കേരളത്തിൽ കോടികൾ ഇറക്കാൻ ഗൗതം അദാനി; കൊച്ചിയിലും തിരുവനന്തപുരത്തുമായി പ്രഖ്യാപിച്ചത് 15,000 കോടിയുടെ നിക്ഷേപം: വിശദാംശങ്ങൾ...

കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. കൊച്ചിയിലും വിഴിഞ്ഞത്തുമായി 15000 കോടി രൂപയുടെ പദ്ധതികളാണ് അദാനി ഗ്രൂപ്പ് ആവിഷ്‌കരിക്കുന്നത്.ഈ പദ്ധതികള്‍ കേരളത്തിന്റെ സാമ്ബത്തിക മേഖലയ്ക്ക് കരുത്താകുമെന്ന് വ്യവസായ മന്ത്രി...

വിവാദനായകൻ ബോബി ചെമ്മണ്ണൂരിന്റെ ആസ്തി എത്ര? റിപ്പോർട്ടുകൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം.

പൊതുവേദിയിലും സോഷ്യല്‍ മീഡിയയിലുമായി ദ്വയാർഥ പ്രയോഗത്തിലൂടെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിൻ്റെ പരാതിയില്‍ വ്യാപാരിയും സോഷ്യല്‍ മീഡിയ താരവുമായ ബോബി ചെമ്മണ്ണൂർ എന്ന ബോച്ചേയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.വയനാട്ടില്‍ നിന്നും...

സ്ത്രീകള്‍ക്ക് മാത്രം; കുറഞ്ഞ പലിശയിൽ ലഭിക്കുന്ന വായ്പ : പദ്ധതിയുടെ വിശദാംശങ്ങൾ വായിക്കാം

സ്ത്രീകളുടെ മുന്നേറ്റത്തിനായി എച്ച്‌ഡിഎഫ്സി ബാങ്ക് അവതരിപ്പിക്കുന്ന വ്യക്തിഗത വായ്പ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒന്നാണ്.ചെറിയ സ്റ്റാർട്ടപ്പുകള്‍ക്കും, മറ്റ് പ്രധാന ആവശ്യങ്ങള്‍ക്കും കൂടുതല്‍ അലച്ചിലുകള്‍ ഇല്ലാതെ ഇത് സ്വന്തമാക്കാവുന്നതാണ്. വ്യക്തിഗത ചെലവുകള്‍ക്കായി അടിയന്തിര ധനസഹായം...

എം എ യൂസഫലിക്ക് ഉള്ളത് 2750 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ; ഒരു വർഷം കൊണ്ട്...

പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ രാജ്യത്ത് തന്നെ ആരംഭിച്ച ആദ്യ വിമാനത്താവളമാണ് കൊച്ചിയിലേത്. പ്രവാസികള്‍ ഉള്‍പ്പെടേയുള്ള നിരവധി പേരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച്‌ പ്രവർത്തനം ആരംഭിച്ച വിമാനത്താവളം വഴി ലക്ഷക്കണക്കിന് ആളുകളാണ് സഞ്ചാരം നടത്തുന്നത്.മുഖ്യമന്ത്രി ചെയർമാനായ...

ഈട് വേണ്ട, ആധാർ കാർഡ് ഉണ്ടെങ്കിൽ ലോൺ കിട്ടും: കേന്ദ്രസർക്കാർ പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം

ആധാര്‍ ഉപയോഗിച്ച്‌ 50,000 രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയെക്കുറിച്ച്‌ അറിയാമോ. തകര്‍ന്നു പോയ ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സ്വനിധി യോജന (പിഎം സ്വനിധി യോജന) പദ്ധതിയാണ് ഇത്.2020-ല്‍ ആരംഭിച്ച...

എച്ച് എം പി വി വൈറസ്: ആശുപത്രി ഓഹരികൾ കുതിച്ചുയർന്നു; വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയില്‍ HMPV കേസുകള്‍ റിപ്പോർട്ട് ചെയ്തതിന് ശേഷം ഹോസ്പിറ്റല്‍ സ്റ്റോക്കുകള്‍ക്ക് കാര്യമായ ഉയർച്ചയുണ്ടായതായി റിപ്പോർട്ട്.2025 ജനുവരി 6-ന്, കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹ്യൂമൻ മെറ്റപ്നിയുമോവൈറസ് (HMPV)ന്റെ മൂന്നു കേസുകള്‍ ഇന്ത്യയില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചതിന്...

ഓഫറുകൾ കണ്ട് സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ഇറങ്ങുന്നവർ ഇക്കാര്യങ്ങൾ അറിയുക; മിക്ക ഓഫറുകളും വിൽപ്പനക്കാരുടെ തന്ത്രങ്ങൾ മാത്രം;...

ഇകോമേഴ്സ് ആപ്പുകളെ കൊണ്ടുള്ള ബഹളമാണ്. എവിടെ നോക്കിയാലും ഓഫറുകളും കിഴിവുകളും. യഥാർത്ഥത്തില്‍ ഇവർ ഉപഭോക്താക്കളുടെ ദൗര്‍ബല്യങ്ങളെല്ലാം ചൂഷണം ചെയ്തുകൊണ്ടുള്ള വില്‍പനയാണ് നടത്തുന്നത്.ഈ വില്‍പന തന്ത്രങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന് പരിശോധിക്കാം 1. കടപ്പാടിന്‍റെ...

ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഒരുങ്ങി റിലയൻസ്; ജിയോ ഐപിഒ വഴി ലക്ഷ്യമിടുന്നത്...

ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് തയാറെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ടെലികോം ശാഖയായ ജിയോ.ഏകദേശം 35,000-40,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ഐപിഒ. ജിയോ ഐപിഒ...

സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല, ബാങ്കിംഗ് നടത്തരുത്: മുന്നറിയിപ്പ് ആവർത്തിച്ച് റിസര്‍വ് ബാങ്ക്; വിശദാംശങ്ങൾ വായിക്കാം

വിവിധ സഹകരണ സംഘങ്ങള്‍ അവരുടെ പേരില്‍ ബാങ്ക് എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് വീണ്ടും രംഗത്തുവന്നു.2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി നിയമം മുഖേന1949 ലെ...

2025 ലും സ്വർണ്ണം കത്തിക്കയറുന്നു; വിലയിലെ കുതിപ്പ് ഇങ്ങനെ; നിക്ഷേപകർ എന്തു ചെയ്യണം?

2025ല്‍ എത്തിയപ്പോഴേക്കും സ്വർണ വില കുത്തനെ ഉയരുന്നു. ഇന്നും വില മുന്നോട്ട് കുതിക്കുന്നു. ഇന്ന് പവന് 240 രൂപ ഉയർന്നു.നേരത്തെ പ്രവചിച്ചതു പോലെ സ്വർണ വില 2025ല്‍ കുതിക്കുമെന്നതിനുള്ള സൂചനയാണ് ഇന്നും വില...

ഗൂഗിൾ പേക്കും ഫോൺ പേക്കും വരാനിരിക്കുന്നത് വമ്പൻ തിരിച്ചടി; തീരുമാനം വാട്സ്ആപ്പ് അനുകൂലം: വിശദാംശങ്ങൾ...

നാഷണല്‍ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻ പി സി ഐ ) വാട്സാപ്പ് പേയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി നീക്കം ചെയ്തു.വാട്സ്പ് പേയ്ക്ക് ഇനി ഇന്ത്യയിലെ മുഴുവൻ ഉപയോക്താക്കള്‍ക്കും യു...

കാറുകള്‍ക്ക് വില കൂടും, എവിടെനിന്നും പെന്‍ഷന്‍, പിഎഫ് തുക പിന്‍വലിക്കാന്‍ എടിഎം, യുപിഐ പരിധി ഉയര്‍ത്തി: പുതുവര്‍ഷത്തിലെ സാമ്പത്തിക...

രാജ്യം 2025നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. സാമ്ബത്തികരംഗത്ത് നിരവധി മാറ്റങ്ങളുമായാണ് പുതുവര്‍ഷം കണ്ണുതുറക്കാന്‍ പോകുന്നത്.ഇപിഎഫ്‌ഒ, യുപിഐ, കാര്‍ഷിക വായ്പ അടക്കം വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. അവ ഓരോന്നും...

സിബിൽ സ്കോർ ഇല്ലെങ്കിലും ലോൺ കിട്ടും; ഏഴു മാർഗ്ഗങ്ങൾ ഇവിടെ വായിക്കാം

അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്ന ലോകത്ത് സാമ്ബത്തിക പ്രശ്നങ്ങള്‍ക്കും പരിഹാരവും വേഗത്തിലായിരിക്കണം. എന്നാല്‍ വായ്പ ദാതക്കളെ സംബന്ധിച്ചടുത്തോളം ഇപ്പോഴും ക്രെഡിറ്റ് സ്കോറും വായ്പ എടുക്കുന്നയാളുടെ തിരിച്ചടവ് ചരിത്രവും കടം കൊടുക്കുന്നതിന് ഒരു മുഖ്യ മാനദണ്ഡമായി തന്നെ...

കർഷകർക്ക് നാല് ശതമാനം പലിശയും മൂന്ന് ലക്ഷം രൂപ വരെ വായ്പ; അപേക്ഷിക്കേണ്ടതെങ്ങനെ? വിശദാംശങ്ങൾ വായിക്കാം

കർഷകരുടെ സാമ്ബത്തിക ബാധ്യതകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് കിസാൻ ക്രെഡിറ്റ് കാർഡ്. 1998-99 ലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ ബാങ്ക് ഫോർ അഗ്രികള്‍ച്ചർ ആൻഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാർഡ്) എന്നിവയുമായി സഹകരിച്ച്‌...

കേരളത്തിലെ കുടുംബങ്ങൾ പ്രതിമാസം ശരാശരി ചെലവാക്കുന്ന തുക എത്ര? മറ്റ് സംസ്ഥാനങ്ങളിൽ പ്രതിമാസ കുടുംബ ചെലവ് ഇങ്ങനെ:...

കഴിഞ്ഞ സാമ്ബത്തിക വർഷത്തെ പ്രതിമാസ ആളോഹരി ചെലവ് ( എം പി സി ഇ ) പുറത്ത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ 2023 - 24 പ്രകാരം പ്രതിമാസ...

ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം ചോരും; വരാനിരിക്കുന്നത് പെയ്മെന്റ് വാലറ്റുകളുടെ കാലം; നടപടികൾ ലളിതവൽക്കരിച്ച് ആർ...

പ്രീ പെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റുകളുമായി ബന്ധപ്പെട്ട (പിപിഐ) പണമിടപാടുകള്‍ തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ വഴി നടത്തുന്നതിനുള്ള അനുമതി നല്‍കി റിസര്‍വ് ബാങ്ക്. നിലവില്‍, ബാങ്കിന്‍റെ ആപ്പ് വഴിയോ ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക്...

15 ലക്ഷം രൂപ വരെ വരുമാനം: ആദായ നികുതി കുറച്ചേക്കും; റിപ്പോര്‍ട്ട് ഇങ്ങനെ

പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി വെട്ടിക്കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്.മധ്യവർഗത്തിന് ആശ്വാസം നല്‍കുന്നതിനും സമ്ബദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമായാണ് ഈ നീക്കമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാർത്താ...

വണ്ടിക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രം മതിയോ? മറ്റു കവറേജുകള്‍ എന്തെല്ലാം? വിഡിയോ കാണാം

ഇന്‍ഷുര്‍ ചെയ്യാത്ത വാഹനങ്ങളുമായി പൊതു ഇടങ്ങളിലേക്ക് ഇറങ്ങരുത് എന്നാണ് നിയമം. ഇന്‍ഷുര്‍ ചെയ്യാത്ത വാഹനവുമായി പുറത്തിറങ്ങിയാല്‍ വാഹന പരിശോധനയില്‍ പിഴ ഒടുക്കേണ്ടതായി വരും.എന്നാല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ സാമ്ബത്തിക...

എസ്ഐപി നിക്ഷേപം നടത്തുമ്പോൾ ഒഴിവാക്കേണ്ട 5 തെറ്റായ ശീലങ്ങൾ: വിശദാംശങ്ങൾ വായിക്കാം

സാമ്ബത്തികമായി വളരാനാണ് എല്ലാവരുടേയും ആഗ്രഹം. അതിനു വേണ്ടി വിവിധ നിക്ഷേപങ്ങളില്‍ ഇൻവെസ്റ്റ് ചെയ്യുന്നവരാണ് പലരും.ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ വമ്ബൻ നേട്ടം നല്‍കുന്ന എസ്.ഐ.പി മ്യൂച്വല്‍ ഫണ്ട് സ്കീമുകളിലാണ് ആളുകള്‍ നിക്ഷേപിക്കുന്നത്. ‍...

2025ൽ മികച്ച വരുമാനം ഉറപ്പാക്കാൻ ഈ മേഖലകളിൽ നിക്ഷേപം നടത്താം: വിശദമായി വായിക്കുക

ഇന്ത്യയുടെ സമ്ബദ്‌വ്യവസ്ഥ മുന്നോട്ട് കുതിക്കുകയാണ്. നിരവധി വ്യവസായ സ്ഥാപനങ്ങള്‍ 2025ല്‍ മികച്ച നിക്ഷേപ സാധ്യതകളായി മാറുമെന്ന് വ്യക്തമാണ്.ആ നിലയിലേക്ക് സാമ്ബത്തിക രംഗം വളരുന്നു. പുതിയ വർഷത്തിലേക്ക് ചുവടു വെക്കാൻ ഇനി വെറും ദിവസങ്ങള്‍...