വൻ കുതിപ്പുമായി സ്വർണ്ണവില; പവൻ വിലയിൽ ഒറ്റ ദിവസത്തെ വർദ്ധനവ് 2160 രൂപ: വിശദാംശങ്ങൾ വായിക്കാം
സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം പവൻ വിലയിലെ വർദ്ധനവ് 2,160 രൂപയാണ് (ഗ്രാമിന് 270 രൂപ വർധിച്ചു). ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ...
ഈ ആപ്പുകൾ ഫോണിലുണ്ടോ? അത്യാവശ്യത്തിനുള്ള പണം മിനിറ്റുകൾക്കുള്ളിൽ നിങ്ങളുടെ അക്കൗണ്ടിൽ എത്തും: വിശദാംശങ്ങൾ വായിക്കാം
അപ്രതീക്ഷിതമായിട്ടാണ് പലപ്പോഴും സാമ്ബത്തിക പ്രതിസന്ധികള്‍ സംഭവിക്കുന്നത്. ചെറിയ ആവശ്യങ്ങള്‍ വരുമ്ബോള്‍ പോലും ചില അവസരങ്ങളില്‍ കൈയില്‍ പണമില്ലാത്ത അവസ്ഥയുണ്ടായിട്ടില്ലേ?ഇത്തരം ഘട്ടങ്ങളില്‍ ചെറിയ വായ്പകള്‍ക്ക് അപേക്ഷിക്കാൻ സാധിക്കും. സാധാരണയായി 1,000 രൂപ മുതല്‍ 10,000...
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യൻ രൂപ; നിലവാരം റെക്കോർഡ് താഴ്ചയിൽ: വിശദാംശങ്ങൾ വായിക്കാം
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ നാലു പൈസയുടെ നഷ്ടത്തോടെ 84.76 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.
13 പൈസയുടെ നഷ്ടത്തോടെ 84.72 എന്ന നിലയിലാണ് ഇന്നലെ രൂപ ക്ലോസ്...
വിപണിയെ തീ പിടിപ്പിക്കാൻ അദാനി ഓഹരി, ഇപ്പോള്‍ വാങ്ങിയാല്‍ നേട്ടം 120%, കുതിപ്പിന്റെ കാരണം നിരത്തി ബ്രോക്കറേജ്
അദാനി ഗ്രൂപ്പിന്റെ ഭാഗമായ നിരവധി ഓഹരികള്‍ വിപണിയിലുണ്ട്. അവയില്‍ പലതും മള്‍ട്ടിബാഗർ റിട്ടേണ്‍ നല്കിയവയാണ്.എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 8.36 ശതമാനം ഇടിഞ്ഞ ഒരു അദാനി ഓഹരി വരും ദിവസങ്ങളില്‍ കുതിച്ച് ഉയരുമെന്നാണ്...
ഇന്ത്യാ – പാക് സംഘര്‍ഷം: ഇന്ത്യൻ ഓഹരി വിപണികളില്‍ ഇടിവ്; തകര്‍ച്ചയ്ക്ക് പിന്നിലെ 4 ഘടകങ്ങള്‍ ഇവയാണ്
ഓഹരി വിപണികളില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 1,200 ഓളം പോയിന്റ് താഴ്ന്നു. ആഗോളതലത്തില്‍ വിപണികള്‍ നേട്ടത്തിലായിരുന്നെങ്കിലും ഇന്ത്യന്‍ ഓഹരി വിപണികളിലെ പല സെക്ടറുകളിലും ഇന്ന് കനത്ത വില്പന സമ്മര്‍ദ്ദം രേഖപ്പെടുത്തി.ചൈനയ്ക്കടക്കമുള്ള തീരുവകള്‍ കുറച്ചേക്കുമെന്നും...
കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില;ഇന്നത്തെ നിരക്ക് ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. വെള്ളിയാഴ്ച വില കുറഞ്ഞ ആശ്വാസം തീരുംമുമ്ബേ ശനിയാഴ്ച വില കൂടിയിരുന്നു.പുതിയ ആഴ്ച വ്യാപാരം തുടങ്ങിയ ആദ്യം ദിനം തന്നെ വില നേരിയ തോതില്‍ വീണ്ടും വര്‍ധിച്ചു. അമേരിക്കയില്‍...
ഓഹരി വിപണിയിൽ കൊടുങ്കാറ്റായി റിലയൻസ് പവർ; അപ്പർ സർക്യൂട്ടിൽ വ്യാപാരം അവസാനിപ്പിച്ചു; കാരണം ഇത്.
ഓഹരി വിപണിയിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവർ ഓഹരികൾക്ക് വൻ കുതിപ്പ്. വ്യാപാരം ആരംഭിച്ച മിനിറ്റുകൾക്കകം അപ്പർ സർക്യൂട്ട് ആയ അഞ്ചു ശതമാനം ഉയർന്ന് ഇന്നത്തെ വ്യാപാരങ്ങൾ അവസാനിക്കുകയായിരുന്നു. റിലയൻസ് പവറിന്റെ...
റീചാർജ് പ്ലാനുകളില്‍ വമ്ബൻ മുന്നേറ്റവുമായി എയർടെല്‍; വില എത്ര?; വിശദാംശങ്ങൾ വായിക്കാം
ഒരുകാലത്ത് ഇന്ത്യക്കാരുടെ ഇഷ്ട ടെലികോം കമ്ബനിയായിരുന്നു എയർടെല്‍. ഈ കമ്ബനി മാർക്കറ്റില്‍ ഉണ്ടാക്കിയ ഓളം പലർക്കും ഇന്നൊരു സ്വപ്നമാണ്.പരസ്യങ്ങളിലൂടെ ജനങ്ങളിലേക്ക് എത്താനും കമ്ബനിയുടെ മാർക്കറ്റിംഗ് തന്ത്രങ്ങള്‍ക്ക് സാധിച്ചിരുന്നു. എആർ റഹ്മാൻ സംഗീതം നല്കിയ...
ഓപ്പറേഷൻ സിന്ദൂർ: ഹ്രസ്വകാല തിരിച്ചടി ഉണ്ടാകാമെങ്കിലും ഇന്ത്യൻ ഓഹരി വിപണിക്കുള്ളത് പിന്നാലെ വൻ കുതിപ്പ് നേടിയ ചരിത്രം; പ്രത്യാശയോടെ...
പഹല്‍ഗാമില്‍ ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ. ഇത്തരം സംഘര്‍ഷങ്ങള്‍ ഓഹരി വിപണിയിൽ ഹ്രസ്വകാല അസ്ഥിരതകള്‍ക്ക് കാരണമാക്കിയേക്കാമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എന്നാല്‍, ദീർഘകാലാടിസ്ഥാനത്തില്‍ വിപണി നിന്ന് ശക്തമായി തിരിച്ചുവരുമെന്നും ഇവര്‍...
ഈ പെന്നി ഓഹരികൾ നിങ്ങളുടെ കീശ നിറച്ചേക്കാം; തുച്ഛമായ വിലയ്ക്ക് വാങ്ങിയാൽ വമ്പൻ ലാഭമെടുപ്പിന് സാധ്യതകൾ: വിശദാംശങ്ങൾ...
വില വളരെ കുറഞ്ഞ ഓഹരികളാണ് പെന്നി ഓഹരികള്‍. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പെന്നി ഓഹരികളിലെ നിക്ഷേപത്തിനോട് പ്രത്യേക താല്‍പ്പര്യമാണ്.
ഓഹരി വില കുറവ്, മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കാനുള്ള ഉയർന്ന സാധ്യത എന്നിവയാണ് ഈ ഇഷ്ടത്തിന് കാരണം....
ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും അമേരിക്കയും ചൈനയും കൊമ്ബുകോര്‍ക്കുന്നു; അന്തരീക്ഷത്തിൽ ആഗോള മാന്ദ്യ ഭീതി: താരിഫ് യുദ്ധത്തെക്കുറിച്ച് വിശദമായി അറിയാം
അമേരിക്കയും ചൈനയും തമ്മില്‍ നേർക്കുനേർ. ലോകത്തിലെ ഏറ്റവും വലിയ സാമ്ബത്തിക ശക്തികള്‍ തമ്മില്‍ യുദ്ധം പ്രഖ്യാപിച്ചാല്‍ അത് അപ്രതീക്ഷിത ദുരന്തങ്ങള്‍ക്ക് കാരണമാവും.ഇന്നലെ ഏപ്രില്‍ 9 മുതല്‍ ചൈന ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അമേരിക്ക...
റിട്ടയർമെൻറ് സമ്പാദ്യത്തെ പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കാം; ചെയ്യേണ്ടത് ഈ നാല് കാര്യങ്ങൾ: വിശദമായി വായിക്കാം
റിട്ടയര്‍മെന്റ് നിക്ഷേപം പ്ലാന്‍ ചെയ്യുമ്ബോള്‍ പണപ്പെരുപ്പത്തിന്റെ ആഘാതം പരിഗണിക്കേണ്ടത് നിര്‍ണ്ണായകമാണ്. കാലക്രമേണ സാധനങ്ങളുടെയും സേവനങ്ങളുടെയും വില ക്രമാനുഗതമായി വര്‍ധിക്കുന്നതിനെയാണ് പണപ്പെരുപ്പം സൂചിപ്പിക്കുന്നത്.
വില കൂടുന്നതിനനുസരിച്ച് നിങ്ങളുടെ പണത്തിന്റെ വാങ്ങല്‍ ശേഷി കുറയുന്നു എന്നാണ് ഇതിനര്‍ത്ഥം....
മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ ഒരു സർക്കാർ പദ്ധതി; പ്രതിമാസം 5000 രൂപ നിക്ഷേപിക്കൂ, കുട്ടിക്ക് 18 വയസ്സ്...
പ്രായ പൂർത്തിയാകുമ്ബോഴേക്കും കുട്ടികള്‍ക്ക് സ്ഥിരമായ സാമ്ബത്തിക ഭാവി ഉണ്ടാക്കിയെടുക്കുക എന്ന ഉദ്ദേശ്യത്തില്‍ സർക്കാർ അനുവദിച്ച പുതിയൊരു പദ്ധതിയാണ് നാഷണല്‍ പെൻഷൻ സ്കീം (എൻ.പി.എസ്) വാത്സല്യ. ഈ പദ്ധതി പ്രകാരം, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരില്‍...
സ്വർണ്ണത്തേക്കാൾ മികച്ച നിക്ഷേപം വെള്ളി; സിൽവർ ഇ ടി എഫുകൾ കഴിഞ്ഞവർഷം നൽകിയത് 32.49% വരെ റിട്ടേൺ:...
സില്‍വര്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) കഴിഞ്ഞ വര്‍ഷം റിട്ടേണില്‍ ഗോള്‍ഡ് ഇടിഎഫുകളെക്കാള്‍ മികച്ച നേട്ടം കൈവരിക്കുന്നുണ്ടെന്ന് ഐസിആര്‍എ അനലിറ്റിക്സിന്റെ റിപ്പോര്‍ട്ട്.
സില്‍വര്‍ ഇടിഎഫുകള്‍ കഴിഞ്ഞ വര്‍ഷം 32.49 ശതമാനം വരെ റിട്ടേണുകള്‍ നല്കി,...
പ്രവാസികൾക്ക് പ്രതികൂലമായ തീരുമാനം എടുത്ത് യു എ ഇ ബാങ്കുകൾ; കേരളത്തിലേക്ക ഉൾപ്പെടെയുള്ള പണമൊഴുക്ക് ...
മിനിമം ബാലൻസ് തുക ഉയർത്താനുള്ള നീക്കത്തില്‍ യുഎഇയിലെ ബാങ്കുകള്‍. 3000 ദിർഹത്തില്‍ (69,925.80 രൂപ) നിന്ന് 5000 ദിർഹം (1,16,543.00 രൂപ) ആയി ഉയർത്താനാണ് നീക്കം.സെൻട്രല്‍ ബാങ്കിന്റെ വ്യക്തിഗത വായ്പാ നിയന്ത്രണങ്ങളുടെ ഭാഗമായാണ്...
നിക്ഷേപങ്ങൾക്കായി മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുത്ത് ചെറുകിടക്കാർ; ആകെ നിക്ഷേപ തുക റെക്കോർഡ് ഉയരത്തിൽ: ഇത്...
വിപണിയിലെ ചാഞ്ചാട്ടം നേട്ടമാക്കാൻ മ്യൂച്വല്‍ ഫണ്ടുകളുടെ വഴിതേടുകയാണ് ചെറുകിട നിക്ഷേപകർ. അതിന് തെളിവാണ് മ്യൂച്വല്‍ ഫണ്ട് എഎംസികളുടെ വിപണി ഇടപെടല്‍.
ഒക്ടോബർ 30 വരെയുള്ള കണക്ക് പ്രകാരം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഒരു ലക്ഷം...
രക്തം വിയർത്ത് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സ് ഇടിഞ്ഞത് 1400 പോയിന്റ്; ആവിയായത് നിക്ഷേപകരുടെ 8...
ഓഹരി വിപണിയിലുണ്ടായ കനത്ത ഇടിവില്‍ വ്യാപാരത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടമായത് എട്ടുലക്ഷം കോടി രൂപ. സെന്‍സെക്സ് 1400 പോയിന്റാണ് ഇടിഞ്ഞത്.
1.77 ശതമാനം ഇടിവോടെ 79,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി സെന്‍സെക്സ്. കുറെ...
ഗൂഗിൾ പേയിലൂടെ ബാലൻസ് പരിശോധിക്കുന്നവർ ശ്രദ്ധിക്കുക; പരിധി ഏർപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം
യുപിഐ ഉപയോക്താക്കള്‍ക്ക് മാർഗ നിർദ്ദേശങ്ങളുമായി നാഷണല്‍ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ പോലുള്ള എല്ലാ ബാങ്കുകള്‍ക്കും പേയ്മെന്റ് സേവന ദാതാക്കള്‍ക്കും പുതിയ നിർദ്ദേശങ്ങള്‍ ഇനി ബാധകമായിരിക്കും.യുപിഐ സേവനം...
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ യൂട്യൂബ് മാരും അവരുടെ ആസ്തിയും: വിശദമായി വായിക്കാം
പലരുടെയും സോഷ്യല്‍ മീഡിയ ജീവിതത്തിലെ പ്രധാന ഭാഗമാണ് യൂട്യൂബ്. വാർത്ത, വിനോദം, പഠനം തുടങ്ങിയ പല അഭിരുചികള്‍ക്കാണ് യൂട്യൂബിനെ പലരും ഉപയോഗിക്കുന്നത്.യൂട്യൂബ് ചാനലുകളിലൂടെ സ്വന്തമായി വരുമാന മാർഗ്ഗം കണ്ടെത്തുന്നവരും ഏറെയാണ്. നിങ്ങളുടെ പല...
ഓഹരി വിപണിയിൽ നേട്ടം ഉറപ്പാക്കുന്ന ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കുക; നിങ്ങൾക്കും വൻലാഭം ഉണ്ടാക്കാം: വിശദമായി വായിക്കാം
താരിഫ് യുദ്ധം ശക്തിയാർജ്ജിച്ചതോടെ വ്യാപാര യുദ്ധവും ആഗോള വിപണിയെ ആശങ്കയിലാഴ്ത്തി. അമേരിക്കയും ചൈനയും തമ്മിലുള്ള പോര് കടുക്കുന്നതിനാല്‍ ഇന്ത്യൻ ഓഹരി വിപണിയേയും അത് തളർത്തുന്നുണ്ട്.യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തിനെ തുടർന്നാണ്...


























