മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു

വേങ്ങരയില്‍ പുഴയില്‍ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു. വേങ്ങര കോട്ടുമല കടലുണ്ടി പുഴയിലാണ് സഹോദരിമാർ മുങ്ങി മരിച്ചത്. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്‌മല (21), സഹോദരി ബുഷ്‌റ (27) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍...

കോഴിക്കോട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു, 18 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്തുനിന്ന് ഉടുപ്പിയിലേക്കുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശി മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. കോഹിനൂര്‍ എന്നപേരില്‍ സര്‍വീസ് നടത്തുന്ന ബസ് ഫറോക്ക് മണ്ണൂര്‍ വളവില്‍ ശനിയാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച കര്‍ണാടക...

വീഡിയോ; വര്‍ക്കലയില്‍ ഫ്ലോട്ടിങ് ബ്രിഡ്ജില്‍ വൻ അപകടം; 15പേര്‍ക്ക് പരിക്ക്, 2പേരുടെ നില ഗുരുതരം

വർക്കലയില്‍ ഫ്ലോട്ടിങ് ബ്രിഡ്ജില്‍ വൻ അപകടം; ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ കൈവരി തകർന്നു; കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ്...

കന്നിയാത്ര ആരംഭിച്ച്‌ നവകേരള ബസ്; ആദ്യ യാത്രയില്‍ തന്നെ വാതില്‍ കേടായി, താല്‍ക്കാലികമായി കെട്ടിവെച്ച്‌ യാത്ര

നവകേരള ബസിന്റെ ബംഗളൂരു-കോഴിക്കോട് ആദ്യ സർവീസ് ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ് ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്നത്. ഹൗസ് ഫുള്ളായായിരുന്നു കന്നിയാത്ര. എന്നാല്‍ യാത്ര തുടങ്ങി അല്‍പസമയത്തിനുള്ളില്‍...

Video; ഗ്ലാമറസ് ലുക്കില്‍ ശ്രീലക്ഷ്മി സതീഷ്, വീഡിയോ പങ്കുവച്ച്‌ സാരിഗേള്‍; മഴ ഇഷ്ടമല്ല. പക്ഷേ മഴയില്‍ നിന്നെക്കണ്ട് അമ്ബരന്നു...

റീല്‍സിലെ സാരി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി വൈറലായ താരമാണ് ശ്രീലക്ഷ്മി സതീഷ്. ചിത്രങ്ങള്‍ കണ്ട സംവിധായകൻ രാംഗോപാല്‍ വർമ്മ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ശ്രീലക്ഷ്മി സതീഷിന് കരിയർ ബ്രേക്ക് ലഭിക്കുന്നത്. തുടർന്ന് ആർ.ജി.വിയുടെ സാരി...

പാമ്ബുകടിച്ചത് വീട്ടുമുറ്റത്ത് കളിച്ച്‌ കൊണ്ടിരിക്കെ; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

പാലാ പൈക ഏഴാം മൈലില്‍ വീട്ടുമുറ്റത്ത് കളിച്ച്‌ കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്ബുകടിയേറ്റ് മരിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്ബ് കടിയേറ്റത്. ആളുറുമ്ബ് വടക്കത്തുശ്ശേരിയില്‍ അരുണ്‍ ആര്യ ദമ്ബതികളുടെ മകളായ ആത്മജയാണ് മരിച്ചത്. കുരുവിക്കൂട് എസ്...

ഇണയുടെ ജീവനറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ച്‌ വിലപിക്കുന്ന കോല😢; വൈറലായ വീഡിയോ കാണാം 

മരച്ചുവട്ടില്‍ തന്റെ ഇണയുടെ ജിവനറ്റ ശരീരവുമയി വിലപിക്കുന്ന ഒരു കോലയുടെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് മറ്റൊരു കോലയുടെ ശരീരത്തില്‍ കെട്ടിപ്പിടിച്ച്‌ ഇരിക്കുന്ന കോലയുടെ ദൃശ്യം ഹൃദയഭേദകമായ കാഴ്ചയാണ്. സൗത്ത് ഓസ്ട്രേലിയൻ ആനിമല്‍ ചാരിറ്റി...

ജാഗ്രത; +92ല്‍ ആരംഭിക്കുന്ന വാട്‌സ്‌ആപ്പ് കോളുകളില്‍ മുന്നറിയിപ്പുമായി കേന്ദ്രം

വാട്‌സ്‌ആപ്പില്‍ വിദേശ നമ്ബറുകളില്‍ നിന്ന് വരുന്ന കോളുകളില്‍ ജാഗ്രത വേണം എന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. പ്രത്യേകിച്ച്‌ പ്ലസ് 92 (+92) ല്‍ ആരംഭിക്കുന്ന കോളുകള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരത്തിലുള്ള കോളുകള്‍ വന്നാല്‍ വ്യക്തിപരമായ...

ക്ഷേമ പെൻഷൻ രണ്ടു ഗഡുകൂടി അനുവദിച്ചു; ലഭിക്കുന്നത് 3,200 രൂപവീതം

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ട് ഗഡുകൂടി വിഷുവിന് മുമ്ബ് വിതരണംചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. 3,200 രൂപ വീതമാണ് ലഭിക്കുക. നിലവില്‍ ഒരു ഗഡു തുക വിതരണത്തിലാണ്. വിഷു, ഈസ്റ്റർ,...

സ്‌കൂട്ടര്‍ മറിഞ്ഞു; കോഴിക്കോട്ട് എംബിബിഎസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

എംബിബിഎസ് വിദ്യാർത്ഥിനി വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം മഞ്ചേരി കിഴക്കേതല സ്വദേശി ഓവുങ്ങല്‍ അബ്‌ദു സലാമിന്റെ മകള്‍ ഫാത്തിമ തസ്‌കിയ (24) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു...

കാറും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

വയനാട് വൈത്തിരിയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്.  ഇന്നു രാവിലെ ആറു...

നടുറോഡില്‍ മേയര്‍ ആര്യരാജേന്ദ്രനും കെഎസ്‌ആര്‍ടിസി ഡ്രൈവറും തമ്മില്‍ പോര്; ഏത് സർക്കാരാണെങ്കിലും കുഴപ്പമില്ലെന്നും ശമ്ബളം തന്നിട്ട് വർത്തമാനം പറയാനെന്നും...

മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസ്. തമ്ബാനൂർ ഡിപ്പോയിലെ ഡ്രൈവർ യദു എല്‍.എച്ചിനെതിരെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയിലാണ് പൊലീസ്...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (12/04/2024) 

പ്രഭാത വാർത്തകൾ Published-12/APRIL/24-വെള്ളി-മീനം-30 ◾ കടുത്ത വേനലിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നിരേന്ദ്രമോദി. ഉഷ്ണതരംഗ മുന്നറിയിപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം...

വരാപ്പുഴയില്‍ ജീവനൊടുക്കിയത് അഡല്‍ട്ട് വെബ് സീരീസിലെ നായികയുടെ ഭര്‍ത്താവും മകനും:

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യൂട്യൂബറും അഡല്‍ട്ട് വെബ് സീരീസുകളില്‍ നായികയുമായ ദിയ ഗൗഡ എന്ന ഖദീജയുടെ ഭർത്താവ് ഷെരീഫും നാല് വയസ്സുള്ള മകൻ അല്‍ ഷിഫാഫിനെയുമാണ്...

മുണ്ട് വായില്‍ തിരുകി യുവതിയെ ബലാത്സംഗം ചെയ്തു, യുവാവ് പിടിയില്‍

കൊല്ലം: യുവതിയെ മുണ്ട് വായില്‍ തിരുകി ബലാത്സംഗം ചെയ്തു. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തത്. പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരത്തെ...

സിദ്ധാര്‍ഥന്‍റെ മരണം: നാളെ കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്

സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചില്‍ നേതാക്കളെ ക്രൂരമായി മർദിച്ച സംഭവത്തില്‍ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം. സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ആണ്...

തൃശ്ശൂരില്‍ സ്കൂട്ടര്‍ യാത്രക്കാരന് സൂര്യാതപമേറ്റു

കനത്ത ചൂടില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് സൂര്യാതപമേറ്റു. തൃശ്ശൂര്‍ ചേര്‍പ്പ് സര്‍വീസ് സഹകരണ ബാങ്കിന് മുന്നിലെ വ്യാപാരസ്ഥാപന ഉടമയായ ചാത്തക്കുടം വടക്കേപുരയ്ക്കല്‍ രതീഷിനാണ് (46) സൂര്യാതപമേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പൂച്ചിന്നിപ്പാടം ഭാഗത്തേക്ക് പോകുന്നതിനിടെയാണ്...

സുരേഷ് ഗോപിയുടെ ഫ്ലക്സില്‍ ഇന്നസെന്റിന്റെ ചിത്രം; അനുവാദത്തോടെയല്ലെന്ന് കുടുംബം;  പാര്‍ട്ടിയുമായി ആലോചിച്ച്‌ നടപടിയെന്ന് മകൻ

അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിനൊപ്പമുള്ള എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തില്‍. തങ്ങളുടെ അനുവാദത്തോടെയല്ല പിതാവിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ മകൻ സോണറ്റ് പ്രതികരിച്ചു. പാർട്ടിയോട് ആലോചിച്ച്‌ തുടർനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം...

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (09/06/2024) 

പ്രഭാത വാർത്തകൾ 2024 | ജൂൺ 9 | ഞായർ | ഇടവം 26 | ◾ മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30ഓളം...

“ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചിട്ടില്ല, മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റി, ആൻഡ്രോമിഡ എന്ന ഗാലക്സിയില്‍ മനുഷ്യവാസം ഉണ്ട്, ഭൂമിയില്‍ നിന്നും മനുഷ്യരെ...

അരുണാചലില്‍ ആത്മഹത്യ ചെയ്ത മലയാളികള്‍ വിചിത്രമായ വിശ്വാസങ്ങള്‍ വെച്ചുപുലർത്തിയിരുന്നുവെന്ന് വിവരം. മരിച്ച ആര്യയുടെ ലാപ്ടോപ് പരിശോധിച്ച പോലീസ് സംഘം ഇവർ ഉള്‍പ്പെടുന്ന സംഘം പ്രചരിപ്പിക്കുന്ന അന്ധവിശ്വാസത്തിന്റെ തീവ്രത കണ്ട് ഞെട്ടി. സയൻസ് ഫിക്ഷൻ സിനിമകളെ...