ഓഹരി വിപണിയിലെത്താന്‍ ഒരുങ്ങി റിലയന്‍സ് ജിയോ; ലോകത്തിലെ ആറാമത്തെ ടെലികോം കമ്പനിയാകും: വിശദാംശങ്ങൾ വായിക്കാം

ഇപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായുള്ള റിലയന്‍സ് ജിയോ സ്വതന്ത്രകമ്ബനിയായി മാറി ഓഹരി വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പക്ഷെ സമയമോ തീയതിയോ സംബന്ധിച്ച്‌ ഇനിയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. റിലയന്‍സ് ജിയോ എത്തിയാല്‍...

റിട്ടയർമെന്റ് പ്ലാനിങ്: പരമ്പരാഗത എൻഡോവ്മെന്റ് പോളിസി ഉൾപ്പെടുത്തേണ്ടത് എന്തുകൊണ്ട്? വിശദമായി വായിക്കാം.

വർധിച്ചുവരുന്ന ചെലവുകള്‍ നിയന്ത്രിക്കുന്നതിന് സ്ഥിരമായ ഒരു വരുമാനം ആവശ്യമാണ്‌. ഒരു വ്യക്തി എപ്പോള്‍ വിരമിക്കണമെന്ന് പരുഗണിക്കാതെ തന്നെ, സാമ്ബത്തിക സ്വാതന്ത്ര്യം നേടുന്നതിനും സുരക്ഷിതമായ വിരമിക്കല്‍ ഉറപ്പാക്കുന്നതിനും ലൈഫ് ഇൻഷുറൻസ് അത്യാവശ്യമാണ്.കാരണം, എല്ലാ ദിവസവും...

ഒന്നാം ദിനം വിപണിയിൽ കാലിടറി ഹ്യൂണ്ടായി; വ്യാപാരം ആരംഭിച്ചത് ഇഷ്യൂപ്രൈസിനേക്കാള്‍ കുറഞ്ഞ നിരക്കിൽ: വിശദാംശങ്ങൾ വായിക്കാം.

നിക്ഷേപകരെ കനത്ത നിരാശയിലാക്കി ഇഷ്യുവിന്റെ ഉയര്‍ന്ന വിലയേക്കാള്‍ 1.5 ശതമാനം താഴ്ന്ന് (29 രൂപ) 1,931 രൂപയിലാണ് ഹ്യൂണ്ടായ് മോ ഓഹരി ബി.എസ്.ഇയില്‍ വ്യാപാരം ആരംഭിച്ചത്. എന്‍.എസ്.ഇയില്‍ 1.3 ശതമാനം (26 രൂപ)...

മോഹൻലാലിന്റെ ആസ്തി എത്ര കോടി എന്നറിയാമോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

മലയാള സിനിമയുടെ സൂപ്പർതാരമായ മോഹൻലാല്‍, തന്റെ അഭിനയ മികവിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ്. അഭിനയത്തിന്റെ അനന്തസാധ്യതകള്‍ എപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുന്ന മോഹൻലാല്‍ മാത്രമല്ല, സാമ്ബത്തിക രംഗത്തും ശ്രദ്ധേയനായ വ്യക്തിയാണ്.അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍...

റിട്ടയർമെന്റ് ആസൂത്രണം; നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് ഈ ഏഴു കാര്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം

സാമ്ബത്തിക ആസൂത്രണത്തില്‍ ഏറെ നിർണായകമായ ഘടകമാണ് വിരമിക്കല്‍ ഫണ്ട്. എന്നാല്‍ ആളുകള്‍ ഇപ്പോഴും റിട്ടയർമെന്റ് ആസൂത്രണത്തിന് നല്‍കുന്ന പ്രാധാന്യം വളരെ ചെറുതാണ്.പലപ്പോഴും അവഗണിക്കുക പോലും ചെയ്യുന്നു. സർവ്വേകള്‍ പറയുന്നത് ഇപ്പോഴും ഇന്ത്യയില്‍ 70...

ഗൂഗിൾ പേയിലൂടെ ബാലൻസ് പരിശോധിക്കുന്നവർ ശ്രദ്ധിക്കുക; പരിധി ഏർപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം

യുപിഐ ഉപയോക്താക്കള്‍ക്ക് മാർഗ നിർദ്ദേശങ്ങളുമായി നാഷണല്‍ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ പോലുള്ള എല്ലാ ബാങ്കുകള്‍ക്കും പേയ്‌മെന്റ് സേവന ദാതാക്കള്‍ക്കും പുതിയ നിർദ്ദേശങ്ങള്‍ ഇനി ബാധകമായിരിക്കും.യുപിഐ സേവനം...

അടിമുടി പരിഷ്കാരങ്ങളുമായി പുതിയ ഇൻകം ടാക്സ് ബിൽ; ലോക്സഭയിൽ അവതരിപ്പിച്ചു: വിശദാംശങ്ങൾ വായിക്കാം

നിയമങ്ങളില്‍ മാറ്റം വരുത്തി പരിഷ്കരിച്ച ആദായ നികുതി ബില്‍ ഇന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയില്‍ അവതരിപ്പിക്കും.ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സെലക്‌ട് കമ്മിറ്റിയുടെ ശുപാർശകള്‍ പ്രകാരമാണ് പുതിയ ബില്ല് പരിഷ്കരിച്ചിരിക്കുന്നത്.ഇക്കഴിഞ്ഞ ജൂലൈ...

കുതിച്ചുയർന്ന് സ്വർണ്ണവില: ഇന്ന് ഒരു പവന് വർദ്ധിച്ചത് 400 രൂപ; ഒരാഴ്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിന് മേൽ 1240...

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ നേരിയ ഇടിവിലായിരുന്നു സ്വർണവില. ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53680 രൂപയാണ്. ഇന്നലെ 80 രൂപയാണ്...

ഗൂഗിൾ പേയുമായി ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്താൽ നിരവധി നേട്ടങ്ങൾ; കീശ നിറയ്ക്കും ലാഭ കണക്കുകൾ വായിക്കാം

ഡിജിറ്റല്‍ യുഗത്തില്‍ എല്ലാം ഡിജിറ്റല്‍ ആവുക എന്നത് തന്നെയാണ് കുറെക്കൂടി സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ജീവിക്കാൻ കഴിയുന്ന മാർഗം. അതുകൊണ്ടുതന്നെ ഗൂഗിള്‍ പേ പോലുള്ള മാധ്യമങ്ങളുമായി ലിങ്ക് ചെയ്യാൻ കഴിയുന്ന ക്രെഡിറ്റ് കാർഡുകള്‍ക്ക് ഇപ്പോള്‍...

ആസ്തിയിൽ അഗ്രഗണ്യനായി അമേരിക്കൻ പ്രസിഡൻറ്; ട്രം കുടുംബത്തിൻറെ സ്വത്തു വിവരങ്ങൾ പുറത്തുവിട്ടത് ഫോബ്സ്: വിശദാംശങ്ങൾ വായിക്കാം

ട്രംപ് കുടുംബത്തിന്റെ ആസ്തി സംബന്ധിച്ച്‌ ഫോബ്‌സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നു. ഡൊണാള്‍ഡ് ട്രംപിന് 7.3 ബില്യണ്‍ ഡോളറും, ആദ്യഭാര്യയിലെ മക്കളായ എറിക് ട്രംപിന് 750 മില്യണ്‍ ഡോളറും, ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്...

ഓഹരി വിപണിയിൽ പുതുമുഖമാണോ? നിക്ഷേപം പഠിക്കാൻ തെരഞ്ഞെടുക്കാവുന്ന മൂന്ന് പെന്നി ഓഹരികൾ ഇതാ

ഓഹരി വിപണിയിലേക്ക് കൂടുതല്‍ നിക്ഷേപകർ എത്തുന്ന കാലമാണിത്. എന്നാല്‍ പലർക്കും ഓഹരി സൂചികകളുടെ ചാഞ്ചാട്ടത്തെക്കുറിച്ചോ എങ്ങനെയാണ് ഓഹരിയുടെ മുന്നേറ്റത്തെ മനസിലാക്കുക തുടങ്ങിയ കാര്യത്തെക്കുറിച്ച്‌ കൃത്യമായ ധാരണയില്ല എന്നതാണ് വസ്തുത.അതുകൊണ്ടു തന്നെ ആദ്യമായി ഓഹരി...

ഒമ്പതാം തീയതി നടക്കാനിരിക്കുന്ന റിസർവ് ബാങ്കിന്റെ പണം നയ പ്രഖ്യാപനം കാത്തു വിപണി; നിർണായക തീരുമാനങ്ങൾ ഉണ്ടാകുമോ?

റിസർവ് ബാങ്ക്(reserve bank) ഗവർണർ ശക്തികാന്ത ദാസ്(Shakthikanth Das) നയിക്കുന്ന ആറംഗ പണനയ നിർണയ സമിതിയുടെ (എംപിസി/MPC) നിർണായക യോഗം ഒക്ടോബർ 7 മുതല്‍ 9 വരെ.2023 ഫെബ്രുവരിക്ക് ശേഷം അടിസ്ഥാന പലിശനിരക്കില്‍...

സെൻസെക്സ് കൂപ്പുകുത്തിയത് 7000ലേറെ പോയിന്റുകൾ; തിരിച്ചു വരവിന് സാധ്യതയുണ്ടോ: വിപണി വിശദാംശങ്ങൾ വായിക്കാം

വിപണിയിലെ കൊടുങ്കാറ്റിന് ശമനമായില്ല. മുഹൂർത്ത വ്യാപാരത്തിലെ നേട്ടം നിലനിർത്താനാകാതെ തിങ്കളാഴ്ചയിലെ വ്യാപാരത്തില്‍ വീണ്ടും കനത്ത ഇടിവ് നേരിട്ടു. ഇതോടെ ഒരു മാസത്തിലേറെ നീണ്ട തിരിച്ചടിയില്‍ സെൻസെക്സിന് നഷ്ടമായത് 7,000 പോയന്റിലേറെ. യു.എസ് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ...

സോളാർ പ്ലാന്റുകൾ സ്ഥാപിക്കാൻ കൃഷിഭൂമി വാടകയ്ക്ക് നൽകാം; അല്ലെങ്കിൽ സ്വന്തമായി പ്ലാന്റുകൾ സ്ഥാപിച്ച് കരണ്ട് വിറ്റ് കാശുണ്ടാക്കാം; ...

രാജ്യത്തിന്റെ ഉന്നതിയില്‍ കർഷകർക്ക് വലിയ പങ്കുണ്ട്. വിവിധ കർഷകർ ഉത്പ്പാദനക്ഷമമല്ലാത്ത തരിശുഭൂമികള്‍ കൈവശം വെച്ചിരിക്കുന്നുണ്ട്. അവർക്ക് പ്രോത്സാഹനം നല്‍കി കൊണ്ട് ഇന്ത്യാ ഗവണ്‍മെന്റ് 2019ല്‍ ആരംഭിച്ച സംരംഭമാണ് PM KUSUM (പ്രധാനമന്ത്രി കിസാൻ ഊർജ...

ഇന്ത്യൻ ഓഹരി വിപണിയിൽ തകർച്ച തുടരുന്നു; ചെറുകിട ഓഹരികൾ കൂപ്പുകുത്തി: തിരിച്ചുവരവിന് എത്ര നാൾ?

ചെറുകിട ഓഹരികളെയാണ് വിപണിയിലെ തകർച്ച കൂടുതല്‍ ബാധിച്ചത്. ബെയർ മാർക്കറ്റുകളില്‍ പൊതുവെ സംഭവിക്കുന്നത് ഇത്തവണയും ആവർത്തിച്ചു.സെൻസെക്സും നിഫ്റ്റിയും പത്ത് ശതമാനത്തോളം ഇടിവ് നേരിട്ടപ്പോള്‍ ചെറുകിട നിക്ഷേപകരുടെ പോർട്ഫോളിയോയില്‍ 50 ശതമാനംവരെ നഷ്ടമുണ്ടാകാനുള്ള കാരണവും...

വാഹന ഉടമകൾക്ക് കനത്ത തിരിച്ചടി; തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 25% വരെ വർദ്ധിക്കാൻ സാധ്യത: ...

വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചേക്കും. ഇൻഷുറൻസ് കമ്ബനികളുടെ നഷ്ടാനുപാതവും ചെലവുകളും പരിഗണിച്ച്‌ പ്രീമിയത്തില്‍ 18 മുതല്‍ 25 ശതമാനംവരെ വർധനവുണ്ടായേക്കാം.ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ)നല്‍കിയ ശുപാർശകളോടപ്പം...

ഗൂഗിൾ പേ വഴി ലോൺ: ഞൊടിയിടയിൽ ലോൺ എടുക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക; വിശദമായി വായിക്കാം

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ...

പ്രതിഫലം മണിക്കൂറിന് 1 ലക്ഷം; കൊച്ചിയില്‍ ഫ്ളാറ്റ്; ബെൻസും, മിനി കൂപ്പറും അടക്കം ആഡംബര വാഹനങ്ങൾ; സ്വന്തം...

ബിഗ് ബോസിന് ശേഷം ജീവിതം സ്വപ്നതുല്യമായി മാറിയവരില്‍ ഒരാളാണ് സംവിധായകൻ അഖില്‍ മാരാർ. ഒരു സാധാരണക്കാരനില്‍ നിന്ന് മണിക്കൂറിന് ലക്ഷങ്ങള്‍ വരെ പ്രതിഫലം വാങ്ങാനാകുന്ന തരത്തിലേക്കാണ് അഖില്‍ മാരാരുടെ വളർച്ച.തനിക്ക് നേരെ നെഗറ്റീവ്...

രണ്ടു രൂപയുടെ ഉൽപ്പന്നം കൊണ്ട് 17000 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ മലയാളി; അറിയാം...

വലിയ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത കഥകള്‍ നിങ്ങള്‍ ധാരാളം വായിച്ചിട്ടുണ്ടാവാം. എന്നാല്‍, കേവലം 5,000 രൂപയില്‍ തുടങ്ങി 17,000 കോടി രൂപയുടെ വ്യവസായ സ്ഥാപനമായി വളർന്ന ഒരു സിനിമാക്കഥയെ വെല്ലുന്ന യഥാർത്ഥ ജീവിതകഥയുണ്ട്...

പാൻ കാർഡ് ഉണ്ടെങ്കിൽ 5 ലക്ഷം രൂപ അക്കൗണ്ടിൽ എത്തും; അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദമായി വായിക്കാം

പാൻ കാർഡുണ്ടോ? എങ്കില്‍ നിങ്ങളുടെ കീശ കാലിയാവില്ല. പെർമനന്റ് അക്കൗണ്ട് നമ്ബർ അഥവാ പാൻ എന്നത് ഇന്ത്യയിലെ ഏറ്റവും സുപ്രധാന തിരിച്ചറിയല്‍ രേഖകളിലൊന്നാണ്. നികുതി ദായകർക്കു മാത്രമല്ല, ഇപ്പോള്‍ ഏതൊരു ഇന്ത്യൻ പൗരനും...