HomeIndiaവാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട് മധുരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും 8 വയസ്സുള്ള പെണ്‍കുട്ടിയും ആണ് മരിച്ചത്.

മരിച്ചവർ എല്ലാവരും ഒരു കുടുംബത്തിലുള്ളവരാണ്. ഇവർ സഞ്ചരിച്ച കാർ ബൈക്കിലിടിച്ച്‌ മറിഞ്ഞാണ് അപകടം ഉണ്ടായത്. ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest Posts