HomeKeralaVideo; പാലക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഉയർന്ന പുക ബസിനെ വിഴുങ്ങി; വീഡിയോ കാണാം 

Video; പാലക്കാട് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഉയർന്ന പുക ബസിനെ വിഴുങ്ങി; വീഡിയോ കാണാം 

പാലക്കാട്: പാലക്കാട് ചിറ്റൂരിന് സമീപം കമ്ബിളിചുങ്കത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും പുക ഉയർന്നു. ചിറ്റൂരില്‍ നിന്നും കൊഴിഞ്ഞാമ്ബാറ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നുമാണ് വലിയ തോതില്‍ പുക ഉയർന്നത്.

ബസിനെ ഒന്നാകെ മൂടുന്ന നിലയിലാണ് പുക ഉയർന്നത്. യാത്രക്കാരും ജീവനക്കാരും ഉടൻ തന്നെ ബസില്‍ നിന്നും ഇറങ്ങി. തുടർന്ന് നടത്തിയ പരിശോധനയില്‍ എഞ്ചിനില്‍ ഉണ്ടായ സാങ്കേതി തകരാർ മൂലമാണ് പുക ഉയർന്നതെന്ന് ജീവനക്കാർ വ്യക്തമാക്കി.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts