വെറും 10 രൂപയ്ക്കും ഇനി സ്വർണം വാങ്ങാം; ചെറു തുകകളായി ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപം നടത്തി...
സ്വർണം റെക്കോർഡ് വിലയിലാണ്. ഒരു പവന് വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും അടക്കം 65,000 രൂപയോളം നല്‍കേണ്ട അവസ്ഥയാണ്.വലിയ വില കണ്ട് സ്വർണത്തിന്റെ അടുത്തേക്കെ പോകാത്തവരുണ്ട്. എന്നാല്‍ അതൊരു മണ്ടത്തരമാണ് എന്നുതന്നെ പറയാം.
സ്വർണം...
കുതിച്ചുയർന്ന് പിരാമൽ ഫാർമ ഓഹരികൾ; വാങ്ങാൻ പറ്റിയ സമയമോ? ജെഫ്രീസ് വിലയിരുത്തൽ വായിക്കാം.
3.9 ശതമാനത്തിലധികം നേട്ടവുമായാണ് ഇന്ന് ഓഹരി വിപണിയിൽ പിരാമൽ ഫാർമ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ ഓഹരി വില 8% വരെ ഇന്നത്തെ വ്യാപാര ദിനത്തിൽ...
സ്വർണ്ണത്തേക്കാൾ മികച്ച നിക്ഷേപം വെള്ളി; സിൽവർ ഇ ടി എഫുകൾ കഴിഞ്ഞവർഷം നൽകിയത് 32.49% വരെ റിട്ടേൺ:...
സില്‍വര്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) കഴിഞ്ഞ വര്‍ഷം റിട്ടേണില്‍ ഗോള്‍ഡ് ഇടിഎഫുകളെക്കാള്‍ മികച്ച നേട്ടം കൈവരിക്കുന്നുണ്ടെന്ന് ഐസിആര്‍എ അനലിറ്റിക്സിന്റെ റിപ്പോര്‍ട്ട്.
സില്‍വര്‍ ഇടിഎഫുകള്‍ കഴിഞ്ഞ വര്‍ഷം 32.49 ശതമാനം വരെ റിട്ടേണുകള്‍ നല്കി,...
അമേരിക്കയുടെ അധികതീരുവ: ഇന്ത്യയിൽ ഏറ്റവും തിരിച്ചടി നേരിടുന്നത് സൂറത്തിലെ വജ്ര വ്യാപാരികൾ; മേഖലയിൽ സമാനതകൾ ഇല്ലാത്ത...
അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരേ അധിക തീരുവ പ്രഖ്യാപിച്ചതോടെ, ക്രിസ്മസിനായി അമേരിക്കൻ ഉപയോക്താക്കളില്‍നിന്ന് ലഭിച്ചിരുന്ന ഓർഡറുകള്‍ സൂറത്തിലെ വജ്രകന്പനികള് നിർബന്ധിതമായും താത്കാലികമായും നിർത്തിവച്ചു.ക്രിസ്മസ് സീസണു മാസങ്ങള്‍ മാത്രം ശേഷിക്കേ ഇത്തരം പ്രഖ്യാപനം...
പൊള്ളിച്ച് പൊന്ന്: ഇന്ന് 480 രൂപയുടെ വർദ്ധനവ്; അറുപതിനായിരത്തിനരികയെത്തി പവൻ വില
റെക്കോർഡിനരികില്‍ സ്വർണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വർദ്ധിച്ചത്. 7,450 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.പവന് 480 രൂപ വർദ്ധിച്ച് 59,600 രൂപയായി.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം...
വിപണിയിൽ നിന്ന് എൻ സി ഡി നിക്ഷേപമായി 250 കോടി സമാഹരിക്കാൻ മുത്തൂറ്റ് ഗ്രൂപ്പ്; ക്രിസിൽ ഡബിൾ...
മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സെക്യുവേർഡ്, റെഡീമബിള്‍ വിഭാഗത്തില്‍ 1000 രൂപ വീതം മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളുടെ (എൻ.സി.ഡി) വില്പനയിലൂടെ 250 കോടി രൂപ സമാഹരിക്കും.
2000 കോടി രൂപയാണ് ഇതിന്റെ മൊത്തം പരിധി....
വിദേശനിക്ഷേപകർ വിറ്റൊഴിഞ്ഞത് 32,000 കോടി മൂല്യമുള്ള ഓഹരികൾ; നാല് ദിവസത്തിനിടെ മാർക്കറ്റിൽ ആവിയായത് 16 ലക്ഷം കോടി:...
കഴിഞ്ഞ നാല് ദിവസത്തെ വ്യാപാരത്തിനിടെ 32000 കോടി രൂപയാണ് വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. തത്ഫലമായി സെൻസെക്സ് 3300 പോയിന്റ് ആണ് ഇടിഞ്ഞത്. ചൈനീസ് സാമ്പത്തിക ഊർജ്ജ...
ലാഭത്തിൽ വമ്പൻ കുതിപ്പുമായി ഫെഡറൽ ബാങ്ക്; ഗുണം ചെയ്തത് നടപ്പിലാക്കിയ മാറ്റങ്ങൾ: വിശദമായി വായിക്കാം
കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച നേട്ടം കൊയ്തു ഫെഡറല്‍ ബാങ്ക്. മൊത്തം ഇടപാടുകള്‍ 5,18,483.86 കോടി രൂപയായി ഉയര്‍ന്നു.വാര്‍ഷിക അറ്റാദായം 4,052 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 13.67...
മലയാളത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി; ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ആസ്തി എത്ര? ദിലീപിനെ...
പലരുടെയും മുന്നേറ്റങ്ങളും അതുപോലെതന്നെ വലിയ പരാജയങ്ങളും കണ്ട ഒരു ഇൻഡസ്ട്രിയാണ് മലയാള സിനിമ. അടുത്തിടെ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച രണ്ടുപേരാണ് മഞ്ജു വാര്യരും ദിലീപും.പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരുടെയും വേർപിരിയലിനു ശേഷം...
അംബാനിയുടെ ക്രിപ്റ്റോ കറൻസി ജിയോ കോയിൻ ലോഞ്ച് ചെയ്തതായി റിപ്പോർട്ട്; സ്വന്തമാക്കേണ്ടതെങ്ങനെ? വിശദാംശങ്ങൾ വാർത്തയോടൊപ്പം
ക്രിപ്റ്റോ രംഗത്തേക്ക് അംബാനി എത്തുമെന്ന തരത്തില്‍ വാർത്തകള്‍ പുറത്ത് വന്നുതുടങ്ങിയിട്ട് കുറച്ചുകാലമായി. ജിയോ കോയിൻ എന്ന പേരില്‍ പുതിയ ക്രിപ്റ്റോ പുറത്തിറക്കുമെന്നായിരുന്നു വർഷങ്ങള്‍ക്ക് മുമ്ബ് വന്നിരുന്ന റിപ്പോർട്ടുകള്‍.എന്നാല്‍ ഇതുസബന്ധിച്ച് പിന്നീട് അപ്ഡേറ്റുകള് ഒന്നും...
നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ടുമായി ആക്സിസ്: നിക്ഷേപം നോക്കുന്നോ?
മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ 'ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്' അവതരിപ്പിച്ചു.
ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്റെ...
സ്വർണ്ണ പണയ വായ്പ്പകൾക്ക് മൂക്ക് കയർ ഇടാൻ റിസർവ് ബാങ്ക്; കാരണം ഇത്: വിശദമായി വായിക്കാം
സ്വർണ പണയ വായ്പകളുടെ വിതരണത്തിന് ശക്തമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. വായ്പ നല്‍കുന്നതിന് മുൻപ് ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി വിലയിരുത്തണമെന്നും വ്യക്തിഗത വിവരങ്ങള്‍ ഉറപ്പാക്കണമെന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസർവ് ബാങ്ക്...
ഇന്നലെ 33ആം പിറന്നാൾ ആഘോഷിച്ച മലയാളികളുടെയും തെന്നിന്ത്യയുടെയും പ്രിയതാരം സായി പല്ലവിയുടെ ആസ്തി എത്ര എന്നറിയാമോ? വിശദമായി വായിക്കാം
ലക്ഷകണക്കിനു ആരാധകരുള്ള, തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് സായ് പല്ലവി. താരത്തിന്റെ 33-ാം ജന്മദിനമായിരുന്നു ഇന്നലെ. ഡോക്ടർ കൂടിയായ സായ് പല്ലവി ഇന്ന് തെന്നിന്ത്യയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍ കൂടിയാണ്. സായ്...
ഈസ്റ്റേണിനെയും എംടിആറിനെയും വിലയ്ക്കെടുക്കാൻ ഐടിസി? ഡീൽ 140 കോടി ഡോളറിന്: റിപ്പോർട്ടുകൾ ഇങ്ങനെ
ഈസ്റ്റേണിനെയും എം.ടി.ആര് ഫുഡ്സിനെയും സ്വന്തമാക്കാന്‍ നീക്കവുമായി ഐ.ടി.സി. നോര്‍വേ ആസ്ഥാനമായ ഓര്‍ക്ലയുടെ ഇന്ത്യന്‍ ബിസിനസിനു കീഴില്‍ വരുന്ന ഇരു സ്ഥാപനങ്ങളെയും 140 കോടി ഡോളറിന് (ഏകദേശം 12,100 കോടി രൂപ) ഏറ്റെടുക്കാന്‍ ചര്‍ച്ചകള്‍...
കേരളത്തിലെ കുടുംബങ്ങൾ പ്രതിമാസം ശരാശരി ചെലവാക്കുന്ന തുക എത്ര? മറ്റ് സംസ്ഥാനങ്ങളിൽ പ്രതിമാസ കുടുംബ ചെലവ് ഇങ്ങനെ:...
കഴിഞ്ഞ സാമ്ബത്തിക വർഷത്തെ പ്രതിമാസ ആളോഹരി ചെലവ് ( എം പി സി ഇ ) പുറത്ത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ 2023 - 24 പ്രകാരം പ്രതിമാസ...
സർവ്വകാല റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില; ഇന്നത്തെ വില വിവര കണക്കുകൾ വാർത്തയോടൊപ്പം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയുമായി. 24 കാരറ്റ് സ്വര്‍ണവില കിലോഗ്രാമിന് ബാങ്ക്...
പ്രതിമാസം 5000 രൂപ നീക്കി വെച്ചാൽ 25 വർഷം കൊണ്ട് ഒരുകോടി 30 ലക്ഷം സമ്പാദിക്കാം; 15...
നിങ്ങള്‍ സുരക്ഷിതമായ സാമ്ബത്തിക ഭാവി ആഗ്രഹിക്കുന്നെങ്കില്‍ ശരിയായ സമയത്ത് ശരിയായ നിക്ഷേപം നടത്തണം. അപകട സാധ്യത കൂടുതലുള്ള നിക്ഷേപങ്ങളെ പലരും ഭയക്കുന്നുണ്ടെങ്കിലും വലിയ സാമ്ബത്തിക ലക്ഷ്യമുള്ളവർക്ക് എസ്ഐപി നിക്ഷേപങ്ങള്‍ മികച്ച തിരഞ്ഞെടുപ്പായിരിക്കും. നിക്ഷേപകർക്കിടയില്‍...
വിപണിയുടെ മുന്നേറ്റം മുതലെടുത്ത് പ്രമോട്ടർമാർ; വിറ്റൊഴിഞ്ഞത് ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരികൾ: വിശദാംശങ്ങൾ...
വിപണിയിലെ മുന്നേറ്റം നേട്ടമാക്കി കമ്ബനികളുടെ പ്രൊമോട്ടർമാർ. വില വൻതോതില്‍ ഉയർന്നതോടെ ഈ വർഷം മാത്രം ഇവർ വിറ്റത് ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികള്‍.2023ലെ 48,000 കോടി രൂപയേക്കാള്‍ ഇരട്ടിയോളം വർധന....
അനിൽ അംബാനിക്ക് അഞ്ചുവർഷത്തേക്ക് വിലക്കും 25 കോടി പിഴയും; കടുത്ത നടപടിയുമായി സെബി; കുത്തനെ ഇടിഞ്ഞ്...
റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനിക്ക് സെക്യൂരിറ്റസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഇന്ത്യയുടെ വിലക്ക്.അഞ്ചുവര്‍ഷത്തേക്ക് വിലക്ക് നേരിടുന്നതിനൊപ്പം 25 കോടി രൂപ പിഴയും അടയ്ക്കേണ്ടിവരും. റിലയന്‍സ് ഹോംഫിനാന്‍സ് എന്ന അനിലിന്റെ കമ്ബനിയില്‍ നിന്ന്...
ഒറ്റക്ലിക്കിൽ അക്കൗണ്ടിൽ ഒരു ലക്ഷം എത്തും; പേഴ്സണൽ ലോണുകൾ നൽകി ഗൂഗിൾ പേ; ചെയ്യേണ്ടത് ഇത്രമാത്രം...
പണം എടുക്കാനും അയക്കാനുമെല്ലാം ബാങ്കുകളിലും എടിഎമ്മുകള്‍ക്ക് മുൻപിലും ക്യൂ നിന്നിരുന്ന കാലമെല്ലാം പഴങ്കഥയായി.ഇന്ന് നമ്മുടെ കൈകളിലുള്ള മൊബൈല്‍ ഫോണില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മറ്റുള്ളവർക്ക് പണം നല്‍കാനും സ്വീകരിക്കാനും ഇന്ന് നമുക്ക് കഴിയും....


























