മലയാളത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി; ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ആസ്തി എത്ര? ദിലീപിനെ...

പലരുടെയും മുന്നേറ്റങ്ങളും അതുപോലെതന്നെ വലിയ പരാജയങ്ങളും കണ്ട ഒരു ഇൻഡസ്ട്രിയാണ് മലയാള സിനിമ. അടുത്തിടെ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച രണ്ടുപേരാണ് മഞ്ജു വാര്യരും ദിലീപും.പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരുടെയും വേർപിരിയലിനു ശേഷം...

ശതകോടികളുടെ ആസ്തി; തെന്നിന്ത്യയിൽ ഏറ്റവും സമ്പന്നയായ നായിക താരമാര്? വിശദമായി വായിക്കാം

ഇന്ത്യൻ സിനിമയില്‍ ദക്ഷിണേന്ത്യയെ അടക്കി വാഴുന്ന നിരവധി നടിമാരുണ്ട്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി, പിന്നീട് തങ്ങളുടെ അധ്വാനത്തിലൂടെ മുന്നേറി വന്നവരാണ് ഭൂരിഭാഗവും.നായകൻമാരെ പോലെ നായികമാർക്കും ഫാൻസുണ്ട്. രാഷ്മിക മന്ദാന, സാമന്ത രുദ് പ്രഭു,...

സ്ഥിര വരുമാനം നല്‍കുന്ന മികച്ച നിക്ഷേപം ; സിസ്റ്റമാറ്റിക് പിൻവലിക്കല്‍ പദ്ധതിയുടെ പ്രയോജനങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങൾ വായിക്കാം

വ്യത്യസ്ത നിക്ഷേപങ്ങളില്‍ ഇൻവെസ്റ്റ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. വലിയ വരുമാനം പ്രതീക്ഷിക്കുന്നവർ മ്യൂച്വല്‍ ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നത്.നിക്ഷേപകന് അവരുടെ നിക്ഷേപങ്ങളില്‍ നിന്ന് പ്രതിമാസം, ത്രൈമാസികം അല്ലെങ്കില്‍ വാർഷികം എന്നിങ്ങനെ കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത...

പൊള്ളിച്ച് പൊന്ന്: ഇന്ന് 480 രൂപയുടെ വർദ്ധനവ്; അറുപതിനായിരത്തിനരികയെത്തി പവൻ വില

റെക്കോർഡിനരികില്‍ സ്വർണവില. ഗ്രാമിന് ഇന്ന് 60 രൂപയാണ് വർദ്ധിച്ചത്. 7,450 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.പവന് 480 രൂപ വർദ്ധിച്ച്‌ 59,600 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം...

എളുപ്പത്തിലുള്ള ലഭ്യത, കുറഞ്ഞ പലിശ, ആകർഷകമായ സബ്സിഡി: രാജ്യത്ത് സർക്കാർ പിന്തുണയോടെ സ്ത്രീകൾക്ക് വേണ്ടിയുള്ള ...

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സാമ്ബത്തിക സ്വാതന്ത്ര്യത്തിനും ബിസിനസ് വളർച്ചയ്ക്കും പിന്തുണ നല്‍കുന്നതിനായി സർക്കാർ നിരവധി വായ്പാ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്‌തിട്ടുണ്ട്. സ്ത്രീകള്‍ക്കായി നല്‍കുന്ന ഇത്തരം സ്കീമുകള്‍ കുറഞ്ഞ രേഖകളും അനുകൂലമായ നിബന്ധനകളും ഉപയോഗിച്ച്‌ ഇൻസ്റ്റൻ്റായി...

സർവ്വകാല റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില; ഇന്നത്തെ വില വിവര കണക്കുകൾ വാർത്തയോടൊപ്പം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയുമായി. 24 കാരറ്റ് സ്വര്‍ണവില കിലോഗ്രാമിന് ബാങ്ക്...

സ്വർണ വിലയിൽ വീണ്ടും കുതിപ്പ്,65,000 തൊടുമെന്ന് സൂചനകൾ; വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്തെ സ്വർണവില വീണ്ടും സർവകാല റെക്കോർഡില്‍. ഇന്ന് പവന് 160 രൂപ കൂടിയതോടെയാണ് സ്വർണവില റെക്കോർഡുകള്‍ ഭേദിച്ച്‌ പുതിയ ഉയരം കുറിച്ചത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,600 രൂപയായി. ഗ്രാമിന് 20...

സ്വർണ്ണ പണയ വായ്പ്പകൾക്ക് മൂക്ക് കയർ ഇടാൻ റിസർവ് ബാങ്ക്; കാരണം ഇത്: വിശദമായി വായിക്കാം

സ്വർണ പണയ വായ്പകളുടെ വിതരണത്തിന് ശക്തമായ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ റിസർവ് ബാങ്ക് ഒരുങ്ങുന്നു. വായ്പ നല്‍കുന്നതിന് മുൻപ് ഉപഭോക്താവിന്റെ തിരിച്ചടവ് ശേഷി വിലയിരുത്തണമെന്നും വ്യക്തിഗത വിവരങ്ങള്‍ ഉറപ്പാക്കണമെന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് റിസർവ് ബാങ്ക്...

യുപിഐ ഇടപാടുകളിൽ ജൂൺ 30 മുതൽ മാറ്റങ്ങൾ; ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക

ഡിജിറ്റല്‍ ഇടപാടുകളില്‍ ഉപയോക്തൃ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി, യുപിഐ ഇടപാടുമായി ബന്ധപ്പെട്ട് പുതിയ ചട്ടവുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.ഇനിമുതല്‍ ഇടപാടുകള്‍ നടത്തുമ്ബോള്‍ കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ''ultimate beneficiary name'...

രണ്ടാഴ്ചയ്ക്കിടെ 2000 രൂപയുടെ വർദ്ധനവ്; സംസ്ഥാനത്ത് സ്വർണ്ണവില പവന് 59000 കടന്നു: വിലവിവരപ്പട്ടിക ഇവിടെ വായിക്കാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 59,000 കടന്നു.ഇന്ന് 400 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59000 കടന്ന് കുതിച്ചത്. 59,120 രൂപയാണ് ഒരു പവന്‍...

എം എ യൂസഫലിക്ക് ഉള്ളത് 2750 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ; ഒരു വർഷം കൊണ്ട്...

പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ രാജ്യത്ത് തന്നെ ആരംഭിച്ച ആദ്യ വിമാനത്താവളമാണ് കൊച്ചിയിലേത്. പ്രവാസികള്‍ ഉള്‍പ്പെടേയുള്ള നിരവധി പേരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച്‌ പ്രവർത്തനം ആരംഭിച്ച വിമാനത്താവളം വഴി ലക്ഷക്കണക്കിന് ആളുകളാണ് സഞ്ചാരം നടത്തുന്നത്.മുഖ്യമന്ത്രി ചെയർമാനായ...

ആജീവനാന്ത കാലത്തേക്ക് മാസം 20,000 രൂപ പെൻഷൻ; എല്‍ഐസിയുടെ രണ്ട് കിടിലൻ പ്ലാൻ ; വിശദമായി വായിക്കാം

റിട്ടയർമെന്റ് ആസൂത്രണത്തില്‍ ആളുകളുടെ വിശ്വസനീയമായ തിരഞ്ഞെടുപ്പായി തുടരുകയാണ് ഇപ്പോഴും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എല്‍ഐസി).ഉറപ്പായ ആജീവനാന്ത വാർഷിക റിട്ടേണുകളാണ് എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ജനപ്രിയമായ രണ്ട് പെൻഷൻ പദ്ധതികളായ...

ബാങ്കിംഗ് നിയമ ഭേദഗതികൾ പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു എന്ന് റിപ്പോർട്ട്; പ്രധാന മാറ്റങ്ങൾ ഇങ്ങനെയെന്നും സൂചന:...

ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്കായി ഒന്നിലധികം നോമിനികള്‍ നിര്‍ദ്ദേശിക്കുന്ന ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ 2024 ഇന്നലെ മുതല്‍ ആരംഭിച്ച പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഈ മാസമാദ്യം മണ്‍സൂണ്‍ സെഷനില്‍ ബില്‍ അവതരിപ്പിച്ചെങ്കിലും ചര്‍ച്ചയ്ക്ക്...

വിപണിമൂല്യം 91,000 കോടി; നേട്ടത്തിലേറുന്ന ആദ്യ കേരള കമ്പനിയായി മുത്തൂറ്റ് ഫിനാൻസ്: വിശദാംശങ്ങൾ വായിക്കാം

കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനവും മുൻനിര സ്വർണപ്പണയ സ്ഥാപനവുമായ മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരികള്‍ റെക്കോർഡ് ഉയരത്തില്‍.എൻഎസ്‌ഇയില്‍ 2,261.40 രൂപയില്‍ ഇന്നലെ വ്യാപാരം തുടങ്ങിയ ഓഹരി, ഒരുഘട്ടത്തില്‍ 2,308.95 രൂപയെന്ന റെക്കോർഡ്...

ചെറിയ നിക്ഷേപത്തിന് വലിയ വരുമാനം ഉറപ്പ് നൽകുന്ന ഈ കേന്ദ്രസർക്കാർ പദ്ധതിയെക്കുറിച്ച് അറിയാമോ? വിശദമായി വായിക്കാം

സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന പല പദ്ധതികളും വ്യക്തികളുടെ സാമ്ബത്തിക ഭാവി സുരക്ഷിതമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാറുണ്ട്.പൗരന്‍മാര്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന വിധത്തിലാണ് ഈ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശ്മ്ബളത്തിന് പുറമെ മികച്ച ആനുകൂല്യങ്ങളോടെ...

സ്വർണവിലയില്‍ ഇടിവ്;ഇന്നത്തെ നിരക്ക് അറിഞ്ഞാലോ ? വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ സ്വർണവിലയില്‍ ഇടിവ്. വലിയ ഉയരത്തില്‍ നിന്നാണ് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കൂപ്പുകുത്തിയത്.പവന് 320 രൂപ കുറഞ്ഞ് 64,080 രൂപ എന്ന നിലയിലും, ഗ്രാമിന് 40 രൂപ കുറഞ്ഞ് 8010 രൂപ...

സ്വർണ്ണ കുതിപ്പ് തുടരും; 10 ഗ്രാമിന് ഒന്നേകാൽ ലക്ഷം രൂപ വില വരും: വിദഗ്ധരുടെ പ്രവചനം...

വരും ദിവസങ്ങളില്‍ ഇനിയും സ്വര്‍ണവില വര്‍ധിക്കുമെന്ന് വിദഗ്‌ധര്‍. അടുത്ത രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ലോകത്ത് ഏറ്റവും മൂല്യമുള്ള ലോഹമായി സ്വര്‍ണം മാറുമെന്നും വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.ഇക്കാലയളവില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത് ഭാവിയില്‍ വലിയ നേട്ടമാകുമെന്നാണ്...

സ്വർണാഭരണ പ്രേമികൾക്ക് പണം ലാഭിക്കാൻ ഒരു എളുപ്പവഴി; ഇങ്ങനെയുള്ള ആഭരണങ്ങൾ വാങ്ങിയാൽ പവന് 10000...

ആഭരണ പ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് ഇപ്പോള്‍ സ്വർണ വിലയിലെ കുതിപ്പ്. പവന് എല്ലാ ദിവസവും വില കൂടുന്നുണ്ട്.500 ഉം 600 ഉം രൂപയുടെ വ്യത്യാസം ആണ് സ്വർണ വിലയില്‍ ഉണ്ടാകുന്നത്. വില കയറി കയറി...

പവന് 70,000ലേക് കുതിച്ച് സ്വര്‍ണവില; മൂന്ന് ദിവസത്തിനിടെ വര്‍ധിച്ചത് 4000ലധികം രൂപ: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറുന്നത് തുടരുന്നു.സ്വര്‍ണവില 70,000ലേക്കാണ് കുതിക്കുന്നത്.ഇന്ന് പവന് 1480 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായി ഉയര്‍ന്നു.ഗ്രാമിന്...

ബൈ നൗവ്, പേ ലെറ്റർ കെണിയിൽ വീണാൽ സാമ്പത്തികമായി നിങ്ങൾ തകരും; കാരണങ്ങൾ ഇത്: വിശദമായി...

'ഇപ്പോള്‍ വാങ്ങൂ, പിന്നീട് പണം നല്‍കൂ' (ബയ് നൗ പേ ലേറ്റര്‍ - ബിഎന്‍പിഎല്‍) കേള്‍ക്കുമ്ബോള്‍ ആകര്‍ഷകരമാണെങ്കിലും ഇത് കടം വാങ്ങാനുള്ള പ്രോത്സാഹനമാണെന്നും അമിതമായി ചിലവഴിക്കുന്നതിന് ഇത് വഴി ഒരുക്കുകയും സാമ്ബത്തിക ഭദ്രതയെ...