10/20/30 വർഷം കഴിയുമ്പോൾ ലഭിക്കുന്ന ഒരു കോടിക്ക് ഇന്നത്തെ നിലയിൽ എത്ര രൂപയുടെ മൂല്യം ഉണ്ടാവും? ...

ഇന്നത്തെ കാലത്ത്, ഒരു കോടി രൂപ റിട്ടേണ്‍ ലഭിച്ച്‌ വിരമിക്കുന്നത് വലിയൊരു കാര്യമാണ്. കാരണം ആ തുക ഒരു വീട് വാങ്ങുക, ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുക, അല്ലെങ്കില്‍ ഒരു കുട്ടിയുടെ...

സമ്പന്നരായ ഇന്ത്യക്കാരിൽ അംബാനിയെ പിന്നിലാക്കി അദാനി വീണ്ടും ഒന്നാമൻ; രാജ്യത്ത് ഓരോ അഞ്ചുദിവസത്തിലും ഒരു ശതകോടീശ്വരൻ...

ഇന്ത്യയിലെ ഏറ്റവും വലിയ സമ്ബന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി. 2024ലെ ഹുരുൻ ഇന്ത്യ റിച്ച്‌ ലിസ്റ്റിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ വീഴ്‌ത്തി അദാനി ഗ്രൂപ്പിന്റെ ഗൗതം...

300 രൂപയിൽ താഴെ വിലയുള്ള പൊതുമേഖല മൾട്ടി ബാഗർ ഓഹരി; മേടിക്കാൻ പറ്റിയ സമയമെന്ന് വിദഗ്ധർ: ഓഹരിയും ടാർഗറ്റ്...

നിക്ഷേപകർക്ക് മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കിയ നിരവധി ഓഹരികള്‍ വിപണിയിലുണ്ട്. അതില്‍തന്നെ പൊതുമേഖലാ ഓഹരികളേയും നമുക്ക് കാണാൻ സാധിക്കും. കഴിഞ്ഞ കുറച്ച്‌ നാളുകളായി പൊതുമേഖലാ ഓഹരികള്‍ വലിയ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ അവ വീണ്ടും...

ഈട് വേണ്ട; മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ടിൽ പണം എത്തും: രാജ്യത്തെ മുൻനിര ബാങ്കുകളുടെ പേഴ്സണൽ ലോൺ സ്കീമുകളെ...

അപ്രതീക്ഷിത സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് വിവിധ വായ്പകളെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. ഓരോ ബാങ്കും വ്യത്യസ്ത വായ്പാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. എന്നാല്‍ പേഴ്സണല്‍ ലേണുകളാണ് എപ്പോഴും ജനപ്രിയമായ വായ്പകള്‍. എറ്റവും എളുപ്പത്തില്‍ വായ്പ അനുവദിച്ചു നല്‍കുന്നതും പേഴ്സണല്‍...

2000 വീതം പ്രതിമാസം നിക്ഷേപിച്ച് മൂന്നു കോടി വരെ സമാഹരിക്കാം; ഇത് എസ്ഐപിയുടെ കോമ്പൗണ്ടിംഗ് മാജിക്ക്: ...

ദീർഘകാല നിക്ഷേപ അവസരങ്ങള്‍ തിരയുന്ന ആളുകള്‍ക്കുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരിക്കും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവ എസ്‌ഐപി. കൂട്ടുപലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ രീതിയായ എസ്‌ഐപി പരിധികളില്ലാത്ത റിട്ടേണ്‍സ് വാഗ്ദാനം ചെയ്യുന്നു. മാർക്കറ്റ്-ലിങ്ക്ഡ് ഓപ്ഷനുകളില്‍,...

റിട്ടയർമെന്റ് ഇങ്ങനെ പ്ലാൻ ചെയ്യൂ; പ്രതിമാസം രണ്ടര ലക്ഷം അക്കൗണ്ടിൽ എത്തും: വിശദമായി വായിക്കാം

റിട്ടയർമെന്റിനെക്കുറിച്ച്‌ എല്ലാവരും ചിന്തിക്കാറുണ്ട്. എന്നാല്‍, പലരും അതിനെക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങുന്നത് വളരെ വൈകിയാണ്. വാർധക്യത്തിലേക്ക് അടുക്കുമ്ബോഴല്ല, യൗവനത്തില്‍ തന്നെ റിട്ടയർമെന്റിനെക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങണം. റിട്ടയർമെന്റ് സമയത്തെ ജീവിത ആവശ്യങ്ങള്‍ നിറവേറ്റാൻ എത്ര തുക വേണ്ടി...

ഇന്ത്യൻ ഓഹരി വിപണിയിൽ ഐപിഒ മാമാങ്കം; സെപ്റ്റംബറിൽ നടന്നത് 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ്; ഇനിയും വരാനുള്ളത്...

സമീപകാല ഐപിഒകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സെപ്തംബറില്‍ കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ് ആണ് ദലാല്‍ സ്ട്രീറ്റില്‍ നടന്നത്.നിരവധി കമ്ബനികള്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തി. 15-ലധികം കമ്ബനികളാണ് സെപ്റ്റംബറില്‍...

എൻ ടി പി സി ഗ്രീൻ എനർജി ഓഹരികൾ വിപണിയിലേക്ക് എത്തുന്നു; ഐപിഒ നവംബറിൽ: വിശദാംശങ്ങൾ വായിക്കാം

കേന്ദ്ര ഊർജമന്ത്രാലയത്തിനു കീഴിലുള്ള എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഓഹരികള്‍ വാങ്ങാൻ പൊതുജനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു. 10,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) നവംബറില്‍ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ...

70% വരെ വിലയിടിഞ്ഞ മികച്ച ചെറുകിട ഓഹരികൾ; നിക്ഷേപത്തിന് സമയമായോ? വിശദമായി വായിക്കാം

കനത്ത ഇടിവ് തുടരുന്നതിനിടെ മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ പലതും കടപുഴകി. എൻഎസ്‌ഇ മിഡ്-സ്മോള്‍ ക്യാപ് സൂചികകളിലെ മൂന്നില്‍ രണ്ട് ഓഹരികളും 20 ശതമാനത്തിന് മുകളില്‍ നഷ്ടംനേരിട്ടു.ചെറുകിട നിക്ഷേപകരുടെ ഇഷ്ട ഓഹരികളിലേറെയും ഇതോടെ...

വിദേശ വിപണിയിലെ സാധ്യതകൾ ഉപയോഗിക്കാൻ ഇനി മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ സഹായിക്കും; മ്യൂച്വൽ ഫണ്ടുകൾക്ക് വിദേശനിക്ഷേപത്തിന് അനുവാദം...

വിദേശ നിക്ഷേപ സ്ഥാപനങ്ങളിലും യൂണിറ്റ് ട്രസ്‌റ്റുകളിലും പണം മുടക്കാൻ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) അനുമതി നല്‍കി. നിശ്ചിത ശതമാനം തുക ഇന്ത്യയിലെ ഓഹരികളില്‍...

നിക്ഷേപങ്ങൾ നടത്തുമ്പോൾ മറക്കരുതാത്ത അഞ്ചു കാര്യങ്ങൾ: വിശദമായി വായിച്ചറിയാം

നിക്ഷേപത്തില്‍ വീഴ്ചകള്‍ വരുത്തുന്നത് സാമ്ബത്തിക സ്രോതസുകളെയും സമ്ബത്ത് ശേഖരിക്കാനുള്ള നിങ്ങളുടെ ലക്ഷ്യങ്ങളെയും പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ സാമ്ബത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള കാലയളവില്‍ അത് പ്രതിഫലിക്കുകയും ചെയ്യും.അത്തരം വീഴ്ചകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ആദ്യത്തെ പടി, അതില്‍...

ഈ ഐപിഒകളിൽ അലോട്ട്മെന്റ് ലഭിച്ചാൽ ലോട്ടറി അടിച്ചേക്കാം; മികച്ച ലിസ്റ്റിംഗ് ഗെയിൻ സാധ്യത നിലനിർത്തുന്ന 5 എസ് എം...

1.സരസ്വതി സാരി ഡിപ്പോ: ഐപിഒ ആഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 14 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും. 6,499,800 പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്‍റെ 3,501,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ്...

എസ് ഐ പിയിലൂടെ കോടീശ്വരൻ ആകാൻ നിക്ഷേപങ്ങൾ ക്രമീകരിക്കേണ്ടത് എങ്ങനെ എന്ന് വായിക്കാം?

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് കൂടുതല്‍ ആളുകള്‍ തയ്യാറാകുന്ന കാലമാണിത്. എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനുകളാണ് (എസ്‌ഐപി) മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിനായി ഭൂരിപക്ഷം ആളുകളും തിരഞ്ഞെടുക്കുന്നത്.കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക മ്യൂച്ചല്‍...

സ്വർണ്ണത്തിന് അമേരിക്കയിൽ കേരളത്തെക്കാൾ വിലക്കുറവ്, അറിയാമോ? വിശദമായ വിലവിവര പട്ടിക വായിക്കാം.

നവംബർ മാസത്തില്‍ സ്വർണ വില തുടർച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിലും സമീപകാലത്തെ ഉയർന്ന നിരക്കില്‍ തന്നെയാണ് നിലവിലെ വില്‍പ്പന. പവന് 120 രൂപ കുറഞ്ഞോതെ പവന്റെ ഇന്നത്തെ വില 58840 രൂപയാണ്. ഒന്നാം തിയതി മുതലുള്ള അഞ്ച്...

ദീപാവലിക്ക് മുമ്പ് ഈ ഓഹരികൾ വാങ്ങിയാൽ കീശ നിറയുമെന്ന് വിദഗ്ധർ; വിശദമായി വായിക്കാം

ഇന്ത്യൻ ഓഹരി നിക്ഷേപകരെ സംബന്ധിച്ച്‌ ദീപാവലി പ്രത്യേകതയുള്ള ദിവസമാണ്. കഴിഞ്ഞകാല കഷ്ട നഷ്ടങ്ങള്‍ മറന്ന് പുതിയ തുടക്കം കുറിക്കുന്ന മൂഹൂർത്ത വ്യാപാരം അതിപ്രധാനമാണ്. ഇത്തവണ ഈ ശുഭ അവസരത്തില്‍ പരിഗണിക്കാൻ 10 ഓഹരികളാണ് ബ്രോക്കറേജ്...

ഹ്രസ്വകാല നിക്ഷേപത്തിലൂടെ മികച്ച ലാഭം കൊയ്യാൻ 2 സ്മാൾ ക്യാപ്പ് ഓഹരികൾ; വിദഗ്ധർ പ്രവചിക്കുന്നത് ചുരുങ്ങിയ ദിനങ്ങളിൽ 20%...

രാജ്യം 78-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ശേഷം ഇതുവരെ നിഫ്റ്റി 50, 24.23 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. സമീപകാല സെഷനുകളില്‍ ഏകീകരണം ഉണ്ടായിട്ടുണ്ടെങ്കിലും വിപണിയുടെ പൊതുവായ അനുകൂല ഘടന സൂചിപ്പിക്കുന്നത്...

പേറ്റിഎം കുതിച്ചുയരും; ഇപ്പോൾ വാങ്ങിയാൽ 100% ലാഭം എന്ന് സാമ്പത്തിക വിദഗ്ധൻ: വിശദാംശങ്ങൾ വായിക്കാം

നിലവിൽ 711 രൂപ വിലയിലാണ് പേ ടിഎം ഓഹരികൾ വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്നത്. ആറുമാസത്തിനിടയിൽ 75% നേട്ടമാണ് ഓഹരികൾ കൈവരിച്ചിരിക്കുന്നത്. ഈ നിലവാരത്തിൽ ഓഹരികൾ വാങ്ങിയാലും 100% വരെ നേട്ടം കൊയ്യാമെന്നാണ് സാമ്പത്തിക...

ഈ ആഴ്ച നടക്കാൻ പോകുന്നത് 12 ഐപിഒകള്‍

ഒന്നും രണ്ടുമല്ല, ഇന്ത്യന്‍ ഓഹരി വിപണി(Indian Stock Market) ഈ ആഴ്ച സാക്ഷ്യം വഹിക്കാന്‍ പോകുന്നത് 12 ഐപിഒകള്‍ക്ക്(IPO).എല്ലാ കമ്ബനികളും കൂടി ചേര്‍ന്ന് ആകെ 8,600 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രാഥമിക...

എല്ലായിടത്തും എഐ, ഈ ഓഹരികള്‍ വാങ്ങിയാല്‍ നിങ്ങള്‍ക്കും നേട്ടമുണ്ടാക്കാം, നോക്കുന്നോ..?

ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് ഇന്ന് എല്ലാ മേഖലകളിലും ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളിലൊന്നാണ്. ജോലികള്‍ ലഘൂകരിച്ച്‌ കൊണ്ട് ബിസിനസുകളില്‍ എഐ വിപ്ലവം സൃഷ്ടിക്കുന്നു.നമ്മുടെ രാജ്യത്ത് എഐ വ്യവസായം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ സംരക്ഷണം, ധനകാര്യം മുതല്‍...

ഓഹരി വിപണിയിൽ പുതുമുഖമാണോ? നിക്ഷേപം പഠിക്കാൻ തെരഞ്ഞെടുക്കാവുന്ന മൂന്ന് പെന്നി ഓഹരികൾ ഇതാ

ഓഹരി വിപണിയിലേക്ക് കൂടുതല്‍ നിക്ഷേപകർ എത്തുന്ന കാലമാണിത്. എന്നാല്‍ പലർക്കും ഓഹരി സൂചികകളുടെ ചാഞ്ചാട്ടത്തെക്കുറിച്ചോ എങ്ങനെയാണ് ഓഹരിയുടെ മുന്നേറ്റത്തെ മനസിലാക്കുക തുടങ്ങിയ കാര്യത്തെക്കുറിച്ച്‌ കൃത്യമായ ധാരണയില്ല എന്നതാണ് വസ്തുത.അതുകൊണ്ടു തന്നെ ആദ്യമായി ഓഹരി...