ഗുരുവായൂര്‍ – മധുര എക്‌സ്പ്രസില്‍ യാത്രികന് പാമ്ബുകടിയേറ്റെന്ന് സംശയം
ഗുരുവായൂർ- മധുര എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന ആള്‍ക്ക് പാമ്ബുകടിയേറ്റതായി സംശയം. യാത്രക്കാരനെ കടിച്ചത് പാമ്ബാണോ എലിയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് റെയില്‍വേ പോലീസ് വിശദീകരിച്ചു.
പാമ്ബുകടിയേറ്റെന്ന് സംശയിക്കുന്ന തെങ്കാശി സ്വദേശി കാർത്തിയെ (23) കോട്ടയം മെഡിക്കല്‍...
ഡ്രൈവ് ചെയ്യുമ്ബോള്‍ പേഴ്സ് പിൻ പോക്കറ്റില്‍ വയ്ക്കല്ലേ; ഗുരുതര ആരോഗ്യപ്രശ്നം
ഡ്രൈവിംഗ് സമയത്ത് പേഴ്സ് / വാലറ്റ് പിൻ പോക്കറ്റില്‍ വയ്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് എംവിഡി മുന്നറിയിപ്പ്.
അത് തെറ്റായ ശീലമാണ് എന്നാണ് ന്യൂറോളജിസ്റ്റുകള്‍ പറയുന്നത്. നിങ്ങളുടെ നടുവേദനയ്ക്കും വാലറ്റ് ഒരു കാരണമായിരിക്കാം. മാത്രമല്ല...
ഊഞ്ഞാല്‍ കെട്ടിയ കല്‍തൂണ്‍ ഇളകി ദേഹത്തു വീണ് 14 കാരന്‍ മരിച്ചു
ഊഞ്ഞാല്‍ കെട്ടിയ കല്‍തൂണ്‍ ഇളകി ദേഹത്തു വീണ് 14 കാരന്‍ മരിച്ചു. തലശ്ശേരി പാറല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്.
ഇന്നലെ വൈകിട്ടാണ് ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീണത്. ഗുരുതരമായ നിലയില്‍ ശ്രീനികേതിനെ...
‘നടിയുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം’; പീഡനക്കേസില്‍ ഒമര്‍ ലുലുവിന് ഇടക്കാല മുൻകൂര്‍ ജാമ്യം
യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.
അറസ്റ്റ് ഉണ്ടായാല്‍ 50,000 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി അറിയിച്ചു. നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള...
3200 കൈയില്‍ കിട്ടും; ചൊവ്വാഴ്ച മുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം
സംസ്ഥാനത്ത് റമദാന്‍-വിഷു ആഘോഷ ദിനങ്ങളില്‍ ക്ഷേമ പെന്‍ഷന്‍കാരുടെ കൈകളില്‍ എത്തുന്നത് 3200 രൂപ വീതം. പെന്‍ഷന്‍ രണ്ടു ഗഡുക്കല്‍ ഒരുമിച്ച് നാളെ അര്‍ഹരുടെ കൈകളിലെത്തും.
62 ലക്ഷം ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും...
പൊന്നാനിയിലെ വീട്ടില്‍ നിന്നും 350 പവൻ സ്വര്‍ണം കവര്‍ന്നതില്‍ വൻ ആസൂത്രണം; സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചത് അടക്കമുള്ള കാര്യങ്ങള്‍...
പൊന്നാനിയില്‍ പ്രവാസിയുടെ വീട് കുത്തി തുറന്ന് 350 പവൻ സ്വർണം കവർന്ന കേസില്‍ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.
അടുത്ത കാലത്ത് ജയിലില്‍ നിന്ന് ഇറങ്ങിയവരുടെ ഉള്‍പ്പടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്. കവർച്ച...
ബ്ലാക്കില്‍ അതീവ ഗ്ലാമറസായി അഹാന; ചിത്രങ്ങൾ കാണാം
മലയാളസിനിമയില്‍ ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് കൃഷ്ണകുമാറിന്റേത്.
താരത്തിന്റെ കുടുംബവും സോഷ്യല്‍ മീഡിയയിലും വെള്ളിത്തിരയിലും നിറഞ്ഞു നില്‍ക്കുന്ന താരങ്ങളാണ്. നാലു പെണ്‍മക്കളും ഭാര്യ സിന്ധുവും സോഷ്യല്‍ മീഡിയ വഴി...
തെറ്റിയ ഗൂഗിളിനെ ബോര്‍ഡ് വച്ച് നേരെയാക്കി നാട്ടുകാര്‍; ഈ വഴി ക്ലബ് മഹീന്ദ്രയിലേക്ക് പോകില്ല” വൈറല്‍ പോസ്റ്റിന്റെ വിശദാംശങ്ങള്‍...
പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്ബോള്‍ ഇന്ന് ഭൂരിഭാഗം ആളുകളും ഗൂഗിള്‍ മാപ്പിനെയാണ് ആശ്രയിക്കാറുള്ളത്.
പണ്ട് കാലങ്ങളിലെപ്പോലെ റോഡില്‍ കാണുന്ന ആളുകളോട് വഴി ചോദിക്കാതെ കയ്യിലുള്ള ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുന്നു. എന്നാല്‍...
കോഴിക്കോട് മെഡി.കോളജില്‍ വീണ്ടും ചികിത്സാപ്പിഴവ്; ആറാം വിരല്‍ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാല് വയസ്സുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യേണ്ടതിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ വീഴ്ച സമ്മതിച്ച് ഡോക്ടര്‍.
ആറാം കൈവിരല്‍ നീക്കം ചെയ്യുന്നതിന് പകരം കുട്ടിയുടെ നാവിന് ശസ്ത്രക്രിയ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (01/06/2024)
പ്രഭാത വാർത്തകൾ
2024 | ജൂൺ 1 | ശനി | ഇടവം 18
◾ ലോക് സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് ഇന്ന്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, യു പി, ബംഗാള്‍,...
കാണാതായ ആദിവാസി പെണ്‍കുട്ടി മരിച്ചനിലയില്‍, മൃതദേഹം കണ്ടെത്തിയത് വനത്തിനുളളില്‍
ആദിവാസി പെണ്‍കുട്ടിയെ നിലമ്ബൂരിലെ വനത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കണ്ടിലപ്പാറ സ്വദേശിയായ അഖിലയാണ്(17) മരിച്ചത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടുകൂടിയാണ് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. ആത്മഹത്യയെന്നാണ്...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (30/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 30 | വ്യാഴം | ഇടവം 16
◾ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത് 1982-ല്‍ പുറത്തിറങ്ങിയ 'ഗാന്ധി' എന്ന സിനിമ ഇറങ്ങുന്നതുവരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന്...
ഡ്രൈവിംഗ് പരിഷ്കരണ നടപടികള്‍ നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി; നിര്‍ദേശം ലഭിച്ചില്ലെന്ന് ഗതാഗത വകുപ്പ്
തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ മേഖലയില്‍ ഗതാഗതമന്ത്രി നിര്‍ദേശിച്ച പരിഷ്‌കരണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയതായി ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) നേതാക്കള്‍ അറിയിച്ചു.
സംഘടന നല്‍കിയ നിവേദനത്തിന്റെ...
20 ലക്ഷം രൂപ സംസ്ഥാന യുവജന കമീഷൻ വകമാറ്റിയെന്ന് റിപ്പോർട്ട്; യുവാക്കളുടെ ക്ഷേമ പദ്ധതികള്‍ക്കായി അനുവദിച്ച ഫണ്ടാണ് വകമാറ്റിയത്
യുവാക്കളുടെ ക്ഷേമ പദ്ധതികള്‍ക്കായി അനുവദിച്ച ഫണ്ടില്‍ 20 ലക്ഷം രൂപ സംസ്ഥാന യുവജന കമീഷൻ (കെ.എസ്.വൈ.സി) വകമാറ്റിയെന്ന് റിപ്പോർട്ട്.
യുവജനക്ഷേമത്തിന്റെ പ്രത്യേക ലക്ഷ്യങ്ങള്‍ക്കായി അനുവദിച്ച ഫണ്ടാണ് കമീഷൻ വകമാറ്റി ചെലവഴിച്ചത്. അന്തരാഷ്ട്രാ ഫിലിം ഫെസ്റ്റിവല്‍...
തെങ്ങിൻ പൂക്കുല ചാരായം, ഈസ്റ്റര്‍, വിഷു സ്‌പെഷ്യല്‍ ”ഒരു ലിറ്ററിന് 1500 രൂപ” ; ഒടുവില്‍ കുടുങ്ങി
തൃശ്ശൂർ ചേർപ്പില്‍ തെങ്ങിൻ പൂക്കുല ചാരായം വിറ്റ രണ്ടു പേർ എക്‌സൈസിന്റെ പിടിയിലായി. ചൊവ്വൂർ സ്വദേശികളായ പാറക്കോവില്‍ ജിജോ മോൻ, യദുകൃഷ്ണൻ എന്നിവരാണ് പിടിയിലായത്.60 ലിറ്റർ ചാരായമാണ് എക്സൈസ് ഇവരില്‍ നിന്ന് പിടികൂടിയത്.
ഒരു...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (07/06/2024)
പ്രഭാത വാർത്തകൾ
2024 | ജൂൺ 7 | വെള്ളി | ഇടവം 24 |
◾ ബിജെപി നേതാക്കളായ നരേന്ദ്രമോദിയും അമിത് ഷായും തിരഞ്ഞെടുപ്പിന്റെ മറവില്‍ ഓഹരി വിപണിയില്‍ തട്ടിപ്പ് നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ്...
തിരുവനന്തപുരത്ത് വീണ്ടും ടിപ്പര്‍ അപകടം; സ്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്
തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം. സ്കൂട്ടർ യാത്രികനായ യുവാവിനെ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടം. ടിപ്പർ അപകടത്തില്‍ ഇരുചക്രവാഹന യാത്രികനാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു....
കൊവിഡ് പൂര്‍ണമായി ഒഴിഞ്ഞുപോയോ ? ഐഎംഎ നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ
രാജ്യത്ത് കൊവിഡ് വീണ്ടും വ്യാപകമാകുന്നതായി ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐ.എം.എ) മുന്നറിയിപ്പ് നല്‍കി.
ഏപ്രില്‍ രണ്ടാംവാരം നടത്തിയ പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായി. ഈ മാസത്തെ പരിശോധനയില്‍ വൈറസ് സജീവമാണെന്നാണ് റിപ്പോർട്ട്.
ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരമാവാൻ...
ഓട്ടോറിക്ഷ മ്ലാവിനെ ഇടിച്ച് മറിഞ്ഞു, ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം,3 പേര്‍ക്ക് പരിക്ക്
എറണാകുളം കോതമംഗലത്ത് മ്ലാവിനെ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്ബില്‍ വിജില്‍ നാരായണനാണ് (41) മരിച്ചത്.
രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് വരുമ്ബോള്‍ ഇന്നലെ രാത്രി കളപ്പാറയില്‍...
അടിമാലിയിലെ കണ്ണീരുണങ്ങും മുമ്പ് വീണ്ടും വന്യമൃഗ ആക്രമണം; പെരിങ്ങല്‍ക്കുത്തിനു സമീപം സ്ത്രീയെ ആന ചവിട്ടിക്കൊന്നു, കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍...
ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
തൃശ്ശൂർ: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം തുടരുന്നു. തൃശൂരും കോഴിക്കോട്ടും ഇന്ന് രണ്ട് പേർ മരിച്ചു. തൃശ്ശൂരില്‍ കാട്ടാനയുടെ...


























