കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകർക്ക് നഷ്ടമായത് 9 ലക്ഷം കോടി: കാരണങ്ങൾ ഇത്
ഇന്ത്യൻ ഓഹരി വിപണികളില്‍ കനത്ത നഷ്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.കോർപ്പറേറ്റുകളുടെ വരുമാന കുറവ്, യു.എസ് വ്യാപാരനയം, വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക് എന്നിവയാണ് വിപണിയുടെ...
മലയാളത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി; ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ആസ്തി എത്ര? ദിലീപിനെ...
പലരുടെയും മുന്നേറ്റങ്ങളും അതുപോലെതന്നെ വലിയ പരാജയങ്ങളും കണ്ട ഒരു ഇൻഡസ്ട്രിയാണ് മലയാള സിനിമ. അടുത്തിടെ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച രണ്ടുപേരാണ് മഞ്ജു വാര്യരും ദിലീപും.പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരുടെയും വേർപിരിയലിനു ശേഷം...
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുന്നു; ജൂലൈ ഒന്നു മുതൽ ആധാർ നിർബന്ധം: വിശദമായി വായിക്കാം
ഇന്ത്യൻ നികുതി സംവിധാനത്തില്‍ സുപ്രധാനമായ ഒരു മാറ്റത്തിന് കളമൊരുങ്ങുന്നു. 2025 ജൂലൈ 1 മുതല്‍ പുതിയ പാൻ (പെർമനൻ്റ് അക്കൗണ്ട് നമ്ബർ) കാർഡിന് അപേക്ഷിക്കുന്നവർക്ക് ആധാർ നിർബന്ധമാക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ്...
ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസിന് കനത്ത തിരിച്ചടി; 15200 ആശുപത്രികളിൽ ഇനി ക്യാഷ് ലെസ്സ് ചികിത്സാ...
സെപ്റ്റംബര്‍ 1 മുതല്‍ രാജ്യത്തെ ആയിരക്കണക്കിന് ആശുപത്രികളില്‍ ബജാജ് അലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ക്യാഷ്ലെസ് ചികിത്സ ലഭിക്കില്ല.പ്രമുഖ ആശുപത്രി ശൃംഖലകളായ മാക്‌സ് ഹെല്‍ത്ത്‌കെയര്‍, മെദാന്ത തുടങ്ങിയവ ഉള്‍പ്പെടെ രാജ്യത്തെ 15,200-ല്‍...
2025 ലും സ്വർണ്ണം കത്തിക്കയറുന്നു; വിലയിലെ കുതിപ്പ് ഇങ്ങനെ; നിക്ഷേപകർ എന്തു ചെയ്യണം?
2025ല്‍ എത്തിയപ്പോഴേക്കും സ്വർണ വില കുത്തനെ ഉയരുന്നു. ഇന്നും വില മുന്നോട്ട് കുതിക്കുന്നു. ഇന്ന് പവന് 240 രൂപ ഉയർന്നു.നേരത്തെ പ്രവചിച്ചതു പോലെ സ്വർണ വില 2025ല്‍ കുതിക്കുമെന്നതിനുള്ള സൂചനയാണ് ഇന്നും വില...
10 മിനിറ്റില്‍ ലോണ്‍; പുതിയ പദ്ധതിയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; വിശദമായി വായിക്കാം
ഒരു വായ്പയെടുക്കാന്‍ ബാങ്കുകളെ സമീപിച്ചാല്‍ നിരവധി തവണ കയറി ഇറങ്ങേണ്ടി വരാറുണ്ട്. നിരവധി രേഖകളും വായ്പ തരപ്പെടുത്താനായി നല്‍കേണ്ടി വരും.എല്ലാ രേഖകളും കൃത്യമായി സമര്‍പ്പിച്ചാല്‍ മാത്രമേ ലോണ്‍ പാസാകുകയുള്ളൂ. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍...
ഇന്ത്യൻ വംശജനായ യൂട്യൂബ് സിഇഒയ്ക്ക് കമ്പനി വിടാതിരിക്കാൻ ഗൂഗിൾ നൽകിയത് 830 കോടി രൂപയുടെ ഓഹരി; വായിക്കാം...
യൂട്യൂബ് സിഇഒ നീല്‍ മോഹൻ ടെക് വ്യവസായത്തിന് പുറത്ത് അത്ര പ്രശസ്തനായ മനുഷ്യൻ അല്ലായിരിക്കാം. എന്നാല്‍ സിലിക്കണ്‍വാലിയില്‍ അദേഹം ഗൂഗിളിന്‍റെയും യൂട്യൂബിന്‍റെയും വളര്‍ച്ചയിലെ നിര്‍ണായക സാന്നിധ്യങ്ങളിലൊന്നാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇന്ത്യൻ വേരുകളുള്ള...
തിങ്കളാഴ്ച വിപണി കുതിക്കുമോ കിതക്കുമോ? നിക്ഷേപത്തിനു മുമ്പ് നിർബന്ധമായും വായിച്ചിരിക്കുക.
ആഭ്യന്തര സൂചികകള്‍ വെള്ളിയാഴ്ച വ്യപാരം അവസാനിപ്പിച്ചത് മികച്ച നേട്ടത്തോടെയാണ്. സെൻസെക്‌സ് 1,330 പോയിൻ്റ് ഉയർന്ന് രണ്ടാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 397 പോയിൻ്റ് ഉയർന്ന് 24,500 ലെവലിന് മുകളിലെത്തി....
ഒറ്റ ക്ലിക്കില്‍ എല്ലാം പോകും: പണമിടപാടിനായി ക്യു.ആര്‍ കോഡ് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ബില്ലടക്കാനും മറ്റു പണമിടപാടുകള്‍ക്കും യു.പി.ഐ സേവനങ്ങള്‍ ആരംഭിച്ചിട്ട് കാലങ്ങളായി. ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്കവരും.എന്നാല്‍ യു.പി.ഐ സേവനങ്ങള്‍ വർധിച്ചതിനൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൂടി. നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍...
305 കോടിയുടെ ആസ്തിയും 45 കോടി രൂപ കടവും; രാജ്യസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ സൂപ്പർ താരം കമൽഹാസൻ...
നടനും രാഷ്‌ട്രീയക്കാരനുമായ കമല്‍ഹാസൻ 305.55 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ചു. ഇതില്‍ 245.86 കോടി രൂപ മൂല്യമുള്ള ജംഗമ ആസ്തിയും 59.69 കോടി രൂപ സ്ഥാവര ആസ്തിയും ഉള്‍പ്പെടുന്നു.കഴിഞ്ഞ നാല് വർഷമായി അദ്ദേഹത്തിന്റെ...
രൂപ തകർന്നടിഞ്ഞപ്പോൾ ചരിത്ര നേട്ടം കൊയ്ത് പ്രവാസികൾ; രക്ഷാ നടപടികളുമായി ആർ ബി ഐ: ...
ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകര്‍ച്ചയില്‍. അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി ചുങ്കം ചുമത്തിയതാണ് തിരിച്ചടിയായത്.ക്രൂഡ് ഓയില്‍ വിലയിലെ മുന്നേറ്റവും രൂപയെ ദുര്‍ബലപ്പെടുത്തി. രൂപയെ കരകയറ്റാന്‍ റിസര്‍വ് ബാങ്ക്...
ഓഹരി വിപണിയിലേക്ക് ഇറങ്ങാൻ യൂസഫലിയുടെ ലുലു ഗ്രൂപ്പ്; മുന്നിലുള്ളത് വൻ ലക്ഷ്യങ്ങൾ: വിശദമായി വായിക്കാം
ലുലു എന്ന പേരിനെ മലയാളികള്‍ക്ക് പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. ലുലു ഗ്രൂപ്പും എംഎ യൂസഫ് അലിയും മലയാളികളുടെ വികാരമാണെന്ന് പറഞ്ഞാലും തെറ്റില്ല.എന്തായാലും ലുലു ഗ്രൂപ്പിനെ സംബന്ധിച്ച വലിയ വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്....
സ്വർണ്ണം മോഷണം പോയാൽ നഷ്ടപരിഹാരം കിട്ടും; ചെയ്യേണ്ടത് ഇത്രമാത്രം: വിശദമായി വായിക്കാം.
റോക്കറ്റിനെക്കാള്‍ വേഗത്തിലാണ് ഇന്ന് നമ്മുടെ കേരളത്തില്‍ സ്വർണ വില ഉയരുന്നത്. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടെ ഒരു ലക്ഷം രൂപ ചുരുങ്ങിയത് നല്‍കേണ്ടിവരും.
അടുത്തകാലത്ത് അമ്ബരപ്പിക്കുന്ന തരത്തില്‍ ആയിരുന്നു...
ഇന്ത്യയിലെ മികച്ച സിബില്‍ സ്കോര്‍ എത്രയാണ്? വായ്‌പ ലഭിക്കാൻ കുറഞ്ഞത് എത്ര പോയിന്റ് വേണം? വിശദാംശങ്ങൾ വായിക്കാം
സിബില്‍ സ്കോർ എന്താണെന്നതിനെ കുറിച്ച് ഇപ്പോള്‍ പലരും ബോധവാന്മാരാണ്. ഒരു വായ്പ എടുക്കാൻ നേരം അല്ലെങ്കില്‍ ഇഎംഐ വഴി എന്തെങ്കിലും വാങ്ങാൻ നേരം എല്ലാം സിബില്‍ സ്കോർ എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും...
2025ൽ മികച്ച വരുമാനം ഉറപ്പാക്കാൻ ഈ മേഖലകളിൽ നിക്ഷേപം നടത്താം: വിശദമായി വായിക്കുക
ഇന്ത്യയുടെ സമ്ബദ്‌വ്യവസ്ഥ മുന്നോട്ട് കുതിക്കുകയാണ്. നിരവധി വ്യവസായ സ്ഥാപനങ്ങള്‍ 2025ല്‍ മികച്ച നിക്ഷേപ സാധ്യതകളായി മാറുമെന്ന് വ്യക്തമാണ്.ആ നിലയിലേക്ക് സാമ്ബത്തിക രംഗം വളരുന്നു. പുതിയ വർഷത്തിലേക്ക് ചുവടു വെക്കാൻ ഇനി വെറും ദിവസങ്ങള്‍...
പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കാൻ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപം നടത്താം; കേന്ദ്രസർക്കാർ പദ്ധതിയുടെ വിശദാംശങ്ങൾ ഇവിടെ വായിക്കാം
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സർക്കാർ നടപ്പിലാക്കിയ നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (SSY). 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്ന സംരംഭത്തിന് കീഴിലാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്.പെണ്‍കുട്ടികള്‍ വിദ്യാസമ്ബന്നരാകുവാനും, ഉയർന്ന ഭാവി...
ബാങ്ക് ഫിനാൻസ് ഓഹരികൾ വിറ്റൊഴിഞ്ഞ് വിദേശ നിക്ഷേപകർ; വിപണിയിൽ ഇടിവ് തുടരുന്നതിന് കാരണം ഇത്
ഒക്ടോബറില്‍ വില്‍പ്പനയിലൂടെ റെക്കോഡ് സൃഷ്‌ടിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ഏറ്റവും കൂടുതല്‍ വിറ്റൊഴിഞ്ഞത് ബാങ്ക്-ഫിനാന്‍സ് ഓഹരികളാണ്.
കഴിഞ്ഞ മാസം ബാങ്കുകളിലും മറ്റ് ധനകാര്യ ഓഹരികളിലും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 26,139 കോടി രൂപയുടെ...
ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിൽ മിനിറ്റുകള്‍ക്കുള്ളില്‍ പതിനായിരം രൂപ അക്കൗണ്ടിലെത്തും: എങ്ങനെ അപേക്ഷിക്കാം?
സാമ്ബത്തിക ആവശ്യങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായിരിക്കും. അതിനാല്‍ പെട്ടെന്ന് ഇത്തരം പ്രതിസന്ധികളെ നേരിടാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. ആശുപത്രി ചെലവോ, വാടക കുടിശ്ശികയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാമ്ബത്തിക ആവശ്യകതയും ആയിരിക്കും, എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ആളുകള്‍...
വില രണ്ടു രൂപയിൽ താഴെ; രണ്ടുദിവസത്തെ നേട്ടം 18%; നിലവിലെ വിലനിലവാരം ബുക്ക് വാല്യൂവിനേക്കാൾ 25% മാത്രം...
സ്റ്റാൻഡേർഡ് ക്യാപ്പിറ്റൽ ഒരു നോൺ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ്. വ്യക്തികൾക്കും, ചെറുകിട/ ഇടത്തരം സംരംഭകർക്കും കമ്പനികൾക്കും വായ്പ നൽകുക, ഓഹരി/കടപ്പത്ര/ ബോണ്ട്/ മ്യൂച്ചൽ ഫണ്ട്...
ഹ്രസ്വകാല സ്വർണ്ണ നിക്ഷേപ പദ്ധതികൾ പുനരുജീവിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചന; വീട്ടിലിരിക്കുന്ന സ്വർണ്ണം ബാങ്കിൽ സൂക്ഷിച്ചാൽ പലിശ...
ഇന്ത്യന്‍ വീടുകളില്‍ ഒളിച്ചിരിക്കുന്നത് 22,000 ടണ്‍ സ്വര്‍ണമാണെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ ആഭരണങ്ങളും സ്വര്‍ണകട്ടികളും നാണയങ്ങളും നിര്‍മിക്കാനായി രാജ്യം ഇറക്കുമതി ചെയതതിനു തുല്യം വരുമിത്.വെറുതെയിരിക്കുന്ന ഈ സ്വര്‍ണം ഉപയോഗിച്ചുകൊണ്ട് ഇറക്കുമതിയുടെ...


























