HomeUncategorizedInstagram trending

Instagram trending

ഇൻസ്റ്റാഗ്രാം ഉപയോഗിക്കാത്തവരായി നമ്മളിൽ തന്നെ ആരുമില്ല. ഇൻസ്റ്റാഗ്രാം റീലിസ് ആണ് ഇപ്പോൾ നമ്മുടെയെല്ലാം സമയത്തെ തള്ളിനീക്കുന്നത് എന്ന് വേണമെങ്കിലും പറയാം. ടിക്‌ടോക്  ഇന്ത്യയിൽ നിരോധിച്ചതിലൂടെയാണ് ഇൻസ്റ്റാഗ്രാം റീലിസി ന് സ്വീകാര്യത കൂടിയത്. 

എന്നാല്‍ വിഷയമോ, വേദിയോ പ്രസക്തമല്ലാത്ത റീലുകളുടെ ഒരു ജോണർ ആണ് സുന്ദരിമാരുടെ അർത്ഥ നഗ്ന മേനി പ്രദർശനം.

ഇത്തരം ചൂടൻ ട്രെയിലുകള്‍ കാല ഭേദ വർണ്ണ, വർഗ്ഗ ഭേദമില്ലാതെ പ്രേക്ഷകരെ ആകർഷിക്കുന്നു. സ്ത്രീ ശരീരത്തിന്റെ സൗന്ദര്യം എല്ലാകാലത്തും ആരാധകരെ സൃഷ്ടിക്കുന്ന ഒരു വിഷയമാണ്. 

പെൺകുട്ടികളുടെ ഗ്ലാമർ പരിവേഷങ്ങൾ ക്ക് ഇൻസ്റ്റാഗ്രാമിൽ കിട്ടുന്ന സ്വീകാര്യത ചെറുതല്ല എന്ന ആക്ഷേപവും ഇതിൻറെ കൂടെ നിലനിൽക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിങ് ആയ ചില ഗ്ലാമറസ് റീൽസ് കാണാം.

Latest Posts