ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ വെടിയേറ്റു; 10 വയസ്സുകാരിയുടെ നില ഗുരുതരം
ബ്രിട്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്ബതികളുടെ മകള്‍ ലിസ്സെല്‍ മരിയ(10)യ്ക്കാണ് വെടിയേറ്റത്.
ലണ്ടനിലെ ഹാക്ക്നിയില്‍ ബുധനാഴ്ച രാത്രി 9.20 നാണ് സംഭവം. ഡാള്‍ട്ടണ്‍ കിങ്സ്‌ലാൻഡ് ഹൈ...
Video; കരണം മറിഞ്ഞ കാറിൽ നിന്ന് പറന്ന് ഉയർന്ന് ഡ്രൈവര്‍ ; വൈറൽ വീഡിയോ
ലിയൊരു അപകടത്തില്‍ നിന്ന് അത്ഭുതകരമായ ഒരു യുവാവിന്റെ രക്ഷപ്പെടലിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കുവൈറ്റിലെ അബു അല്‍ ഹസാനിയ ബീച്ചില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ മില്യണ്‍സ്...
വീഡിയോ; കൂറ്റൻ കല്ലുകള്‍ റോഡിലേക്ക് പതിച്ചു, 2 ട്രക്കുകള്‍ തകര്‍ന്നു; നടുക്കുന്ന ദൃശ്യം വാർത്തയോടൊപ്പം
ഓടിക്കൊണ്ടിരുന്ന ട്രക്കുകളുടെ മുകളിലേക്ക് പതിച്ച് കൂറ്റൻ പാറക്കല്ലുകള്‍. പെറുവിലെ ഹുആൻചോർ പ്രവിശ്യയിലെ സാൻ മറ്റയോ ജില്ലയില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്.
അപ്രതീക്ഷിതമായി മലമുകളില്‍നിന്ന് റോഡിലേക്ക് വീഴുന്ന പാറകള്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിലേക്ക് വീണതോടെ ട്രക്ക് പൂർണമായും തകരുന്നത്...
Part:05; മിഡ് നൈറ്റ് ട്രെൻഡിങ്; ചൂടൻ ഇൻസ്റ്റാഗ്രാം റീൽ വീഡിയോകൾ കാണാം
ഇൻസ്റ്റാഗ്രാം ഉപയോഗിക്കാത്തവരായി നമ്മളിൽ തന്നെ ആരുമില്ല. ഇൻസ്റ്റാഗ്രാം റീലിസ് ആണ് ഇപ്പോൾ നമ്മുടെയെല്ലാം സമയത്തെ തള്ളിനീക്കുന്നത് എന്ന് വേണമെങ്കിലും പറയാം. ടിക്‌ടോക് ഇന്ത്യയിൽ നിരോധിച്ചതിലൂടെയാണ് ഇൻസ്റ്റാഗ്രാം റീലിസി ന് സ്വീകാര്യത കൂടിയത്.
https://www.instagram.com/reel/C0oGAWfPZpJ/?igsh=MXNyNWdrb3I5aXU0ag==
ഇൻസ്റ്റഗ്രാമിലൂടെ ഒരുപാട്...
മെസ്സി കാരണം ഹമാസ് ഭീകരില്‍ നിന്ന് ജീവൻ തിരിച്ചുകിട്ടി; ബന്ദികളാക്കിയവര്‍ മടങ്ങിയത് ഒരു സെല്‍ഫിയുമെടുത്ത്
ഫുട്ബോള്‍ ഇതിഹാസം മെസ്സി കാരണം ഒരു കുടുംബത്തിലെ മുഴുവൻ ആളുകളുടെയും ജീവനാണ് രക്ഷപ്പെട്ടത്. ഇസ്രായേല്‍- ഹമാസ് സംഘർഷത്തില്‍ നിരവധി നിരപരാധികളുടെ ജീവനാണ് പൊലിയുന്നത്.
പരസ്പ്പരം യുദ്ധം ചെയ്യുന്നതിനിടെ ഇരു രാജ്യവും മനുഷ്യ ജീവനുകള്‍ക്ക് വില...
Video; ഒമാനില്‍ കനത്ത മഴ: കുട്ടികള്‍ ഉള്‍പ്പെടെ 12 മരണം; മരിച്ചവരില്‍ കൊല്ലം സ്വദേശിയും; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഒരു മലയാളിയടക്കം 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്.
സൗത്ത് ഷര്‍ക്കിയില്‍ മതിലിടിഞ്ഞ് വീണാണ് സുനില്‍കുമാര്‍ മരിച്ചത്.
മരിച്ചവരില്‍ 9 വിദ്യാര്‍ത്ഥികളും രണ്ട് സ്വദേശികളും...
യുകെയില്‍ ഏപ്രില്‍ 1 മുതല്‍ 11.44 പൗണ്ടായി അടിസ്ഥാന വേതനം ഉയരും
ലണ്ടന്‍: വിശുദ്ധ വാരത്തിനുശേഷം യുകെയിലെ ജോലിക്കാരെ കാത്തിരിക്കുന്നത് വേതന വര്‍ധനവ്. ഏപ്രില്‍ 1 മുതല്‍ യുകെയിലെ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും. നിലവിലെ അടിസ്ഥാന വേതനം 10.42 പൗണ്ടാണ്. കുറഞ്ഞ വരുമാനമുള്ള...
മലയാളി യുവതി ഫുജൈറയില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം വർക്കല സ്വദേശിനിയെ ഫുജൈറയില്‍ കെട്ടിടത്തില്‍നിന്നും വീണുമരിച്ചനിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്കൂളിനുസമീപത്തുള്ള താമസകെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്നും താഴേക്കുവീണ നിലയിലായിരുന്നു...
മെസ്സിയുടെ ഫ്രീകിക്ക് ചെന്ന് കൊണ്ടത് പെണ്‍കുഞ്ഞിന്റെ ശരീരത്തില്‍; വീഡിയോ കാണാം
മേജർ ലീഗ് സോക്കറില്‍ ഒർലാൻഡോ സിറ്റിയെ തകർത്തിരിക്കുകയാണ് ലയണല്‍ മെസ്സിയുടെ ഇന്റർ മയാമി. മത്സരത്തില്‍ ഇരട്ട ഗോളുമായി മെസ്സി മികച്ച പ്രകടനം കാഴ്ചവെച്ചു.
57, 62 മിനിറ്റുകളിലായിരുന്നു അർജന്റീനൻ ഇതിഹാസം ഗോള്‍ സ്കോർ ചെയ്തത്....
ഒമാനിലെ ഖസബില്‍ ബോട്ട് അപകടം; മലയാളി കുട്ടികള്‍ മരിച്ചു
ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ മരിച്ചു. കോഴിക്കോട് നരിക്കുനി പുല്ലാളൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്.
പുല്ലാളൂർ തച്ചൂർ താഴം വള്ളില്‍ ലുക്മാനുല്‍ ഹക്കീം...
യുകെയില്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ വിലക്ക് വരുന്നു
16 വയസില്‍ താഴെയുള്ളവര്‍ക്ക് യുകെയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് നിയമം വരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളെ പലരീതിയിൽ പ്രശ്‌നങ്ങളില്‍ കൊണ്ടെത്തിക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം കാണുകയാണ് സര്‍ക്കാര്‍
നിരോധനം ഉടൻ...
യുകെയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു
യുകെയിലെ ഡെർബിയ്ക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. ബർട്ടൻ ഓണ്‍ ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്ബതികളുടെ മകള്‍ ജെറീന ജോർജ് (25) ആണ് അകാലത്തില്‍ വിട...
Instagram trending
ഇൻസ്റ്റാഗ്രാം ഉപയോഗിക്കാത്തവരായി നമ്മളിൽ തന്നെ ആരുമില്ല. ഇൻസ്റ്റാഗ്രാം റീലിസ് ആണ് ഇപ്പോൾ നമ്മുടെയെല്ലാം സമയത്തെ തള്ളിനീക്കുന്നത് എന്ന് വേണമെങ്കിലും പറയാം. ടിക്‌ടോക് ഇന്ത്യയിൽ നിരോധിച്ചതിലൂടെയാണ് ഇൻസ്റ്റാഗ്രാം റീലിസി ന് സ്വീകാര്യത കൂടിയത്.
https://www.instagram.com/reel/C3ZSTRjJsRn/?igsh=MThrMnduMTFidXBjOA==
https://www.instagram.com/reel/C5YMGexN1S-/?igsh=eG40dDYxaTR2aDh0
https://www.instagram.com/reel/C5Xo6NbyRsX/?igsh=Mm5sNTAxYzg5dWYw
എന്നാല്‍ വിഷയമോ,...
യുകെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കി; കുടുംബ വിസ ലഭിക്കണമെങ്കില്‍ ബുദ്ധിമുട്ടും
രാജ്യത്തേക്ക് കുടിയേറുന്നവരുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ട് പുതിയ നിയമവുമായി യു കെ. ഒരാള്‍ക്ക് ഫാമിലി വിസ ലഭിക്കണമെങ്കില്‍ ഇനിമുതല്‍ കുറഞ്ഞത് 29000 പൗണ്ട് വരുമാനം വേണ്ടിവരും.
വ്യാഴാഴ്ച പ്രഖ്യാപിച്ച നിയമം ഉടൻ പ്രാബല്യത്തില്‍ വന്നു....
ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു; നിബിൻ ഇസ്രായേലില്‍ എത്തിയത് രണ്ടു മാസം മുൻപ്
ഇസ്രായേലില്‍ നടന്ന ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കാർഷിക മേഖലയിലെ ജീവനക്കാരനും കൊല്ലം സ്വദേശിയുമായ നിബിൻ മാക്സ്‌വെല്‍ ആണ് മരിച്ചത്. രണ്ടു മാസം മുൻപാണ് ഇസ്രായേലില്‍ എത്തിയത്.
ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് വീട്ടുകാർക്ക് അപകടത്തെ കുറിച്ച്...
ലൈവ് ഷോയില്‍ ഹണിമൂണിനെ കുറിച്ച് ചോദ്യം; അവതാരകന്‍റെ കരണം അടിച്ച് പുകച്ച് ഗായിക; വൈറല്‍ വീഡിയോ കാണാം
ലൈവ് ഷോയില്‍ തന്‍റെ ഹണിമൂണിനെ കുറിച്ച് ചോദിച്ച സഹ അവതാരകന്‍റെ കരണം അടിച്ച് പുകച്ച് പാക് ഗായിക ഷാസിയ മൻസൂർ.
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഷാസിയ മൻസൂർ ഒരു...
വീഡിയോ; എതിർ ടീമിലെ ഫാൻസ് റൊണാൾഡോ. റൊണാൾഡോ! 5 സെക്കന്റിനുള്ളിൽ
അവരുടെ വാ അടപ്പിച്ച് മെസ്സിയുടെ ഇടിവെട്ട് ഗോൾ; വീഡിയോ കാണാം
ഇന്റർ മയാമിയുടെ ഹീറോസ് ആയി ലയണൽ മെസ്സിയും സുവാരസും. ഇന്ന് കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ നാഷ്വിലെയെ നേരിട്ട ഇന്റർ...
പയ്യോളിയില്‍ പെണ്‍മക്കളുടെ മൃതദേഹം വീടിനുള്ളില്‍; അച്ഛന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കോഴിക്കോട് പയ്യോളിയില്‍ അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛന്‍ അയനിക്കാട് സ്വദേശി പുതിയോട്ടില്‍ സുമേഷിനെ (42) വീടിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മക്കളായ ഗോപിക (15), ജ്യോതിക (12)...
കോവിഡിന് ശേഷം യുകെയില്‍ ഡ്രൈവിംഗ് തിയറി ടെസ്റ്റുകളിലെ തട്ടിപ്പ് മൂന്നിരട്ടിയായി
യുകെയില്‍ ഡ്രൈവിംഗ് തിയറി ടെസ്റ്റുകളിലെ തട്ടിപ്പുകളെ കുറിച്ചുള്ള പുതിയ കണക്കുകള്‍ പുറത്ത്. ഡ്രൈവിംഗ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 2020-21 ല്‍ 568 തട്ടിപ്പു സംഭവങ്ങള്‍ ആയിരുന്നെങ്കില്‍ 2022-23 ല്‍ അത് 1600...
അമിതവണ്ണമോ പ്രമേഹമോ നിങ്ങളെ തളര്‍ത്താറുണ്ടോ? അറിയാം കുമ്ബളങ്ങയുടെ ഞെട്ടിക്കുന്ന ആരോഗ്യ ഗുണങ്ങള്‍
മാർക്കറ്റുകളില്‍ സർവ്വ സാധാരണയായി ലഭിക്കുന്ന ഇനമാണ് കുമ്ബളം. ഇത് അറിയാത്തവരും കഴിക്കാത്തവരും കുറവായിരിക്കും.
എന്നാല്‍ ഇതിന്റെ ഗുണങ്ങള്‍ പലരും അറിയില്ല എന്നതാണ് സത്യം. ഏറ്റവും കൂടുതല്‍ അളവില്‍ ജലാംശം കൂടിയ പച്ചക്കറിയാണിത്. ഇതില്‍ 96...


























