വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ലോൺ എടുക്കണ്ട; പ്രതിമാസം 25000 എസ്ഐപിയിൽ നിക്ഷേപിക്കാം: എത്ര രൂപ വരെ...

സ്വന്തമായൊരു വീട് ഏവരുടെയും സ്വപ്നമാണ്. വീട് വയ്ക്കാനോ വാങ്ങാനോ ആയി പലരും ആശ്രയിക്കുന്നത് ഭവന വായ്പകളാണ്. ഈ വായ്പകള്‍ നേടിയെടുക്കുക ബുദ്ധിമുട്ടുള്ളതാണ്.ഇനി വായ്പ ലഭിച്ചാലും പലിശ ഇനത്തില്‍ മൊത്ത വായ്പ തുകയെക്കാള്‍ ഇരട്ടി...

ഈ ആഴ്ച നടക്കാൻ പോകുന്നത് 12 ഐപിഒകള്‍

ഒന്നും രണ്ടുമല്ല, ഇന്ത്യന്‍ ഓഹരി വിപണി(Indian Stock Market) ഈ ആഴ്ച സാക്ഷ്യം വഹിക്കാന്‍ പോകുന്നത് 12 ഐപിഒകള്‍ക്ക്(IPO).എല്ലാ കമ്ബനികളും കൂടി ചേര്‍ന്ന് ആകെ 8,600 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രാഥമിക...

മിന്നും പ്രകടനവുമായി റിലയൻസ് ഓഹരികൾ; ഒക്ടോബർ ഒന്നിനായി കാത്തിരുന്ന് അനിൽ അംബാനി; കാരണം അറിയാമോ?

റിലയൻസ് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ അംബാനി ഒക്ടോബർ ഒന്നിനായി കാത്തിരിക്കുകയാണ് കാരണം എന്താണെന്നല്ലേ...റിലയൻസ് ഇൻഫ്രാസ്ട്രക്ചറിൻ്റെ മാനേജീരിയല്‍ ബോഡി യോഗം ഒക്ടോബർ 1 നാണു നടക്കുക. ഈ യോഗത്തില്‍ ദീർഘകാല സാമ്ബത്തിക...

ഇന്നലെ മുതൽ യുപിഐ ഇടപാടുകളിൽ വമ്പൻ മാറ്റങ്ങൾ; പ്രധാനപ്പെട്ടവ ഇവയാണ്: വിശദമായി വായിച്ചറിയാം

പണമിടപാടിന്റെ പരിധികള്‍ വർദ്ധിപ്പിച്ചതുള്‍പ്പെടെ ഇന്നുമുതല്‍ യുപിഐ ഇടപാടുകളില്‍ വമ്ബൻ മാറ്റങ്ങള്‍.വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്ക് (പി 2 എം) പണമടയ്ക്കുന്നതിനുള്ള പ്രതിദിന യുപിഐ പരിധി 10 ലക്ഷം രൂപയായി ഉയർത്തിയതായി നാഷണല്‍ പേയ്‌മെന്റ്സ് കോർപ്പറേഷൻ...

വിപണിയിൽ തിരുത്തൽ തുടരും; നിക്ഷേപകർ കരുതലോടെ കാത്തിരിക്കണം: വിശദമായി വായിക്കാം

സെപ്റ്റംബർ 27 മുതല്‍ തിരുത്തലിന്റെ ട്രാക്കിലായ ഇന്ത്യൻ ഓഹരി വിപണി ഇതര ഏഷ്യൻ വിപണികളെ അപേക്ഷിച്ച്‌ മോശം പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. പോയ വാരത്തിന്റെ തുടക്കത്തില്‍ മെച്ചപ്പെട്ട നിലവാരത്തിലാണ് തുടങ്ങിയതെങ്കിലും വാരാന്ത്യത്തോടെ സ്ഥിതി നിലനിർത്താനാകാതെയായി. 2021...

റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഗ്രാമിന് 7060 രൂപ: വിശദാംശങ്ങൾ വായിക്കാം

ആർക്കും പിടി തരാതെ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് മുന്നേറുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ 7 ദിവസത്തിനിടെ 1720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ്...

ദീർഘകാല അടിസ്ഥാനത്തിൽ 50% വരെ ലാഭസാധ്യത; എൻടിപിസി മുതൽ ട്രെൻന്റ് വരെയുള്ള 5 ഓഹരികൾ പരിഗണിക്കാം:...

ഓഗസ്റ്റ് 22 വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണിയില്‍ വൻ വില്‍പ്പന അനുഭവപ്പെട്ടു. അതോടെ ബിഎസ്‌ഇ സെൻസെക്സ് 694 പോയിന്‍റ് ഇടിഞ്ഞ് 81,306.85 ലും എൻഎസ്‌ഇ നിഫ്റ്റി 50 214 പോയിന്‍റ് ഇടിഞ്ഞ് 24,870.10...

വിപണിയെ തീ പിടിപ്പിക്കാൻ അദാനി ഓഹരി, ഇപ്പോള്‍ വാങ്ങിയാല്‍ നേട്ടം 120%, കുതിപ്പിന്‍റെ കാരണം നിരത്തി ബ്രോക്കറേജ്

അദാനി ഗ്രൂപ്പിന്‍റെ ഭാഗമായ നിരവധി ഓഹരികള്‍ വിപണിയിലുണ്ട്. അവയില്‍ പലതും മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കിയവയാണ്.എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 8.36 ശതമാനം ഇടിഞ്ഞ ഒരു അദാനി ഓഹരി വരും ദിവസങ്ങളില്‍ കുതിച്ച്‌ ഉയരുമെന്നാണ്...

നിഫ്റ്റി 200 മൊമന്റം 30 ഇൻഡക്‌സ് ഫണ്ടുമായി ബറോഡ ബിഎൻപി പാരിബാസ്: വിശദാംശങ്ങൾ വായിക്കാം.

ബറോഡ ബിഎൻപി പാരിബാസ് നിഫ്റ്റി 200 മൊമന്റം 30 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. സെപ്റ്റംബർ 25ന് ആരംഭിച്ച്‌ ഒക്ടോബർ ഒമ്ബതിന് എൻഎഫ്‌ഒ അവസാനിക്കും.മൊമന്റം നിക്ഷേപത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന ഫണ്ട് നിഫ്റ്റി 200 ടോട്ടല്‍...

കേരളത്തിൽ കോടികൾ ഇറക്കാൻ ഗൗതം അദാനി; കൊച്ചിയിലും തിരുവനന്തപുരത്തുമായി പ്രഖ്യാപിച്ചത് 15,000 കോടിയുടെ നിക്ഷേപം: വിശദാംശങ്ങൾ...

കേരളത്തില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. കൊച്ചിയിലും വിഴിഞ്ഞത്തുമായി 15000 കോടി രൂപയുടെ പദ്ധതികളാണ് അദാനി ഗ്രൂപ്പ് ആവിഷ്‌കരിക്കുന്നത്.ഈ പദ്ധതികള്‍ കേരളത്തിന്റെ സാമ്ബത്തിക മേഖലയ്ക്ക് കരുത്താകുമെന്ന് വ്യവസായ മന്ത്രി...

ഹ്രസ്വകാല നിക്ഷേപത്തിന് മികച്ച പൊതുമേഖലാ ഓഹരി തിരഞ്ഞെടുക്കാം; പവർ ഫിനാൻസ് കോർപ്പറേഷൻ ഇപ്പോൾ 500ൽ താഴെ:...

പവർ ഫിനാൻസ് കോർപ്പറേഷൻ (PFC) ഓഹരികളുടെ വില ലക്ഷ്യത്തെക്കുറിച്ച് വിവിധ സ്രോതസ്സുകളുടെയും അഭിപ്രായങ്ങൾ ഇങ്ങനെയാണ്: INDmoney ലക്ഷ്യ വില ₹607.14 ആണ്, ഇത് നിലവിലെ വിലയായ ₹480.05 ൽ നിന്ന് 23.39% ഉയർച്ചയാണെന്ന് പറയുന്നു. TradingView വില ലക്ഷ്യം...

പണം കൊയ്യുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്; കൂട്ടത്തിൽ കേമൻ ആര്: വരുമാന റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഇവിടെ...

ഇന്ന് ഒരു കാര്യം അറിയണമെങ്കില്‍ നിങ്ങള്‍ ആദ്യം എന്താണ് ചെയ്യുക? വീട്ടിലെ മുതിര്‍ന്നവരോടോ അല്ലെങ്കില്‍ കൂട്ടുകാരോടോ ചോദിച്ച്‌ കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കാറുണ്ടോ?അതൊക്കെ പണ്ടല്ലെ. ഇന്ന് നമുക്കൊരു സംശയമുണ്ടായി കഴിഞ്ഞാല്‍ ഉടന്‍ ഗൂഗിളില്‍ തിരയും...

വില രണ്ടു രൂപയിൽ താഴെ; രണ്ടുദിവസത്തെ നേട്ടം 18%; നിലവിലെ വിലനിലവാരം ബുക്ക് വാല്യൂവിനേക്കാൾ 25% മാത്രം...

സ്റ്റാൻഡേർഡ് ക്യാപ്പിറ്റൽ ഒരു നോൺ നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ്. വ്യക്തികൾക്കും, ചെറുകിട/ ഇടത്തരം സംരംഭകർക്കും കമ്പനികൾക്കും വായ്പ നൽകുക, ഓഹരി/കടപ്പത്ര/ ബോണ്ട്/ മ്യൂച്ചൽ ഫണ്ട്...

റിട്ടയർമെന്റ് ഇങ്ങനെ പ്ലാൻ ചെയ്യൂ; പ്രതിമാസം രണ്ടര ലക്ഷം അക്കൗണ്ടിൽ എത്തും: വിശദമായി വായിക്കാം

റിട്ടയർമെന്റിനെക്കുറിച്ച്‌ എല്ലാവരും ചിന്തിക്കാറുണ്ട്. എന്നാല്‍, പലരും അതിനെക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങുന്നത് വളരെ വൈകിയാണ്. വാർധക്യത്തിലേക്ക് അടുക്കുമ്ബോഴല്ല, യൗവനത്തില്‍ തന്നെ റിട്ടയർമെന്റിനെക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങണം. റിട്ടയർമെന്റ് സമയത്തെ ജീവിത ആവശ്യങ്ങള്‍ നിറവേറ്റാൻ എത്ര തുക വേണ്ടി...

നിക്ഷേപകരുടെ കീശ നിറച്ച സോളാർ ഓഹരി പരിചയപ്പെടാം

പുനരുപയോഗ ഊർജ മേഖലയ്ക്ക് ലോകത്താകമാനം വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇന്ത്യയും മികച്ച പിന്തുണ പുനരുപയോഗ ഊർജ മേഖലയ്ക്ക് നല്‍കുന്നുണ്ട്.സർക്കാർ തലത്തിലുള്ള വിവിധ പ്രോത്സാഹനങ്ങളും സ്വാഭാവികമായി ആവശ്യകത വർധിക്കുന്നതിനാലുമൊക്കെ അടുത്ത 5-10 വർഷത്തില്‍ രാജ്യത്തെ...

ക്രെഡിറ്റ് കോറുമായി ബന്ധപ്പെട്ട അഞ്ചു തെറ്റിധാരണകൾ: വിശദമായി വായിക്കാം

വ്യക്തിഗത വായ്പ പെട്ടെന്ന് അനുവദിക്കുന്നതിന് നല്ല ക്രെഡിറ്റ് സ്‌കോര്‍ ആവശ്യമാണ്. ഇന്ത്യയില്‍ ഒരു വ്യക്തിഗത ലോണിനുള്ള ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ സാധാരണയായി 650 മുതല്‍ 750 വരെയാണ്. വായ്പകളുടെയും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളുടെയും...

പൊന്ന് കുതിക്കുന്നത് പവന് ഒരു ലക്ഷത്തിനും മുകളിലേക്ക്; കാരണങ്ങൾ ഇതൊക്കെ: ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം

ആഗോള ധനകാര്യത്തില്‍ സ്വര്‍ണ്ണത്തിന് എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ട്. മൂല്യത്തിന്റെ ഒരു ശേഖരം, പണപ്പെരുപ്പത്തിനെതിരായ ഒരു സംരക്ഷണം, സുരക്ഷയുടെ പ്രതീകം എന്നീ നിലകളില്‍ സ്വര്‍ണം എപ്പോഴും ഉയര്‍ന്ന് നില്‍ക്കും.എന്നാല്‍ സ്വര്‍ണത്തിന്റെ വിലയില്‍...

കടക്കെണിയിൽ നിന്ന് എങ്ങനെ രക്ഷ നേടാം? ഫലപ്രദമായ അഞ്ച് മാർഗങ്ങൾ അറിയാം.

കടമെടുത്ത് ബാധ്യത താങ്ങാൻ പറ്റാതെ പാടുപെടുന്ന നിരവധിപേരുണ്ട്. പലപ്പോഴും വായ്പയെടുക്കാതെയോ, കടം വാങ്ങാതെയോ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാൻ കഴിയണമെന്നില്ല. എന്നാല്‍ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കില്‍ പലിശയടച്ച്‌ പലിശയടച്ച്‌ കയ്യിലുള്ള പണം കൂടി തീരും കൃത്യമായ സാമ്ബത്തിക...

ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിൽ മിനിറ്റുകള്‍ക്കുള്ളില്‍ പതിനായിരം രൂപ അക്കൗണ്ടിലെത്തും: എങ്ങനെ അപേക്ഷിക്കാം?

സാമ്ബത്തിക ആവശ്യങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായിരിക്കും. അതിനാല്‍ പെട്ടെന്ന് ഇത്തരം പ്രതിസന്ധികളെ നേരിടാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. ആശുപത്രി ചെലവോ, വാടക കുടിശ്ശികയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാമ്ബത്തിക ആവശ്യകതയും ആയിരിക്കും, എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ആളുകള്‍...

നാളെ മുതൽ രാജ്യത്ത് പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ; വില കൂടുകയും കുറയുകയും ചെയ്യുന്ന വസ്തുക്കളുടെ പട്ടിക...

നാളെ മുതലാണ് രാജ്യം പുതിയ ജി.എസ്.ടി നിരക്കിലേക്ക് മാറുന്നത്. ചരക്ക്-സേവനനികുതി (ജി.എസ്.ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണത്തിനാണ് ഇതോടെ തുടക്കമാവുന്നത്. നാല് സ്ലാബുകളായുള്ള നികുതി രണ്ട് സ്ലാബുകളിലേക്ക് മാറുന്നു എന്നതാണ് പ്രത്യേകത....