വിദേശത്തുനിന്ന് സ്വർണാഭരണങ്ങൾ എത്തിച്ചാൽ വില കുറയും? കേന്ദ്ര ബഡ്ജറ്റിലെ തീരുമാനം ഗുണകരമാകുമോ? വിശദമായി വായിക്കാം

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണം എന്നായിരുന്നു ജ്വല്ലറി രംഗത്തുള്ളവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ 15ല്‍ നിന്ന് ആറ് ശതമാനമാക്കി കുറച്ച നികുതി മൂന്ന് ശതമാനമാക്കി വീണ്ടും കുറയ്ക്കണം എന്നായിരുന്നു ആവശ്യം. മാത്രമല്ല,...

ബഡ്ജറ്റിന് പിന്നാലെ തകർന്നടിഞ്ഞ് റെയിൽവേ ഓഹരികൾ; കാരണം ഇത്

2025 കേന്ദ്ര ബജറ്റ് അവതരണം അവസാനിച്ചു. വമ്ബൻ പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ‌ബജറ്റില്‍. എന്നാല്‍ ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ ഇന്ന് റെയില്‍വേ ഓഹരികള്‍ തകർന്നു.ഐ.ആർ.എഫ്.സി, ആർ.വി.എൻ.എല്‍, ഐ.ആർ.സി.ടി.സി, ടിറ്റാഗഡ്...

കേന്ദ്ര ബജറ്റ് 2025: വില കൂടുന്നതും കുറയുന്നതും ഏതിനെല്ലാം? വിശദമായി വായിക്കാം

2025-2026 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചിരിക്കുകയാണ്. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തുടര്‍ച്ചയായ എട്ടാം തവണയാണ് നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്....

കത്തിക്കയറി സ്വർണ്ണവില: ഒരു പവൻ സ്വർണത്തിന് ഇന്ന് വർദ്ധിച്ചത് 960 രൂപ; പവൻ വില 62,000...

സ്വർണവില പുതിയ ഉയരങ്ങളിലേക്ക് റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്.ഇതോടെ ഗ്രാമിന് 7,730 രൂപയും പവന് 61,840 രൂപയുമായി. ഇന്നലെ പവന് 120...

അടിയന്തരമായി ശ്രദ്ധിക്കുക: നിങ്ങളുടെ യുപിഐ ഐഡികളിൽ ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ നാളെ മുതൽ പ്രവർത്തിക്കില്ല; മുന്നറിയിപ്പുമായി എൻ പി...

യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങളുമായി നാഷണല്‍ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). 2025 ഫെബ്രുവരി ഒന്ന് മുതല്‍ യുപിഐ ഐഡികളില്‍ സ്പെഷ്യല്‍ ക്യാരക്ടറുകള്‍ അനുവദിക്കില്ലെന്ന് എൻപിസിഐ അറിയിച്ചു. എല്ലാ യുപിഐ ഇടപാടുകളും...

സ്വർണ്ണവില 61000 രൂപയിലേക്ക് കുതിക്കുന്നു; 30 ദിവസത്തിനിടയിൽ പവൻ വിലയിൽ ഉണ്ടായത് 3600 രൂപയുടെ...

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. 60,880 രൂപയായി ഉയര്‍ന്ന് 61,000 കടന്നും കുതിക്കുമെന്ന സൂചനയാണ് നല്‍കിയത്.ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 7610 രൂപയാണ്...

സ്വർണ്ണവില വരും നാളുകളിൽ കുതിച്ചുയരും? 18 ക്യാരറ്റിന് പിന്നാലെ 14 ക്യാരറ്റ് സ്വർണ്ണവും വിപണിയിലെത്തും: ...

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ നാണയപ്പെരുപ്പ ഭീഷണി വീണ്ടും ഉയര്‍ത്തുമെന്ന ആശങ്കയില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇന്നലെ പുതിയ റെക്കാഡ് ഉയരത്തിലെത്തി.ഇതിന് ചുവടുപിടിച്ച്‌ സംസ്ഥാനത്ത് പവന്‍ വില 680...

സ്ഥിരമായി കടം വാങ്ങുന്നവരാണോ നിങ്ങൾ? ബാധ്യത കുറയ്ക്കാൻ ചില എളുപ്പവഴികൾ ഇവിടെ വായിക്കാം

ജീവിതശൈലി ചെലവുകള്‍ കുതിച്ചുയരുന്ന നിലവിലത്തെ സാമ്ബത്തിക സാഹചര്യത്തില്‍ കടം വാങ്ങാത്തവരായി ആരും തന്നെയുണ്ടാകില്ല.പലപ്പോഴും കടം വാങ്ങി കടം വീട്ടുന്ന സാഹചര്യവും നമ്മളില്‍ പലർക്കുമുണ്ടായേക്കാം. കടം വാങ്ങുന്നതും വായ്പയെടുക്കുന്നതും വലിയ സാമ്ബത്തിക ബാധ്യതകളിലേക്കും...

എ ഐ ലോകത്ത് തരംഗമായി ചൈനയുടെ കുഞ്ഞൻ ആപ് ‘ഡീപ് സീക്ക്’; ലോക സമ്പന്നർക്ക് ഓഹരി...

ഡീപ്‌സീക്ക് ഷോക്കില്‍ ലോക കോടീശ്വരന്മാരിലെ പ്രമുഖർക്ക് ഒരൊറ്റ ദിവസംകൊണ്ട് നഷ്ടമായത് 9.34 ലക്ഷം കോടി(108 ബില്യണ്‍ ഡോളർ) രൂപ.എഐയുമായി ബന്ധമുള്ള 500ഓളം ശതകോടീശ്വരന്മാർക്കാണ് അടിതെറ്റിയത്. ബ്ലൂംബർഗ് ബില്യണയേഴ്സ് സൂചിക പ്രകാരം എൻവിഡിയയുടെ ഹുവാങിന്റെ...

കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകർക്ക് നഷ്ടമായത് 9 ലക്ഷം കോടി: കാരണങ്ങൾ ഇത്

ഇന്ത്യൻ ഓഹരി വിപണികളില്‍ കനത്ത നഷ്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.കോർപ്പറേറ്റുകളുടെ വരുമാന കുറവ്, യു.എസ് വ്യാപാരനയം, വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക് എന്നിവയാണ് വിപണിയുടെ...

റെക്കോർഡ് സ്വർണ്ണവില; പവന് 60,000 രൂപ കഴിഞ്ഞു: വിശദമായ വില വിവരപ്പട്ടിക ഇവിടെ വായിക്കാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍. പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച്‌ സ്വർണവില റെക്കോർഡിട്ടു.ഇതോടെ ആദ്യമായി സ്വർണവില 60,000 കടന്നു, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില...

നിക്ഷേപകർക്കു നഷ്ടമായത് 5 ലക്ഷം കോടി; തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി: കാരണങ്ങൾ ഇവ..

ഇന്ത്യൻ ഓഹരി വിപണികള്‍ വൻ തകർച്ചയെ അഭിമുഖീകരിച്ചതോടെ നിക്ഷേപകർക്ക് ഇന്നുണ്ടായത് വൻ നഷ്ടം. വില്‍പന സമ്മർദവും യു.എസ് പ്രസിഡന്റായുള്ള ട്രംപിന്റെ വരവുമാണ് ഇന്ന് വിപണിയുടെ ഇടിവിനുള്ള പ്രധാന കാരണം.ബോംബെ സൂചിക സെൻസെക്സ് 848...

ഇന്ത്യൻ ബാങ്കുകളിൽ അവകാശികൾ ഇല്ലാതെ കിടക്കുന്ന 78213 കോടി രൂപയിൽ നിങ്ങളുടെ പണമുണ്ടോ? ലളിതമായി...

മാസങ്ങളോളം ഉപയോഗിക്കാതെ കിടന്ന ജാക്കറ്റിലോ, ജീന്‍സിന്റെ പോക്കറ്റിലോ പുസ്തകത്തിന്റെ ഉള്ളിലോ എന്നോ വെച്ചു മറന്നുപോയ നൂറിന്റെയോ അഞ്ഞൂറിന്റെയോ നോട്ട് കണ്ണിലുടക്കുമ്ബോള്‍ കിട്ടുന്ന സന്തോഷമനുഭവിക്കാത്തവര്‍ ഉണ്ടാകില്ല.എന്നാല്‍ നൂറിനും അഞ്ഞൂറിനും പകരം അത് പതിനായിരങ്ങളോ ലക്ഷങ്ങളോ...

അംബാനിയുടെ ക്രിപ്റ്റോ കറൻസി ജിയോ കോയിൻ ലോഞ്ച് ചെയ്തതായി റിപ്പോർട്ട്; സ്വന്തമാക്കേണ്ടതെങ്ങനെ? വിശദാംശങ്ങൾ വാർത്തയോടൊപ്പം

ക്രിപ്‌റ്റോ രംഗത്തേക്ക് അംബാനി എത്തുമെന്ന തരത്തില്‍ വാർത്തകള്‍ പുറത്ത് വന്നുതുടങ്ങിയിട്ട് കുറച്ചുകാലമായി. ജിയോ കോയിൻ എന്ന പേരില്‍ പുതിയ ക്രിപ്‌റ്റോ പുറത്തിറക്കുമെന്നായിരുന്നു വർഷങ്ങള്‍ക്ക് മുമ്ബ് വന്നിരുന്ന റിപ്പോർട്ടുകള്‍.എന്നാല്‍ ഇതുസബന്ധിച്ച്‌ പിന്നീട് അപ്‌ഡേറ്റുകള്‍ ഒന്നും...

പൊള്ളിച്ച് പൊന്ന്: ഇന്ന് 480 രൂപയുടെ വർദ്ധനവ്; അറുപതിനായിരത്തിനരികയെത്തി പവൻ വില

റെക്കോർഡിനരികില്‍ സ്വർണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വർദ്ധിച്ചത്. 7,450 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.പവന് 480 രൂപ വർദ്ധിച്ച്‌ 59,600 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം...

ഓഹരി വിപണിയിൽ കൂപ്പുകുത്തി കല്യാൺ ജ്വല്ലേഴ്സ്; ജനുവരി മാസം മാത്രം ഇടിഞ്ഞത് 31 ശതമാനം

കല്യാണ്‍ ജൂവലേഴ്‌സിൻ്റെ ഓഹരികള്‍ ഇന്നലെ ഏകദേശം 8 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഓഹരി 550 രൂപയിലാണ് ക്ലോസ് ചെയ്തത്.ജനുവരിയില്‍ ഏകദേശം 31 ശതമാനത്തിലേറെ ഇടിവാണ് ഓഹരി രേഖപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ചത്തെ ക്ലോസിംഗില്‍ വിപണി മൂലധനം...

നിങ്ങൾക്കും കോടീശ്വരൻ ആകാമോ? ഈ അഞ്ചു കാര്യങ്ങൾ ശീലമാക്കൂ: വിശദമായി വായിക്കുക

സാമ്ബത്തികമായി വളരുവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ പലർക്കും ഈ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കുന്നില്ല.ഏതൊരു വ്യക്തിക്കും തങ്ങളുടെ സാമ്ബത്തിക നില ഉയർത്താൻ സാധിക്കും. പക്ഷേ അതിന് കൃത്യമായ പ്ലാനിംഗ് ഉണ്ടായിരിക്കണം. നിങ്ങളുടെ പണം വിവേകത്തോടെ...

ഹ്രസ്വകാല സ്വർണ്ണ നിക്ഷേപ പദ്ധതികൾ പുനരുജീവിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചന; വീട്ടിലിരിക്കുന്ന സ്വർണ്ണം ബാങ്കിൽ സൂക്ഷിച്ചാൽ പലിശ...

ഇന്ത്യന്‍ വീടുകളില്‍ ഒളിച്ചിരിക്കുന്നത് 22,000 ടണ്‍ സ്വര്‍ണമാണെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ ആഭരണങ്ങളും സ്വര്‍ണകട്ടികളും നാണയങ്ങളും നിര്‍മിക്കാനായി രാജ്യം ഇറക്കുമതി ചെയതതിനു തുല്യം വരുമിത്.വെറുതെയിരിക്കുന്ന ഈ സ്വര്‍ണം ഉപയോഗിച്ചുകൊണ്ട് ഇറക്കുമതിയുടെ...

വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ലോൺ എടുക്കണ്ട; പ്രതിമാസം 25000 എസ്ഐപിയിൽ നിക്ഷേപിക്കാം: എത്ര രൂപ വരെ...

സ്വന്തമായൊരു വീട് ഏവരുടെയും സ്വപ്നമാണ്. വീട് വയ്ക്കാനോ വാങ്ങാനോ ആയി പലരും ആശ്രയിക്കുന്നത് ഭവന വായ്പകളാണ്. ഈ വായ്പകള്‍ നേടിയെടുക്കുക ബുദ്ധിമുട്ടുള്ളതാണ്.ഇനി വായ്പ ലഭിച്ചാലും പലിശ ഇനത്തില്‍ മൊത്ത വായ്പ തുകയെക്കാള്‍ ഇരട്ടി...

ദിവസവും 80 രൂപ മാറ്റിവെച്ചാൽ ലക്ഷങ്ങൾ സ്വരുക്കൂട്ടാം: എസ്ബിഐയുടെ കിടിലൻ സ്കീം; വിശദാംശങ്ങൾ ഇവിടെ വായിക്കാം

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഉപഭോക്താക്കള്‍ക്കായി പുതിയൊരു സ്കീം ആംഭിച്ചിട്ടുണ്ട്. ഈ സ്കീമിലൂടെ ആളുകള്‍ക്ക് എല്ലാ മാസവും ചെറിയ തുക നിക്ഷേപിക്കാനും ലക്ഷങ്ങളുടെ ഫണ്ട് ശേഖരിക്കാനും കഴിയും.എസ്ബിഐയുടെ ഹർ ഘർ...