HomeUncategorizedവീഡിയോ; എതിർ ടീമിലെ ഫാൻസ് റൊണാൾഡോ. റൊണാൾഡോ! 5 സെക്കന്റിനുള്ളിൽ

വീഡിയോ; എതിർ ടീമിലെ ഫാൻസ് റൊണാൾഡോ. റൊണാൾഡോ! 5 സെക്കന്റിനുള്ളിൽ

അവരുടെ വാ അടപ്പിച്ച് മെസ്സിയുടെ ഇടിവെട്ട് ഗോൾ; വീഡിയോ കാണാം 

ഇന്റർ മയാമിയുടെ ഹീറോസ് ആയി ലയണൽ മെസ്സിയും സുവാരസും. ഇന്ന് കോൺകകാഫ് ചാമ്പ്യൻസ് കപ്പിന്റെ പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ നാഷ്വിലെയെ നേരിട്ട ഇന്റർ മയാമി 3-1 എന്ന സ്കോറിനാണ് വിജയിച്ചത്. ആദ്യ പാദം 2-2 എന്ന സമനിലയിലും അവസാനിച്ചിരുന്നു. 

ഇതോടെ 5-3 എന്ന അഗ്രിഗേറ്റ് സ്കോറിന് വിജയിച്ച് ഇന്റർ മയാമി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

 എട്ടാം മിനുട്ടിൽ സുവാരസിലൂടെ ആണ് ഇന്റർ മയാമി ലീഡ് എടുത്തു. മെസ്സിയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. 23ആം മിനുട്ടിൽ തന്റെ ഇടം കാലൻ സ്ട്രൈക്കിലൂടെ മെസ്സി ലീഡ് ഇരട്ടിയാക്കി. 

63ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ടെയ്ലർ മൂന്നാം ഗോൾ കൂടെ നേടിയതോടെ ഇന്റർ മയാമിയുടെ വിജയം ഉറപ്പായി. കളിയുടെ അവസാനം സുറിഡ്ജ് ആണ് ഒരു സെൽഫ് ഗോളിലൂടെ നാഷ്വിലെയുടെ ആശ്വാസ ഗോൾ നേടിയത്

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts