മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്തുന്നവരും നടത്താൻ ആഗ്രഹിക്കുന്നവരും ഒഴിവാക്കേണ്ട അഞ്ചു ഗുരുതര തെറ്റുകൾ:വിശദാംശങ്ങൾ വാർത്തയോടൊപ്പം.
മികച്ച വരുമാനം, റിട്ടേണ്‍, എസ്.ഐ.പി പദ്ധതികളിലൂടെ നിക്ഷേപിക്കാനുള്ള അവസരം തുടങ്ങിയ നിരവധി നേട്ടങ്ങള്‍ കാരണം, ഏറ്റവും കൂടുതല്‍ നിക്ഷേപകർ തിരഞ്ഞെടുക്കപ്പെടുന്ന ഒരു നിക്ഷേപ മാർഗമാണ് മൂച്വല്‍ ഫണ്ടുകള്‍.എസ്.ഐ.പി പദ്ധതികളില്‍ നിന്ന് ചെറിയ വരുമാനം...
380 കോടിയുടെ നിക്ഷേപം 3403 കോടിയായി: ഫസ്റ്റ് ക്രൈ ഓഹരി (ബ്രെയിൻ ബീസ് സൊല്യൂഷൻസ്) വിപണിയിലെത്തിയപ്പോൾ 10...
കിഡ്‌സ്‌വെയര്‍ സ്റ്റാര്‍ട്ടപ്പ് കമ്ബനിയായ ഫസ്റ്റ്‌ക്രൈ ഇന്നലെ ഓഹരി വിപണിയില്‍ 41 ശതമാനം അധിക വിലയില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും മറ്റ് നിക്ഷേപകരായ ഹര്‍ഷ് മാരിവാല, രഞ്ജന്‍ പൈ, കന്‍വാല്‍ജിത്...
സൗജന്യമായി സിബിൾ സ്കോർ അറിയാം ഗൂഗിൾ പേയിലൂടെ; എങ്ങനെയെന്ന് വിശദമായി വായിക്കാം
സിബില്‍ സ്കോറിനെ കുറിച്ച് അറിയാത്തവർ ഇന്ന് കുറവാണ്. ഒരു ഹോം ലോണ്‍, കാർ ലോണ്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ലോണ്‍ എടുക്കാൻ പ്ലാനുണ്ടെങ്കില്‍ നല്ല സിബില്‍ സ്കോർ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.എന്നാല്‍ എങ്ങനെ സിബില്‍ സ്കോർ...
ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലിയുടെ ഇന്ത്യൻ ഓഹരി വിപണി നിക്ഷേപം ഈ നാല് ബാങ്ക് ...
പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പിന്റെ ചെയർമാനുമാണ് എം.എ യൂസഫലി. 2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം വിവിധ രാജ്യങ്ങളിലായി 200ലധികം ലുലു ഹൈപ്പർമാർക്കറ്റും 24 ഷോപ്പിംഗ് മാളുമുണ്ട്.
ഇന്ത്യയില്‍ മാത്രം 7 ലുലു മാള്‍...
ഓഹരി വിപണിയിൽ കേവലം 7.32 രൂപയ്ക്ക് വ്യാപാരം നടക്കുന്ന പെന്നി സ്റ്റോക്ക്: ബാധ്യത രഹിത കമ്പനി ദീർഘകാല നിക്ഷേപങ്ങൾക്ക്...
അഞ്ചു ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിൽ എത്തിയാണ് ബ്രൈറ്റ് കോം ഗ്രൂപ്പിൻറെ ഓഹരികൾ ഇന്ന് വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചത്. 7.32 രൂപയാണ് ഓഹരിയുടെ നിലവിലെ വില. 52 ആഴ്ചകൾക്കിടയിലെ...
ഐപിഒയ്ക്ക് മുൻപേ ‘ഹോട്ട് കേക്ക്’ ആയി സ്വിഗ്ഗി ഓഹരികൾ; ഗ്രേ മാർക്കറ്റിൽ പിടിച്ചുപറി: വില ഉയർന്നത് 40%: വിശദാംശങ്ങൾ...
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്ബനിയായ സ്വിഗ്ഗിയുടെ ഐപിഒയ്‌ക്ക് സെബിയുടെ അനുമതി ലഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സ്വിഗ്ഗിയുടെ ഓഹരി വില ഗ്രേ മാര്‍ക്കറ്റില്‍ 40 ശതമാനമാണ് ഉയര്‍ന്നത്. 11,000 കോടി രൂപയാണ് സ്വിഗ്ഗി...
വിപണിയിൽ നിന്ന് നിമിഷങ്ങൾക്കകം ഒഴുകി ഇല്ലാതായത് 6 ലക്ഷം കോടി; ഇന്നത്തെ ഓഹരി വിലയിടിവിന് കാരണങ്ങൾ ഇത് –...
ഓഹരി വിപണിയില്‍ കനത്ത തകർച്ചയോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സിന് നഷ്ടമായത് 1,250 പോയന്റ്. നിഫ്റ്റിയാകട്ടെ 25,500ന് താഴെയെത്തുകയും ചെയ്തു.മിഡില്‍ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ഏഷ്യൻ സൂചികകളോടൊപ്പം രാജ്യത്തെ വിപണിയും തകർച്ചനേരിട്ടു. ഇതോടെ...
സ്വർണ്ണവിലയിലെ കുതിച്ചു ചാട്ടം: പണം കയ്യിലുള്ളവർ വാങ്ങി വെക്കണോ? സ്വർണ്ണം കയ്യിലുള്ളവർ വിറ്റ് ലാഭം എടുക്കണോ?...
സ്വര്‍ണവില ഓരോ ദിവസവും ഉയരുകയാണ്. കഴിഞ്ഞാഴ്ച മാത്രം ആയിരം രൂപയിലധികം പവന് വര്‍ധിച്ചു. ഓരോ ആഴ്ചയും ഈ തോതില്‍ വര്‍ധിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന ആശ്ചര്യത്തിലാണ് ഉപഭോക്താക്കള്‍.
ആഗോള വിപണിയില്‍ വന്‍ കുതിപ്പാണ് സ്വര്‍ണവിലയില്‍...
കുറഞ്ഞ ഭൂരിപക്ഷവും സെബി അധ്യക്ഷയ്ക്കെതിരായ ആരോപണങ്ങളും, ഹിൻഡൻബർഗ് റിപ്പോർട്ടുകളും ഏശിയില്ല: മൂന്നാം മോദി സർക്കാരിന്റെ ...
സെബി അധ്യക്ഷയ്ക്കെതിരായ ഹിൻഡൻബർഗിൻറെ ആരോപണം, മൂലധന നേട്ട നികുതി വർധിപ്പിച്ച ബജറ്റ് തീരുമാനം, ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സർക്കാർ.100 ദിവസം പിന്നിലേക്ക് നോക്കുമ്ബോള്‍ തിരിച്ചടികള്‍ക്ക് ധാരളം അവസരങ്ങള്‍ ഇന്ത്യൻ വിപണയിലുണ്ടായിരുന്നു.എന്നിട്ടും മൂന്നാം മോദി...
ലുലു റീട്ടെയിൽ ഓഹരിക്ക് ലിസ്റ്റിംഗ് നഷ്ടം; ഓഹരി വിപണിയിലെത്തുമ്പോൾ യൂസഫലിയുടെ ആസ്തിക്ക് എന്തു സംഭവിക്കും? വിശദമായി...
ഐപിഒയിലേക്ക് കടന്നതോടെ റെക്കോഡ് നേട്ടമായിരുന്നു എംഎ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത്. 15000 കോടിയെന്ന ലക്ഷ്യവുമായി ഇറങ്ങിയ കമ്ബനി സമാഹരിച്ചത് മൂന്ന് ലക്ഷം കോടിയായിരുന്നു.
ആദ്യം 25 ശതമാനം ഓഹരിയായിരുന്നു കമ്ബനി ലിസ്റ്റ്...
സ്വർണ്ണം വാങ്ങുന്നതിനേക്കാൾ മെച്ചമോ ഗോൾഡ് ഇടിഎഫിലെ നിക്ഷേപം? വിശദമായി വായിക്കാം
സ്വര്‍ണത്തിന്റെ വില ഓരോ ദിവസവും റെക്കോഡുകള്‍ ഭേദിച്ച് കുതിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ വില കൂടുമ്ബോഴും സ്വര്‍ണത്തില്‍ നേട്ടമുണ്ടാക്കുകയാണ് പലരും.
പതിറ്റാണ്ടുകളായി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് എല്ലാവരും സ്വര്‍ണത്തെ കാണുന്നത്. ആദ്യകാലങ്ങളില്‍ ഫിസിക്കല്‍...
സ്വിഗ്ഗി ഐപിഒയ്ക്ക് സെബിയുടെ പച്ചക്കൊടി; ഇനിയുള്ള നടപടിക്രമങ്ങൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി കമ്ബനിയായ സ്വിഗ്ഗി(Swiggy), ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ/ipo) ആരംഭിക്കുന്നതിന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.സ്വിഗ്ഗി അതിന്റെ ഓഫര്‍...
കുതിച്ചുയർന്ന് സ്വർണ്ണവില: ഇന്ന് ഒരു പവന് വർദ്ധിച്ചത് 400 രൂപ; ഒരാഴ്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിന് മേൽ 1240...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ നേരിയ ഇടിവിലായിരുന്നു സ്വർണവില. ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53680 രൂപയാണ്. ഇന്നലെ 80 രൂപയാണ്...
ആഗോള കമ്ബനികളുടെ സുസ്ഥിരമായ ദീർഘകാല വളർച്ചാ സാധ്യത പ്രയോജനപ്പെടുത്താൻ എം എൻ സി ഫണ്ട് അവതരിപ്പിച്ച് കോട്ടക്ക്;...
വൈവിധ്യവത്കരണത്തിന്റെ പുതിയ സാധ്യതകള്‍ തേടി കൊട്ടക് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് എംഎൻസി ഫണ്ട് പുറത്തിറക്കി.വ്യത്യസ്ത രാജ്യങ്ങളിലെ മുൻനിര കമ്ബനികളില്‍ നിക്ഷേപം നടത്താനുള്ള അവസരമാണ് ഫണ്ട് നല്‍കുന്നത്. ഒക്ടോബർ ഏഴിന് എൻഎഫ്‌ഒ ആരംഭിച്ച് 21ന്...
ഗൂഗിള്‍ ട്രെൻഡിങ്ങിൽ ഒന്നാമതെത്തി ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒ; 88.94 മടങ്ങ് സബ്സ്ക്രിപ്ഷനുമായി 324 ലക്ഷം കോടി രൂപയ്ക്ക്...
ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയ്ക്ക് ഗൂഗിളില്‍ മികച്ച പ്രതികരണം. ഗൂഗിളിന്റെ ഔദോഗീക കണക്കുകള്‍ പ്രകാരം കഴിഞ്ഞ മണിക്കൂറുകളില്‍ ഏറ്റവുമധികം ആളുകള്‍ ഇന്റെർനെറ്റില്‍ തിരഞ്ഞത് ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയാണ്.വ്യാഴാഴ്ച രാവിലെ മുതല്‍ ഗൂഗിള്‍...
നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ടുമായി ആക്സിസ്: നിക്ഷേപം നോക്കുന്നോ?
മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ 'ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്' അവതരിപ്പിച്ചു.
ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ...
ശുഭവാർത്ത – കുതിപ്പിന് തയ്യാറെടുത്ത് 2 ബജാജ് ഓഹരികൾ; ഇപ്പോൾ വാങ്ങിയാൽ കൈനിറയെ ലാഭം: വിശദാംശങ്ങൾ വായിക്കാം
കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപകർക്ക് മികച്ച നേട്ടം നല്‍കുന്ന ബജാജ് ഓഹരികളാണ് ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ് എന്നിവ.മോർട്ട്ഗേജ് ലെൻഡിംഗ് വിഭാഗമായ ബജാജ് ഹൗസിംഗ് ഫിനാൻസ് ഗ്രൂപ്പിൻ്റെ 7,000 കോടി രൂപയുടെ ഇനീഷ്യല്‍...
വിപണിയിലെ അനിശ്ചിതത്ത്വത്തിലും നേട്ടം കൊയ്യാം: മുന്നേറ്റത്തിന് സാധ്യത ഈ സെക്ടറുകളിൽ: വിശദമായി വായിക്കാം.
ആഗോള അനിശ്ചിതത്വങ്ങളും കരുത്തുറ്റ ആഭ്യന്തര സമ്ബദ്വ്യവസ്ഥയും ചേർന്ന് സൃഷ്ടിക്കുന്ന സമ്മിശ്ര വികാരങ്ങള്‍ക്കിടയില്‍ സംവത് 2081ന്റെ തുടക്കം പൊതുവേ ഗുണകരമാണ്.
ആഗോള ഘടകങ്ങളുടെ സ്വാധീനംമൂലം ആഭ്യന്തര സമ്ബദ്വ്യവസ്ഥയും വിദേശ സ്ഥാപന ഓഹരികളില്‍ നിന്നുള്ള പണമൊഴുക്കും മന്ദഗതിയിലാകുമെന്ന്...
കുതിപ്പിന് ഒരുങ്ങി ഒ എൻ ജി സി ഓഹരികൾ; ഊർജ്ജം പകർന്ന് അന്താരാഷ്ട്ര കരാറുകൾ; ...
മഹാരത്നാ കമ്പനിയായ നാച്ചുറൽ ഗ്യാസ് കോർപ്പറേഷന് (ONGC) ശക്തമായ ബൈ ഇറക്കമെന്റേഷൻ നൽകി വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ്. 420 രൂപ വില നിലവാരത്തിലേക്ക് കമ്പനിയുടെ ഓഹരി വില...
മ്യൂച്വല്‍ ഫണ്ടില്‍ ഇനിയും നിക്ഷേപിച്ചിട്ടില്ലേ? മികച്ച റിട്ടേണുകള്‍ പരിചയപ്പെടാം
മ്യൂച്വല്‍ ഫണ്ടുകളുടെ പ്രാധാന്യത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി നിക്ഷേപകരില്‍ നിന്നും ചെറിയ തുകകള്‍ സ്വരുക്കൂട്ടി വെച്ച് സമാഹരിച്ച് ഒരു വലിയ തുകയായി മാറ്റുന്നു.ഇതില്‍ നിന്നും നിക്ഷേപകർക്ക് പലിശയും ഉറപ്പാക്കാം. മലയാളികളായ പലരും...