വിദേശ വിപണിയിലെ സാധ്യതകൾ ഉപയോഗിക്കാൻ ഇനി മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ സഹായിക്കും; മ്യൂച്വൽ ഫണ്ടുകൾക്ക് വിദേശനിക്ഷേപത്തിന് അനുവാദം...

വിദേശ നിക്ഷേപ സ്ഥാപനങ്ങളിലും യൂണിറ്റ് ട്രസ്‌റ്റുകളിലും പണം മുടക്കാൻ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) അനുമതി നല്‍കി. നിശ്ചിത ശതമാനം തുക ഇന്ത്യയിലെ ഓഹരികളില്‍...

ഈ ബാങ്ക് ഓഹരികൾ പോർട്ട്ഫോളിയോയിൽ പരിഗണിക്കൂ; മികച്ച നേട്ടം കൈവരിക്കാം എന്ന് വിദഗ്ധർ: വിശദമായി...

ഒരു മാസക്കാലയാളവിനിടെ രാജ്യത്തെ പ്രധാന ആഭ്യന്തര ഓഹരി വിപണിയായ നിഫ്റ്റിയില്‍ 8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വലിയ രീതിയില്‍ കുതിപ്പുണ്ടായ മാസങ്ങളായിരുന്നു കടന്നു പോയത് അതിനാല്‍ തന്നെ കഴിഞ്ഞ ഒരു മാസത്തെ ഇടിവു ഗുരുതരമായ...

സ്കൂളില്‍ വൈകി വന്ന അധ്യാപികയുടെ കരണത്തടിച്ച്‌ പ്രിൻസിപ്പല്‍, വഴക്കിനിടെ വസ്ത്രം വലിച്ച്‌ കീറി; വൈറൽ വീഡിയോ കാണാം 

സ്കൂളില്‍ വൈകി എത്തിയതിന് അധ്യാപികയെ കൈയേറ്റം ചെയ്ത് പ്രധാനാധ്യാപിക. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. സീഗന ഗ്രാമത്തിലെ പ്രീ സെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപികയാണ് സ്കൂളില്‍ വൈകി എത്തിയ അധ്യാപിക ഗുഞ്ചൻ ചൗധരിയെ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ...

കൊവിഡ് വാക്‌സിൻ സ്വീകരിച്ച മകള്‍ മരണപ്പെട്ടു; സെറം ഇൻസ്റ്റിട്യൂട്ടിനെതിരെ നിയമനടപടിയുമായി മാതാപിതാക്കള്‍

കൊവിഷീല്‍ഡ് കുത്തിവയ്പ്പെടുത്ത മകള്‍ മരണപ്പെട്ടതില്‍ സെറം ഇൻസ്റ്റിട്യൂട്ട് ഒഫ് ഇന്ത്യക്കെതിരെ (എസ് ഐ ഐ) നിയമനടപടികള്‍ ആരംഭിച്ച്‌ മാതാപിതാക്കള്‍. യുകെയിലെ മരുന്നു നിർമ്മാണ കമ്ബനിയായ ആസ്ട്രാസെനേക നിർമ്മിച്ച കൊവിഡ് വാക്സിൻ AZD1222 (ഇന്ത്യയില്‍ കൊവിഷീല്‍ഡ്)...

25 കാരൻ ഹണിമൂണ്‍ യാത്രയ്‌ക്കിടയില്‍ ഹൃദയാഘാതം മൂലം മരിച്ചു; ദുഃഖം താങ്ങാനാകാതെ ഭാര്യ ഏഴാം നിലയില്‍ നിന്ന് ചാടി...

ന്യൂഡല്‍ഹി: ഹണിമൂണ്‍ യാത്രയ്‌ക്കിടയില്‍ 25 കാരൻ ഹൃദയാഘാതം മൂലം മരിച്ചു, ദുഃഖം താങ്ങാനാവതെ ഭാര്യ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഗാസിയബാദില്‍ നിന്നുള്ള ദമ്ബതികളായ അഭിഷേക് ആലുവാലി ഭാര്യ അഞ്ജലി എന്നിവരാണ്...

മദ്യം വില്ലനായി’; ഒടുവില്‍ പങ്കാളിയെ കുത്തിക്കൊന്ന് 32കാരി

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം യുവതി പൊലീസില്‍ കീഴടങ്ങി. ചൊവ്വാഴ്ച രാത്രിയായിരുന്നു നഗരത്തെ ഞെട്ടിച്ച സംഭവം. സംഘതി പോള്‍ എന്ന 32കാരിയാണ് പങ്കാളിയായ സാര്‍ത്ഥക് ദാസ് എന്ന 30കാരനെ കൊന്നക്കേസില്‍ അറസ്റ്റിലായത്. സംഭവത്തെ...

ചോക്ലേറ്റ് കഴിച്ച്‌ രക്തം ഛര്‍ദിച്ച്‌ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച്‌ ഒന്നര വയസുകാരിക്കു ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണു കുഞ്ഞ് കഴിച്ചതെന്ന് റിപ്പോർട്ടുണ്ട്. പട്യാലയിലെ ബേക്കറിയില്‍നിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന സ്വദേശികളായ...

യുവാവിനെ നടുറോഡില്‍ വെട്ടി കൊലപ്പെടുത്തി ഗുണ്ടാ സംഘം, ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ടുക്കുന്നാെരു കൊലപാതകത്തിന്റെ വീഡ‍ിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡല്‍ഹി ജാഫ്രാബാദിലായിരുന്നു സംഭവം. 35-കാരനായ യുവാവിനെ ഗുണ്ടാ സംഘം നടുറോഡില്‍ വളഞ്ഞിട്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മുറിവേറ്റ് മണിക്കൂറുകളോളും റോഡില്‍ കിടന്ന ഇയാള്‍ രക്തം വാർന്ന്...

Video; സ്‌മോക്കി ബിസ്കറ്റ് കഴിച്ച കുട്ടി മരിച്ചതായി റിപ്പോര്‍ട്ട്; വീഡിയോ വാർത്തയോടൊപ്പം

സ്‌മോക്കി ബിസ്കറ്റ് കഴിച്ച്‌ കുട്ടി മരിച്ചതായി റിപ്പോർട്ട്. സമൂഹമാധ്യമമായ എക്സിലാണ് കുട്ടി ബിസ്കറ്റ് കഴിച്ചെന്ന തരത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. പൊതുസ്ഥലത്തെ ചെറിയ സ്റ്റാളില്‍നിന്ന് ഒരു ആണ്‍കുട്ടി സ്‌മോക്കി ബിസ്കറ്റുകള്‍ വാങ്ങി കഴിക്കുന്നതാണ് വിഡിയോയില്‍...

Video; സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ‘അശ്ലീലമായ’ രീതിയില്‍ ഹോളി ആഘോഷിച്ചവർക്ക് വൻ തുക പിഴയിട്ട് പൊലീസ്; വീഡിയോ വാർത്തയോടൊപ്പം 

നോയിഡ: സ്‌കൂട്ടറില്‍ സഞ്ചരിക്കവേ 'അശ്ലീലമായ' രീതിയില്‍ ഹോളി ആഘോഷിച്ചവർക്കെതിരെ കർശന നടപടിയുമായി പൊലീസ്.നോയിഡയിലാണ് സംഭവം.  ഒരു യുവാവും രണ്ട് സ്ത്രീകളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർക്ക് 33,000 രൂപയാണ് പിഴയിട്ടിരിക്കുന്നത്. യുവാവാണ് വണ്ടിയോടിക്കുന്നത്. പിറകിലിരിക്കുന്ന സ്ത്രീകളുടെ ഭാഗത്തുനിന്നാണ് അശ്ലീലമായ...

സ്വർണ്ണം മോഷണം പോയാൽ നഷ്ടപരിഹാരം കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം: വിശദമായി വായിക്കാം.

റോക്കറ്റിനെക്കാള്‍ വേഗത്തിലാണ് ഇന്ന് നമ്മുടെ കേരളത്തില്‍ സ്വർണ വില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ ഒരു ലക്ഷം രൂപ ചുരുങ്ങിയത് നല്‍കേണ്ടിവരും. അടുത്തകാലത്ത് അമ്ബരപ്പിക്കുന്ന തരത്തില്‍ ആയിരുന്നു...

കോളേജില്‍ പോയ 19കാരിയെ കാണാതായെന്ന് പരാതി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

മംഗളൂരു: മൂടബിദ്രിയില്‍ ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കൊല്ലൂര്‍ സ്വദേശി ആദിര(19)യെയാണ് കാണാതായതെന്ന് ചൂണ്ടിക്കാണിച്ച്‌ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ചയാണ് ആദിരയെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു. ഒന്നാം വര്‍ഷ ബിപിടി...

ഒരുമിച്ചിരുന്നു മദ്യപിക്കുന്ന ദമ്ബതികള്‍ കൂടുതല്‍ കാലം സന്തോഷത്തോടെ ജീവിക്കുമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് നല്ലതല്ല. അതിനി ഒരുമിച്ച്‌ കുടിച്ചാലും ശരി, ഒറ്റയ്‍ക്ക് കുടിച്ചാലും ശരി. എന്നാല്‍, ഒരു പഠനം പറയുന്നത് ഒരുമിച്ച്‌ മദ്യപിക്കുന്ന ദമ്ബതികള്‍ മറ്റ് ദമ്ബതികളേക്കാള്‍ കൂടുതല്‍ കാലം സന്തോഷത്തോടെ ജീവിക്കും എന്നാണ്. 'ഡ്രിങ്കിംഗ്...

ട്രംപ് വിജയിച്ചപ്പോൾ ഇലോൺ മസ്കലിന്റെ ചുണ്ടിൽ വരിഞ്ഞത് ശതകോടികൾ വിലയുള്ള പുഞ്ചിരി; ഒറ്റ ദിവസം കൊണ്ട്...

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വമ്ബൻ വിജയമാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ് നേടിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് ട്രംപ് കളം വിട്ടത്. എന്നാല്‍ ഇക്കുറി അതിന് പകരം വീട്ടിയത്...

വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ പീഡനക്കേസ്, ഭീഷണി തുടര്‍ന്നതോടെ 20കാരന്‍ ജീവനൊടുക്കി: ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി അറസ്റ്റില്‍

യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് അസമിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി സ്വാതി ബാദാന്‍ ബറുവ (32) അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സ്വാതി പീഡന പരാതിയില്‍ അറസ്റ്റിലായ 20കാരനാണ് വെള്ളിയാഴ്ച ആത്മഹത്യ...

സ്കൂള്‍ വാൻ കുട്ടികളുടെ ശരീരത്തിലൂടെ കയറിയിറങ്ങി; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് 

റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടികളുടെ ശരീരത്തിലൂടെ സ്കൂള്‍ വാൻ കയറിയിറങ്ങി. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മുംബൈയിലെ വസായി ഏരിയയിലാണ് അപകടം. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു അപകടം. ഗുരുതര...

സ്വർണ്ണമല്ല വെള്ളിയാണ് ഭാവിയിലെ നിക്ഷേപം എന്നു വിദഗ്ധർ; വില കുതിച്ചുയരും എന്ന് വിലയിരുത്തൽ: വിശദാംശങ്ങൾ വായിക്കാം

സ്വർണവില ചരിത്രത്തിന്റെ ഭാഗമായി ഉയരുകയാണ്. സർവ്വകാല റെക്കോഡുകള്‍ ഭേദിച്ച്‌ സ്വർണത്തിന്റെ വില കുതിച്ചുയരുമ്ബോള്‍ അതിന്റെ അരികുപറ്റി വെള്ളിവില ഉയരുന്നത് പലരും ശ്രദ്ധിക്കുന്നില്ല. പക്ഷെ സ്വർണത്തിനു വില ഉയരുന്നതിനു ആനുപാതികമായി വെള്ളിയ്ക്കും വില കൂടുന്നുണ്ട്. ഇത്...

വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട് മധുരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും 8 വയസ്സുള്ള പെണ്‍കുട്ടിയും ആണ് മരിച്ചത്. മരിച്ചവർ എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണ്. ഇവർ സഞ്ചരിച്ച കാർ ബൈക്കിലിടിച്ച്‌ മറിഞ്ഞാണ് അപകടം...

വിവാഹഘോഷം കലാശിച്ചത് ദാരുണാന്ത്യത്തില്‍, ട്രക്ക് വാനിലിടിച്ച്‌ ഒമ്ബത് മരണം

അമിത വേഗത്തിലെത്തിയ ട്രക്ക് വാനിലിടിച്ച്‌ ഒമ്ബത് മരണം. മദ്ധ്യപ്രദേശിലെ ഖില്‍ചിപൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഒമ്ബത് പേരാണ് മരിച്ചത്. വാനിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. രാജസ്ഥാനിലെ ജലവാറില്‍ കഴിഞ്ഞ ദിവസം രാതിയിലായിരുന്നു സംഭവം. അപകടസ്ഥലത്തുവച്ചുതന്നെ മൂന്ന്...

കന്യാകുമാരിയില്‍ തിരയില്‍പ്പെട്ട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

തമിഴ്നാട് കന്യാകുമാരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാർഥികള്‍ മുങ്ങിമരിച്ചു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചത്. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗല്‍ സ്വദേശി...