സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ കൃഷിഭൂമി വാടകയ്ക്ക് നൽകാം; അല്ലെങ്കിൽ സ്വന്തമായി പ്ലാന്റുകൾ സ്ഥാപിച്ച് കരണ്ട് വിറ്റ് കാശുണ്ടാക്കാം; ...
രാജ്യത്തിന്റെ ഉന്നതിയില്‍ കർഷകർക്ക് വലിയ പങ്കുണ്ട്. വിവിധ കർഷകർ ഉത്പ്പാദനക്ഷമമല്ലാത്ത തരിശുഭൂമികള്‍ കൈവശം വെച്ചിരിക്കുന്നുണ്ട്.
അവർക്ക് പ്രോത്സാഹനം നല്‍കി കൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് 2019ല്‍ ആരംഭിച്ച സംരംഭമാണ് PM KUSUM (പ്രധാനമന്ത്രി കിസാൻ ഊർജ...
ഗൂഗിൾ പേയും ഫോൺ പെയ്യും അടക്കമുള്ള യുപിഐ ആപ്പുകളിൽ വരാൻ പോകുന്നത് വൻ മാറ്റങ്ങൾ; ജനപ്രിയ...
ഇന്ത്യയില്‍ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ സിസ്റ്റത്തില്‍ നിയന്ത്രണങ്ങള്‍ വരുന്നു.യുപിഐ ഇടപാടുകളില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ ചില നിയന്ത്രണങ്ങള്‍ വരുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് അറിയിച്ചത്. സിസ്റ്റം ഓവർലോഡ്...
വീട്ടിലിരുന്ന് ജോലി ചെയ്ത് കൈ നിറയെ പണം സമ്പാദിക്കാം; ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന 10 ഫ്രീലാൻസ്...
കോവിഡ് കാലത്താണ് പല കമ്ബനികളും വർക്ക് ഫ്രം ഹോം എന്ന ഓപ്ഷനിലേക്ക് മാറുന്നത്. കോവിഡ് അതിജീവിച്ചശേഷവും പലരും അത് തുടർന്നു.
എന്നാല്‍, ഓഫിസില്‍ പോകാതെ വീട്ടിലിരുന്ന് ഫ്രീലാൻസായി ചെയ്യാവുന്ന നിരവധി ജോലികളുണ്ട്. അത്തരത്തില്‍, യർന്ന...
ഇപ്പോൾ വാങ്ങിയാൽ ഇരട്ടി ലാഭം; ബോണസ് ഇഷ്യൂ പ്രഖ്യാപിച്ച പൊതുമേഖല ഓഹരിയിൽ വൻ കുതിപ്പ്: ...
ഓഹരിയുടമകള്‍ക്ക് സൗജന്യ ഓഹരി നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മിഡ് ക്യാപ് കമ്ബനിയായ എൻബിസി ലിമിറ്റഡിൻ്റെ ഓഹരികള്‍ ബുധനാഴ്ച ആദ്യ സെഷനില്‍ തന്നെ 6 ശതമാനത്തോളം ഉയർന്നു.അതോടെ ഓഹരി വില 190 രൂപ കടന്നു....
സ്വർണ്ണവിലയുടെ ഭാവിയെന്ത്? വിദഗ്ധർ നൽകുന്ന നിക്ഷേപ ഉപദേശം വായിക്കാം
ഒക്ടോബറിലെ റെക്കോർഡ് വർധനവില്‍ നിന്നും ആശ്വാസമായിക്കൊണ്ട് സ്വർണ വിലയില്‍ വലിയ ഇടിവാണ് നവംബറില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഏതാനും ദിവസം നേരിയ വർധനവ് രേഖപ്പെടുത്തിയെങ്കിലും അതിനെയെല്ലാം ബഹുദൂരം പിന്നിലാക്കുന്ന ഇടിവാണ് സ്വർണത്തില്‍ ഇന്നുള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയില്‍ ട്രംപ്...
സ്വർണ്ണത്തെ ബഹുദൂരം പിന്നിലാക്കി വെള്ളിയുടെ കുതിപ്പ്; രണ്ടുവർഷംകൊണ്ട് വില മൂന്നു ലക്ഷത്തിൽ എത്തുമെന്ന് വിലയിരുത്തൽ: വിശദമായി...
സ്വര്‍ണവില നിരന്തരം വര്‍ധിക്കുന്നത് കാരണം മഞ്ഞലോഹം നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നല്‍കിയിട്ടുണ്ടെങ്കിലും, വെള്ളിയും ഒട്ടും പിന്നിലല്ല.സമീപ വര്‍ഷങ്ങളില്‍, വെള്ളി ശക്തമായ ഒരു കുതിപ്പ് കാഴ്ചവച്ചു എന്നാണ് ഡാറ്റകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍...
അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും യുപിഐ പർച്ചേസ് ചെയ്യാം; എങ്ങനെയാണ് എന്ന് അറിയേണ്ടേ? വിശദാംശങ്ങൾ വായിക്കാം.
കാലത്തിനൊത്ത് കോലം മാറണം എന്ന് പറയുന്നത് എത്ര ശരിയാണ്. കുറച്ച് വർഷങ്ങള്‍ വരെ 100ന്റെയും 500ന്റെയും നോട്ടുകള്‍ കൈയ്യില്‍ ഉണ്ടായിരുന്നവരുടെ പക്കല്‍ ഇപ്പോള്‍ ഒരു പേഴ്സ് പോലും ഇല്ല.
ഡിജിറ്റല്‍ യുഗത്തിന്റെ വരവോടെ ഇടപാടുകളെല്ലാം...
ഗൂഗിൾ പേ വഴി ലോൺ: ഞൊടിയിടയിൽ ലോൺ എടുക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക; വിശദമായി വായിക്കാം
ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ...
പ്രമുഖ ബ്രോക്കറേജ് ഹൗസുകൾ നിർദ്ദേശിക്കുന്ന ചൂടൻ ഓഹരികൾ: ഇപ്പോൾ വാങ്ങിയാൽ വൻ നേട്ടം
ഇന്ത്യൻ ഓഹരി വിപണി വൻ കുതിപ്പിലാണ്. മാസങ്ങൾ കൊണ്ടുതന്നെ മൾട്ടി ബാഗർ റിട്ടേണുകൾ സ്മോൾ ക്യാപ് ഓഹരികളിൽ നിക്ഷേപകർക്ക് ലഭ്യമാകുന്നുണ്ട്. എന്നാൽ സ്മാൾ ക്യാപ് ഓഹരികൾ വൻ ലാഭം നൽകുന്നതിനൊപ്പം തന്നെ വൻ...
വേണമെങ്കിൽ ഇപ്പോഴേ വാങ്ങി വെച്ചോളൂ; സ്വർണ്ണവില ഒന്നരലക്ഷം വരെ ഉയരുമെന്ന് പ്രവചനം: വിശദാംശങ്ങൾ വായിക്കാം
സ്വര്‍ണവില ദിനംപ്രതി ഉയരുകയാണ്. സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന കുതിപ്പ് പ്രധാനമായും സാധാരണക്കാരെയാണ് ബാധിക്കുന്നത് എന്നാല്‍ എന്തുകൊണ്ടാണ് സ്വര്‍ണവിലയില്‍ ഈ കുതിപ്പ് ഉണ്ടാകുന്നതെന്ന് അറിയാമോ?അന്താരാഷ്ട്ര വിപണിയിലെ ബുള്ളിയന്‍ മാര്‍ക്കറ്റ് നിരക്കുകള്‍ നമ്മുടെ രാജ്യത്തെ സ്വര്‍ണ വിലയെ...
പതുങ്ങിയ സ്വര്‍ണം കുതിച്ച് തുടങ്ങി, ഈ മാസത്തെ ഉയര്‍ന്ന വിലയില്‍; ആശങ്കയോടെ വിവാഹ പാര്‍ട്ടികള്‍
അഞ്ചുദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6,720ലെത്തി.പവന്‍ 400 രൂപ ഉയര്‍ന്ന് 53,760 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോള്‍. ലൈറ്റ്...
മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിലും ഇനിമുതൽ പിഴയില്ല; ചാർജുകൾ ഒഴിവാക്കാൻ തീരുമാനമെടുത്ത് രാജ്യത്ത് 4 പൊതുമേഖല ബാങ്കുകൾ: വിശദാംശങ്ങൾ...
സേവിങ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി നാല് പൊതുമേഖലാ ബാങ്കുകള്‍. പലിശ നിരക്കുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴയീടാക്കുന്നത് ബാങ്കുകള്‍ ഒഴിവാക്കുന്നത്. രണ്ടുമാസത്തിനിടെ നാല് പൊതുമേഖലാ...
റിട്ടയർമെന്റ് പ്ലാനിങ്: പരമ്പരാഗത എൻഡോവ്മെന്റ് പോളിസി ഉൾപ്പെടുത്തേണ്ടത് എന്തുകൊണ്ട്? വിശദമായി വായിക്കാം.
വർധിച്ചുവരുന്ന ചെലവുകള്‍ നിയന്ത്രിക്കുന്നതിന് സ്ഥിരമായ ഒരു വരുമാനം ആവശ്യമാണ്. ഒരു വ്യക്തി എപ്പോള്‍ വിരമിക്കണമെന്ന് പരുഗണിക്കാതെ തന്നെ, സാമ്ബത്തിക സ്വാതന്ത്ര്യം നേടുന്നതിനും സുരക്ഷിതമായ വിരമിക്കല്‍ ഉറപ്പാക്കുന്നതിനും ലൈഫ് ഇൻഷുറൻസ് അത്യാവശ്യമാണ്.കാരണം, എല്ലാ ദിവസവും...
വിപണിമൂല്യം 91,000 കോടി; നേട്ടത്തിലേറുന്ന ആദ്യ കേരള കമ്പനിയായി മുത്തൂറ്റ് ഫിനാൻസ്: വിശദാംശങ്ങൾ വായിക്കാം
കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും മുൻനിര സ്വർണപ്പണയ സ്ഥാപനവുമായ മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരികള്‍ റെക്കോർഡ് ഉയരത്തില്‍.എൻഎസ്‌ഇയില്‍ 2,261.40 രൂപയില്‍ ഇന്നലെ വ്യാപാരം തുടങ്ങിയ ഓഹരി, ഒരുഘട്ടത്തില്‍ 2,308.95 രൂപയെന്ന റെക്കോർഡ്...
കുതിച്ചുയർന്ന് പിരാമൽ ഫാർമ ഓഹരികൾ; വാങ്ങാൻ പറ്റിയ സമയമോ? ജെഫ്രീസ് വിലയിരുത്തൽ വായിക്കാം.
3.9 ശതമാനത്തിലധികം നേട്ടവുമായാണ് ഇന്ന് ഓഹരി വിപണിയിൽ പിരാമൽ ഫാർമ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ ഓഹരി വില 8% വരെ ഇന്നത്തെ വ്യാപാര ദിനത്തിൽ...
പവന് 70,000ലേക് കുതിച്ച് സ്വര്‍ണവില; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 4000ലധികം രൂപ: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു.സ്വര്‍ണവില 70,000ലേക്കാണ് കുതിക്കുന്നത്.ഇന്ന് പവന് 1480 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായി ഉയര്‍ന്നു.ഗ്രാമിന്...
ഈ ശിശുദിനത്തിൽ കുട്ടികൾക്കായുള്ള മികച്ച നിക്ഷേപ പദ്ധതികൾ പരിചയപ്പെടാം
നവംബർ 14ന് രാജ്യവ്യാപകമായി ശിശുദിനം ആഘോഷിക്കുന്നു. കുട്ടികള്‍ക്ക് മാത്രമായി അവരുടെ അവകാശങ്ങള്‍ക്കായി ഈ ദിവസം ആഘോഷിക്കുന്നു.
ഇന്നത്തെ ജീവിത രീതികള്‍ കുട്ടികളുടെ ബുദ്ധിയേയും വളർച്ചയേയും കാര്യമായി ബാധിക്കുന്നുണ്ട്. വിദ്യാഭ്യാസ രീതികളില്‍ തന്നെ അത്ഭുതകരമായ മാറ്റങ്ങളാണ്...
ഈ ആഴ്ച നടക്കാൻ പോകുന്നത് 12 ഐപിഒകള്‍
ഒന്നും രണ്ടുമല്ല, ഇന്ത്യന്‍ ഓഹരി വിപണി(Indian Stock Market) ഈ ആഴ്ച സാക്ഷ്യം വഹിക്കാന്‍ പോകുന്നത് 12 ഐപിഒകള്‍ക്ക്(IPO).എല്ലാ കമ്ബനികളും കൂടി ചേര്‍ന്ന് ആകെ 8,600 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രാഥമിക...
കേരളത്തിലെ കുടുംബങ്ങൾ പ്രതിമാസം ശരാശരി ചെലവാക്കുന്ന തുക എത്ര? മറ്റ് സംസ്ഥാനങ്ങളിൽ പ്രതിമാസ കുടുംബ ചെലവ് ഇങ്ങനെ:...
കഴിഞ്ഞ സാമ്ബത്തിക വർഷത്തെ പ്രതിമാസ ആളോഹരി ചെലവ് ( എം പി സി ഇ ) പുറത്ത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ 2023 - 24 പ്രകാരം പ്രതിമാസ...
വിദേശ വിപണിയിലെ സാധ്യതകൾ ഉപയോഗിക്കാൻ ഇനി മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ സഹായിക്കും; മ്യൂച്വൽ ഫണ്ടുകൾക്ക് വിദേശനിക്ഷേപത്തിന് അനുവാദം...
വിദേശ നിക്ഷേപ സ്ഥാപനങ്ങളിലും യൂണിറ്റ് ട്രസ്‌റ്റുകളിലും പണം മുടക്കാൻ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) അനുമതി നല്‍കി.
നിശ്ചിത ശതമാനം തുക ഇന്ത്യയിലെ ഓഹരികളില്‍...


























