നാളെ മുതൽ രാജ്യത്ത് പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ; വില കൂടുകയും കുറയുകയും ചെയ്യുന്ന വസ്തുക്കളുടെ പട്ടിക...
നാളെ മുതലാണ് രാജ്യം പുതിയ ജി.എസ്.ടി നിരക്കിലേക്ക് മാറുന്നത്. ചരക്ക്-സേവനനികുതി (ജി.എസ്.ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണത്തിനാണ് ഇതോടെ തുടക്കമാവുന്നത്. നാല് സ്ലാബുകളായുള്ള നികുതി രണ്ട് സ്ലാബുകളിലേക്ക് മാറുന്നു എന്നതാണ് പ്രത്യേകത....
യു.എസ്-ചൈന വ്യാപാരയുദ്ധം: ഇന്ത്യയിൽ ഫോണിനും, ടിവിക്കും, ഫ്രിഡ്ജിനുമെല്ലാം വൻ തോതിൽ വില കുറയും എന്ന് റിപ്പോർട്ട്; വിശദാംശങ്ങൾ വായിക്കാം
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടെ ഇന്ത്യയില്‍ ഫോണിനും ടിവിക്കും ഫ്രിഡ്ജിനുമെല്ലാം വില കുറയാൻ സാഹചര്യമൊരുങ്ങുന്നു. നിരവധി ചൈനീസ് ഇലക്‌ട്രോണിക് പാർട്സ് നിർമ്മാതാക്കള്‍ ഇന്ത്യൻ കമ്ബനികള്‍ക്ക് 5 ശതമാനം വരെ കിഴിവ്...
ബാങ്കിലും പോകണ്ട രേഖകളും കൊടുക്കണ്ട; ഗൂഗിൾ വഴി ലളിതമായി ലോൺ എടുക്കാം; രണ്ടു മണിക്കൂറിൽ പണം അക്കൗണ്ടിൽ...
ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ...
703 കോടി രൂപയ്ക്ക് ഇന്ത്യയിലെ ഏറ്റവും വിലയേറിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കി വനിത സംരംഭക; ആരാണ് ലീന ഗാന്ധി...
ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഫ്‌ളാറ്റ് സമുച്ചയം സ്വന്തമാക്കി ലീന ഗാന്ധി തിവാരി. 30,000 കോടി രൂപയുടെ ആസ്തിയുള്ള വനിതാ സംരംഭക സ്വന്തമാക്കിയത് മുംബൈയില്‍ കടലിനോട് അഭിമുഖമായി നില്‍ക്കുന്ന നമന്‍ സാന അപ്പാര്‍ട്ട്‌മെന്റാണ്. 639...
ഗൂഗിൾ പേയിലൂടെ പണം അയച്ചപ്പോൾ ആളു മാറിപ്പോയോ? പേടിക്കേണ്ട തിരിച്ചുകിട്ടാൻ മാർഗമുണ്ട്; ചെയ്യേണ്ടതെന്തെന്ന് വിശദമായി വായിക്കാം
ഡിജിറ്റല്‍ പേയ്‌മെൻ്റ് സംവിധാനം അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. നേരിട്ട് പണം കൈമാറിയിരുന്നതിനു പകരം ഇന്ന് മൊബൈല്‍ ആപ്പുകളിലൂടെയാണ് പണമിടപാടുകള്‍ നടത്തുന്നത്. നിരവധി സുരക്ഷ സംവിധാനങ്ങള്‍ ഉറപ്പ് വരുത്തിയതിനു ശേഷമാണ് ഇത്തരം ഫിൻടെക് ആപ്പുകള്‍ രൂപപ്പെടുത്തിയത്....
ഗൂഗിൾ പേക്കും ഫോൺ പേക്കും വരാനിരിക്കുന്നത് വമ്പൻ തിരിച്ചടി; തീരുമാനം വാട്സ്ആപ്പ് അനുകൂലം: വിശദാംശങ്ങൾ...
നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻ പി സി ഐ ) വാട്സാപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി നീക്കം ചെയ്തു.വാട്സ്പ് പേയ്ക്ക് ഇനി ഇന്ത്യയിലെ മുഴുവൻ ഉപയോക്താക്കള്‍ക്കും യു...
സ്വർണ്ണവിലയിൽ വമ്പൻ കുതിപ്പ്; ചരിത്രത്തിൽ ആദ്യമായി ഒരു ഗ്രാമിന് ഒമ്പതിനായിരം രൂപ കവിഞ്ഞു: ഏറ്റവും പുതിയ വില വിവര...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 75,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,051...
തൊഴിലവസരങ്ങളുമായി ലുലു വിളിക്കുന്നു; യു എ ഇയും, സൗദിയും അടക്കം ആറ് ഗൾഫ് രാജ്യങ്ങളിൽ നിരവധി...
ഇന്ന് ജി സി സി മേഖലയില്‍ അതിവേഗം വളരുന്ന റീടെയില് വ്യാപാര ശൃംഘലയായി മാറിയിരിക്കുകയാണ് ഇന്ന് ലുലു ഗ്രൂപ്പ്. യു എ ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം ഗ്രൂപ്പ് അതിവേഗം...
വിവാദനായകൻ ബോബി ചെമ്മണ്ണൂരിന്റെ ആസ്തി എത്ര? റിപ്പോർട്ടുകൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം.
പൊതുവേദിയിലും സോഷ്യല്‍ മീഡിയയിലുമായി ദ്വയാർഥ പ്രയോഗത്തിലൂടെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിൻ്റെ പരാതിയില്‍ വ്യാപാരിയും സോഷ്യല്‍ മീഡിയ താരവുമായ ബോബി ചെമ്മണ്ണൂർ എന്ന ബോച്ചേയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.വയനാട്ടില്‍ നിന്നും...
സുഗമവും ലളിതവുമായ പ്രക്രിയ; കുറഞ്ഞ ബ്രോക്കറേജ് ചാർജുകൾ; യൂസർ ഫ്രണ്ട്ലി മൊബൈൽ ആപ്ലിക്കേഷൻ: കഴിഞ്ഞ സാമ്പത്തിക വർഷം എൻഎസ്ഇയിൽ...
കഴിഞ്ഞ സാമ്ബത്തിക വര്‍ഷം എന്‍എസ്‌ഇയില്‍ ആരംഭിച്ച 84 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകളില്‍ 40 ശതമാനവും ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ബ്രോക്കിങ് പ്ലാറ്റ്ഫോമായ ഗ്രോ വഴിയായിരുന്നു. അക്കൗണ്ടുകളുടെ കാര്യത്തില്‍ 20.5 ശതമാനം...
100% റിട്ടേൺ ഉറപ്പ് എന്ന് വിദഗ്ധർ: 150 രൂപ വില നിലവാരത്തിലുള്ള ഈ ഓഹരി നിങ്ങളുടെ പോർട്ട്ഫോളുകളിൽ ഉൾപ്പെടുത്തുന്നതിൽ...
രാജ്യം 78-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അവസരത്തില്‍ ഒരു ഫ്രീഡം സ്റ്റോക്കിന്‍റെ വിവരങ്ങള്‍ നമുക്ക് പരിശോധിക്കാം. ഫ്രീഡം സ്റ്റോക്ക് എന്നത് ദീർഘകാലത്തേക്ക് വാങ്ങുകയും കൈവശം വയ്ക്കുകയും ചെയ്യുന്ന നിക്ഷേപമാണ്. മികച്ച വരുമാനം ലക്ഷ്യമിടുന്ന...
ആദ്യമായി സ്വകാര്യ മേഖലയിൽ ജോലിക്ക് പ്രവേശിക്കുന്നവരാണോ നിങ്ങൾ? നാലു വർഷത്തേക്ക് ഒരോ വർഷവും 15,000 രൂപ വരെ ...
ആദ്യമായി ഒരു ജോലിക്ക് പോകാൻ തയാറെടുക്കുന്നവരാണോ നിങ്ങള്‍? അതും സ്വകാര്യ മേഖലയിലേക്ക്. എങ്കില്‍ ഇതാ നിങ്ങള്‍ക്കായി കേന്ദ്ര സർക്കാർ ഒരു പ്രോത്സാഹന പദ്ധതി ഒരുക്കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ ആദ്യമായി ജോലിയില്‍ കയറുന്നവർക്ക് 15,000...
സ്വർണ്ണ പണയ വായ്പകൾ: നിയന്ത്രണം കടുപ്പിച്ച് റിസർവ് ബാങ്ക്; ഉപഭോക്താക്കൾക്ക് ഇരുട്ടടിയാകുന്ന നിബന്ധനകൾ വായിക്കാം
സുതാര്യതയും ഉപഭോക്താക്കളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് സ്വര്‍ണ പണയ രംഗത്ത് നിയന്ത്രണം കടുപ്പിക്കുന്നു. പുതിയ നയമനുസരിച്ച് പ്രതിമാസ തിരിച്ചടവ് സംവിധാനമില്ലാത്ത(ഇ.എം.ഐ) സ്വര്‍ണ വായ്പകള്‍ പുതുക്കുന്നതിന് മുതലും പലിശയും പൂര്‍ണമായും അടച്ചുതീര്‍ക്കണം. ഇത്തരം...
അനിൽ അംബാനിയുടെ റിലയൻസ് പവർ ഓഹരികളിൽ കുതിപ്പ്; പിന്നിൽ അദാനി: മികച്ച നിക്ഷേപ അവസരം എന്നും വിലയിരുത്തൽ.
ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്താന്‍ കൂടുതല്‍ ഏറ്റെടുക്കലുമായി ഗൗതം അദാനി. അദാനി ഗ്രൂപ്പ് പുതുതായി ലക്ഷ്യമിടുന്നത് ഒരു കാലത്ത് ഇന്ത്യന്‍ ബിസിനസ് ലോകത്തെ പ്രതാപിയായിരുന്ന അനില്‍ അംബാനിയുടെ കമ്ബനിയെയാണ്. വൈദ്യുത മേഖലയില്‍ ഇപ്പോള്‍ തന്നെ...
യുദ്ധാന്തരീക്ഷം: ഏതു പ്രതിസന്ധിയെയും നേരിടാൻ തയ്യാറായിരിക്കുക എന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകി ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ; വിശദാംശങ്ങൾ...
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏത് തരം പ്രതിസന്ധിയെയും നേരിടാൻ സജ്ജമായിരിക്കണമെന്ന് ബാങ്കുകളോട് നിർദ്ദേശിച്ച് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ്, ധനകാര്യ സേവനങ്ങള്‍ മുടക്കമില്ലാതെ ലഭ്യമാക്കണമെന്നും കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു. ബാങ്ക് പ്രതിനിധികളുമായി...
ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ ആവേശ കുതിപ്പ്; കാരണങ്ങൾ ഇവ: വിശദാംശങ്ങൾ വായിക്കാം
നടപ്പു സാമ്ബത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവില്‍ കമ്ബനികളുടെ പ്രവർത്തന ഫലം മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ നിക്ഷേപക താത്പര്യമേറിയതോടെ രാജ്യത്തെ ഓഹരി വിപണി ഇന്നലെ മികച്ച മുന്നേറ്റം നടത്തി. ബാങ്കിംഗ്, ഐ.ടി മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന്...
സ്വർണ്ണവില കുതിക്കുമ്പോൾ കർണാടകയിലെ സ്വർണ്ണാഭരണ മാർക്കറ്റിൽ പുതിയ ട്രെൻഡ് ഇങ്ങനെ; കീശ കാലിയാവാതെ സ്വർണാഭരണമണിയാൻ കേരളത്തിനും ഇത് അനുകരണീയ...
സ്വർണ്ണ വില കുതിച്ച് കയറിയതോടെ വലിയ പ്രതിസന്ധിയിലായിരിക്കുന്നത് സാധാരണക്കാരായ കുടുംബങ്ങളാണ്. വിവാഹത്തിനും മറ്റും സ്വർണം എടുക്കേണ്ടത് അവർക്ക് വലിയ ബാധ്യതായി തീർന്നിരുന്നു. നേരത്തെ ഇരുപത് പവനൊക്കെ എടുക്കാന്‍ തീരുമാനിച്ചവർ വില വർധനവിന്റെ സാഹചര്യത്തില്‍...
കുതിച്ചുയർന്ന് സ്വർണ്ണവില: ഇന്ന് ഒരു പവന് വർദ്ധിച്ചത് 400 രൂപ; ഒരാഴ്ചയ്ക്കിടെ ഒരു പവൻ സ്വർണത്തിന് മേൽ 1240...
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ നേരിയ ഇടിവിലായിരുന്നു സ്വർണവില. ഇന്ന് പവന് 400 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53680 രൂപയാണ്. ഇന്നലെ 80 രൂപയാണ്...
തോൽവികളിൽ നിന്ന് പാഠം പഠിച്ച് അനിൽ അംബാനി; കഴിഞ്ഞവർഷം 397 കോടിയുടെ നഷ്ടമുണ്ടാക്കിയ റിലയൻസ് പവർ ഈ വർഷം...
തോല്‍വിയില്‍ നിന്ന് വിജയത്തിലേക്കുള്ള യാത്രയിലാണ് അനില്‍ അംബാനിയും റിലയൻസ് പവറും. ഇക്കഴിഞ്ഞ 2025 മാർച്ച് പാദത്തില്‍ 126 കോടി രൂപയുടെ അറ്റാദായമാണ് കമ്ബനി നേടിയത്. 2024 മാർച്ച് 31ന് അവസാനിച്ച പാദത്തില്‍ 397.56...
പവർ ഫിനാൻസ് കോർപ്പറേഷൻ: പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി ദീർഘകാലാടിസ്ഥാനത്തിൽ വൻ നേട്ടം സമ്മാനിക്കും; വിശദമായി...
കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖല എൻ ബി എഫ് സി ആണ് പവർ ഫിനാൻസിംഗ് കോർപ്പറേഷൻ. ഊർജ്ജ പദ്ധതികൾക്ക് ധന വിഭവശേഷി നൽകി സഹായിക്കുന്ന ഈ സ്ഥാപനം...


























