നിക്ഷേപം ഇരട്ടിയാക്കാൻ നിങ്ങളെ സഹായിക്കാൻ പ്രാപ്തിയുള്ള 10 മികച്ച മ്യൂച്വൽ ഫണ്ടുകൾ: ഇവിടെ പരിചയപ്പെടാം
ഇന്ത്യൻ മ്യൂച്വല്‍ ഫണ്ട് രംഗം വളർച്ചയുടെ പാതയിലാണ്. 2019-20 ല്‍ 22.26 ലക്ഷം കോടി രൂപയില്‍ നിന്ന് 2024 ഒക്ടോബറില്‍ 67.09 ലക്ഷം കോടി രൂപയായി വളർന്നിട്ടുണ്ട്.
ഓരോ വിഭാഗങ്ങളിലെയും മൂച്വല്‍ ഫണ്ടുകള്‍ വ്യത്യസ്തമായ...
നിഫ്റ്റി 200 മൊമന്റം 30 ഇൻഡക്സ് ഫണ്ടുമായി ബറോഡ ബിഎൻപി പാരിബാസ്: വിശദാംശങ്ങൾ വായിക്കാം.
ബറോഡ ബിഎൻപി പാരിബാസ് നിഫ്റ്റി 200 മൊമന്റം 30 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. സെപ്റ്റംബർ 25ന് ആരംഭിച്ച് ഒക്ടോബർ ഒമ്ബതിന് എൻഎഫ്ഒ അവസാനിക്കും.മൊമന്റം നിക്ഷേപത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന ഫണ്ട് നിഫ്റ്റി 200 ടോട്ടല്‍...
സുസ്ലോണ്‍ എനർജി vs ഐനോക്സ് വിൻഡ്: നിക്ഷേപകരുടെ കീശ നിറച്ച ഊർജ്ജ ഓഹരികളിൽ കേമൻ ആര്? ...
പുനരുപയോഗ ഊർജ്ജമേഖലയില്‍ വലിയ പിന്തുണയാണ് കേന്ദ്രസർക്കാർ നല്‍കുന്നത്. ഭാവിയില്‍ 500GW പുനരുപയോഗ ഊർജ്ജ ശേഷി കൈവരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. മാത്രമല്ല, 2070-ഓടെ കാർബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാൻ സർക്കാർ പദ്ധതിയിടുന്നു. അതുകൊണ്ടു തന്നെ പുനരുപയോഗ...
കുതിച്ചുയർന്ന് കേരളത്തിലെ സ്വർണ്ണവില; ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപ വർദ്ധനവ്: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിപ്പിന്റെ പാതയില്‍. ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കൂടിയത്.
ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,640 രൂപയിലും ഗ്രാമിന് 7,205 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18...
ഇനിയും ഇടിയും? മാർക്കറ്റിൽ നിക്ഷേപം നടത്താതെ ഫണ്ട് ഹൗസുകൾ കരുതി വെച്ചിരിക്കുന്നത് വൻതുക; വിശദാംശങ്ങൾ...
നിഫ്റ്റി 10 ശതമാനം ഇടിവ് നേരിട്ടിട്ടും നിക്ഷേപ വരവില്‍ നല്ലൊരുഭാഗം വിപണിയിലിറക്കാതെ മ്യൂച്വല്‍ ഫണ്ടുകള്‍. ഒക്ടോബർ അവസാനത്തെ കണക്കുപ്രകാരം മുൻനിരയിലെ 20 ഫണ്ട് ഹൗസുകള്‍ പോർട്ഫോളിയോയില്‍ 5.5 ശതമാനം പണമായി കരുതിവെച്ചിരിക്കുകയാണ്.
പിപിഎഫ്എഎസ്, ക്വാണ്ട്,...
വീട്ടിലിരുന്ന് ജോലി ചെയ്ത് കൈ നിറയെ പണം സമ്പാദിക്കാം; ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന 10 ഫ്രീലാൻസ്...
കോവിഡ് കാലത്താണ് പല കമ്ബനികളും വർക്ക് ഫ്രം ഹോം എന്ന ഓപ്ഷനിലേക്ക് മാറുന്നത്. കോവിഡ് അതിജീവിച്ചശേഷവും പലരും അത് തുടർന്നു.
എന്നാല്‍, ഓഫിസില്‍ പോകാതെ വീട്ടിലിരുന്ന് ഫ്രീലാൻസായി ചെയ്യാവുന്ന നിരവധി ജോലികളുണ്ട്. അത്തരത്തില്‍, യർന്ന...
പതുങ്ങിയ സ്വര്‍ണം കുതിച്ച് തുടങ്ങി, ഈ മാസത്തെ ഉയര്‍ന്ന വിലയില്‍; ആശങ്കയോടെ വിവാഹ പാര്‍ട്ടികള്‍
അഞ്ചുദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6,720ലെത്തി.പവന് 400 രൂപ ഉയര്‍ന്ന് 53,760 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോള്‍. ലൈറ്റ്...
വിപണിയുടെ മുന്നേറ്റം മുതലെടുത്ത് പ്രമോട്ടർമാർ; വിറ്റൊഴിഞ്ഞത് ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള ഓഹരികൾ: വിശദാംശങ്ങൾ...
വിപണിയിലെ മുന്നേറ്റം നേട്ടമാക്കി കമ്ബനികളുടെ പ്രൊമോട്ടർമാർ. വില വൻതോതില്‍ ഉയർന്നതോടെ ഈ വർഷം മാത്രം ഇവർ വിറ്റത് ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികള്‍.2023ലെ 48,000 കോടി രൂപയേക്കാള്‍ ഇരട്ടിയോളം വർധന....
സ്വർണ്ണവിലയിൽ ഇന്നും കുതിപ്പ്; ഇന്നത്തെ വിലനിലവാരം വായിക്കാം.
ഇസ്രായേല്‍-ഇറാൻ സംഘർഷം രൂക്ഷമായതോടെ സ്വർണ വിലയില്‍ റെക്കോഡ് വർധന. സംസ്ഥാനത്ത് പവന് 80 രൂപ കൂടി 56,960 രൂപയിലെത്തി.രണ്ടു ദിവസത്തിനിടെ 160 രൂപയുടെ വർധനവാണുണ്ടായത്. ഗ്രാമിന്റെ വില 7,120 രൂപയുമായി.
രാജ്യത്തെ കമ്മോഡിറ്റി...
വെസ്റ്റേൺ കാരിയേഴ്സ് ഐപിഒ സെപ്റ്റംബർ 13ന് ആരംഭിക്കും; മികച്ച നിക്ഷേപ അവസരം എന്ന് വിലയിരുത്തൽ: നോക്കുന്നോ?
ലോജിസ്റ്റിക്സ് കമ്ബനിയായ വെസ്റ്റേണ്‍ കാരിയേഴ്സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) സെപ്റ്റംബര്‍ 13ന് തുടങ്ങും.സെപ്റ്റംബര്‍ 18 വരെയാണ് ഈ ഐപിഒ സബ്സ്ക്രൈബ് ചെയ്യാവുന്നത്. 163-172 രൂപയാണ് ഐപിഒയുടെ ഓഫര്‍ വില. അഞ്ച്...
ഐപിഒ പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിന്റെ മൂല്യം 58800 കോടിയിലേക്ക് ഉയരും; വിശദമായി വായിക്കാം
ഏതാണ്ട് 15,000 കോടി രൂപയോളം പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന ലുലു ഗ്രൂപ്പ് അബുദാബി ഐപിഒ പൂർത്തിയാകുന്നതോടെ ലുലു ഗ്രൂപ്പിൻ്റെ മൂല്യം ഉയരും.ഏകദേശം 58,800 കോടി രൂപയിലേറെയായിരിക്കും മൂല്യം എന്ന് റിപ്പോർട്ടുകളുണ്ട്.
ഓഹരി...
81812 കോടി കവിഞ്ഞ് കേരളത്തിൽ നിന്നുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ; കണക്കുകൾ വായിക്കാം
അസോസിയേഷൻ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി/AMFI) കണക്കുപ്രകാരം മ്യൂച്വല്‍ഫണ്ട് സ്കീമുകളില്‍ കേരളത്തില്‍(Keralam) നിന്നുള്ള മൊത്തം നിക്ഷേപം (എയുഎം/AUM) കഴിഞ്ഞമാസം (ഓഗസ്റ്റ്) 81,812.62 കോടി രൂപയിലെത്തി.ഇത് സർവകാല റെക്കോർഡാണ്.
കേരളത്തില്‍ നിന്നുള്ള ആകെ നിക്ഷേപമൂല്യം...
സ്വർണ്ണമല്ല 2025ലെ നിക്ഷേപം വെള്ളി; വാങ്ങിവെച്ചാൽ വൻ ലാഭം ഉണ്ടാക്കാം: വിശദാംശങ്ങൾ വായിക്കാം
സ്വർണവില റോക്കറ്റ് പോലെ കുതിച്ച വർഷമായിരുന്നു 2024. വില വർധനവ് സ്വർണപ്രേമികളെ കരയിച്ചെങ്കിലും സ്വർണത്തില്‍ നിക്ഷേപിച്ചവരെ സംബന്ധിച്ച് വൻ ലാഭം കൊയ്ത വർഷം കൂടിയാണിത്.2025 ലും സ്വർണ വില കുതിച്ചുയരുമെന്നാണ് പ്രവചനങ്ങള്‍. എങ്കിലും...
ഒന്നാം ദിനം വിപണിയിൽ കാലിടറി ഹ്യൂണ്ടായി; വ്യാപാരം ആരംഭിച്ചത് ഇഷ്യൂപ്രൈസിനേക്കാള്‍ കുറഞ്ഞ നിരക്കിൽ: വിശദാംശങ്ങൾ വായിക്കാം.
നിക്ഷേപകരെ കനത്ത നിരാശയിലാക്കി ഇഷ്യുവിന്റെ ഉയര്‍ന്ന വിലയേക്കാള്‍ 1.5 ശതമാനം താഴ്ന്ന് (29 രൂപ) 1,931 രൂപയിലാണ് ഹ്യൂണ്ടായ് മോ ഓഹരി ബി.എസ്.ഇയില്‍ വ്യാപാരം ആരംഭിച്ചത്. എന്‍.എസ്.ഇയില്‍ 1.3 ശതമാനം (26 രൂപ)...
വിപണിയിൽ തിരുത്തൽ തുടരും; നിക്ഷേപകർ കരുതലോടെ കാത്തിരിക്കണം: വിശദമായി വായിക്കാം
സെപ്റ്റംബർ 27 മുതല്‍ തിരുത്തലിന്റെ ട്രാക്കിലായ ഇന്ത്യൻ ഓഹരി വിപണി ഇതര ഏഷ്യൻ വിപണികളെ അപേക്ഷിച്ച് മോശം പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
പോയ വാരത്തിന്റെ തുടക്കത്തില്‍ മെച്ചപ്പെട്ട നിലവാരത്തിലാണ് തുടങ്ങിയതെങ്കിലും വാരാന്ത്യത്തോടെ സ്ഥിതി നിലനിർത്താനാകാതെയായി. 2021...
സ്വിഗ്ഗി ലക്ഷ്യമിടുന്നത് 11,664 കോടി രൂപയുടെ ഐപിഒ; ഈ വർഷംവിപണിയിലെത്തും: വിശദാംശങ്ങൾ വായിക്കാം
ഫുഡ് ഡെലിവറി കമ്ബനിയായ സ്വിഗ്ഗി(Swiggy) ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ/IPO) വഴി നേരത്തെ തീരുമാനിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ തുക സമാഹരിക്കാനൊരുങ്ങുന്നു.പുതിയ ഓഹരികളുടെ വില്‍പ്പന വഴി 3750 കോടി രൂപ സമാഹരിക്കാനാണ് സ്വിഗ്ഗി നേരത്തെ ലക്ഷ്യമിട്ടിരുന്നത്....
കോടികൾ സമ്മാനത്തുക യുള്ള യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ദിവസങ്ങൾക്കകം; ആർക്കൊക്കെ എടുക്കാം? എങ്ങനെ എടുക്കാം? ...
യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. 100 ദശലക്ഷം സമ്മാനത്തുകയുളള ലോട്ടറി രാജ്യത്തെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറിയാണ്.18 വയസിന് മുകളിലുളളവർക്കാണ് ലോട്ടറി ഗെയിമില്‍ പങ്കെടുക്കാന്‍ സാധിക്കുക.
ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിങ് റെഗുലേറ്ററി...
പലിശ രഹിത വായ്പ ലഭിക്കുമോ? ഇതാ അഞ്ച് വഴികള്‍; വിശദാംശങ്ങൾ വായിക്കാം
വായ്പയൊടൊപ്പം തന്നെ ചേർത്തു പറയുന്ന ഒന്നാണ് പലിശയെന്നതും. അതുകൊണ്ട് തന്നെ പലിശ രഹിത വായ്പ എന്ന് കേള്‍ക്കുമ്ബോള്‍ അപ്രയോഗികമായി തോന്നിയേക്കാം.എന്നാല്‍ പലിശ രഹിത വായ്പ ലഭിക്കുന്ന ഒന്നിലധികം സാഹചര്യങ്ങളും പദ്ധതികളും ഇന്ന് വിപണിയിലുണ്ട്....
നികുതി ലാഭിക്കാൻ സഹായിക്കുന്ന 7 നിക്ഷേപ പദ്ധതികൾ: വിശദമായി വായിക്കാം
ബാങ്കുകളും ധനാകാര്യ സ്ഥാപനങ്ങളും വിവിധ കാലയളവിലുള്ള നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവയില്‍ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് നല്കുന്ന നിരവധി നിക്ഷേപങ്ങളും ഉണ്ട്.
പഴയ നികുതി വ്യവസ്ഥയ്ക്ക്...
വായ്പ എടുത്തയാൾ മരിച്ചാൽ വായ്പ തിരിച്ചടയ്ക്കേണ്ടത് ആര്? രാജ്യത്തെ നിയമങ്ങൾ ഇങ്ങനെ
ലോണ്‍ കാലയളവില്‍ കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ ബാക്കിയുള്ള ലോണ്‍ ബാലന്‍സ് തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം വായ്പയുടെ തരം, സഹ-വായ്പക്കാര്‍, ജാമ്യക്കാര്‍, അല്ലെങ്കില്‍ നിയമപരമായ അവകാശികള്‍, നിലവിലുള്ള ഏതെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉള്‍പ്പെടെ നിരവധി...