അഞ്ചുവർഷത്തിൽ ഒരു കോടി സമ്പാദിക്കാമോ? ഈ വഴികൾ പരീക്ഷിക്കാം
കാലഘട്ടങ്ങള്‍ മാറിമറിയും തോറും ഇന്ത്യയിലെ നിക്ഷേപ രീതികളിലും വ്യത്യാസം വന്നുകൊണ്ടിരിക്കുകയാണ്. പണ്ടുണ്ടായിരുന്ന എല്ലാത്തരം നിക്ഷേപങ്ങളും മാറിമാറി ഇപ്പോള്‍ സ്റ്റോക്ക് മാർക്കറ്റുകളിലേക്കും മറ്റു പണം ഇരട്ടിപ്പിക്കല്‍ പദ്ധതികളിലേക്കും നമ്മുടെ സമ്ബാദ്യ ശീലങ്ങള്‍ വ്യതിചലിച്ചു.ഒന്നോർത്തു നോക്കിയാല്‍...
സ്വർണ്ണവിലയിൽ വമ്പൻ കുതിപ്പ്; ചരിത്രത്തിൽ ആദ്യമായി ഒരു ഗ്രാമിന് ഒമ്പതിനായിരം രൂപ കവിഞ്ഞു: ഏറ്റവും പുതിയ വില വിവര...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്. ഒരു പവൻ സ്വർണത്തിന് 760 രൂപ വർദ്ധിച്ച് 75,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 9,051...
സ്വർണ്ണവും വെള്ളിയും പണയം വെച്ച് വായ്പ എടുക്കാം; നടപടിക്രമങ്ങൾ ലളിതമാക്കി: റിസർവ് ബാങ്കിന്റെ പുതുനിർദേശങ്ങൾ വായിക്കാം
സ്വർണ്ണവും വെള്ളിയും പണയം വച്ച് കാർഷിക, ചെറുകിട വ്യവസായ ( എം എസ് എം ഇ) വായ്പകള്‍ക്ക് പണയം അനുവദിക്കുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്വർണവും വെള്ളിയും...
മണപ്പുറം ഫിനാൻസിന്റെ 18% ഓഹരികൾ വിലയ്ക്ക് വാങ്ങി അമേരിക്കൻ കമ്പനി: കേരള കമ്പനിയുടെ ഓഹരി വിലയിൽ വൻകുതിപ്പ്:...
തൃശൂര്‍ വലപ്പാട് ആസ്ഥാനമായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ ഉടമ വി.പി. നന്ദകുമാറിന് കിട്ടുക 4385 കോടി രൂപ.ഇത്രയും തുക നല്‍കിയാണ് അമേരിക്കയുടെ ധനകാര്യസ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറത്തിന്റെ 18...
ഓഹരി വിപണിയിൽ നേട്ടം ഉറപ്പാക്കുന്ന ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കുക; നിങ്ങൾക്കും വൻലാഭം ഉണ്ടാക്കാം: വിശദമായി വായിക്കാം
താരിഫ് യുദ്ധം ശക്തിയാർജ്ജിച്ചതോടെ വ്യാപാര യുദ്ധവും ആഗോള വിപണിയെ ആശങ്കയിലാഴ്ത്തി. അമേരിക്കയും ചൈനയും തമ്മിലുള്ള പോര് കടുക്കുന്നതിനാല്‍ ഇന്ത്യൻ ഓഹരി വിപണിയേയും അത് തളർത്തുന്നുണ്ട്.യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തിനെ തുടർന്നാണ്...
പണം കൊയ്യുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്; കൂട്ടത്തിൽ കേമൻ ആര്: വരുമാന റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഇവിടെ...
ഇന്ന് ഒരു കാര്യം അറിയണമെങ്കില്‍ നിങ്ങള്‍ ആദ്യം എന്താണ് ചെയ്യുക? വീട്ടിലെ മുതിര്‍ന്നവരോടോ അല്ലെങ്കില്‍ കൂട്ടുകാരോടോ ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കാറുണ്ടോ?അതൊക്കെ പണ്ടല്ലെ. ഇന്ന് നമുക്കൊരു സംശയമുണ്ടായി കഴിഞ്ഞാല്‍ ഉടന്‍ ഗൂഗിളില്‍ തിരയും...
നിക്ഷേപങ്ങൾ നടത്തുമ്പോൾ മറക്കരുതാത്ത അഞ്ചു കാര്യങ്ങൾ: വിശദമായി വായിച്ചറിയാം
നിക്ഷേപത്തില്‍ വീഴ്ചകള്‍ വരുത്തുന്നത് സാമ്ബത്തിക സ്രോതസുകളെയും സമ്ബത്ത് ശേഖരിക്കാനുള്ള നിങ്ങളുടെ ലക്ഷ്യങ്ങളെയും പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ സാമ്ബത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള കാലയളവില്‍ അത് പ്രതിഫലിക്കുകയും ചെയ്യും.അത്തരം വീഴ്ചകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ആദ്യത്തെ പടി, അതില്‍...
കൂട്ടത്തോടെ വാഹനലോൺ അപേക്ഷകൾ പിൻവലിച്ച് ഉപഭോക്താക്കൾ; അമ്പരന്ന് ഉദ്യോഗസ്ഥർ: കാരണങ്ങൾ ഇതൊക്കെ
കാർ ലോണുകള്‍ റദ്ദാക്കാൻ ബാങ്കുകളില്‍ തിരക്ക് കൂടുകയാണെന്ന് റിപ്പോർട്ട്. കാർ വായ്പകള്‍ റദ്ദാക്കാനുള്ള അപേക്ഷകളില്‍ അസാധാരണമായ വർധനവ് സംഭവിക്കുന്നതായി പൊതുമേഖലാ ബാങ്കുകളെ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.സെപ്റ്റംബർ 22 മുതല്‍ കുറഞ്ഞ ജിഎസ്‍ടി...
ക്രിപ്റ്റോ ലോകത്ത് ചരിത്രം തീർത്ത് ബിറ്റ് കോയിൻ; മൂല്യം അത്യുന്നതിയിൽ: വിശദാംശങ്ങൾ വായിക്കാം
നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ച് ബിറ്റ്കോയിൻ. മെയ് 21ന് ജനുവരിയിലെ മുൻ റെക്കോർഡ് ബിറ്റ്കോയിൻ മറികടന്നു.ലോകത്തിലെ ഏറ്റവും മൂല്യവത്തായ ക്രിപ്‌റ്റോകറൻസി 2% ഉയർന്ന് $108,955 ഡോളറിലാണ് അവസാനമായി വ്യാപാരം നടന്നത്. കോയിൻ മെട്രിക്സില്‍ നിന്നുള്ള...
ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; സെപ്റ്റംബർ 22 മുതൽ ഈ നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കുറയ്ക്കും എന്ന് പ്രഖ്യാപനവുമായി പ്രമുഖ കമ്പനികൾ:...
പുതുക്കിയ ജി.എസ്.ടി നിരക്കുകള്‍ നടപ്പിലാകുന്നതോടെ കോളടിച്ചത് ജനങ്ങള്‍ക്ക്. സെപ്തംബർ 22 മുതല്‍ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമർ ഉത്പന്ന (എഫ്.എം.സി.ജി ) കമ്ബനികള്‍ സാധനങ്ങളുടെ വില കുറയ്ക്കും.മദർ ഡെയറി, ഹിന്ദുസ്ഥാൻ യൂണിലിവർ, ഡാബർ തുടങ്ങിയ...
മോഹൻലാലിന്റെ ആസ്തി എത്ര കോടി എന്നറിയാമോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ
മലയാള സിനിമയുടെ സൂപ്പർതാരമായ മോഹൻലാല്‍, തന്റെ അഭിനയ മികവിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ്. അഭിനയത്തിന്റെ അനന്തസാധ്യതകള്‍ എപ്പോഴും തിരഞ്ഞു കൊണ്ടിരിക്കുന്ന മോഹൻലാല്‍ മാത്രമല്ല, സാമ്ബത്തിക രംഗത്തും ശ്രദ്ധേയനായ വ്യക്തിയാണ്.അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍...
70000 കടന്ന് പവൻ വില; എന്റെ പൊന്നേ: ഏറ്റവും പുതിയ വില വിവര കണക്കുകൾ വായിക്കാം
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി സ്വർണവില. ഇതാദ്യമായാണ് വില 70,000 രൂപ കടക്കുന്നത്.ഇന്ന് ഒരു പവന് 70,160 രൂപയാണ് വിപണി വില. ഒറ്റ ദിവസം കൊണ്ട് 200 രൂപയാണ് വര്‍ധിച്ചത്. 69,960...
ഇന്ത്യൻ ഓഹരി വിപണിയിൽ തകർച്ച തുടരുന്നു; ചെറുകിട ഓഹരികൾ കൂപ്പുകുത്തി: തിരിച്ചുവരവിന് എത്ര നാൾ?
ചെറുകിട ഓഹരികളെയാണ് വിപണിയിലെ തകർച്ച കൂടുതല്‍ ബാധിച്ചത്. ബെയർ മാർക്കറ്റുകളില്‍ പൊതുവെ സംഭവിക്കുന്നത് ഇത്തവണയും ആവർത്തിച്ചു.സെൻസെക്സും നിഫ്റ്റിയും പത്ത് ശതമാനത്തോളം ഇടിവ് നേരിട്ടപ്പോള്‍ ചെറുകിട നിക്ഷേപകരുടെ പോർട്ഫോളിയോയില്‍ 50 ശതമാനംവരെ നഷ്ടമുണ്ടാകാനുള്ള കാരണവും...
ചരിത്രം സൃഷ്ടിച്ച് സെൻസെക്സ്; 84000 നിലവാരം ഭേദിച്ചു; ആകെ മൂല്യം 469 ലക്ഷം കോടി: ...
ഓഹരി വിപണിക്ക് ചരിത്രദിനം. സെൻസെക്സ്- നിഫ്റ്റി സൂചികകള്‍ എക്കാലത്തെയും ഉയരത്തില്‍ എത്തിയതോടെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന ദലാല്‍ സ്ട്രീറ്റില്‍ ആഘോഷം പൊടിപൊടിച്ചു.
ഉച്ചയോടെ സെൻസെക്‌സ് 1,359 പോയിൻ്റ് ഉയർന്ന് 84,544 ലും നിഫ്റ്റി...
കോടിക്കണക്കിന് രൂപയുടെ ഭൂമി; ആഡംബര കാറുകളുടെ നീണ്ട നിര; അഭിനയത്തിൽ നിന്നും നിർമ്മാണത്തിൽ നിന്നും...
ഒരു മാരുതി 800 ല്‍ നിന്നും തുടങ്ങിയ യാത്ര! ഇന്ന് ലംബോർഗിനി ഉറുസ്, മെഴ്‌സിഡസ് ബെൻസ് , റേഞ്ച് റോവർ തുടങ്ങിയ നിരവധി വണ്ടികള്‍ സ്വന്തമായി അദ്ദേഹത്തിനുണ്ട്. നന്ദനം സിനിമയിലേക്ക് മണിയൻപിള്ള രാജുവാണ്...
ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്; നിക്ഷേപകർക്ക് നഷ്ടമായത് മൂന്ന് ലക്ഷം കോടി: വിശദാംശങ്ങൾ വായിക്കാം
കനത്ത വില്പന സമ്മർദത്തില്‍ കുത്തനെ ഇടിഞ്ഞ് സൂചികകള്‍. സെൻസെക്സ് 1,100 പോയന്റിലേറെ നഷ്ടം നേരിട്ടു. നിഫ്റ്റിയാകട്ടെ 26,000ന് താഴെയെത്തുകയും ചെയ്തു.റിലയൻസ് ഇൻഡസ്ട്രീസിന് പുറമെ, ഐടി, ധനകാര്യം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് തകർച്ചയില്‍ മുന്നില്‍....
പിതാവ് ലണ്ടനിലെ ശതകോടീശ്വരൻ; ഭർത്താവ് ഒരു സിനിമയ്ക്ക് 200 കോടി പ്രതിഫലം വാങ്ങുന്ന തമിഴ് സൂപ്പർസ്റ്റാർ: ...
തമിഴ് സിനിമയില്‍ ഒരു സാധാരണ നടനായി അഭിനയിക്കാൻ തുടങ്ങിയ ദളപതി വിജയ് ഇന്ന് ദശലക്ഷക്കണക്കിന് ആരാധകരുള്ള ഒരു മുൻനിര നടനാണ്. സിനിമാ പശ്ചാത്തലമുണ്ടെങ്കിലും, വ്യക്തിപരമായ പരിശ്രമത്തിലൂടെയും കഴിവിലൂടെയും ആണ് അദ്ദേഹം ഇന്ന് ഒരു...
രണ്ടു ഭാര്യമാരുടെയും കൈവശം 150 പവൻ സ്വർണം വീതം; ആകെ സ്വത്തുക്കളുടെ മൂല്യം 34 കോടിയും കടബാധ്യത...
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി.അൻവറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അൻവറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിർദേശത്തോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അൻവർ ഇക്കാര്യം...
ദീർഘകാല അടിസ്ഥാനത്തിൽ പ്രതിവർഷ ലാഭം 25ശതമാനത്തിലധികം; എസ്ബിഐയുടെ മികച്ച 7 മ്യൂച്ചൽ ഫണ്ട് സ്കീമുകൾ അറിയാം
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് കൂടുതല്‍ ആളുകള്‍ തയ്യാറാകുന്ന കാലമാണിത്. മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ കണ്ടെത്തുകയും അവയില്‍ കൃത്യമായ നിക്ഷേപം നടത്തുകയും ചെയ്താല്‍ വലിയ ലാഭം നേടാൻ സാധിക്കും.32 വർഷം പഴക്കമുള്ള എസ്‌ബിഐ മ്യൂച്വല്‍...
6560 കോടി സമാഹരിക്കാൻ ബജാജ് ഹൗസിംഗ്, ഐപിഒ തിങ്കളാഴ്ച മുതല്‍, പണമെറിഞ്ഞാല്‍ പണം വാരാം
ഓഹരി വിപണിയില്‍ നിന്നും പണം വാരാനുള്ള മാർഗങ്ങളില്‍ ഒന്നാണ് ഐപിഒ. കൃത്യമായ ധാരണയും മാർക്കറ്റ് വിലയിരുത്തലുമുണ്ടെങ്കില്‍ ഐപിഒ-യിലൂടെ നേട്ടമുണ്ടാക്കാം.അടുത്ത വാരം ഐപിഒ വിപണിയിലെത്തുന്ന പ്രധാന കമ്ബനികളിലൊന്നാണ് ബജാജ് ഹൗസിംഗ് ഫിനാൻസ്. അതുകൊണ്ടു തന്നെ...


























