ശുഭവാർത്ത – കുതിപ്പിന് തയ്യാറെടുത്ത് 2 ബജാജ് ഓഹരികൾ; ഇപ്പോൾ വാങ്ങിയാൽ കൈനിറയെ ലാഭം: വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപകർക്ക് മികച്ച നേട്ടം നല്‍കുന്ന ബജാജ് ഓഹരികളാണ് ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ് എന്നിവ.മോർട്ട്ഗേജ് ലെൻഡിംഗ് വിഭാഗമായ ബജാജ് ഹൗസിംഗ് ഫിനാൻസ് ഗ്രൂപ്പിൻ്റെ 7,000 കോടി രൂപയുടെ ഇനീഷ്യല്‍...
എന്താണ് അരവിന്ദ് കെജ്രിവാളിനെ കുടുക്കിയ മദ്യനയക്കേസ് ? വിശദാംശങ്ങൾ വാർത്തയോടൊപ്പം
ആം ആദ്മി പാർട്ടിയുടെ രണ്ടാമൻ മനീഷ് സിസോദിയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കാലത്ത് ഒന്നാമനായ അരവിന്ദ് കെജ്രിവാളിനെ കൂടി അറസ്റ്റ് ചെയ്തതോടെ കേന്ദ്ര സർക്കാർ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ പ്രഹര ശേഷി എതിരാളികളെ വ്യക്തമാക്കുകയാണ്. അരവിന്ദ്...
ഡാറ്റ വേണ്ടാത്തവർക്ക് ഇനി പ്രത്യേക റീചാർജ് പ്ലാനുകൾ; ട്രായ് നിർദ്ദേശം ഇങ്ങനെ
ഡാറ്റ ഉപയോഗിക്കാത്ത ഉപഭോക്താക്കള്‍ക്ക് വോയ്സ് കോളുകള്‍ക്കും എസ് എം എസുകള്‍ക്കും പ്രത്യേക മൊബൈല്‍ റീചാർജ് പ്ലാൻ നല്‍കണമെന്ന് മൊബൈല്‍ സേവന ദാതാക്കളോട് ടെലികോം റെഗുലേറ്റർ ട്രായ്.ഇതിനായി താരിഫ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. പ്രത്യേക...
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ബുദ്ധിപരമായ നീക്കമാണോ? വിശദമായി വായിക്കാം
ആഗോള തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ സ്വർണ്ണ വിലയില്‍ പ്രതിഫലിക്കുന്നത് തുടരുന്ന സാഹചര്യമാണുള്ളത്. സർവ്വകാല റെക്കോർഡു തകർത്ത് മുന്നേറുന്ന സ്വർണ്ണ വില കൂടുതല്‍ ആളുകളെ സ്വർണ്ണത്തില്‍ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്.ഇതിനായി പലരും ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കുന്നു....
മക്കൾക്കായി കോടികൾ കരുതാം, അതും ചെറിയ നിക്ഷേപത്തിലൂടെ: എസ്ഐപി നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്നതെങ്ങനെ? വിശദമായി വായിക്കുക
മക്കള്‍ക്ക് സുരക്ഷിതമായ ഭാവിയും സമ്മർദരഹിതമായ ജീവിതവും നല്‍കാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. മകനോ മകളോ ആകട്ടെ, അവരുടെ സാമ്ബത്തിക ഭാവി സുരക്ഷിതമാക്കുകയാണ് മാതാപിതാക്കളുടെ മുൻഗണന.
ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ ശരിയായ സാമ്ബത്തിക ആസൂത്രണം പ്രധാന...
ചാഞ്ചാടുന്ന സ്വർണ്ണവില: ശരിയായ നിക്ഷേപ തന്ത്രം എന്ത്? വിശദമായി വായിക്കാം.
സ്വർണം എപ്പോഴും ജനപ്രിയമായൊരു നിക്ഷേപ മാർഗമാണ്. ഇന്ത്യക്കാർക്ക് സ്വർണം എപ്പോഴും ഒരു മുൻഗണനാ നിക്ഷേപ മാർഗമാണ്.
അടുത്തിടെ സ്വർണ വില കുറയാൻ തുടങ്ങി. ഇപ്പോള്‍ വാങ്ങണോ അതോ കാത്തിരിക്കണോയെന്ന പ്രധാന ചോദ്യം സ്വർണ വിലയിടിവ്...
പൊന്നിന് പൊള്ളും വില; പവന് 64000 കവിഞ്ഞു: ഇന്നത്തെ (11/02/2025) വില വിവര കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്.ഇന്നലെ 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 64,480 രൂപയാണ്. കഴിഞ്ഞ...
ഓഹരി വിപണിയിലെത്താന്‍ ഒരുങ്ങി റിലയന്‍സ് ജിയോ; ലോകത്തിലെ ആറാമത്തെ ടെലികോം കമ്പനിയാകും: വിശദാംശങ്ങൾ വായിക്കാം
ഇപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായുള്ള റിലയന്‍സ് ജിയോ സ്വതന്ത്രകമ്ബനിയായി മാറി ഓഹരി വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പക്ഷെ സമയമോ തീയതിയോ സംബന്ധിച്ച് ഇനിയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. റിലയന്‍സ് ജിയോ എത്തിയാല്‍...
വിവാഹഘോഷം കലാശിച്ചത് ദാരുണാന്ത്യത്തില്‍, ട്രക്ക് വാനിലിടിച്ച് ഒമ്ബത് മരണം
അമിത വേഗത്തിലെത്തിയ ട്രക്ക് വാനിലിടിച്ച് ഒമ്ബത് മരണം. മദ്ധ്യപ്രദേശിലെ ഖില്‍ചിപൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഒമ്ബത് പേരാണ് മരിച്ചത്.
വാനിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. രാജസ്ഥാനിലെ ജലവാറില്‍ കഴിഞ്ഞ ദിവസം രാതിയിലായിരുന്നു സംഭവം.
അപകടസ്ഥലത്തുവച്ചുതന്നെ മൂന്ന്...
ഈ പെന്നി ഓഹരികൾ നിങ്ങളുടെ കീശ നിറച്ചേക്കാം; തുച്ഛമായ വിലയ്ക്ക് വാങ്ങിയാൽ വമ്പൻ ലാഭമെടുപ്പിന് സാധ്യതകൾ: വിശദാംശങ്ങൾ...
വില വളരെ കുറഞ്ഞ ഓഹരികളാണ് പെന്നി ഓഹരികള്‍. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പെന്നി ഓഹരികളിലെ നിക്ഷേപത്തിനോട് പ്രത്യേക താല്‍പ്പര്യമാണ്.
ഓഹരി വില കുറവ്, മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കാനുള്ള ഉയർന്ന സാധ്യത എന്നിവയാണ് ഈ ഇഷ്ടത്തിന് കാരണം....
സ്വർണാഭരണ പ്രേമികൾക്ക് പണം ലാഭിക്കാൻ ഒരു എളുപ്പവഴി; ഇങ്ങനെയുള്ള ആഭരണങ്ങൾ വാങ്ങിയാൽ പവന് 10000...
ആഭരണ പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോള്‍ സ്വർണ വിലയിലെ കുതിപ്പ്. പവന് എല്ലാ ദിവസവും വില കൂടുന്നുണ്ട്.500 ഉം 600 ഉം രൂപയുടെ വ്യത്യാസം ആണ് സ്വർണ വിലയില്‍ ഉണ്ടാകുന്നത്. വില കയറി കയറി...
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 2024 രാജ്യത്തെ ജനങ്ങളിൽ നിന്ന് ക്രിമിനലുകൾ തട്ടിയെടുത്തത് ഒന്നും രണ്ടുമല്ല 1935...
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ 2024ല്‍ നഷ്ടമായത് 1935 കോടി രൂപ. 2024-ല്‍ കേസുകളുടെ എണ്ണം 1,23,672 ആയി വര്‍ധിക്കുകയും ചെയ്തു.മുന്‍ വര്‍ഷങ്ങളേക്കാളും വന്‍ തുകയുടെ തട്ടിപ്പാണ് പോയ വര്‍ഷം നടന്നത്. അതേസമയം ഡിജിറ്റല്‍...
മ്യൂച്വല്‍ ഫണ്ടില്‍ ഇനിയും നിക്ഷേപിച്ചിട്ടില്ലേ? മികച്ച റിട്ടേണുകള്‍ പരിചയപ്പെടാം
മ്യൂച്വല്‍ ഫണ്ടുകളുടെ പ്രാധാന്യത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി നിക്ഷേപകരില്‍ നിന്നും ചെറിയ തുകകള്‍ സ്വരുക്കൂട്ടി വെച്ച് സമാഹരിച്ച് ഒരു വലിയ തുകയായി മാറ്റുന്നു.ഇതില്‍ നിന്നും നിക്ഷേപകർക്ക് പലിശയും ഉറപ്പാക്കാം. മലയാളികളായ പലരും...
2021ൽ ഓഗസ്റ്റ് മാസത്തിൽ 18000 രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് ഓഹരിയുടെ മൂല്യം 1630000; കേരളത്തിന്റെ സ്വന്തം കമ്പനി ഓഹരി...
ചെറിയ സമയത്തിനുള്ളില്‍ മികച്ച വളർച്ച കൈവരിച്ച നിരവധി ഓഹരികള്‍ വിപണിയിലുണ്ട്. ദീർഘകാലത്തേയും ഹ്രസ്വകാലത്തേയും നിക്ഷേപകർക്ക് അസാധാരണമായ വരുമാനം നല്‍കുന്ന ഓഹരികള്‍. അത്തരത്തിലുള്ള ഒരു ഓഹരിയാണ് പോപ്പീസ് കെയേഴ്സ്. നമ്മുടെ സ്വന്തം കേരളത്തില്‍ പിറവികൊണ്ട...
കത്തിക്കയറി സ്വർണ്ണവില: ഒരു പവൻ സ്വർണത്തിന് ഇന്ന് വർദ്ധിച്ചത് 960 രൂപ; പവൻ വില 62,000...
സ്വർണവില പുതിയ ഉയരങ്ങളിലേക്ക് റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്.ഇതോടെ ഗ്രാമിന് 7,730 രൂപയും പവന് 61,840 രൂപയുമായി.
ഇന്നലെ പവന് 120...
വൻ കുതിപ്പുമായി സ്വർണ്ണവില; പവൻ വിലയിൽ ഒറ്റ ദിവസത്തെ വർദ്ധനവ് 2160 രൂപ: വിശദാംശങ്ങൾ വായിക്കാം
സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം പവൻ വിലയിലെ വർദ്ധനവ് 2,160 രൂപയാണ് (ഗ്രാമിന് 270 രൂപ വർധിച്ചു). ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ...
പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങി റിലയൻസ് ജിയോ; വാർത്തകൾ ഇങ്ങനെ
കാത്തുകാത്തിരുന്ന ജിയോ ഐപിഒ അധികം വൈകാതെ ഉണ്ടാകുമെന്ന് സൂചന. 2025ലാണ് ജിയോ ഐപിഒക്ക് തയ്യാറെടുക്കുന്നത്.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ടെലികോം വിഭാഗമായ ജിയോയുടെ ഐപിഒ കാത്തിരിക്കുന്ന നിരവധി നിക്ഷേപകരുണ്ട്. റിലയൻസിൻെറ ഏറെ സാധ്യതയുള്ള ടെലികോം വിഭാഗമാണ്...
മദ്യലഹരിയില്‍ പടക്കപ്പെട്ടി തലയ്ക്കുമുകളിലുയര്‍ത്തി ഡാൻസ്; കിട്ടി എട്ടിൻറെ പണി; വീഡിയോ കാണാം
വിവാഹം പൊടിപൂരമാക്കി, അതിൻറെ വിശേഷങ്ങള്‍ മാസങ്ങളോളം ചിലപ്പോള്‍ വർഷങ്ങളോളം പറഞ്ഞു മേനി നടിക്കുന്നവരാണു പലരും. വിവാഹത്തലേന്നു നടക്കുന്ന 'കൂത്തുകള്‍' പലപ്പോഴും അതിരുകടക്കാറുമുണ്ട്. അത്തരത്തില്‍ അതിരുകടന്ന വിവാഹാഘോഷമാണു വാർത്തയായത്. സംഭവം നടന്നതു ഹരിയാനയിലാണ്.
ദൃശ്യങ്ങള്‍ തുടങ്ങുമ്ബോള്‍...
പാൻ കാർഡ് ഉണ്ടെങ്കിൽ 5 ലക്ഷം രൂപ അക്കൗണ്ടിൽ എത്തും; അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദമായി വായിക്കാം
പാൻ കാർഡുണ്ടോ? എങ്കില്‍ നിങ്ങളുടെ കീശ കാലിയാവില്ല. പെർമനന്റ് അക്കൗണ്ട് നമ്ബർ അഥവാ പാൻ എന്നത് ഇന്ത്യയിലെ ഏറ്റവും സുപ്രധാന തിരിച്ചറിയല്‍ രേഖകളിലൊന്നാണ്. നികുതി ദായകർക്കു മാത്രമല്ല, ഇപ്പോള്‍ ഏതൊരു ഇന്ത്യൻ പൗരനും...
Vodafone Idea: 36,950 കോടി രൂപയുടെ ഓഹരികളോടെ കമ്പനിയിൽ കേന്ദ്രസര്‍ക്കാരിന് 49 ശതമാനം പങ്കാളിത്തം; വോഡഫോണ്‍ ഐഡിയ ഓഹരി...
സ്‌പെക്‌ട്രം കുടിശ്ശിക കേന്ദ്രസര്‍ക്കാരിന്റെ ഓഹരിയാക്കി മാറ്റുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ടെലികോം കമ്ബനിയായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐ) ഓഹരി വിപണിയില്‍ കുതിച്ചു.ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 10 ശതമാനം മുന്നേറ്റമാണ് കാഴ്ചവെച്ചത്.
ഒരു ഓഹരിക്ക് 10...