അഞ്ചുവർഷത്തിൽ ഒരു കോടി സമ്പാദിക്കാമോ? ഈ വഴികൾ പരീക്ഷിക്കാം
കാലഘട്ടങ്ങള്‍ മാറിമറിയും തോറും ഇന്ത്യയിലെ നിക്ഷേപ രീതികളിലും വ്യത്യാസം വന്നുകൊണ്ടിരിക്കുകയാണ്. പണ്ടുണ്ടായിരുന്ന എല്ലാത്തരം നിക്ഷേപങ്ങളും മാറിമാറി ഇപ്പോള്‍ സ്റ്റോക്ക് മാർക്കറ്റുകളിലേക്കും മറ്റു പണം ഇരട്ടിപ്പിക്കല്‍ പദ്ധതികളിലേക്കും നമ്മുടെ സമ്ബാദ്യ ശീലങ്ങള്‍ വ്യതിചലിച്ചു.ഒന്നോർത്തു നോക്കിയാല്‍...
സ്വർണ്ണവിലയിൽ വമ്പൻ കുതിപ്പ്; ചരിത്രത്തിൽ ആദ്യമായി ഒരു ഗ്രാമിന് ഒമ്പതിനായിരം രൂപ കവിഞ്ഞു: ഏറ്റവും പുതിയ വില വിവര...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 75,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,051...
പാൻ കാർഡ് ഉണ്ടെങ്കിൽ അഞ്ചുലക്ഷം അക്കൗണ്ടിൽ എത്തും; അപേക്ഷിക്കേണ്ടത് ഇങ്ങനെ: വിശദമായി വായിക്കാം
പാൻ കാർഡ് വെറുമൊരു തിരിച്ചറിയല്‍ രേഖയല്ല. ഇന്ന് നടക്കുന്ന എല്ലാ സാമ്ബത്തിക ക്രമക്കേടുകളും ഇല്ലാതാക്കി സുരക്ഷ നല്‍കുവാൻ പാൻ കാർഡിന് സാധിക്കുന്നു.ഇന്ത്യൻ ആദായനികുതി വകുപ്പ് നല്‍കുന്ന ഈ രേഖ സാങ്കേതികപരമായും മുന്നേറി എന്നതിന്റെ...
ചാഞ്ചാടും വിപണിയിലെ വിജയ ഫോർമുല; വായിച്ചെറിയാം മൾട്ടി അസറ്റ് ഇൻവെസ്റ്റിംഗ് സ്ട്രാറ്റജിയെ കുറിച്ച്.
മിക്കവാറും നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍. അപ്രതീക്ഷിതമായി വിപണിയില്‍ നടക്കുന്ന വ്യതിയാനങ്ങള്‍ മനസ്സാന്നിധ്യത്തോടെ കൈകാര്യം ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ്.ഉദാഹരണത്തിന് അടുത്തിടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴുണ്ടായ ചാഞ്ചാട്ടം നിക്ഷേപകരെ ആശങ്കപ്പെടുത്തിയിരുന്നു. പുതിയ...
ഓഹരി വിപണിയിലേക്ക് ഇറങ്ങാൻ യൂസഫലിയുടെ ലുലു ഗ്രൂപ്പ്; മുന്നിലുള്ളത് വൻ ലക്ഷ്യങ്ങൾ: വിശദമായി വായിക്കാം
ലുലു എന്ന പേരിനെ മലയാളികള്‍ക്ക് പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. ലുലു ഗ്രൂപ്പും എംഎ യൂസഫ് അലിയും മലയാളികളുടെ വികാരമാണെന്ന് പറഞ്ഞാലും തെറ്റില്ല.എന്തായാലും ലുലു ഗ്രൂപ്പിനെ സംബന്ധിച്ച വലിയ വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്....
സൗജന്യമായി സിബിൾ സ്കോർ അറിയാം ഗൂഗിൾ പേയിലൂടെ; എങ്ങനെയെന്ന് വിശദമായി വായിക്കാം
സിബില്‍ സ്കോറിനെ കുറിച്ച് അറിയാത്തവർ ഇന്ന് കുറവാണ്. ഒരു ഹോം ലോണ്‍, കാർ ലോണ്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ലോണ്‍ എടുക്കാൻ പ്ലാനുണ്ടെങ്കില്‍ നല്ല സിബില്‍ സ്കോർ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.എന്നാല്‍ എങ്ങനെ സിബില്‍ സ്കോർ...
രാജ്യം വളർച്ചയുടെ പാതയിൽ എന്ന് വ്യക്തം; വിപണി ഉടനടി യഥാർത്ഥ മൂല്യം തിരികെ പിടിക്കും: വിശദമായി...
രണ്ടാംപാദ ഫല പ്രഖ്യാപനങ്ങള്‍ ഏതാണ്ട് അവസാനിച്ചു. പ്രതീക്ഷിച്ചതിലും താഴെയായിരുന്നു കമ്ബനികളുടെ പ്രകടനം. ലാഭം കുറയാവുന്ന സാഹചര്യത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ് പ്രവർത്തന ഫലങ്ങളില്‍നിന്ന് ലഭിക്കുന്നത്.
നിഫ്റ്റി 50 ന്റെ നികുതി കഴിച്ചുള്ള ലാഭം മുൻ വർഷത്തെ...
മോഹൻലാലിന്റെ ആസ്തി എത്ര കോടി എന്നറിയാമോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ
മലയാള സിനിമയുടെ സൂപ്പർതാരമായ മോഹൻലാല്‍, തന്റെ അഭിനയ മികവിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ്. അഭിനയത്തിന്റെ അനന്തസാധ്യതകള്‍ എപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുന്ന മോഹൻലാല്‍ മാത്രമല്ല, സാമ്ബത്തിക രംഗത്തും ശ്രദ്ധേയനായ വ്യക്തിയാണ്.അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍...
എന്താണ് ഗോൾഡ് ഇടിഎഫുകൾ? നിക്ഷേപിക്കാൻ പദ്ധതിയുണ്ടോ? ചെലവ് കുറഞ്ഞ ഓപ്ഷനുകൾ ഇവിടെ പരിചയപ്പെടാം
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ സ്വര്‍ണ വില ക്രമാതീതമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. 2020 മാര്‍ച്ചിനു ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സ്വര്‍ണ്ണ വില (24 കാരറ്റ്) 10 ഗ്രാമിന് ഇരട്ടിയിലധികം വര്‍ധിച്ച് 88,500 രൂപയായി...
70000 കടന്ന് പവൻ വില; എന്റെ പൊന്നേ: ഏറ്റവും പുതിയ വില വിവര കണക്കുകൾ വായിക്കാം
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി സ്വർണവില. ഇതാദ്യമായാണ് വില 70,000 രൂപ കടക്കുന്നത്.ഇന്ന് ഒരു പവന് 70,160 രൂപയാണ് വിപണി വില. ഒറ്റ ദിവസം കൊണ്ട് 200 രൂപയാണ് വര്‍ധിച്ചത്. 69,960...
തോൽവികളിൽ നിന്ന് പാഠം പഠിച്ച് അനിൽ അംബാനി; കഴിഞ്ഞവർഷം 397 കോടിയുടെ നഷ്ടമുണ്ടാക്കിയ റിലയൻസ് പവർ ഈ വർഷം...
തോല്‍വിയില്‍ നിന്ന് വിജയത്തിലേക്കുള്ള യാത്രയിലാണ് അനില്‍ അംബാനിയും റിലയൻസ് പവറും. ഇക്കഴിഞ്ഞ 2025 മാർച്ച് പാദത്തില്‍ 126 കോടി രൂപയുടെ അറ്റാദായമാണ് കമ്ബനി നേടിയത്. 2024 മാർച്ച് 31ന് അവസാനിച്ച പാദത്തില്‍ 397.56...
305 കോടിയുടെ ആസ്തിയും 45 കോടി രൂപ കടവും; രാജ്യസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ സൂപ്പർ താരം കമൽഹാസൻ...
നടനും രാഷ്‌ട്രീയക്കാരനുമായ കമല്‍ഹാസൻ 305.55 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ചു. ഇതില്‍ 245.86 കോടി രൂപ മൂല്യമുള്ള ജംഗമ ആസ്തിയും 59.69 കോടി രൂപ സ്ഥാവര ആസ്തിയും ഉള്‍പ്പെടുന്നു.കഴിഞ്ഞ നാല് വർഷമായി അദ്ദേഹത്തിന്റെ...
രൂപ തകർന്നടിഞ്ഞപ്പോൾ ചരിത്ര നേട്ടം കൊയ്ത് പ്രവാസികൾ; രക്ഷാ നടപടികളുമായി ആർ ബി ഐ: ...
ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകര്‍ച്ചയില്‍. അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി ചുങ്കം ചുമത്തിയതാണ് തിരിച്ചടിയായത്.ക്രൂഡ് ഓയില്‍ വിലയിലെ മുന്നേറ്റവും രൂപയെ ദുര്‍ബലപ്പെടുത്തി. രൂപയെ കരകയറ്റാന്‍ റിസര്‍വ് ബാങ്ക്...
ഹിൻഡൻബർഗിന് മുന്നിലും വീഴാത്ത അദാനി ഓഹരി; ഇപ്പോൾ വാങ്ങിയാൽ 40% വരെ ലാഭത്തിന് സാധ്യത: അദാനി ഗ്രീൻ എനർജിയുടെ...
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തിങ്കളാഴ്ച വലിയ ഇടിവാണ് നേരിട്ടത്. അദാനി പോർട്ട്‌സ്, അദാനി എൻ്റർപ്രൈസസ് ഓഹരികള്‍ എൻഎസ്‌ഇയില്‍ യഥാക്രമം 2.33 ശതമാനവും 1.46 ശതമാനം ഇടിഞ്ഞു....
വില 6 രൂപ മുതല്‍, റിലയൻസ് പവര്‍ ഉള്‍പ്പെടെ 6 പെന്നി ഓഹരികള്‍, ഇപ്പോള്‍ വാങ്ങിയാല്‍ കീശ നിറയുമോ..?
പൊതുവില്‍ വില കുറഞ്ഞ ഓഹരികളെയാണ് പെന്നി ഓഹരികളെന്ന് വിളിക്കുന്നത്. പെട്ടെന്നുള്ള വിപണിയിലെ ചാഞ്ചാട്ടങ്ങളിലൂടെ മികച്ച ലാഭമുണ്ടാക്കാൻ പെന്നി ഓഹരികളിലെ നിക്ഷേപത്തിലൂടെ സാധിക്കും.ലിക്വിഡിറ്റി കുറവായതിനാല്‍ പെന്നി സ്റ്റോക്കുകളിലെ നിക്ഷേപത്തില്‍ അപകട സാധ്യതകളുമുണ്ട്. ബോംബെ സ്റ്റോക്ക്...
ഇന്ത്യൻ ഓഹരി വിപണിയിൽ ഐപിഒ മാമാങ്കം; സെപ്റ്റംബറിൽ നടന്നത് 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ്; ഇനിയും വരാനുള്ളത്...
സമീപകാല ഐപിഒകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സെപ്തംബറില്‍ കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ് ആണ് ദലാല്‍ സ്ട്രീറ്റില്‍ നടന്നത്.നിരവധി കമ്ബനികള്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തി. 15-ലധികം കമ്ബനികളാണ് സെപ്റ്റംബറില്‍...
വിപണിയിൽ നിന്ന് എൻ സി ഡി നിക്ഷേപമായി 250 കോടി സമാഹരിക്കാൻ മുത്തൂറ്റ് ഗ്രൂപ്പ്; ക്രിസിൽ ഡബിൾ...
മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സെക്യുവേർഡ്, റെഡീമബിള്‍ വിഭാഗത്തില്‍ 1000 രൂപ വീതം മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളുടെ (എൻ.സി.ഡി) വില്പനയിലൂടെ 250 കോടി രൂപ സമാഹരിക്കും.
2000 കോടി രൂപയാണ് ഇതിന്റെ മൊത്തം പരിധി....
ബാങ്ക് ഫിനാൻസ് ഓഹരികൾ വിറ്റൊഴിഞ്ഞ് വിദേശ നിക്ഷേപകർ; വിപണിയിൽ ഇടിവ് തുടരുന്നതിന് കാരണം ഇത്
ഒക്ടോബറില്‍ വില്‍പ്പനയിലൂടെ റെക്കോഡ് സൃഷ്‌ടിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഏറ്റവും കൂടുതല്‍ വിറ്റൊഴിഞ്ഞത് ബാങ്ക്-ഫിനാന്‍സ് ഓഹരികളാണ്.
കഴിഞ്ഞ മാസം ബാങ്കുകളിലും മറ്റ് ധനകാര്യ ഓഹരികളിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 26,139 കോടി രൂപയുടെ...
ഇന്ത്യയിലെ മികച്ച സിബില്‍ സ്കോര്‍ എത്രയാണ്? വായ്‌പ ലഭിക്കാൻ കുറഞ്ഞത് എത്ര പോയിന്റ് വേണം? വിശദാംശങ്ങൾ വായിക്കാം
സിബില്‍ സ്കോർ എന്താണെന്നതിനെ കുറിച്ച് ഇപ്പോള്‍ പലരും ബോധവാന്മാരാണ്. ഒരു വായ്പ എടുക്കാൻ നേരം അല്ലെങ്കില്‍ ഇഎംഐ വഴി എന്തെങ്കിലും വാങ്ങാൻ നേരം എല്ലാം സിബില്‍ സ്കോർ എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും...
2025ൽ മികച്ച വരുമാനം ഉറപ്പാക്കാൻ ഈ മേഖലകളിൽ നിക്ഷേപം നടത്താം: വിശദമായി വായിക്കുക
ഇന്ത്യയുടെ സമ്ബദ്‌വ്യവസ്ഥ മുന്നോട്ട് കുതിക്കുകയാണ്. നിരവധി വ്യവസായ സ്ഥാപനങ്ങള്‍ 2025ല്‍ മികച്ച നിക്ഷേപ സാധ്യതകളായി മാറുമെന്ന് വ്യക്തമാണ്.ആ നിലയിലേക്ക് സാമ്ബത്തിക രംഗം വളരുന്നു. പുതിയ വർഷത്തിലേക്ക് ചുവടു വെക്കാൻ ഇനി വെറും ദിവസങ്ങള്‍...


























