HomeIndiaപ്രമുഖ ബ്രോക്കറേജ് ഹൗസുകൾ നിർദ്ദേശിക്കുന്ന ചൂടൻ ഓഹരികൾ: ഇപ്പോൾ വാങ്ങിയാൽ വൻ നേട്ടം

പ്രമുഖ ബ്രോക്കറേജ് ഹൗസുകൾ നിർദ്ദേശിക്കുന്ന ചൂടൻ ഓഹരികൾ: ഇപ്പോൾ വാങ്ങിയാൽ വൻ നേട്ടം

ഇന്ത്യൻ ഓഹരി വിപണി വൻ കുതിപ്പിലാണ്. മാസങ്ങൾ കൊണ്ടുതന്നെ മൾട്ടി ബാഗർ റിട്ടേണുകൾ സ്മോൾ ക്യാപ് ഓഹരികളിൽ നിക്ഷേപകർക്ക് ലഭ്യമാകുന്നുണ്ട്. എന്നാൽ സ്മാൾ ക്യാപ് ഓഹരികൾ വൻ ലാഭം നൽകുന്നതിനൊപ്പം തന്നെ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ ഉള്ള സാധ്യതകളും ഉള്ളവയാണ്. അതിനാൽ തന്നെ സ്മാൾ ക്യാപ് ഓഹരികളേക്കാൾ മികച്ച ട്രാക്ക് റെക്കോർഡും ആസ്തി മൂല്യവും ബിസിനസ് സാധ്യതകളും സാമ്പത്തിക സുരക്ഷയും വാഗ്ദാനം ചെയ്യുന്ന ലാർജ്, മിഡ് ക്യാപ് ഓഹരികൾ ആണ് നിക്ഷേപകർക്ക് സുസ്ഥിത സമ്പാദ്യ വർദ്ധനയ്ക്ക് കൂടുതൽ ഉതകുക.

ഇത്തരത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള ബ്രോക്കറേജ് ഹൗസുകൾ നിക്ഷേപകർക്കായി നിർദ്ദേശിക്കുന്ന ചില ഓഹരികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.മോർഗൻ സ്റ്റാൻലി, എം കെ ഗ്ലോബൽ, സിറ്റി ഗ്രൂപ്പ് എന്നിവയുടെ നിർദ്ദേശങ്ങളാണ് ഇവ. ഇവയുടെ വിശദാംശങ്ങൾ ചുവടെ വായിക്കാം.

എം കെ ഗ്രൂപ്പ് ടാറ്റ മോട്ടോഴ്സ് ഓഹരികൾക്ക് 1175 രൂപ ലക്ഷ്യ വിലയോടെ ബൈ റേറ്റിംഗ് നൽകിയിരിക്കുന്നു

മോർഗൻ സ്റ്റാൻലി ഫസ്റ്റ് ക്രൈ ഷോറൂമുകളുടെ ഉടമസ്ഥരായ ബ്രെയിൻ ബീസിന് 818 രൂപ ലക്ഷ്യ വിലയോടെ ബൈ റേറ്റിംഗ് നൽകിയിരിക്കുന്നു

സിറ്റി ഗ്രൂപ്പ് എക്സൈഡ് ബാറ്ററീസിന് 560 രൂപ ലക്ഷ്യ വിലയോടെ ബൈ റേറ്റിംഗ് നൽകുന്നു

Latest Posts