റീചാർജ് പ്ലാനുകളില്‍ വമ്ബൻ മുന്നേറ്റവുമായി എയർടെല്‍; വില എത്ര?; വിശദാംശങ്ങൾ വായിക്കാം
ഒരുകാലത്ത് ഇന്ത്യക്കാരുടെ ഇഷ്‌ട ടെലികോം കമ്ബനിയായിരുന്നു എയർടെല്‍. ഈ കമ്ബനി മാർക്കറ്റില്‍ ഉണ്ടാക്കിയ ഓളം പലർക്കും ഇന്നൊരു സ്വപ്‌നമാണ്.പരസ്യങ്ങളിലൂടെ ജനങ്ങളിലേക്ക് എത്താനും കമ്ബനിയുടെ മാർക്കറ്റിംഗ് തന്ത്രങ്ങള്‍ക്ക് സാധിച്ചിരുന്നു. എആർ റഹ്മാൻ സംഗീതം നല്‍കിയ...
രാജ്യത്തെ സാമ്പത്തിക മേഖലയിൽ നാളെ മുതൽ നിർണായക മാറ്റങ്ങൾ; എന്തൊക്കെയാണെന്ന് വിശദമായി വായിക്കാം
2025 ഏപ്രില്‍ 1 മുതല്‍ പുതിയ സാമ്ബത്തിക വർഷം ആരംഭിക്കുന്നതോടെ ഇന്ത്യയില്‍ സാമ്ബത്തിക രംഗത്ത് നിരവധി മാറ്റങ്ങള്‍ വരുന്നുണ്ട്.പുതിയ ആദായനികുതി നിരക്കുകള്‍, യുപിഐ സേവനങ്ങള്‍, ഏകീകൃത പെൻഷൻ പദ്ധതി (UPS) എന്നിവയുമായി ബന്ധപ്പെട്ട...
നിക്ഷേപകർക്ക് 720 കോടി രൂപ ലാഭവിഹിതം; വമ്പൻ പ്രഖ്യാപനവുമായി ലുലു റീട്ടെയിൽ: വിശദാംശങ്ങൾ വായിക്കാം
നിക്ഷേപകർക്ക് 720 കോടി രൂപയിലേറെ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയില്‍. 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് കൈമാറാനും കമ്ബനി തീരുമാനിച്ചു. നേരത്തേ 75 ശതമാനം ലാഭവിഹിതമാണ് ഷെയർ സ്വന്തമാക്കിയവർക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നത്. അബൂദബിയില്‍...
അനാവശ്യ രേഖകൾ ആവശ്യമില്ല, ബാങ്കിൽ പോകുകയും വേണ്ട; പോക്കറ്റിൽ ആധാർ ഉണ്ടെങ്കിൽ ഞൊടിയിടയിൽ വായ്പ നിങ്ങളുടെ...
ആധാർ കാർഡ് വായ്പകള്‍ക്ക് പ്രത്യേക ജനപ്രീതിയുണ്ട്. അതിനു കാരണം പെട്ടെന്നുള്ള വായ്പാ അംഗീകാരമാണ്. ചെറിയ സാമ്ബത്തിക ആവശ്യങ്ങള്‍ വരുമ്ബോള്‍ ഒരു ബാങ്ക് വായ്പയായി എടുക്കാൻ സാധിക്കണമെന്നില്ല. മാത്രമല്ല അതിന് അധിക സമയവും വേണ്ടി...
പതുങ്ങിയ സ്വര്‍ണം കുതിച്ച് തുടങ്ങി, ഈ മാസത്തെ ഉയര്‍ന്ന വിലയില്‍; ആശങ്കയോടെ വിവാഹ പാര്‍ട്ടികള്‍
അഞ്ചുദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6,720ലെത്തി.പവന്‍ 400 രൂപ ഉയര്‍ന്ന് 53,760 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോള്‍. ലൈറ്റ്...
ഓഹരി വിപണിയിൽ മൂക്കും കുത്തി വീണ് മണപ്പുറം ഫിനാൻസ്; വിനയായത് റിസർവ് ബാങ്ക് തീരുമാനം: വിശദാംശങ്ങൾ...
ഓഹരി വിപണിയില്‍ കനത്ത നഷ്ടം നേരിട്ട് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. 15 ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിപണിയില്‍ സ്ഥാപനത്തിന് ഉണ്ടായത്.
ഇതോടെ 150 രൂപ എന്ന നിലയില്‍ സ്ഥാപനത്തിന് വ്യാപാരം തുടരേണ്ടിവന്നു. അടുത്തിടെയുണ്ടായതില്‍ ഏറ്റവും...
നൂറിലേറെ കമ്പനികളുടെ ഓഹരികൾ വിറ്റഴിച്ച് ലാഭമെടുത്ത് എൽഐസി; മാന്ദ്യ സൂചനയോ?
വിപണിയില്‍ തകർച്ച തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിത നീക്കവുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ. മ്യൂച്വല്‍ ഫണ്ടുകള്‍ വൻതോതില്‍ നിക്ഷേപം നടത്തിയപ്പോള്‍ ഓഹരി നിക്ഷേപം വൻതോതില്‍ കുറയ്ക്കുകയാണ് എല്‍ഐസി ചെയ്തത്.
സെപ്റ്റംബർ പാദത്തില്‍ 100 ലേറെ കമ്ബനികളുടെ...
നിക്ഷേപം ഇരട്ടിയാക്കാൻ നിങ്ങളെ സഹായിക്കാൻ പ്രാപ്തിയുള്ള 10 മികച്ച മ്യൂച്വൽ ഫണ്ടുകൾ: ഇവിടെ പരിചയപ്പെടാം
ഇന്ത്യൻ മ്യൂച്വല്‍ ഫണ്ട് രംഗം വളർച്ചയുടെ പാതയിലാണ്. 2019-20 ല്‍ 22.26 ലക്ഷം കോടി രൂപയില്‍ നിന്ന് 2024 ഒക്ടോബറില്‍ 67.09 ലക്ഷം കോടി രൂപയായി വളർന്നിട്ടുണ്ട്.
ഓരോ വിഭാഗങ്ങളിലെയും മൂച്വല്‍ ഫണ്ടുകള്‍ വ്യത്യസ്തമായ...
മ്യൂച്വൽ ഫണ്ട് SIP നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുമോ? നിക്ഷേപിക്കുമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ അറിഞ്ഞിരിക്കുക
ഒരു ചെടിയ്ക്ക് കൃത്യമായി വെള്ളമൊഴിച്ച് കൊടുത്ത് അത് വളരുന്നതിന് വേണ്ടി നമ്മള്‍ എത്ര നാള്‍ വേണമെങ്കിലും കാത്തിരിക്കും അല്ലേ?ഇതുപോലെ തന്നെയാണ് മ്യൂച്വല്‍ ഫണ്ടിന്റെ ഭാഗമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന്റെ (എസ്‌ഐപി) പ്രവര്‍ത്തനവും. ഇവിടെ...
ദീർഘകാല അടിസ്ഥാനത്തിൽ പ്രതിവർഷ ലാഭം 25ശതമാനത്തിലധികം; എസ്ബിഐയുടെ മികച്ച 7 മ്യൂച്ചൽ ഫണ്ട് സ്കീമുകൾ അറിയാം
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് കൂടുതല്‍ ആളുകള്‍ തയ്യാറാകുന്ന കാലമാണിത്. മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ കണ്ടെത്തുകയും അവയില്‍ കൃത്യമായ നിക്ഷേപം നടത്തുകയും ചെയ്താല്‍ വലിയ ലാഭം നേടാൻ സാധിക്കും.32 വർഷം പഴക്കമുള്ള എസ്‌ബിഐ മ്യൂച്വല്‍...
സ്ത്രീകള്‍ക്ക് മാത്രം; കുറഞ്ഞ പലിശയിൽ ലഭിക്കുന്ന വായ്പ : പദ്ധതിയുടെ വിശദാംശങ്ങൾ വായിക്കാം
സ്ത്രീകളുടെ മുന്നേറ്റത്തിനായി എച്ച്‌ഡിഎഫ്സി ബാങ്ക് അവതരിപ്പിക്കുന്ന വ്യക്തിഗത വായ്പ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒന്നാണ്.ചെറിയ സ്റ്റാർട്ടപ്പുകള്‍ക്കും, മറ്റ് പ്രധാന ആവശ്യങ്ങള്‍ക്കും കൂടുതല്‍ അലച്ചിലുകള്‍ ഇല്ലാതെ ഇത് സ്വന്തമാക്കാവുന്നതാണ്. വ്യക്തിഗത ചെലവുകള്‍ക്കായി അടിയന്തിര ധനസഹായം...
ഈസ്റ്റേണിനെയും എംടിആറിനെയും വിലയ്ക്കെടുക്കാൻ ഐടിസി? ഡീൽ 140 കോടി ഡോളറിന്: റിപ്പോർട്ടുകൾ ഇങ്ങനെ
ഈസ്റ്റേണിനെയും എം.ടി.ആര്‍ ഫുഡ്‌സിനെയും സ്വന്തമാക്കാന്‍ നീക്കവുമായി ഐ.ടി.സി. നോര്‍വേ ആസ്ഥാനമായ ഓര്‍ക്‌ലയുടെ ഇന്ത്യന്‍ ബിസിനസിനു കീഴില്‍ വരുന്ന ഇരു സ്ഥാപനങ്ങളെയും 140 കോടി ഡോളറിന് (ഏകദേശം 12,100 കോടി രൂപ) ഏറ്റെടുക്കാന്‍ ചര്‍ച്ചകള്‍...
റിട്ടയർമെന്റ് ആസൂത്രണം; നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് ഈ ഏഴു കാര്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം
സാമ്ബത്തിക ആസൂത്രണത്തില്‍ ഏറെ നിർണായകമായ ഘടകമാണ് വിരമിക്കല്‍ ഫണ്ട്. എന്നാല്‍ ആളുകള്‍ ഇപ്പോഴും റിട്ടയർമെന്റ് ആസൂത്രണത്തിന് നല്‍കുന്ന പ്രാധാന്യം വളരെ ചെറുതാണ്.പലപ്പോഴും അവഗണിക്കുക പോലും ചെയ്യുന്നു. സർവ്വേകള്‍ പറയുന്നത് ഇപ്പോഴും ഇന്ത്യയില്‍ 70...
ഇന്നുൾപ്പെടെ രണ്ടു നാൾ മാത്രം; 25 കോടിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ; എപ്പോൾ വരെ...
25 കോടി ഒന്നാം സമ്മാനമായുള്ള തിരുവോണം ബംപര്‍ ലോട്ടറിയുടെ ഭാഗ്യശാലിയെ അറിയാന്‍ ഇനി വെറും 2 നാള്‍. കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നതും ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ളതുമായ ഈ ലോട്ടറിയുടെ നറുക്കെടുപ്പ് സെപ്റ്റംബര്‍...
ആറു മാസം കൊണ്ട് നേടിയത് 75% റിട്ടേൺ; വില 20 രൂപയിൽ താഴെ: ഈ പെന്നി...
നിക്ഷേപകർക്ക് ഇത്തിരി സ്നേഹം കൂടുതലുള്ള ഓഹരികളാണ് പെന്നി ഓഹരികള്‍. വില കുറവ്, മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കാനുള്ള സാധ്യത എന്നീ രണ്ട് കാരണങ്ങളാണ് അതിന് പിറകിലുള്ളത്.അതേസമയം തന്നെ കൃത്യമായ നിരീക്ഷണവും പെന്നി ഓഹരികളുടെ നിക്ഷേപത്തില്‍...
ട്രംപ് വിജയിച്ചപ്പോൾ ഇലോൺ മസ്കലിന്റെ ചുണ്ടിൽ വരിഞ്ഞത് ശതകോടികൾ വിലയുള്ള പുഞ്ചിരി; ഒറ്റ ദിവസം കൊണ്ട്...
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വമ്ബൻ വിജയമാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപ് നേടിയിരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് ട്രംപ് കളം വിട്ടത്. എന്നാല്‍ ഇക്കുറി അതിന് പകരം വീട്ടിയത്...
കടം വാങ്ങി കാര്യങ്ങൾ നടത്തി കടക്കെണി ആയവരാണോ നിങ്ങൾ? കടബാധ്യതയെ മാനേജ് ചെയ്യേണ്ടതെങ്ങനെ? വിശദമായി വായിക്കാം
ജീവിതത്തില്‍ പല അവസരങ്ങളിലും വായ്പയെടുക്കേണ്ടി വരാറുണ്ട് പലര്‍ക്കും. ചിലര്‍ക്ക് എന്തെങ്കിലും ആവശ്യത്തിന് വേണ്ടിയാണെങ്കില്‍ മറ്റുചിലരാകട്ടെ എന്തിനും ഏതിനും കടംവാങ്ങി കാര്യങ്ങള്‍ ചെയ്യുന്നവരാണ്.പക്ഷേ വായ്പയും കടവുമൊക്കെ കൈനീട്ടി വാങ്ങുമ്ബോള്‍ കിട്ടുന്ന സുഖമൊന്നും തിരിച്ചുകൊടുക്കാന്‍ കാണില്ല....
ഇന്ത്യൻ ബാങ്കുകളിൽ അവകാശികൾ ഇല്ലാതെ കിടക്കുന്ന 78213 കോടി രൂപയിൽ നിങ്ങളുടെ പണമുണ്ടോ? ലളിതമായി...
മാസങ്ങളോളം ഉപയോഗിക്കാതെ കിടന്ന ജാക്കറ്റിലോ, ജീന്‍സിന്റെ പോക്കറ്റിലോ പുസ്തകത്തിന്റെ ഉള്ളിലോ എന്നോ വെച്ചു മറന്നുപോയ നൂറിന്റെയോ അഞ്ഞൂറിന്റെയോ നോട്ട് കണ്ണിലുടക്കുമ്ബോള്‍ കിട്ടുന്ന സന്തോഷമനുഭവിക്കാത്തവര്‍ ഉണ്ടാകില്ല.എന്നാല്‍ നൂറിനും അഞ്ഞൂറിനും പകരം അത് പതിനായിരങ്ങളോ ലക്ഷങ്ങളോ...
Vodafone Idea: 36,950 കോടി രൂപയുടെ ഓഹരികളോടെ കമ്പനിയിൽ കേന്ദ്രസര്‍ക്കാരിന് 49 ശതമാനം പങ്കാളിത്തം; വോഡഫോണ്‍ ഐഡിയ ഓഹരി...
സ്‌പെക്‌ട്രം കുടിശ്ശിക കേന്ദ്രസര്‍ക്കാരിന്റെ ഓഹരിയാക്കി മാറ്റുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ടെലികോം കമ്ബനിയായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐ) ഓഹരി വിപണിയില്‍ കുതിച്ചു.ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 10 ശതമാനം മുന്നേറ്റമാണ് കാഴ്ചവെച്ചത്.
ഒരു ഓഹരിക്ക് 10...
സിനിമാതാരങ്ങളെ വരെ കടത്തിവെട്ടി; ഇന്ത്യയിൽ ഏറ്റവും വരുമാനമുള്ള യൂട്യൂബറുടെ ആസ്തി വിവരങ്ങൾ പുറത്ത്; അമ്പരപ്പിക്കുന്ന...
ലോകമെങ്ങും ഇന്ന് സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ഒരു വിഭാഗമാണ് ജനപ്രിയ യുട്യൂബേഴ്സ്. മറ്റ് പ്ലാറ്റ്‍ഫോമുകളിലും കോണ്ടെന്‍റ് ക്രിയേറ്റേഴ്സിന് ജനപ്രീതി ഉണ്ടെങ്കിലും യുട്യൂബ് എന്ന പ്ലാറ്റ്‍ഫോം അവര്‍ക്ക് നല്‍കിയ വിസിബിലിറ്റി ഒന്ന് വേറെ തന്നെയാണ്.ഇപ്പോഴിതാ...


























