത്തം കൂട്ടി എല്‍ഐസി
പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഹരി പങ്കാളിത്തം ഉയർത്തി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ എല്‍ഐസി.
4.05 ശതമാനത്തില്‍ നിന്ന് 7.10 ശതമാനത്തിലേക്കാണ് പങ്കാളിത്തം വർധിപ്പിച്ചതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമർപ്പിച്ച...
നീണ്ട എട്ടു വർഷങ്ങൾക്കുശേഷം ലോക കോടീശ്വരൻ പട്ടികയിൽ അട്ടിമറി; ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്ത്...
ലോകത്തിലെ ഏറ്റവും സമ്ബന്നൻമാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നഷ്ടപ്പെട്ട് ആമസോണ്‍ സ്ഥാപകനും മുൻ സിഇഒയുമായ ജെഫ് ബെസോസ്.ഫോബ്‌സ് പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം അമേരിക്കൻ മള്‍ട്ടി നാഷണല്‍ സോഫ്റ്റ്‌വെയർ കമ്ബനിയായ ഒറാക്കിളിന്റെ കോ...
വിദേശനിക്ഷേപകർ വിറ്റൊഴിഞ്ഞത് 32,000 കോടി മൂല്യമുള്ള ഓഹരികൾ; നാല് ദിവസത്തിനിടെ മാർക്കറ്റിൽ ആവിയായത് 16 ലക്ഷം കോടി:...
കഴിഞ്ഞ നാല് ദിവസത്തെ വ്യാപാരത്തിനിടെ 32000 കോടി രൂപയാണ് വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. തത്ഫലമായി സെൻസെക്സ് 3300 പോയിന്റ് ആണ് ഇടിഞ്ഞത്. ചൈനീസ് സാമ്പത്തിക ഊർജ്ജ...
കുതിച്ചുയർന്ന് സ്വർണ്ണവില: വീണ്ടും റെക്കോർഡ് ഭേദിച്ചു; ഇന്നത്തെ വില വിവര കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് സകല റിക്കാർഡുകളും പഴങ്കഥയാക്കി സ്വർണക്കുതിപ്പ്. ചൊവ്വാഴ്ച ചരിത്രത്തിലാദ്യമായി 68,000 രൂപ ഭേദിച്ച പവൻവിലയില്‍ ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്.ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ, ഒരു പവൻ സ്വർണത്തിന് 68,480...
ഹിൻഡൻബർഗിന് മുന്നിലും വീഴാത്ത അദാനി ഓഹരി; ഇപ്പോൾ വാങ്ങിയാൽ 40% വരെ ലാഭത്തിന് സാധ്യത: അദാനി ഗ്രീൻ എനർജിയുടെ...
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തിങ്കളാഴ്ച വലിയ ഇടിവാണ് നേരിട്ടത്. അദാനി പോർട്ട്‌സ്, അദാനി എൻ്റർപ്രൈസസ് ഓഹരികള്‍ എൻഎസ്‌ഇയില്‍ യഥാക്രമം 2.33 ശതമാനവും 1.46 ശതമാനം ഇടിഞ്ഞു....
യു എസ് ഫെഡ് നിരക്കുകൾ വെട്ടി കുറച്ച് നടപടി: ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശനിക്ഷേപം ഒഴുകും; ...
ഇത്തവണ ഫെഡ് നിരക്ക് കുറച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അര ശതമാനം താഴ്ത്തിയത് നിക്ഷേപ ലോകത്തിന് വലിയ സൂചനയാണ് നല്‍കുന്നത്.ഫെഡ് മേധാവി ജെറോം പവല്‍ നിരക്ക് കുറയ്ക്കലിന്റെ ട്രാക്കിലേക്ക് മാറിക്കഴിഞ്ഞു. ഈ വർഷംതന്നെ അര ശതമാനംകൂടി...
സർവ്വകാല റെക്കോർഡിലേക്ക് ഉയർന്ന് സ്വർണ്ണവില; പൊന്നു പൊള്ളിക്കുന്നു: ഇന്നത്തെ വില വിവര കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും സർവകാല റെക്കോഡില്‍. പവന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് വർധിച്ചത്.ഒരു പവൻ സ്വർണത്തിന് 62,480 രൂപയിലും ഗ്രാമിന് 7,810 രൂപയിലുമാണ് വ്യാപാരം. ഫെബ്രുവരി മാസത്തിലെ ആദ്യ...
ഇന്നുൾപ്പെടെ രണ്ടു നാൾ മാത്രം; 25 കോടിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ; എപ്പോൾ വരെ...
25 കോടി ഒന്നാം സമ്മാനമായുള്ള തിരുവോണം ബംപര്‍ ലോട്ടറിയുടെ ഭാഗ്യശാലിയെ അറിയാന്‍ ഇനി വെറും 2 നാള്‍. കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നതും ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ളതുമായ ഈ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍...


























